Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന സന്ദർശിച്ച് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി; യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരത്തി ചൈന സൂക്ഷിക്കുന്നിടം

16 SEPTEMBER 2025 05:48 PM ISTമലയാളി വാര്‍ത്ത
ചൈന അതീവരഹസ്യമായി സൂക്ഷിക്കുന്ന സൈനിക കേന്ദ്രം പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി സന്ദർശിച്ചു. ആസിഫ് അലി സർദാരി ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന സന്ദർശിക്കുന്ന ആദ്യ വിദേശ രാഷ്ട്രത്തലവനാണ് . പുതുപുത്തൻ യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരത്തിയാണ് ചൈന ഈ സൈനിക കേന്ദ്രം സൂക്ഷിക്കുന്നത് . പാക്കിസ്ഥാൻ സ...

അച്ഛനും അമ്മയും മദ്യപിച്ച് ലക്കുകെട്ടു; 9കാരി മകള്‍ വണ്ടി ഓടിച്ച് സുരക്ഷിതമായി വീട്ടില്‍ എത്തിച്ചു; ദമ്പതികള്‍ പിടിയില്‍

08 February 2016

അച്ഛനും അമ്മയും മദ്യപിച്ച് പൂസായപ്പോള്‍ വീട്ടിലേക്ക് പോകാനായി വാഹനത്തിന്റെ താക്കോല്‍ ഇവര്‍ മകളെ ഏല്‍പ്പിച്ചു. ഒമ്പത് വയസുകാരി ഇരുവരെയുമായി ട്രക്ക് ഓടിച്ച് വീട്ടില്‍ സുരക്ഷിതയായി എത്തി. സംഭവം ശ്രദ്ധയില...

വീട്ടില്‍ ഭക്ഷണം ഉണ്ടാക്കുകയോ വീടു വൃത്തിയാക്കുകയോ ചെയ്യാതിരുന്ന സ്ത്രീക്ക് ആറു വര്‍ഷം തടവ്

08 February 2016

വീട്ടില്‍ ഭക്ഷണം ഉണ്ടാക്കുകയോ വീടു വൃത്തിയാക്കുകയോ ചെയ്യാതിരുന്ന നാല്‍പ്പത്തിരണ്ടുകാരിയായ സ്ത്രീക്ക് ആറു വര്‍ഷം തടവ്. വീട്ടില്‍ ഭക്ഷണം ഉണ്ടാക്കുകയോ വീടു വൃത്തിയാക്കുകയോ ചെയ്യുന്നില്ലെന്നും തന്നെ അവഗണി...

പാകിസ്താനില്‍ സൈനിക വാഹനത്തിന് നേരെ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ പത്ത് മരണം

07 February 2016

പാകിസ്താനില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ പത്ത് മരണം. പാകിസ്താനിലെ ക്വാറ്റയിലാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ ചാവേര്‍ വാഹനവ്യൂഹത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ആക്രമണ...

എതിര്‍പ്പുകളെയും സമ്മര്‍ദ്ദങ്ങളെയും അവഗണിച്ച് ഉത്തരകൊറിയ ഉപഗ്രഹ റോക്കറ്റ് വിക്ഷേപിച്ചു

07 February 2016

കടുത്ത എതിര്‍പ്പിനും അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളെയും അവഗണിച്ച് ഉത്തരകൊറിയ ഉപഗ്രഹ റോക്കറ്റ് വിക്ഷേപിച്ചു. ഉത്തരകൊറിയന്‍ സമയം രാവിലെ ഒമ്പത് മണിയ്ക്കായിരുന്നു വിക്ഷേപണമെന്നാണ് ദക്ഷിണകൊറിയന്‍ പ്രതിരോധ മന്...

നടി നയന്‍താരയെ ക്വലാലംപൂര്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു

06 February 2016

മലേഷ്യയില്‍ സിനിമ ചിത്രീകരണത്തിന് എത്തിയ തെന്നിന്ത്യന്‍ നടി നയന്‍താരയെ ക്വലാലംപൂര്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. യാത്രാ രേഖകളിലെ പേരിലുണ്ടായ വ്യത്യാസമാണ് വിമാനത്താവള അധികൃതര്‍ തടഞ്ഞുവെക്കാന്‍ ഇടയാ...

തായ്‌വാനില്‍ ഭൂചലനം: മൂന്ന് മരണം, നൂറിലധികം പേര്‍ക്ക് പരിക്കേറ്റതായും നിരവധിപേര്‍ കുടുങ്ങികിടക്കുന്നതായി പ്രാഥമിക റിപ്പോര്‍ട്ട്

06 February 2016

സൗത്ത് തായ് വാനിലെ തയ്‌നാനില്‍ ഭൂചലനം. മൂന്നു പേര്‍ മരിച്ചതായും 100 ലധികം പേര്‍ക്ക് പരിക്കേറ്റതായും പ്രാഥമിക വിവരമെന്ന് തായ് വാന്‍ സര്‍ക്കാര്‍ അറിയിച്ചു. 17 നിലകളുള്ള കെട്ടിടം അടക്കം നിരവധി കെട്ടിടങ്ങ...

ചന്ദ്രനില്‍ കാല് കുത്തിയ ആറാമത്തെ മനുഷ്യന്‍ അന്തരിച്ചു

06 February 2016

ചന്ദ്രന്റെ ഉപരിതലത്തില്‍ കാല് കുത്തിയ ആറാമത്തെ മനുഷ്യന്‍ അന്തരിച്ചു. അമേരിക്കന്‍ ബഹിരാകാശ സഞ്ചാരിയും ശാസ്ത്രജ്ഞനുമായ എഡ്ഗാര്‍ മിച്ചലാണ് അന്തരിച്ചത്. 85 വയസായിരുന്നു. 1971ല്‍ അപ്പോളോ 14 ദൗത്യത്തിന്റെ ഭ...

ഫേസ്ബുക്കിന് രഹസ്യ വെബ്‌സൈറ്റ് എന്തിന്

06 February 2016

ഫേസ്ബുക്കിന് മറ്റൊരു സീക്രട്ട് വെബ്‌സൈറ്റുകൂടിയുണ്ട്. എന്നാല്‍ അധികമാര്‍ക്കും ഈ വെബ്‌സൈറ്റിനെക്കുറിച്ച് അറിവില്ല. ഫേസ്ബുക്ക് സൈറ്റിനേക്കാള്‍ വേഗത കൂടുതലും പരസ്യങ്ങള്‍ ഇല്ലായെന്നതും ഇതിന്റെ പ്രത്യേകതയാ...

യുവാവിന് ജീവപര്യന്തം : ഭാര്യയെ കൊന്ന ശേഷം രക്തത്തില്‍ കുളിച്ച് കിടക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു

06 February 2016

യു.എസില്‍ ഭാര്യയെ കൊന്ന ശേഷം അവര്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തയാള്‍ക്ക് മയാമി കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഭാര്യ ജന്നിഫര്‍ അല്‍ഫോണ്‍സോയെ വെടിവച്ച് കൊന്ന ദെ...

സാഫ് ഗെയിംസ്: ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം

06 February 2016

സാഫ് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. വനിതകളുടെ 30 കിലോമീറ്റര്‍ വ്യക്തിഗത ടൈം ട്രയലില്‍ മണിപ്പൂരിന്റെ ഡി.വിജയലക്ഷ്മിയാണ് സ്വര്‍ണം നേടിയത്. മണിപ്പൂരിന്റെ തന്നെ ഛബോബ ദേവി ഈയിനത്തില്‍ വെള്ളി നേടി. ...

ടാന്‍സാനിയന്‍ യുവതി അടക്കമുള്ള ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരായ അക്രമണം: വിദേശകാര്യവകുപ്പ് ഉദ്യോഗസ്ഥര്‍ ബംഗളുരുവിലെത്തും

05 February 2016

ടാന്‍സാനിയന്‍ യുവതി അടക്കമുള്ള ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരായ അക്രമത്തില്‍ പ്രതിഷേധം വ്യാപകമാവുന്ന സാഹചര്യത്തില്‍ വിദേശകാര്യവകുപ്പ് ഉദ്യോഗസ്ഥര്‍ ബംഗളുരുവിലെത്തും. വിദേശകാര്യമന്ത്രാലയത്തിലെ നാ...

കാമുകി വേറെ കെട്ടി, കാമുകന്‍ കിണറ്റില്‍ ചാടി മരിച്ചു

05 February 2016

കാമുകി മറ്റൊരു യുവാവിനെ വിവാഹം കഴിച്ചതറിഞ്ഞ് മനംനൊന്ത യുവാവ് കിണറ്റില്‍ ചാടി മരിച്ചു. സൗദിയില്‍ ഒരു ഫാമിലെ ജീവനക്കാരനായ 20കാരനാണ് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് ഇയാള്‍ നാട്ടില്‍ നിന്നും മടങ്ങിയെത്തിയത്. ...

മരിച്ചുവെന്ന് വിശ്വസിച്ച മൂന്നുവയസുകാരിക്ക് സംസ്‌കാര ചടങ്ങുകള്‍ക്കിടെ പുനര്‍ജന്മം

05 February 2016

മരിച്ചുവെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയ മൂന്നുവയസുകാരിക്ക് സംസ്‌കാര ചടങ്ങുകള്‍ക്കിടെ പുനര്‍ജന്മം. ഫിലിപ്പിയന്‍സില്‍ നടന്ന സംഭവത്തില്‍ സംസ്‌കാര ചടങ്ങുകള്‍ക്ക് മിനിട്ടുകള്‍ക്ക് മുമ്പാണ് കുട്ടിക്ക് ജീവനു...

20 കോടി പെണ്‍കുട്ടികള്‍ യോനീചര്‍മ ഛേദനത്തിന് വിധേയരാകുന്നതായി യൂണിസെഫ്

05 February 2016

ലോകത്ത് ഒരു വര്‍ഷം 20 കോടി പെണ്‍കുട്ടികളും സ്ത്രീകളും ജനനേന്ദ്രിയചര്‍മ ഛേദനത്തിന് (FEMALE GENITAL MUTILATION) വിധേയരാക്കപ്പെടുന്നതായി യൂണിസെഫ്. ഇതില്‍ 4.4 കോടി പേര്‍ 14 വയസിന് താഴെയുള്ള പെണ്‍കുട്ടികളാ...

യു.എസില്‍ മരുന്ന് കള്ളക്കടത്ത് നടത്തിയ പാക് പൗരന് 20 വര്‍ഷം തടവ്

05 February 2016

അമ്പത്തിരണ്ടുകാരനായ പാക് പൗരന് യു.എസില്‍ മരുന്ന് കള്ളക്കടത്ത് നടത്തിയ 20 വര്‍ഷം തടവ്. മുഹമ്മദ് ഐജാസ് സര്‍ഫ്രാസിനാണ് ശിക്ഷ ലഭിച്ചത്. കഴിഞ്ഞ മെയില്‍ ടെക്‌സാസിലെ കോടതി സര്‍ഫ്രാസ് കുറ്റക്കാരനാണെന്ന് കണ്ടെ...

Malayali Vartha Recommends