പാക്കിസ്ഥാനില്‍ പൊതു തെരഞ്ഞെടുപ്പ് ജൂലൈയില്‍

പാക്കിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ് ജൂലൈയില്‍ നടക്കും. ജൂലൈ 25നും 27നും ഇടയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍(ഇസിപി) പ്രസിഡന്റ് മംനൂണ്‍ ഹുസൈന്‍ ശുപാര്‍ശ സമര്‍പ്പിച്ചു.
പിഎംഎല്‍എന്‍ സര്‍ക്കാരിന്റെ കാലാവധി മേയ് 31ന് അവസാനിരിക്കെയാണ് പ്രഖ്യാപനം. തെരഞ്ഞെടുപ്പ് നടക്കുംവരെയുള്ള ഇടക്കാല സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ചര്‍ച്ച നടക്കുകയാണ്.
https://www.facebook.com/Malayalivartha
























