Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോടികളുടെ സൗഭാഗ്യം കൈവന്നിട്ടും നിർധനരായവർക്കായി ജീവിതമർപ്പിച്ച് ദമ്പതികൾ; രണ്ടു പതിറ്റാണ്ടോളം വരുന്ന സേവനകൾക്കൊടുവിൽ ആശുപത്രി ജീവനക്കാരി ഓർമ്മയായി

23 MAY 2018 04:26 PM IST
മലയാളി വാര്‍ത്ത

More Stories...

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം

യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..

കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..

ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

യുദ്ധസാഹചര്യങ്ങള്‍ കൂടുതല്‍ രൂക്ഷമായി... ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 90 ഡോളറിന് മുകളിലെത്തി...

ബ്രിട്ടൺ: 1980 കളിൽ പതിനായിരം പൗണ്ടിന് വാങ്ങിയ കൗണ്‍സില്‍ ഹൗസിലാണ് ദമ്പതികളായ ബാര്‍ബറയും ഭര്‍ത്താവ് റേയും താമസിച്ചിരുന്നത്. ആഴ്ചയില്‍ അഞ്ച് ദിവസം ഇരുവരും ദേശീയ ലോട്ടറിയില്‍ ഒരു കൈനോക്കും. ഒടുവില്‍ 2000 ജനുവരി 22 ന് ആ ഭാഗ്യം ഇവരെ തേടിയെത്തി.

ഷെഫീല്‍ഡുകാരി ബാര്‍ബറ റാഗിന് 7.6 മില്ല്യണ്‍ പൗണ്ട് (ഇന്ത്യൻ രൂപ 69,41,19,270) ലോട്ടറിയടിച്ചു. എന്നാൽ തങ്ങൾക്ക് കൈവന്ന സൗഭാഗ്യത്തില്‍ 6 മില്ല്യണ്‍ പൗണ്ടും മറ്റുള്ളവര്‍ക്കായി ചെലവാക്കുകയാണ് അവര്‍ ചെയ്തത്. ഇത്രയൊക്കെ നല്ല കാര്യങ്ങള്‍ ചെയ്ത ബാര്‍ബറ തന്റെ 77 മത്തെ വയസ്സില്‍ സെപ്‌സിസ് ബാധിച്ച്‌ മരണത്തിന് കീഴടങ്ങി.

ബ്രിട്ടനില്‍ ചാരിറ്റിക്കായി ഇത്രയും തുക നീക്കിവെച്ച മറ്റൊരു ലോട്ടറി ജേതാവ് കാണില്ല. അതുകൊണ്ട് മരണപ്പെട്ടപ്പോള്‍ ബാര്‍ബറയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ നിരവധിപേരെത്തി. തങ്ങൾക്കു ലഭിച്ച തുകയില്‍ നല്ലൊരു ഭാഗവും മറ്റുള്ളവര്‍ക്കായി ചെലവാക്കാന്‍ ഇവര്‍ ആഴ്ചകള്‍ക്കുള്ളില്‍ തീരുമാനമെടുക്കുകയായിരുന്നു. ആയിരക്കണക്കിന് പേര്‍ക്കാണ് ഇവരുടെ ദയാവായ്പിന്റെ ഗുണം ലഭിച്ചത്. കോടികള്‍ പൊടിച്ച്‌ ലാവിഷായി ജീവിക്കാമായിരുന്നിട്ടും ദമ്പതികള്‍ നയിച്ചത് സാധാരണ ജീവിതമായിരുന്നു.

രണ്ട് ദശകകാലം കൊണ്ടാണ് ലോട്ടറിയിലെ നല്ലൊരു ഭാഗവും ഇവര്‍ ദാനം ചെയ്തത്. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും പണം നല്‍കിയതിന് പുറമെ 17 വിവിധ ചാരിറ്റികള്‍ക്കും, സ്വന്തം പട്ടണമായ ഷെഫീല്‍ഡിലെ ആശുപത്രികള്‍ക്കും സഹായങ്ങള്‍ നല്‍കി. ഭാര്യ മരിച്ചതിന്റെ ദുഃഖത്തില്‍ വികാരനിര്‍ഭരമായ സന്ദേശമാണ് റേ നല്‍കിയത്.

ആശുപത്രിക്ക് എംആര്‍ഐ സ്‌കാനര്‍ വാങ്ങി നല്‍കിയ ബാര്‍ബറയെ സ്തനാര്‍ബുദം ബുദ്ധിമുട്ടിച്ചിരുന്നു. കഴിഞ്ഞ ആഴ്ച ഷെഫീല്‍ഡ് നോര്‍ത്തേണ്‍ ജനറല്‍ ആശുപത്രിയില്‍ ഗോള്‍ സ്‌റ്റോണുകള്‍ നീക്കം ചെയ്യാനെത്തിയ അവര്‍ പിന്നീട് മരണപ്പെട്ടാണ് തിരികെ എത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (40 minutes ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (58 minutes ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (1 hour ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (1 hour ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (1 hour ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (2 hours ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (2 hours ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (2 hours ago)

സ്വർണവിലയിൽ കുതിപ്പ് ..  (2 hours ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (3 hours ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (3 hours ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (3 hours ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (4 hours ago)

Malayali Vartha Recommends