അമേരിക്കയില്‍ ഇന്ത്യക്കാരന്‍ വെടിയേറ്റ് മരിച്ചു

അമേരിക്കയില്‍ ഇന്ത്യക്കാരന്‍ വെടിയേറ്റ് മരിച്ചു. വാഷിങ്ടണില്‍ ഗ്യാസ് സ്‌റ്റേഷന്‍ ജീവനക്കാരനായ വിക്രം ജര്‍യാള്‍ എന്നയാളാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അക്രമം. കവര്‍ച്ചാസംഘം വെടിവച്ചുകൊല്ലുകയായിരുന്നു . സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായി സുഷമ സ്വരാജ് അറിയിച്ചു.
https://www.facebook.com/Malayalivartha
























