INTERNATIONAL
ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..
വടക്കന്‍ മാലിയിലുണ്ടായ ഭീകരാക്രമണത്തില്‍ 10 സൈനികര്‍ കൊല്ലപ്പെട്ടു
04 August 2015
വടക്കന്‍ മാലിയില്‍ സൈനിക പോസ്റ്റിനു നേരെ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ ലഫ്റ്റനന്റ് റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന് ഉള്‍പ്പെടെ പത്ത് സൈനികര്‍ കൊല്ലപ്പെട്ടു. തിംബുക്തു പട്ടണത്തിനു 160 കിലോമീറ്റര്‍ തെക്കു കി...
നേപ്പാള്‍ ദുരിത ഭൂമിയായി മാറുന്നു, വള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം തൊണ്ണൂറായതായി
03 August 2015
കഴിഞ്ഞ രണ്ട് മാസത്തിനിടെ നേപ്പാളില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം തൊണ്ണൂറായതായി അധികൃതര്‍ അറിയിച്ചു. 117 വീടുകളും, നാല് പാലങ്ങളും അഞ്ച് തൂക്ക്പാലങ്...
വ്യോമാഭ്യാസ പ്രകടനത്തിനിടെ ഹെലിക്കോപ്റ്റര്‍ തകര്‍ന്നുവീണ് പൈലറ്റ് കൊല്ലപ്പെട്ടു
03 August 2015
റഷ്യയില്‍ വ്യോമാഭ്യാസ പ്രകടനത്തിനിടെ ഹെലിക്കോപ്റ്റര്‍ തകര്‍ന്നുവീണ് പൈലറ്റ് കൊല്ലപ്പെട്ടു. റഷ്യന്‍ സൈന്യത്തിന്റെ എം.ഐ 28 ഹെലിക്കോപ്റ്ററാണ് പറന്നുയരുന്നതിനിടെ തകര്‍ന്നുവീണത്. മോസ്കോയില്‍ നിന്ന് 200 ...
മിഷേലിനെതിരെ വംശീയാധിക്ഷേപവുമായി വാഷിംഗ്ടണ്‍ മേയര്‍
03 August 2015
യു.എസ് പ്രഥമ വനിത മിഷേല്‍ ഒബാമയ്ക്കെതിരെ വംശീയാധിക്ഷേപവുമായി വാഷിംഗ്ടണ്‍ മേയര്‍ പാട്രിക് റഷിംഗ്. പ്രസിഡന്റ് ബരാക് ഒബാമയുടെ കുടുംബാംഗങ്ങളെ കുരങ്ങുകളോട് താരതമ്യപ്പെടുത്തിയ റിഷംഗ്, മിഷേലിന്റേത് ഗൊറില്ലയ...
ഉത്തരേന്ത്യയില്‍ പ്രളയം : കനത്ത മഴയിലും വെ്ളളപൊക്കത്തിലും മരണം 81 ആയി
03 August 2015
ഉത്തരേന്ത്യയില്‍ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും മരണം 81 ആയി. 80 ലക്ഷത്തിലേറെ പേര് വെള്ളപ്പൊക്കത്തിന്റെ ദുരിതത്തിലാണ്. ഗുജറാത്ത്, രാജസ്ഥാന്, ബംഗാള്‍, ഒഡീഷ, മണിപ്പൂര്‍ സംസ്ഥാനങ്ങളിലാണ് കനത്തമഴ കൂടു...
നൈജീരിയയില്‍ ബോക്കോഹറാം തീവ്രവാദികള്‍ 13 പേരെ കൊലപ്പെടുത്തി
03 August 2015
നൈജീരിയയില്‍ ബോക്കോഹറാം തീവ്രവാദികളുടെ ആക്രമണം തുടരുന്നു. തീവ്രവാദികള്‍ ഇന്നലെ നടത്തിയ ആക്രമണത്തില്‍ നൈജീരിയയുടെ വടക്കുകിഴക്കന്‍ പ്രദേശമായ മലരി ഗ്രാമത്തിലെ 13 പേരാണ് കൊല്ലപ്പെട്ടത്. 27 പേര്‍ക്ക് പരിക...
നല്ല അടിവസ്ത്രങ്ങള്‍ കൊണ്ടുവരാതെ പെണ്‍കുട്ടികള്‍ ഐസിസില്‍ ചേരേണ്ടന്ന് വനിതാ പോരാളി
02 August 2015
ഐസ്ഐഎസില്‍ ചേരാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ നല്ല അടിവസ്ത്രങ്ങള്‍ ആവശ്യത്തിന് ആവശ്യത്തിന് കരുതണമെന്ന് ജിഹാദികളുടെ പാളയത്തിലെത്തിയ ഗ്ലാസ്കോയിലെ ഒരു പെണ്‍കുട്ടിയുടെ ഗൈഡ്.ഗ്ലാസ്കോയില്‍ നിന്നും ഐസി...
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ടെത്തിയ വിമാനാവശിഷ്ടങ്ങള്‍ പരിശോധനയ്ക്കായി പാരീസിലെത്തിച്ചു
01 August 2015
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ടെത്തിയ വിമാനാവശിഷ്ടങ്ങള്‍ പാരീസില്‍ എത്തിച്ചു. കൂടുതല്‍ പരിശോധനകള്‍ക്കായാണ് ഇത് പാരീസില്‍ എത്തിച്ചത്. ഇന്ത്യന്‍ മഹാസുദ്രത്തിലെ ലാ റീയൂണിയന് ദ്വീപില്‍ കഴിഞ്ഞ ദിവസം കണ്ടെ...
കോടിക്കണക്കിന് ഫേസ്ബുക്ക് പ്രേമികളുടെ പ്രാര്‍ത്ഥന ഫലിച്ചു; സുക്കര്‍ബര്‍ഗ് അച്ഛനാകുന്നു
01 August 2015
ഒരു കുഞ്ഞിക്കാല് കാണാനായി കഴിഞ്ഞ രണ്ട് വര്‍ഷമായി ഫേസ്ബുക്ക് സി.ഇ.ഒ. മാര്‍ക്ക് സൂക്കര്‍ബര്‍ഗും ഭാര്യ പ്രിസില ചാനും വല്ലാതെ കൊതിച്ചിരുന്നു. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഫേസ്ബുക്ക് പ്രേമികളുടെ നിശബ്ദ ...
കൊളംബിയന്‍ വ്യോമസേന വിമാനം തകര്‍ന്ന് 11 പേര് മരിച്ചു
01 August 2015
കൊളംബിയയുടെ വടക്കന്‍ പ്രവിശ്യയായ സെസറില്‍ കൊളംബിയന്‍ വ്യോമസേനയുടെ ചരക്കുവിമാനം തകര്‍ന്ന് 11 ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. സെസറിലെ അഗസ്റ്റിന് കൊഡാസിയില് വെള്ളിയാഴ്ചയായിരുന്നു സംഭവം. കരീബിയന്‍ തീരനഗര...
ഇംഗ്ലണ്ടില്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടത് ബിന്‍ലാദന്റെ ബന്ധുക്കളെന്ന് ബ്രിട്ടീഷ് പോലീസ്, വിമാനം തകര്‍ന്ന് പൈലറ്റടക്കം നാലു പേരാണ് മരിച്ചത്
01 August 2015
ഇംഗ്ലണ്ടിലെ ഹാംഷയറിലുണ്ടായ സ്വകാര്യവിമാനാപകടത്തില്‍ കൊല്ലപ്പെട്ടത് അല്‍ക്വയ്ദയുടെ മുന്‍ തലവന്‍ ബിന്‍ലാദന്റെ ബന്ധുക്കളാണെന്ന് ബ്രിട്ടീഷ് പോലീസ് വക്താവ് അറിയിച്ചു. ബ്ലാക്ക്ബുഷ് വിമാനത്താവളത്തില്‍ വിമാനം...
ഐസിസ് ഭീകരര്‍ നാല് ഇന്ത്യന്‍ അധ്യാപകരെ തട്ടിക്കൊണ്ടുപോയി
31 July 2015
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നാല് ഇന്ത്യന്‍ അദ്ധ്യാപകരെ ലിബിയയില്‍ നിന്നും തട്ടിക്കൊണ്ടു പോയതായി റിപ്പോര്‍ട്ട്. ട്രിപ്പോളിക്ക് സമീപമുള്ള സിര്‍ത്തി പട്ടണത്തില്‍ നിന്നാണ് ഇവരെ ഐസിസ് തട്ടിക്കൊണ്ടുപോയത്...
മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താമെന്ന ആത്മവിശ്വാസം കൂടിയെന്ന് ഓസ്ട്രേലിയ
31 July 2015
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നു വീണെന്നു കരുതപ്പെടുന്ന മലേഷ്യന്‍ എയര്‍ ലൈന്‍സിന്റെ എംഎച്ച് 370 വിമാനത്തിന്റെ അവശിഷ്ടഭാഗങ്ങള്‍ കണ്ടെത്താനുള്ള സാധ്യത വര്‍ധിച്ചതായി ഓസ്ട്രേലിയന്‍ അധികൃതര്‍. വിമാനത്...
മെക്സിക്കോയില്‍ ട്രക്ക് അപകടത്തില്‍ നാലു കുട്ടികള്‍ ഉള്‍പ്പെടെ 26 പേര് കൊല്ലപ്പെട്ടു, നിരവധി പേര് പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍
31 July 2015
മെക്സിക്കോയില്‍ തീര്‍ത്ഥാടകരായ ജനക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് പാഞ്ഞു കയറി 26 പേര് കൊല്ലപ്പെട്ടു. വാഹനത്തിന്റെ ബ്രേക്ക് നഷടപ്പെട്ടതാണ് അപകടകാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി. അപകടശേഷം സംഭവസ്ഥലത്തു ന...
നേപ്പാളില്‍ മണ്ണിടിച്ചില്‍: 15 മരണം, നിരവധി പേര്‍ക്ക് പരിക്ക്
30 July 2015
നേപ്പാളില്‍ വ്യാഴാഴ്ചയുണ്ടായ കനത്ത മണ്ണിടിച്ചിലില്‍ 15 പേര് മരിച്ചതായി റിപ്പോര്‍ട്ട്. രണ്ടു ഗ്രാമങ്ങള്‍ ഏറെക്കുറെ മണ്ണിനടിയിലായി. പതിമൂന്നോളം പേര്‍ക്ക് പരുക്കേറ്റു. നിരവധി പേര് മണ്ണിനടിയില്‍ പെട്ടത...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
