അമേരിക്കയിലെ സ്‌കൂളില്‍ വെടിവയ്പ്പ്, 10 പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയില്‍ സ്‌കൂളില്‍ വിദ്യാര്‍ഥി നടത്തിയ വെടിവെപ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ കൂടുതലും വിദ്യാര്‍ഥികളാണ്. ഹൂസ്റ്റണിലെ സാന്റ ഫെ ഹൈസ്‌കൂളിലാണ് സംഭവം. വെടിവെപ്പ് നടത്തിയ വിദ്യാര്‍ഥിയടക്കം രണ്ടുപേരെ പിടികൂടിയതായി ഹാരിസ് കൗണ്ടി ഷെറിഫ് എഡ് ഗോണ്‍സാലസ് അറിയിച്ചു.
രാജ്യത്ത് ഏഴു ദിവസത്തിനിടെ മൂന്നാമത്തെയും ഈ മാസം 22ാമത്തെയും സ്‌കൂള്‍ വെടിവെപ്പ് സംഭവമാണിത്.a
https://www.facebook.com/Malayalivartha

























