INTERNATIONAL
ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..
വിവരമില്ലാത്ത പ്രധാനമന്ത്രിമാരില്‍ മോഡിയും; ഗൂഗിള്‍ വീണ്ടും
23 July 2015
ഗൂഗിളിനും തെറ്റുപറ്റാം എന്നാല്‍ അറിഞ്ഞുകൊണ്ട് തെറ്റുവരുത്തിയാലോ. ലോകത്തെ ടോപ് 10 ക്രിമിനലായി നരേന്ദ്രമോഡിയെ അവതരിപ്പിച്ച ഗൂഗിള്‍ വീണ്ടും ഇന്ത്യന്‍ പ്രധാനമന്ത്രിയെ അവഹേളിക്കുന്നു. ഗൂഗിളില്‍ തെരയുന്ന അ...
പെഷാവറിലെ സൈനിക സ്കൂളില്‍ ഭീകരര്‍ നടത്തിയ കൂട്ടക്കൊലയില്‍ ഇന്ത്യയ്ക്കും പങ്കുണ്ടെന്ന് പാക്കിസ്ഥാന്
23 July 2015
പെഷാവറിലെ സൈനിക സ്കൂളില്‍ ഭീകരര്‍ നടത്തിയ കൂട്ടക്കൊലയില്‍ ഇന്ത്യയ്ക്കും പങ്കുണ്ടെന്ന് പാക്കിസ്ഥാന് ആരോപിച്ചു. ഇന്ത്യപാക്ക് ദേശീയ സുരക്ഷാ വക്താക്കള്‍ തമ്മിലുള്ള ഉന്നതതല ചര്‍ച്ചകള്‍ ഓഗസ്റ്റില്‍ നടക്കാ...
നൈല്‍ നദിയില്‍ ബോട്ട് മുങ്ങി 19 പേര് മരിച്ചു, ഇന്നലെ രാത്രിയോടെയായിരുന്നു അപകടം
23 July 2015
ഈജിപ്റ്റിലെ നൈല്‍ നദിയില്‍ ബോട്ടും പത്തേമാരിയും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 19 പേര് മരിച്ചു. ഗിസയ്ക്ക് സമീപം ബുധനാഴ്ച രാത്രിയാണ് അപകടം. അപകടസമയത്ത് 25 പേരോളം ബോട്ടില്‍ ഉണ്ടായിരുന്നെന്നാണ...
രക്ഷാപദ്ധതിക്ക് ഗ്രീക്ക് പാര്‍ലമെന്റിന്റെ അംഗീകാരം
23 July 2015
രണ്ടാംഘട്ട രക്ഷാപദ്ധതികള്‍ക്ക് ഗ്രീക്ക് പാര്‍ലമെന്റിന്റെ അംഗീകാരം. ഇതിനായി നടത്തിയ വോട്ടെടുപ്പില്‍ 63നെതിരെ 230 വോട്ടുകള്‍ നേടിയാണ് പ്രധാനമന്ത്രി അലക്സി സിപ്രസ് തന്റെ സാമ്പത്തിക പരിഷകാരങ്ങള്‍ക്ക് അംഗ...
ബാഗ്ദാദിലെ കാര്‍ ബോംബ് സ്ഫോടനത്തില്‍ 14 പേര് കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്
22 July 2015
ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദില്‍ നടന്ന കാര്‍ ബോംബ് സ്ഫോടനത്തില്‍ 14 പേര് കൊല്ലപ്പെട്ടു. പ്രദേശത്തെ തിരക്കേറിയ വസ്ത്രശാലയിലാണ് സ്ഫോടനമുണ്ടായത്. 30 പേര്‍ക്ക് പരുക്ക് പറ്റി. ചൊവ്വാഴ്ച രാത്രി മാഗ്ദാദിലെ ...
താന്‍ എല്‍ടിടിയ്ക്ക് പണം നല്‍കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് രാജപക്സെ, എതിരാളികള്‍ നടത്തുന്ന ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണിത്
22 July 2015
താന്‍ എല്‍ടിടിയ്ക്ക് പണം നല്‍കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്സെ വ്യക്തമാക്കി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ വോട്ടര്‍മാരുടെ ഇട...
ഭീകരര്‍ കോഴികളെയും വെറുതെ വിടില്ല, ആക്രമണത്തിന് ചിക്കന്‍ ചാവേറുകളും
22 July 2015
കോഴികളെയും ഐഎസ് ഭീകരര്‍ വെറുതെ വിടില്ലെന്ന് ഉറപ്പിച്ച മട്ടാണ്. കാരണം ആക്രമണത്തിന് കോഴികള്‍ ഉള്‍പ്പടെയുള്ള പക്ഷികളെ ഉപയോഗിക്കുന്നുവെന്നാണ് പുതിയ വിവരങ്ങള്‍. ക്രൂരതയുടെ മുഖമായ ഐഎസ് ഭീകരര്‍ ആക്രമണം നടത്ത...
അല്‍ ഖ്വയ്ദ നേതാവിന്റെ മരണം പെന്റഗണ്‍ സ്ഥിരീകരിച്ചു, വാഹനത്തില്‍ യാത്ര ചെയ്യുമ്പോഴാണ് മരിച്ചതെന്ന് പെന്റഗണ്‍
22 July 2015
അല്‍ ഖ്വയ്ദയുടെ പ്രധാന നേതാക്കളിലൊരാളും ഒസാമ ബിന്‍ലാദന്റെ വിശ്വസ്തനുമായിരുന്ന മുഹ്സിന് അല്‍ ഫദ്ലി സിറിയയില്‍ യുഎസ് സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ജൂണ്‍ എട്ടിന് സിറിയന്‍ പട്ടണ...
ഇറാനുമുന്നില്‍ മു്ടുമടക്കി ലോക രാജ്യങ്ങള്‍, ഇറാനും വന്‍ശക്തി രാജ്യങ്ങളും ചേര്‍ന്ന് രൂപംനല്കിയ ആണവകരാറിന് ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം
21 July 2015
ഇറാനും വന്‍ശക്തി രാജ്യങ്ങളും ചേര്‍ന്ന് രൂപംനല്കിയ ആണവകരാറിന് ഐക്യരാഷ്ട്ര സഭ അംഗീകാരം നല്കി. തിങ്കളാഴ്ച ഏകകണ്ഠമായാണ് ആണവകരാറിനെ പിന്തുണക്കുന്ന പ്രമേയം യു.എന്‍ രക്ഷാസമിതിയില്‍ പാസായത് (150). അമേരിക്കന...
പ്രായപൂര്‍ത്തിയാകാത്ത ആഫ്രിക്കന്‍ ഫുട്ബോള്‍ താരങ്ങളെ ഏഷ്യയിലേക്ക് കടത്തുന്നു
21 July 2015
ആഫ്രിക്കയില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത ഫുട്ബോള്‍ താരങ്ങളെ നിയമവിരുദ്ധമായി ഏഷ്യന്‍ രാജ്യങ്ങളിലേക്ക് കടത്തുന്നതായി റിപ്പോര്‍ട്ട്. പതിനെട്ട് വയസ്സില്‍ താഴെയുള്ള താരങ്ങളെ വിദേശ ക്ലബുകളിലേക്കോ അക്കാദ...
യു.എസ് വ്യോമാക്രമണത്തില്‍ 14 അഫ്ഗാന് സൈനികര്‍ കൊല്ലപ്പെട്ടു
21 July 2015
യു.എസ് സേന തീവ്രവാദികളെ ലക്ഷ്യമിട്ടു നടത്തിയ വ്യോമാക്രമണത്തില്‍ 14 അഫ്ഗാന് സൈനികര്‍ കൊല്ലപ്പെട്ടു. താലിബാനു സ്വാധീനമുള്ള കാബൂളിലെ തെക്കന്‍ പ്രവിശ്യയിലുള്ള ലൊഗറിലെ ഒരു സൈനിക ചെക് പോസ്റ്റിനു നേരെയാണ്...
ക്രമക്കേട് കാണിച്ച പത്ത് പേരെ പിരിച്ചുവിട്ടു; കെനിയയില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു
21 July 2015
ജോലിയില്‍ കൃത്രിമം കാണിച്ചതിന് കെനിയന്‍ പൗരന്മാരായ പത്തു ജീവനക്കാരെ പുറത്താക്കിയ മലയാളായായ മാനേജരെ വെടിവച്ചു കൊന്നു. കെനിയയുടെ തലസ്ഥാനമായ നയ്റോബിയില്‍ നിന്നു 150 കിലോമീറ്റര്‍ അകലെയുള്ള നകുറു പ്രവിശ്...
ഏദനില്‍ ഷിയ വിമതരുടെ ഷെല്‍ ആക്രമണത്തില്‍ 25 പേര് കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്
20 July 2015
യെമനിലെ ഏദന്‍സില്‍ ഷിയ വിമതരുടെ ഷെല്‍ ആക്രമണത്തില്‍ 25 പേര് കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്. ഏദന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ കഴിഞ്ഞയാഴ്ച ഹാദി...
ദക്ഷിണാഫ്രിക്കയില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ച് 300 പേര്‍ക്ക് പരിക്ക്
18 July 2015
ദക്ഷിണാഫ്രിക്കയിലെ ജോഹനാസ്ബെര്‍ഗില്‍ രണ്ട് തീവണ്ടികള്‍ കൂട്ടിയിടിച്ച് 300 പേര്‍ക്ക് പരിക്കേറ്റു. ബൂയ്സെന്സ് റെയില്‍വേ സ്റ്റേഷന് സമീപ് പ്രാദേശിക സമയം വൈകിട്ട് ആറരക്കായിരുന്നു അപകടം. പരിക്കേറ്റ ചിലര...
ഇറാക്കില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ 80 പേര് കൊല്ലപ്പെട്ടു
18 July 2015
ഇറാക്കില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ 80 പേര് കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ബാഗ്ദാദില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ഖാന് ബാനി സാദ് പ്രദേശത്താണ് സ്ഫോടനമുണ്ടായത്. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
