Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

13-കാരി കാമുകി ഫേസ്ബുക്കില്‍ വ്യാജ മരണഫോട്ടോയിട്ടു; തമാശ മനസ്സിലാക്കാന്‍ കഴിയാതെ 11-കാരന്‍ കാമുകന്‍ തൂങ്ങിമരിച്ചു

07 APRIL 2017 04:21 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....

മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..

ഒരൊറ്റ രാത്രികൊണ്ട് ഇറാന്റെ കഥ കഴിക്കാന്‍ അമേരിക്ക.. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ രാജ്യം നിശ്ചലമാകുമെന്നും ട്രംപ്.. പുനര്‍നിര്‍മ്മിക്കാന്‍ അവര്‍ക്ക് 100 വര്‍ഷം വേണ്ടിവരും..

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ

സോഷ്യല്‍ മീഡിയ വഴി ആത്മഹത്യ ചെയ്‌തെന്ന് വിശ്വസിപ്പിച്ചതിനെ തുടര്‍ന്ന് 13-കാരിയുടെ കാമുകനായ 11-കാരന്‍ തൂങ്ങിമരിച്ചു. മിഷിഗണിലെ ആശുപത്രിയില്‍ ചൊവ്വാഴ്ച മരണത്തിന് കീഴടങ്ങിയത് 11-കാരന്‍ ടൈസണ്‍ ബെന്‍സാണ്. മാര്‍ച്ച് 14-ന് ബാത്ത്‌റൂമില്‍ തൂങ്ങിയതിനെ തുടര്‍ന്ന പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ദിവസങ്ങള്‍ക്ക് ശേഷം മരണമടയുകയുമായിരുന്നു.

മകന്റെ മരണത്തിന് കാരണമായത് 13-കാരിയായ ഗേള്‍ഫ്രണ്ടാണെന്ന് മാതാവ് കത്രീന ഗോസ് ആരോപിച്ചു. കളി തമാശയ്ക്ക് താന്‍ മരിച്ചതായി പെണ്‍കുട്ടി ഫേസ്ബുക്ക് വഴി ബെന്‍സിനെ വിശ്വസിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കൂട്ടുകാരും പ്രചാരണത്തിന് കൂട്ടു നിന്നു. ഫേസ്ബുക്ക് പോസ്റ്റ് വിശ്വസിച്ച പയ്യന്‍ ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് മാതാവ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്. നിയമവശം മുന്‍ നിര്‍ത്തി പെണ്‍കുട്ടിയുടെ വിവരം പുറത്തുവിട്ടില്ല.

ആത്മഹത്യ ചെയ്ത നിലയില്‍ പെണ്‍കുട്ടി ഫേസ്ബുക്ക് പേജില്‍ ഫോട്ടോ പോസ്റ്റ് ചെയ്യുകയും ഇത് കണ്ട് പയ്യന്റെ മനസ്സു തകരുകയുമായിരുന്നു. ഈ സംഭവത്തിന് ശേഷം വിഷാദിയായി കാണപ്പെട്ട മകന്‍ മാര്‍ച്ച് 14-ന് ബാത്ത് റൂമില്‍ കെട്ടിത്തൂങ്ങി. സമയത്ത് മാതാവും സഹോദരന്മാരും ഓടിയെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ദിവസങ്ങള്‍ക്ക് ശേഷം അവിടെ വെച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.

മകന്‍ നല്ലൊരു അത്‌ലറ്റും, തമാശക്കാരനും സുഹൃത്തും നല്ല സഹോദരനുമൊക്കെയായിരുന്നെന്ന് മാതാവ് ഗോസ് പറയുന്നു. പെണ്‍കുട്ടി മകന്റെ കാമുകിയായിരുന്നെന്ന് മറ്റു കുട്ടികള്‍ പറഞ്ഞുള്ള അറിവാണ് തനിക്കെന്ന് ഗോസ് പറയുന്നുണ്ട്.

പലപ്പോഴും പെണ്‍കുട്ടിയെ കണ്ടിരുന്നെങ്കിലും പരസ്പരം സംസാരിക്കുകയോ പരിചയപ്പെടുകയോ ചെയ്തിരുന്നില്ല. മകനെ സ്‌കൂളില്‍ കൊണ്ടുവിടാനും കൊണ്ടുവരാനും മറ്റും പോകുമ്പോള്‍ കണ്ടിട്ടുണ്ടെന്ന് മാത്രം. ആദ്യം വിശ്വസിച്ചില്ലെങ്കിലും മകന്‍ ഒരു സുഹൃത്തിന്റെ സെല്‍ഫോണ്‍ വാങ്ങി തന്റെ പിന്നില്‍ നിന്നുകൊണ്ട് പ്രായക്കൂടുതലുള്ള പെണ്‍കുട്ടിയുമായി രഹസ്യമായി സംസാരിക്കാന്‍ തുടങ്ങിയപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് മാതാവിന് മനസ്സിലായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശബ്ദപ്രചാരണം  (2 hours ago)

ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് നടി ഉഷ ഹസീന  (2 hours ago)

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്  (2 hours ago)

ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം  (2 hours ago)

സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ കാണുമെന്ന് മുന്നറിയിപ്പ്  (4 hours ago)

ഈസ്റ്റര്‍ ദിനം മുന്നില്‍ കണ്ട് ലക്ഷങ്ങളുടെ മോഷണം  (4 hours ago)

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും... എൽഡിഎഫ്, യുഡിഎഫ് റാലികൾ കടന്നു പോകുമ്പോഴാണ് സംഭവം..  (6 hours ago)

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....  (6 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ  (6 hours ago)

നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് തിരശീല വീണു  (6 hours ago)

കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യയെ തിരിച്ചുവിളിച്ച് കഴുത്തറുത്ത് കൊന്നു  (6 hours ago)

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (6 hours ago)

സിനിമ ഷൂട്ടിങ് സമയത്ത് താന്‍ നേരിട്ട അപകടങ്ങളെ കുറിച്ച് ടൊവിനോ തോമസ്  (7 hours ago)

ഇങ്ങോട്ട് മര്യാദ കാണിക്കാത്തവരോട് അങ്ങോട്ടും അത് കാണിക്കേണ്ട ആവശ്യമില്ല; രേവന്ത് റെഡ്ഡിക്കെതിരായ പിണറായിയുടെ പരാമര്‍ശത്തെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്  (7 hours ago)

പിണറായിയുടെ അധിക്ഷേപം അനുഗ്രഹമായി കാണുന്നുവെന്ന് രേവന്ത് റെഡ്ഡി  (8 hours ago)

Malayali Vartha Recommends