Widgets Magazine
23
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആശങ്കകളും ആകുലതകളും അകന്നു; താം ​ലു​വാ​ങ്​ ​ഗു​ഹ​യി​ലകപ്പെട്ട കുട്ടികളും കോച്ചും തിരികെ വീട്ടിലേയ്ക്ക്

18 JULY 2018 04:40 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം

യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..

കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..

ബാങ്കോക്കിലെ താം ​ലു​വാ​ങ്​ ​ഗു​ഹ​യി​ൽ നിന്ന് രക്ഷപ്പെട്ട് ചികിത്സയിലയിരുന്ന 12 കുട്ടികളും ഫുട്ബോൾ കോച്ചും ആശുപത്രി വിട്ടു. അല്‍പ്പസമയത്തിനകം കുട്ടികളും കോച്ചും മാധ്യമങ്ങളെ കാണുമെന്ന് തായ് സർക്കാർ അറിയിച്ചു.

12 കുട്ടികളും ഫുട്ബോള്‍ കോച്ചും കഴിഞ്ഞ മാസം 23നാണ് ഗുഹയില്‍ കുടുങ്ങിയത്. സാഹസിക യാത്രയുടെ ഭാഗമായി ഗുഹയില്‍ കയറിയ 13 അംഗ സംഘം കനത്ത മഴയെ തുടര്‍ന്നാണ് ഗുഹയിലകപ്പെട്ടത്. 10 ദിവസത്തിന് ശേഷമാണ് ഇവര്‍ ഗുഹയില്‍ കുടുങ്ങിയെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് വിവിധ രാജ്യങ്ങളിലെ രക്ഷാസേനകളുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം തുടങ്ങി. ഇടുങ്ങിയ ഗുഹാ വഴിയിലൂടെ വി​ദേ​ശ​ത്തു​ നി​ന്നു​ള്ള സ്‌​കൂ​ബാ മു​ങ്ങ​ൽ വി​ദ​ഗ്ധ​രും അ​ഞ്ച് താ​യ്‌​ല​ന്‍ഡ് നാ​വി​ക​സേ​നാം​ഗ​ങ്ങ​ളും അ​ട​ക്കം 18 അം​ഗ സം​ഘ​മാ​ണ് രക്ഷാദൗത്യത്തിൽ പങ്കാളികളായത്. അതേസമയം രക്ഷാപ്രവര്‍ത്തനത്തിനിടെ ഓക്സിജന്‍ തീര്‍ന്ന് തായ് നാവിക സേനാംഗം സമന്‍ പുനന്‍ മരണപ്പെട്ടിരുന്നു.

ഗു​ഹാ​വാ​സ​ത്തി​നു​ ശേ​ഷം ര​ക്ഷ​പ്പെ​ട്ട ‘വൈ​ൽ​ഡ്​ ബോ​ർ​സ്​’ ടീം ​അം​ഗ​ങ്ങ​ളാ​യ 12 കു​ട്ടി​ക​ളു​ടെ​യും കോ​ച്ചി​​ന്‍റെയും ആ​രോ​ഗ്യ നി​ല​യി​ൽ അ​ധി​കൃ​ത​ർ തൃ​പ്​​തി രേ​ഖ​പ്പെ​ടു​ത്തി​യിരുന്നു. കു​ടും​ബ​ത്തി​​ന്‍റെയും മാ​താ​പി​താ​ക്ക​ളു​ടെ​യും കൂ​ടെ കൂ​ടു​ത​ൽ സ​മ​യം ചെ​ല​വി​ടാ​ൻ ആ​വ​ശ്യ​പ്പെ​ട്ട കു​ട്ടി​ക​ളോ​ട്​ മാ​ധ്യ​മ​ങ്ങ​ളി​ൽ​ നി​ന്ന്​ വി​ട്ടു​നി​ൽ​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുറുവാ സംഘം മോഷണക്കേസില്‍ ഒന്നാം പ്രതിക്ക് രണ്ടുവര്‍ഷം തടവ്  (3 hours ago)

തിരൂര്‍ മിനി സിവില്‍ സ്‌റ്റേഷന് പിന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ മുന്‍ ജീവനക്കാരന്റെ മൃതദേഹം  (4 hours ago)

മലപ്പുറത്ത് 16 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍  (4 hours ago)

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  (4 hours ago)

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (7 hours ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (7 hours ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (7 hours ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (8 hours ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (8 hours ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (8 hours ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (8 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (8 hours ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (8 hours ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (8 hours ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (8 hours ago)

Malayali Vartha Recommends