Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...

ജി.ഡി.പി.ആര്‍ നിയമം; അമേരിക്കൻ മാധ്യമ വെബ്സൈറ്റുകളടക്കമുള്ള സൈറ്റുകൾ യൂറോപ്പിൽ നിശ്ചലം

30 MAY 2018 08:23 PM IST
മലയാളി വാര്‍ത്ത

More Stories...

സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണ്

കാണാതായ അസം സ്വദേശിനിയെ ആന്ധ്രാ പ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തി.... ചുറ്റും കുറേ പുരുഷന്മാരുണ്ടെന്നും പേടിയാവുന്നു എന്നാണ് അവസാനമായി അയച്ച മെസ്സേജ്..

പ്ലേഗ് അണുബാധ മൂലം ജീവനക്കാരി മരിച്ച സംഭവം.. കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാത്ത റഷ്യ എന്താണ് ഒളിപ്പിക്കുന്നത്..? കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് WHO..

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്

ജി.ഡി.പി.ആര്‍ നിയമം പ്രാബല്യത്തില്‍ വന്നതോടെ ചില പ്രധാനപ്പെട്ട മാധ്യമ വെബ്‌സൈറ്റുകള്‍ യൂറോപ്പില്‍ കിട്ടാതായി. വെള്ളിയാഴ്ചയാണ് യൂറോപ്യന്‍ യൂണിയന്റെ ജനറല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ (ജി.ഡി.പി.ആര്‍) നിലവില്‍ വന്നത്.

ഉപഭോക്തൃ വിവരങ്ങള്‍ ശേഖരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും ഉപഭോക്താക്കളുടെ പൂര്‍ണസമ്മതം വേണമെന്ന് വ്യവസ്ഥ ചെയ്യുകയും അത് പാലിക്കാത്തവര്‍ക്ക് കനത്ത പിഴ യും നിര്‍ദ്ദേശിക്കുന്ന നിയമമാണ് ജിഡിപിആര്‍.

ജിഡിപിആര്‍ നിയമം നിലവില്‍ വരുന്നതിന് മുന്നോടിയായി നിരവധി സ്ഥാപനങ്ങള്‍ അവരുടെ സേവന വ്യവസ്ഥകളും നിബന്ധനകളും പരിഷ്‌കരിക്കുകയും പ്രവര്‍ത്തന രീതിയില്‍ മാറ്റം വരുത്തുകയും ചെയ്തിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ സേവനം നല്‍കുന്ന ആഭ്യന്തര/ വിദേശ സ്ഥാപനങ്ങളെല്ലാം തന്നെ ജിഡിപിആര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. ഇത് പാലിക്കാത്ത അമേരിക്കന്‍ വെബ്‌സൈറ്റുകള്‍ക്കാണ് ഇപ്പോള്‍ യൂറോപ്പില്‍ വിലക്ക് വന്നിരിക്കുന്നത്.

ചിക്കാഗോയിലെ ട്രോങ്ക് (Tronc), അമേരിക്കയിലെ പ്രമുഖ പത്രങ്ങളായ എല്‍എ ടൈംസ്, ഷിക്കാഗോ ട്രിബ്യൂണ്‍, ന്യൂയോര്‍ക്ക് ഡെയ്‌ലി ന്യൂസ്, ബാള്‍ടിമോര്‍ സണ്‍ ഉള്‍പ്പടെയുള്ള വെബ്‌സൈറ്റുകളാണ് യൂറോപ്പില്‍ ഓഫ്‌ലൈനിലായത്. ഈ വെബ്‌സൈറ്റില്‍ കയറാന്‍ ശ്രമിക്കുമ്പോൾ ' യൂറോപ്യന്‍ രാജ്യങ്ങളില്‍ ഈ ഇത് ലഭ്യമല്ല' എന്ന അറിയിപ്പാണ് കാണാന്‍ സാധിക്കുക. വെബ്‌സൈറ്റ് ലഭ്യമല്ലാത്തതിന്റെ കാരണമെന്താണെന്ന് റീഡയറക്‌ട് പേജുകളില്‍ വ്യക്തമാക്കിയിട്ടില്ല.

സാങ്കേതിക പ്രശ്‌നം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അത് പരിഹരിക്കാന്‍ ശ്രമിച്ചുവരികയാണെന്നുമാണ് ഇവയില്‍ ചില മാധ്യമങ്ങളുടെ അധികൃതരില്‍ നിന്നുള്ള പ്രതികരണം.

അതേസമയം ഈ മാധ്യമസ്ഥാപനങ്ങള്‍ക്ക് പുറമെ ജിഡിപിആര്‍ നിയമങ്ങള്‍ പാലിക്കാത്ത നിരവധി വെബ്‌സൈറ്റുകളും യുറോപ്യന്‍ രാജ്യങ്ങളില്‍ ഓഫ്‌ലൈന്‍ ആയിട്ടുണ്ട്. ഒഴിച്ചുകൂടാനാകാത്ത വിപണിയായതിനാല്‍ വിദേശ ഐടി സ്ഥാപനങ്ങളും ജിഡിപിആര്‍ വ്യവസ്ഥ പാലിക്കാനുള്ള ശ്രമത്തിലാണ്.

വ്യക്തി സ്വകാര്യതയ്ക്ക് വേണ്ടി വാദിക്കുന്നവര്‍ ഇന്ന് മാതൃകയായി കാണുന്ന നിയമ സംവിധാനമാണ് ജിഡിപിആര്‍. കര്‍ശന വ്യവസ്ഥകളോടെ ടെക്ക് കമ്പനികളുടെ ആധിപത്യത്തിന് കടിഞ്ഞാണിടാന്‍ ജിഡിപി ആറിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (30 minutes ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (42 minutes ago)

പുതിയ സാങ്കേതികവിദ്യകൾക്ക് സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.. ടെക് കേരളം ബ്രാൻഡ് അവതരണവും ഐടി പാർക്ക് അഫിലിയേഷൻ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ച് ഐടി മന്ത്രി  (50 minutes ago)

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം പോരാട്ടം.. ഇന്ത്യ ഇന്ന് റാഞ്ചിയില്‍ കളത്തിലിറങ്ങും  (58 minutes ago)

അതിവേഗം വളരുന്ന ലൈഫ് സയൻസ് മേഖലയിലെ നിക്ഷേപകർക്കും സംരംഭകർക്കും എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ  (1 hour ago)

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം  (1 hour ago)

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം  (1 hour ago)

വടകര ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തം...  (1 hour ago)

ആർടിക് ഓപൺ സൂപ്പർ 500 ബാഡ്മിന്റണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡലിസ്റ്റ് പി.വി. സിന്ധുവിന്റെ കുതിപ്പ്... വനിതാ സിംഗിൾസിൽ പി.വി. സിന്ധു ക്വാർട്ടർ ഫൈനലിൽ  (1 hour ago)

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തിന് ഞായറാഴ്ച തുടക്കമാവും....  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (2 hours ago)

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ  (2 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി... ഏഴ് ദിവസം പ്രായമായ പെൺകുഞ്ഞിനെയാണ് ലഭിച്ചത്  (2 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

Malayali Vartha Recommends