Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


ഏറ്റവും കൂടുതല്‍ ഐപിഎല്‍ സെഞ്ച്വറികളുടെ പട്ടികയിലും ഇനി സഞ്ജു അംഗം... ഐപിഎല്‍ ഈ സീസണിലെ രണ്ടാം സെഞ്ച്വറി നേടി വാംഖഡെയില്‍ മലയാളി താരം സഞ്ജു സാംസണ്‍


ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...


ഉഷ്ണതരം​ഗ സാധ്യത... കൊല്ലം, തൃശൂർ ജില്ലകളിലെ സ്കൂളുകൾ, കോളേജുകൾ (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്  


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...

ദുബായില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് പെണ്‍വാണിഭം; ദിവസവും വഴങ്ങിക്കൊടുക്കേണ്ടി വന്നത് പത്തിലധികം പേര്‍ക്ക്; പതിനേഴുകാരിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി കോടതി; പെണ്‍വാണിഭ നടത്തിപ്പുകാര്‍ക്ക് ശിക്ഷ ലഭിച്ചത് ഇങ്ങനെ

27 MAY 2018 06:19 PM IST
മലയാളി വാര്‍ത്ത

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് പെണ്‍വാണിഭത്തില്‍ കേന്ദ്രം നടത്തിയ സംഘത്തിന് ശിക്ഷ വിധിച്ച് ദുബായ് കോടതി. നാലുപേര്‍ക്കാണ് ശിക്ഷ. പാക്ക് സ്വദേശിയായ സ്ത്രീയ്ക്കും പുരുഷനുമാണ് മൂന്നു വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചത്. നാലു പേരും കുറ്റക്കാരാണെന്ന് കണ്ടെത്തി. 100.000 ദിര്‍ഹം വീതം പിഴയും ചുമത്തിയിട്ടുണ്ട്. പാക്ക് സ്വദേശിയായ സ്ത്രീയും പുരുഷനുമാണ് പെണ്‍വാണിഭ കേന്ദ്രം നടത്തുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂടാതെ മറ്റൊരു സ്ത്രീയും ഇവിടെയുണ്ടായിരുന്നു. പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട 24 വയസ്സുള്ള പാക്കിസ്ഥാന്‍ പൗരന് ആറു മാസം ശിക്ഷയും വിധിച്ചു.

പാക്കിസ്ഥാന്‍ സ്വദേശി ആയ പെണ്‍കുട്ടിയെ ആണ് സ്ത്രീയും പുരുഷനും കടത്തിക്കൊണ്ടു വന്നത്. ശിക്ഷ അനുഭവിച്ചതിന് ശേഷം പ്രതികളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള കുറ്റം ഇവര്‍ക്കെതിരെ ചുമത്തി. പെണ്‍വാണിഭത്തിനുപയോഗിച്ച ഫഌറ്റ് അടച്ചിടാനും കോടതി നിര്‍ദ്ദേശിച്ചു. ജനുവരി 14നാണ് രഹസ്യവിവരത്തെത്തുടര്‍ന്ന് ഫല്‍റ്റ് റെയ്ഡ് ചെയ്ത് പോലീസ് ഇവരെ അറസ്റ്റു ചെയ്തത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഇവിടെ ശാരീരിക ചൂഷണം അനുഭവിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. മനുഷ്യക്കടത്ത് വിരുദ്ധ സംഘവും റെയ്ഡില്‍ പങ്കെടുത്തു. ദുബായ് പൊലീസിലെ ഒരു ഉദ്യോഗസ്ഥന്‍ ആവശ്യക്കാരന്‍ എന്ന രീതിയില്‍ 100 ദിര്‍ഹവുമായി സംഘത്തെ സമീപിക്കുകയായിരുന്നു. മറ്റു പൊലീസുകാര്‍ ഫല്‍റ്റിന് സമീപം തന്നെയുണ്ടായിരുന്നു. വൈകിട്ട് 7.30നാണ് ഫ്‌ലാറ്റില്‍ എത്തിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു.

വേഷം മാറിയെത്തിയ പൊലീസ് ഉദ്യോഗസ്ഥനെയും കൂട്ടി മുഖ്യപ്രതി മുറിയിലേക്ക് പോയി. ഈ സമയം പൊലീസുകാരന്‍ മറ്റുള്ളവര്‍ക്ക് സിഗ്‌നല്‍ നല്‍കുകയും പൊലീസ് സംഘം റെയ്ഡ് നടത്തുകയുമായിരുന്നു. 2017 ഡിസംബറിലാണ് തന്നെ പാക്കിസ്ഥാനില്‍ നിന്നും ദുബായിലേക്ക് കൊണ്ടുവന്നതെന്ന് പെണ്‍കുട്ടി പറഞ്ഞു. അറസ്റ്റിലായ സ്ത്രീ ജോലി നല്‍കാമെന്നു പറഞ്ഞാണ് ദുബായിലേക്ക് കൊണ്ടുവന്നത്. എന്നാല്‍, ജോലി ഇതായിരുന്നു.

വേറെ വഴിയില്ലാത്തതിനാല്‍ സംഘത്തിനൊപ്പം ചേര്‍ന്നു. സെയില്‍സ് വുമണായി ജോലി ചെയ്യാനാണ് ദുബായില്‍ പോകുന്നത് എന്നാണ് വീട്ടില്‍ പറഞ്ഞിട്ടുള്ളത്. സാമ്പത്തിക ബുദ്ധിമുട്ടു കാരണമാണ് ഇത്തരമൊരു പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടതെന്നും പെണ്‍കുട്ടി പറഞ്ഞു. ദുബായ് വിമാനത്താവളത്തില്‍ എത്തിയ പെണ്‍കുട്ടിയെ സ്ത്രീ അല്‍ ബറഹയിലെ ഫല്‍റ്റിലേക്ക് കൂട്ടികൊണ്ടു പോവുകയായിരുന്നു. മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നു.

ഇടപാടുകാര്‍ വരുമെന്നും അവരെ സന്തോഷിപ്പിക്കണമെന്നും അവര്‍ പറഞ്ഞു. പെണ്‍കുട്ടിക്ക് ലഭിക്കുന്ന പണത്തിന്റെ പകുതി തങ്ങള്‍ക്ക് നല്‍കണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടിരുന്നു. വീസയ്ക്കും യാത്രാ ടിക്കറ്റിനും ചെലവായ പണം തിരികെ പിടിക്കാനാണിത്. ദിവസവും ശരാശരി പത്തു പുരുഷന്‍മാരെങ്കിലും ഫല്‍റ്റില്‍ എത്തും. കൂടുതലും ഏഷ്യക്കാര്‍ ആയിരുന്നു. തന്റെ കയ്യിലുള്ള ഫോണിലൂടെ ദിവസവും രക്ഷിതാക്കളുമായി സംസാരിക്കുമായിരുന്നുവെന്നും പെണ്‍കുട്ടി പ്രോസിക്യൂട്ടറോട് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്... താപനില 40 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത, ഡൽഹിയിൽ ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു  (8 minutes ago)

കൂട്ടുകാരനെ തേടി സുഹൃത്തുക്കൾ .... അന്വേഷണത്തിനൊടുവിൽ മലപ്പുറം സ്വദേശി വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ....  (27 minutes ago)

വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ യുവതി പാമ്പ് കടിയേറ്റ് മരിച്ചു  (41 minutes ago)

സങ്കടക്കാഴ്ചയായി... ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (1 hour ago)

ഏറ്റവും കൂടുതല്‍ ഐപിഎല്‍ സെഞ്ച്വറികളുടെ പട്ടികയിലും ഇനി സഞ്ജു അംഗം... ഐപിഎല്‍ ഈ സീസണിലെ രണ്ടാം സെഞ്ച്വറി നേടി വാംഖഡെയില്‍ മലയാളി താരം സഞ്ജു സാംസണ്‍  (1 hour ago)

സാമ്പത്തിക ലാഭവും ആഭരണ ഭാഗ്യവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് വിശേഷ ദിനം!  (2 hours ago)

ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...  (2 hours ago)

ഉഷ്ണതരം​ഗ സാധ്യത... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്    (2 hours ago)

വട്ടിയൂര്‍ക്കാവ് സംഘര്‍ഷം: സ്‌റ്റേഷന്‍ എസ് എച്ച് ഒ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു  (8 hours ago)

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്  (8 hours ago)

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി 10 വയസുകാരന് ദാരുണാന്ത്യം  (8 hours ago)

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (9 hours ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (10 hours ago)

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (13 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (13 hours ago)

Malayali Vartha Recommends