Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

09 OCTOBER 2026 06:34 PM ISTമലയാളി വാര്‍ത്ത
എഐയുടെ സഹായത്തോടെ ഹൈക്കിംഗ് യാത്ര ആസൂത്രണം ചെയ്ത 16കാരന്‍ അപകടകരമായ മലഞ്ചെരുവില്‍ കുടുങ്ങി. കാനഡയില്‍ ബ്രിട്ടീഷ് കൊളംബിയയിലെ ക്രൗണ്‍ മൗണ്ടനില്‍ ശനിയാഴ്ചയായിരുന്നു സംഭവം. ക്ലോഡ് എഐയുടെ സഹായത്തോടെ യാത്ര ആസൂത്രണം ചെയ്ത ബ്രൈസ് വിന്‍സെന്റ് ഗൗറിലുക്കെന്ന കൗമാരക്കാരനാണ് വഴിതെറ്റി പാറക്കെട്ടില്‍ അകപ്പെട്ടത്...

ആശങ്കകളും ആകുലതകളും അകന്നു; താം ​ലു​വാ​ങ്​ ​ഗു​ഹ​യി​ലകപ്പെട്ട കുട്ടികളും കോച്ചും തിരികെ വീട്ടിലേയ്ക്ക്

18 July 2018

ബാങ്കോക്കിലെ താം ​ലു​വാ​ങ്​ ​ഗു​ഹ​യി​ൽ നിന്ന് രക്ഷപ്പെട്ട് ചികിത്സയിലയിരുന്ന 12 കുട്ടികളും ഫുട്ബോൾ കോച്ചും ആശുപത്രി വിട്ടു. അല്‍പ്പസമയത്തിനകം കുട്ടികളും കോച്ചും മാധ്യമങ്ങളെ കാണുമെന്ന് തായ് സർക്കാർ അറി...

വാഷിങ്​ടണ്‍: അമേരിക്കയില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചു; ഇന്ത്യന്‍ വംശജയുള്‍പ്പെടെ മൂന്ന്​ പേര്‍ക്ക് ദാരുണാന്ത്യം

18 July 2018

വാഷിങ്​ടണ്‍: അമേരിക്കയില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച്‌​ ഇന്ത്യന്‍ വംശജയുള്‍പ്പെടെ മൂന്ന്​ പേര്‍ മരിച്ചതായി റിപ്പോർട്ടുകൾ. ഫ്ലോറിഡയിലെ ഡീന്‍ ഇന്‍റര്‍നാഷണല്‍ ഫ്ലൈറ്റ്​ സ്​കൂളിലെ വിമാനങ്ങളാണ്​ യാത്രാ...

യാഹു മെസ്സഞ്ചറിന് ഇന്ന് യാത്രാമൊഴി ; 20 വർഷം നീണ്ടുനിന്ന മെസ്സഞ്ചർ സാങ്കേതിക വിദ്യയിലെ വികാസം കണക്കിലെടുത്ത് പുതിയ സാധ്യതകൾ പരിചയപ്പെടുത്താനായി പ്രവർത്തനം അവസാനിപ്പിക്കുന്നു

18 July 2018

യാഹു മെസ്സഞ്ചറിന് ഇന്ന് യാത്രാമൊഴി. വാട്സ്ആപ്പിനും ഫെയ്സ്ബുക്ക് മെസ്സഞ്ചറിനും ജിമെയിലിനും മുൻപ് ഇന്റർനെറ്റ് ഉപയോക്താക്കളുടെ പ്രിയപ്പെട്ട ചാറ്റിംങ് സൈറ്റായിരുന്നു യാഹു മെസ്സഞ്ചർ. 20 വർഷം നീണ്ടുനിന്ന മെ...

ഒടുവിൽ കമ്മ്യൂണിസ്റ്റ് ക്യൂബയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനത്തിന് അനുമതി; രാജ്യത്തിന്റെ പുരോഗതി ലക്ഷ്യമാക്കി പുത്തൻ പരിഷ്‌കാരങ്ങളുമായി ക്യൂബ

17 July 2018

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണത്തിന് കീഴിലുള്ള ക്യൂബയില്‍ ജനങ്ങള്‍ക്ക് മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നൽകിയതായി റിപ്പോർട്ടുകൾ. ടെലികോം കമ്പനിയായ എറ്റെക്‌സയിലൂടെയാണ് ഈ വര്‍ഷം...

കാ​ണ്ഡ​ഹാ​റി​ല്‍ അ​ഫ്ഗാ​ന്‍ സൈ​ന്യത്തിന്റെ വ്യോ​മാ​ക്ര​മ​ണം ;62 ഭീ​ക​ര​ര്‍ കൊ​ല്ല​പ്പെ​ട്ടു

17 July 2018

കാ​ണ്ഡ​ഹാ​റി​ല്‍ അ​ഫ്ഗാ​ന്‍ സൈ​ന്യം ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ 62 ഭീ​ക​ര​ര്‍ കൊ​ല്ല​പ്പെ​ട്ടതായി റിപ്പോർട്ട് . മ​റൂ​ഫ് ജി​ല്ല​യി​ല്‍ താ​ലി​ബാ​ന്‍ ഭീ​ക​ര​രു​ടെ ഒ​ളി​ത്താ​വ​ള​ങ്ങ​ള്‍ ല​ക്ഷ്യ​മി...

ഹവായി ദ്വീപില്‍ കിലുവെയ്യ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് 13 പേര്‍ക്ക് പരിക്കു

17 July 2018

ഹവായി ദ്വീപില്‍ കിലുവെയ്യ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് 13 പേര്‍ക്ക് പരിക്കേറ്റു. വിനോദ സഞ്ചാര ബോട്ടിലുണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്.പൊട്ടിത്തെറിയെ തുടര്‍ന്ന് ഇവിടെനിന്നുള്ള ചാരവും...

ബ്രസീലിലുണ്ടായ റോഡപകടത്തില്‍ എട്ടു മരണം... 64 പേര്‍ക്ക് പരിക്ക്

17 July 2018

ബ്രസീലിലുണ്ടായ റോഡപകടത്തില്‍ എട്ടു പേര്‍ മരിച്ചു. സംഭവത്തില്‍ 64 പേര്‍ക്ക് പരിക്കേറ്റു. തെക്കുകിഴക്കന്‍ ബ്രസീലിലെ മിനാസ് ഗെറായിസിലാണ് സംഭവം. ഇവിടുത്തെ ഹൈവേയില്‍ വച്ച് 11 വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപ...

മരിച്ചുകഴിഞ്ഞാല്‍ എന്നെ കത്തിച്ചാല്‍ മതി 'എനിക്കിഷ്ടമില്ലാത്തത് ഈ വൃത്തികെട്ട ക്യാന്‍സര്‍.'; ഹൃദയഭേദകമായ മരണക്കുറിപ്പ് എഴുതിവച്ച ശേഷമായിരുന്നു അവന്റെ മടക്കം

17 July 2018

അഞ്ചു വയസ്സുകാരന്‍ ഗാരറ്റ് മിഖായേല്‍ ബൂഫിയാസിന്റെ ചരമക്കുറിപ്പ് കണ്ണീരോടെ യാണ് ലോകം ചോദിച്ചറിഞ്ഞത്. അര്‍ബുദ ബാധയെ തുടര്‍ന്ന് ജൂലൈ 6 നാണ് ഗാരറ്റ് മരിക്കുന്നത്. ക''എന്റെ പേര് ഗാരറ്റ് മിഖായേല്‍...

എല്ലാം ട്രംപിന്റെ കറുത്ത കരങ്ങള്‍.... അറസ്റ്റിലായ പോണ്‍താരം രക്ഷപ്പെട്ടത് ഇങ്ങനെ

16 July 2018

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗീക ആരോപണങ്ങള്‍ ഉന്നയിച്ച പോണ്‍ താരമാണ് സ്‌റ്റോമി ഡാനിയേല്‍സ്. ഇതിന്റെ പേരില്‍ ട്രംപ് ഇവരെ പല തരത്തില്‍ ദ്രോഹിച്ചെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. കഴിഞ...

അമേരിക്കയുടെ മുഖ്യശത്രു യൂറോപ്യന്‍ യൂണിയൻ; മാധ്യമപ്രവര്‍ത്തകന്റെ ചോദ്യങ്ങൾക്ക് മുന്നിൽ തുറന്നടിച്ച് ഡൊണള്‍ഡ് ട്രംപ്

16 July 2018

അമേരിക്കയുടെ ഏറ്റവും വലിയ ശത്രു യൂറോപ്യന്‍ യൂണിയനെന്ന് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. അതേസമയം ചൈനയും, റഷ്യയും ഒരേസമയം അമേരിക്കയുടെ എതിരാളികളുമാണെന്നും ട്രംപ് തുറന്നടിച്ചു. അമേരിക്കയുടെ ഏറ്റവും വലിയ...

അമേരിക്കയിൽ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ വെടിവച്ചു കൊന്ന കേസിലെ പ്രതിയെ പോലീസ് വെടിവച്ചുകൊന്നു

16 July 2018

ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ വെടിവച്ചു കൊന്ന കേസിലെ പ്രതി പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. പ്രതിയുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല. തെലുങ്കാനയിലെ വാറങ്കല്‍ സ്വദേശിയായ ശരത് കൊപ...

പാക്കിസ്ഥാനില്‍ നിര്‍ത്തിയിട്ടിരുന്ന ബസിനു പിന്നില്‍ ട്രക്കിടിച്ച് 18 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

16 July 2018

പാക്കിസ്ഥാനില്‍ നിര്‍ത്തിയിട്ടിരുന്ന ബസിനു പുറകില്‍ ട്രക്ക് ഇടിച്ച് 18 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവമുണ്ടായത്. പരിക്...

സമന്‍ കുമന് ഗുഹയില്‍ നിന്നും രക്ഷപ്പെട്ട കുട്ടികളുടെ ശ്രദ്ധാഞ്ജലി.... ലോകത്തോട് വിട പറഞ്ഞ സമന്റെ മരണവാര്‍ത്തയറിഞ്ഞ് കുട്ടികള്‍ പൊട്ടിക്കരഞ്ഞുവെന്ന് ആശുപത്രി അധികൃതര്‍

16 July 2018

തായ് ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ താരങ്ങളെയും പരിശീലകനേയും രക്ഷപ്പെടുത്തുന്നതിനിടെ മരണപ്പെട്ട മുങ്ങല്‍ വിദഗ്ദ്ധന്‍ സമന്‍ കുമന് ഗുഹയില്‍ നിന്നും രക്ഷപ്പെട്ട കുട്ടികളുടെ ശ്രദ്ധാഞ്ജലി. തങ്ങളുടെ ജീവന്‍ ര...

ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും കൂടികാഴ്ച ഇന്ന്

16 July 2018

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും ഇന്ന് കൂടിക്കാഴ്ച നടത്തും. ഫിന്‍ലന്‍ഡ് തലസ്ഥാനമായ ഹെല്‍സിങ്കിലാണ് ഇരുനേതാക്കളുടെയും നിര്‍ണായ കൂടിക്കാഴ്ച.നാല് ദിവസത്തെ ...

അഫ്ഗാനിസ്ഥാനിലെ കാബൂളിലുണ്ടായ ചാവേറാക്രമണത്തില്‍ 10 മരണം, നിരവധി പേര്‍ക്ക് പരിക്ക്

16 July 2018

അഫ്ഗാനിസ്ഥാനിലെ കാബൂളിലുണ്ടായ ചാവേറാക്രമണത്തില്‍ പത്ത് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അഫ്ഗാന്‍ ഗ്രാമവികസന മന്ത്രാലയത്തിനു സമീപമായിരുന്നു സ്‌ഫോടനം. പ്രാദേശിക സമയം ഞായറാഴ്ച 4.30നായിരുന്നു ...

Malayali Vartha Recommends