Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് നാലു ദിവസം ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...


കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്. അതി തീവ്ര തിരമാലകള്‍ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യത; തീരത്ത് കിടന്ന് ഉറങ്ങരുതെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണമെന്നും അധികൃതര്‍, കേരളാ തീരത്ത് അതീവ ജാഗ്രത തുടരണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...

23 കാരിയായ യുവതിക്ക് തിലപ്പിയ മത്സ്യത്തിന്റെ തൊലി കൊണ്ട് ലൈംഗികാവയവം തുന്നിപിടിപ്പിച്ചു; തന്റെ കാമുകനെ സന്തോഷിപ്പിച്ചതിന്റെ ആഹ്ലാദം പങ്കുവച്ച് യുവതി; വിചിത്രമായ സംഭവം നടന്നത് ബ്രസീലില്‍

01 JUNE 2018 11:10 PM IST
മലയാളി വാര്‍ത്ത

More Stories...

പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചതായി ഇറാന്‍

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...

ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ...ഗസ്സയിലെ അതിക്രമത്തിന് മുന്നിൽ ലോകരാജ്യങ്ങൾ നിഷ്ക്രിയരായി നിൽക്കരുത്...

വാക്സീൻ ഉപയോഗിച്ചത് മൂലം ആരെങ്കിലും മരിച്ചതായി കണ്ടെത്തിയാൽ നഷ്ടപരിഹാരം നൽകണം; കൊവീഷീൽഡ് വാക്സീന്‍റെ പാർശ്വഫലങ്ങൾ വിദഗ്ധ സംഘത്തെ നിയോഗിച്ച് പഠിക്കണമെന്നാവശ്യപ്പെട്ട് ഹർജി...

എല്ലാ മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര ധാരണകളും ലംഘിച്ച് ഹമാസിന്റെ പതനം ഉറപ്പിക്കാന്‍, ഗാസയിൽ നടത്തുന്ന യുദ്ധത്തില്‍ പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി കൊളംബിയ...

ബ്രസീലിലാണ് ഇത്തരത്തിലൊരു വിചിത്രമായ സംഭവം നടന്നിരിക്കുന്നത്. 23 കാരിയ്ക്ക് മത്സ്യത്തിന്റെ തൊലി കൊണ്ട് ലൈംഗികാവയവം തുന്നിപിടിക്കുകയായിരുന്നു. ബ്രസീലിലാണ് എല്ലാവരേയും ഞെട്ടിച്ച് സംഭവം നടന്നത്. ലൈംഗികാവയവം ഇല്ലാതെ ജനിച്ചതിനാലാലാണ് പെണ്‍കുട്ടിക്കാണ് ലൈംഗികാവയവം തുന്നിച്ചേക്കേണ്ടിവന്നത്. ബ്രസീലിയന്‍ സ്വദേശിയായ ജൂസിലൈന്‍ മരീനോ എന്ന പെണ്‍കുട്ടിക്ക് ജന്മനാ തന്നെ ഗര്‍ഭപാത്രമോ അണ്ഡാശയമോ ഗര്‍ഭാശയ മുഖമോ ഒന്നും തന്നെ ഇല്ലായിരുന്നു. ലൈംഗികാവയവം ഇല്ലാതെ ജനിച്ച 23കാരിയായ ജൂസിലൈന്‍ വൈകിയ വേളയില്‍തന്നെ ലൈംഗികാവയവം സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ്.

സിയറയിലെ ഫെഡറല്‍ യൂണിവേഴ്‌സിറ്റിയില്‍ കഴിഞ്ഞ വര്‍ഷമാണ് ജൂസിലൈനെ ശസ്ത്രക്രിയയ്ക്ക് വിധേയയാകി മത്സ്യത്തിന്റെ തൊലികൊണ്ടുള്ള ലൈംഗികാവയവും ഇവരില്‍ തുന്നിച്ചേര്‍ക്കുകയും ചെയ്തത്. തിലപ്പിയ എന്ന മത്സ്യത്തിന്റെ തൊലിയാണ് ഇതിനായി ഉപയോഗിച്ചത്. മൂന്നാഴ്ച ആശുപത്രിയില്‍ ചിലവഴിച്ച ശേഷമാണ് ജൂസിലൈന്‍ ആശുപത്രി വിട്ടത്. തന്റെ കുറവ് കൊണ്ട് ഒരു വേള ജീവിതം പോലും അവസാനിപ്പിച്ചാലോ എന്ന് തോന്നിയിരുന്നതായും ജൂസിലൈന്‍ പറയുന്നു.

മൂന്നാഴ്ച ആശുപത്രിയില്‍ ചിലവഴിച്ച ശേഷമാണ് ജൂസിലൈന്‍ ആശുപത്രി വിട്ടത്. തനിക്ക് ആരുമായും ഒരിക്കലും അടുത്ത ബന്ധം പുലര്‍ത്താന്‍ കഴിയില്ലെന്ന വിഷമത്തിലായിരുന്നു ഇവര്‍. രഹസ്യഭാഗം തുന്നിച്ചേര്‍ത്തതോടെ തന്റെ കാമുകനായ മാര്‍ക്കസ് സാന്റോസിനെ സന്തോഷിപ്പിച്ചതിന്റെ ആഹ്ലാദം പങ്കുവെയ്ക്കുകയാണ് ഈ യുവതി. ഒരു പരിപൂര്‍ണ്ണ സ്ത്രീയായി മാറിയതോടെ കാമുകനെ സന്തോഷിപ്പിച്ചതിന്റ ആഹ്ലാദത്തിലാണ് ജൂസിലൈന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടം അടക്കാനാവാതെ... ഇടുക്കി ചിന്നക്കനാലില്‍ സ്‌കൂട്ടര്‍ കൊക്കയിലേക്ക് മറിഞ്ഞ് അമ്മയും മകളുമുള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം....  (18 minutes ago)

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇളവുമായി ഗതാഗത വകുപ്പ്.... പ്രതിദിന ലൈസന്‍സ് 40 ആക്കും  (22 minutes ago)

ജസ്‌ന തിരോധാന കേസില്‍ പിതാവ് ജയിംസ് ജോസഫ് ഫോട്ടോസ് അടക്കമുള്ള തെളിവുകള്‍ ഹാജരാക്കി.... സിബിഐ അവ അന്വേഷിച്ചിട്ടുണ്ടോയെന്നറിയാന്‍ കേസ് ഡയറി ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു, പിതാവ് തെളിവുകള്‍ നല്‍കിയാല്‍  (40 minutes ago)

സംസ്ഥാനത്ത് നാലു ദിവസം ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഐപിഎലില്‍ മുംബൈയുടെ തുടര്‍ച്ചയായ നാലാം തോല്‍വി... കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മിന്നും ജയം...  (1 hour ago)

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി....  (2 hours ago)

കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്.  (3 hours ago)

പാണ്ടിക്കാട് യുവാവിനെ തോട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (7 hours ago)

പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചതായി ഇറാന്‍  (7 hours ago)

പെരുമ്പെട്ടിയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (7 hours ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗതാഗത വകുപ്പ്  (7 hours ago)

തന്നെ വഞ്ചിച്ച സൈനികന് എട്ടിന്റെ പണിയാണ് കാമുകിയായിരുന്ന യുവതി നല്‍കിയത്  (7 hours ago)

അമിത് ഷായുടെ വ്യാജ വീഡിയോ കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍  (7 hours ago)

അതീവ ജാഗ്രത! അടുത്ത 3 മണിക്കൂറിൽ കൊടും മഴയെന്ന്... തീരത്ത് റെഡ് അലർട്ട്! ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു  (8 hours ago)

കേരളത്തിന് ആപായമണി.. കടലിൽ ഭയാനക ചുഴലി? കടലാക്രമണ സാധ്യത! കടുത്ത മുന്നറിയിപ്പുമായി INCOIS  (8 hours ago)

Malayali Vartha Recommends