Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏറ്റവും കൂടുതല്‍ ഐപിഎല്‍ സെഞ്ച്വറികളുടെ പട്ടികയിലും ഇനി സഞ്ജു അംഗം... ഐപിഎല്‍ ഈ സീസണിലെ രണ്ടാം സെഞ്ച്വറി നേടി വാംഖഡെയില്‍ മലയാളി താരം സഞ്ജു സാംസണ്‍


ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...


ഉഷ്ണതരം​ഗ സാധ്യത... കൊല്ലം, തൃശൂർ ജില്ലകളിലെ സ്കൂളുകൾ, കോളേജുകൾ (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്  


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...

പാര്‍ലമെന്റ് ചര്‍ച്ചയിലെത്താൻ ഒരു മിനുട്ട് വൈകി; ബ്രിട്ടനിലെ മന്ത്രി രാജി സമർപ്പിച്ചു

01 JUNE 2018 05:15 PM IST
മലയാളി വാര്‍ത്ത

ലണ്ടൻ: പാര്‍ലമെന്റ് ചര്‍ച്ചയില്‍ വൈകിയെത്തിയതിനെത്തുടർന്ന് ബ്രിട്ടീഷ് മന്ത്രി രാജി സമർപ്പിച്ചതായി റിപ്പോർട്ടുകൾ. ബ്രിട്ടന്റെ അന്താരാഷ്ട്ര വികസനകാര്യ മന്ത്രി ലോര്‍ഡ് മൈക്കിള്‍ ബേറ്റ്‌സാണ് സഭയെ ഞെട്ടിച്ച്‌ ഇത്തരത്തിലൊരു രാജി മുന്നോട്ട് വച്ചത്. ഒരു മിനിട്ട് മാത്രമാണു താമസിച്ചതെങ്കിലും സംഭവിച്ചത് വലിയ വീഴ്ചയാണെന്ന് അദ്ദേഹം സഭയിൽ പറയുകയായിരുന്നു.

പാർലമെന്റ് അംഗമെന്ന നിലയിലുള്ള അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടെ ഇത്തരമൊരു വീഴ്ച ആദ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ വലിയ വീഴ്ച ഉണ്ടായിരിക്കുന്നു. ചര്‍ച്ചയില്‍ ഉത്തരം നല്‌കേണ്ട താന്‍ സീറ്റില്‍ ഇല്ലാതിരുന്നതു ലജ്ജാവഹമാണ്. അതിനാല്‍ പ്രധാനമന്ത്രിക്ക് രാജി സമര്‍പ്പിക്കുന്നു. ഒപ്പം ക്ഷമയും ചോദിക്കുന്നുവെന്നു അദ്ദേഹം പറഞ്ഞു.

ഇദ്ദേഹത്തിന്റെ അപ്രതീക്ഷിത നടപടിയില്‍ സഭാംഗങ്ങള്‍ ഞെട്ടിപ്പോയി. സഭയിലുള്ളവർ ബേറ്റ്‌സിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാൽ ഏതാനും മണിക്കൂറുകള്‍ക്കുശേഷം ബേറ്റ്‌സിന്റെ രാജി അംഗീകരിക്കുന്നില്ലെന്ന് പ്രധാനമന്ത്രി തെരേസ മേയുടെ ഓഫീസ് അറിയിച്ചു. സത്യസന്ധനും കഠിനാധ്വാനിയുമായ ബേറ്റ്‌സിന്റെ നടപടി സ്വാഭാവികം മാത്രമാണെന്നും ഇവർ കൂട്ടിച്ചേര്‍ത്തു. അതേസമയം സോഷ്യല്‍മീഡിയയില്‍ ബ്രിട്ടീഷ് മന്ത്രിയുടെ രാജി വലിയ ചര്‍ച്ചാവിഷയമായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏറ്റവും കൂടുതല്‍ ഐപിഎല്‍ സെഞ്ച്വറികളുടെ പട്ടികയിലും ഇനി സഞ്ജു അംഗം... ഐപിഎല്‍ ഈ സീസണിലെ രണ്ടാം സെഞ്ച്വറി നേടി വാംഖഡെയില്‍ മലയാളി താരം സഞ്ജു സാംസണ്‍  (11 minutes ago)

സാമ്പത്തിക ലാഭവും ആഭരണ ഭാഗ്യവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് വിശേഷ ദിനം!  (34 minutes ago)

ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...  (45 minutes ago)

ഉഷ്ണതരം​ഗ സാധ്യത... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്    (59 minutes ago)

വട്ടിയൂര്‍ക്കാവ് സംഘര്‍ഷം: സ്‌റ്റേഷന്‍ എസ് എച്ച് ഒ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു  (6 hours ago)

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്  (7 hours ago)

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി 10 വയസുകാരന് ദാരുണാന്ത്യം  (7 hours ago)

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (8 hours ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (8 hours ago)

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (11 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (11 hours ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (11 hours ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (11 hours ago)

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (12 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി  (12 hours ago)

Malayali Vartha Recommends