Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


ഏറ്റവും കൂടുതല്‍ ഐപിഎല്‍ സെഞ്ച്വറികളുടെ പട്ടികയിലും ഇനി സഞ്ജു അംഗം... ഐപിഎല്‍ ഈ സീസണിലെ രണ്ടാം സെഞ്ച്വറി നേടി വാംഖഡെയില്‍ മലയാളി താരം സഞ്ജു സാംസണ്‍


ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...


ഉഷ്ണതരം​ഗ സാധ്യത... കൊല്ലം, തൃശൂർ ജില്ലകളിലെ സ്കൂളുകൾ, കോളേജുകൾ (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്  


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...

സ്വന്തം ആണവപരീക്ഷണശാല തകര്‍ത്ത്​ ഉത്തരകൊറിയ ; മാധ്യമപ്രവര്‍ത്തകരെ സാക്ഷി നിര്‍ത്തിയുള്ള നടപടി അമേരിക്കന്‍ പ്രസിഡന്‍റ്​ ഡോണള്‍​ഡ്​ ട്രംപുമായുള്ള കൂടികാഴ്ച്ചയ്ക്ക് മുന്നോടിയായി

24 MAY 2018 05:22 PM IST
മലയാളി വാര്‍ത്ത

സ്വന്തം ആണവപരീക്ഷണശാല തകര്‍ത്ത്​ ഉത്തരകൊറിയ. അമേരിക്കന്‍ പ്രസിഡന്‍റ്​ ഡോണള്‍​ഡ്​ ട്രംപുമായി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ്​ ഉന്‍ കൂടികാഴ്​ച നടത്തുന്നതിന്​ മുന്നോടിയായാണ്​ കൊറിയയുടെ നടപടി. ക്ഷണിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരെ സാക്ഷി നിര്‍ത്തിയാണ്​ ഉത്തരകൊറിയ ആണവപരീക്ഷണശാല തകര്‍ത്തത്​.

12 മണിക്കൂര്‍ യാത്രക്ക്​ ശേഷം തങ്ങളെ പഗ്ഗി റേയിലെത്തിച്ച ശേഷം ആണവപരീക്ഷണശാല ഉത്തരകൊറിയ തകര്‍ക്കുകയായിരുന്നുവെന്ന്​ സംഭവത്തിന്​ ദൃസാക്ഷികളായ മാധ്യമ പ്രവര്‍ത്തകര്‍ അറിയിച്ചു. വലിയ ഒരു ശബ്​ദം തങ്ങള്‍ക്ക്​ അവിടെ കേള്‍ക്കാന്‍ കഴിഞ്ഞുവെന്ന്​ അവര്‍ പ്രതികരിച്ചു. പ്രദേശ​ത്ത്​ ഉത്തരകൊറിയ ആണവ പരീക്ഷണം നടത്തിയിരുന്ന ടണലില്‍ നിന്ന്​ 500 മീറ്റര്‍ അകലെയാണ്​ തങ്ങള്‍ നിന്നിരുന്നതെന്നും മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞു.

അമേരിക്കന്‍ വൈസ്​ പ്രസിഡന്‍റ്​ മൈക്ക്​ പെന്‍സിനെ വിമര്‍ശിച്ച്‌​ ഉത്തരകൊറിയ രംഗത്തെത്തിയതിന്​ പിന്നാലെയാണ്​ ആണവപരീക്ഷണശാല തകര്‍ത്തുവെന്ന വാര്‍ത്തകളും പുറത്ത്​ വരുന്നത്​. അമേരിക്കയെ അനുസരിച്ചില്ലെങ്കില്‍ ഉത്തരകൊറിയക്ക്​ ലിബിയയുടെ ഗതി വരുമെന്ന പെന്‍സി​​െന്‍റ പ്രസ്​താവനയാണ്​ കൊറിയയെ പ്രകോപിച്ചത്​.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്... താപനില 40 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത, ഡൽഹിയിൽ ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു  (8 minutes ago)

കൂട്ടുകാരനെ തേടി സുഹൃത്തുക്കൾ .... അന്വേഷണത്തിനൊടുവിൽ മലപ്പുറം സ്വദേശി വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ....  (27 minutes ago)

വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ യുവതി പാമ്പ് കടിയേറ്റ് മരിച്ചു  (41 minutes ago)

സങ്കടക്കാഴ്ചയായി... ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (1 hour ago)

ഏറ്റവും കൂടുതല്‍ ഐപിഎല്‍ സെഞ്ച്വറികളുടെ പട്ടികയിലും ഇനി സഞ്ജു അംഗം... ഐപിഎല്‍ ഈ സീസണിലെ രണ്ടാം സെഞ്ച്വറി നേടി വാംഖഡെയില്‍ മലയാളി താരം സഞ്ജു സാംസണ്‍  (1 hour ago)

സാമ്പത്തിക ലാഭവും ആഭരണ ഭാഗ്യവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് വിശേഷ ദിനം!  (2 hours ago)

ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...  (2 hours ago)

ഉഷ്ണതരം​ഗ സാധ്യത... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്    (2 hours ago)

വട്ടിയൂര്‍ക്കാവ് സംഘര്‍ഷം: സ്‌റ്റേഷന്‍ എസ് എച്ച് ഒ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു  (8 hours ago)

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്  (8 hours ago)

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി 10 വയസുകാരന് ദാരുണാന്ത്യം  (8 hours ago)

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (9 hours ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (10 hours ago)

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (13 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (13 hours ago)

Malayali Vartha Recommends