Widgets Magazine
23
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാം ട്രംപിന്റെ കറുത്ത കരങ്ങള്‍.... അറസ്റ്റിലായ പോണ്‍താരം രക്ഷപ്പെട്ടത് ഇങ്ങനെ

16 JULY 2018 11:39 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം

യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..

കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗീക ആരോപണങ്ങള്‍ ഉന്നയിച്ച പോണ്‍ താരമാണ് സ്‌റ്റോമി ഡാനിയേല്‍സ്. ഇതിന്റെ പേരില്‍ ട്രംപ് ഇവരെ പല തരത്തില്‍ ദ്രോഹിച്ചെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. കഴിഞ്ഞ ദിവസം സ്‌റ്റോമിയെ നഗ്‌നനൃത്തത്തിനിടെ ആവശ്യക്കാരനെ ലൈംഗിക താല്‍പര്യത്തോടെ സ്പര്‍ശിച്ച് എന്ന് പറഞ്ഞ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത് വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ഈ കേസ് പോലീസ് പിന്‍വലിച്ചിരിക്കുകയാണ്. വെറും 24 മണിക്കൂറിനുള്ളിലാണ് കേസ് പിന്‍വലിച്ചിരിക്കുന്നത്.

ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങളും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം ഇവര്‍ക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് അഭിഭാഷകന്‍ മൈക്കല്‍ അവനാറ്റി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസ് പിന്‍വലിച്ചിരിക്കുന്നത്. കേസ് കോടതി തള്ളിയെന്നാണ് അവനാറ്റി പറയുന്നത്. സ്‌റ്റോമി ഡാനിയേല്‍സ് നഗ്‌നനൃത്തത്തിനിടെ ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിച്ചത് പോലീസ് ഓഫീസറെയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനം തന്നെയാണ് ഇതെന്നാണ് പോലീസിന്റെ വാദം. അതേസമയം ജാമ്യത്തിനായി ഇവര്‍ക്ക് ആറു ഡോളര്‍ കെട്ടിവെക്കേണ്ടി വന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം കഴിഞ്ഞ ദിവസത്തെ പരിപാടിയില്‍ തടസം നേരിട്ടതിന് സ്‌റ്റോമി ആരാധകരോട് ക്ഷമ ചോദിച്ചു. ട്രംപ് സ്‌റ്റോമിയെ നിരീക്ഷിക്കാന്‍ പ്രത്യേകം ആളുകളെ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ദീര്‍ഘകാലമായി സ്‌റ്റോമിയെ നിരീക്ഷിക്കുന്നുണ്ടെന്നാണ് സൂചന.

അതേസമയം ഇവര്‍ വളരെ മോശം സ്ത്രീയാണെന്നും പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ സ്‌റ്റോമി ട്രംപിനെതിരെ ഏതെങ്കിലും തരത്തിലുള്ള നീക്കത്തിന് ശ്രമിച്ചാല്‍ അറിയുന്നതിന് വേണ്ടിയാണ് നിരീക്ഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സ്‌റ്റോമി ഡാനിയല്‍സിന്റെ അഭിഭാഷകനും ഇത് തന്നെയാണ് പറയുന്നത്. എന്നാല്‍ ട്രംപിനെതിരെ പോരാടാന്‍ തന്നെയാണ് ഇവരുടെ തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുറുവാ സംഘം മോഷണക്കേസില്‍ ഒന്നാം പ്രതിക്ക് രണ്ടുവര്‍ഷം തടവ്  (2 hours ago)

തിരൂര്‍ മിനി സിവില്‍ സ്‌റ്റേഷന് പിന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ മുന്‍ ജീവനക്കാരന്റെ മൃതദേഹം  (3 hours ago)

മലപ്പുറത്ത് 16 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍  (3 hours ago)

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  (3 hours ago)

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (6 hours ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (6 hours ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (6 hours ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (6 hours ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (7 hours ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (7 hours ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (7 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (7 hours ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (7 hours ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (7 hours ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (7 hours ago)

Malayali Vartha Recommends