Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

17 SEPTEMBER 2025 05:09 PM ISTമലയാളി വാര്‍ത്ത
ഇസ്രായേലിന്റെ അതിശക്തമായ അന്തിമ  പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്. രാവും പകലും തുടരുന്ന അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം  പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു. ഗാസ നഗരത്തില്‍ ബാക്കിയുള്ള മൂവായിരം ഹമാസ് തീവ്രവാദികളെ വകവരുത്താതെ പിന്നോട്ടില്ലെന്നും എ...

കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്

30 July 2015

കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്‌ടെത്തിയതായി റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മഡഗാസ്‌കറിനു സമീപം ഫ്രഞ്ച് ഭരണ ദ്വീപുകളായ റ...

പെറുവില്‍ വാഹനാപകടത്തില്‍ 11 പേര്‍ മരിച്ചു

29 July 2015

പെറുവില്‍ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയവര്‍ സഞ്ചരിച്ച ട്രക്ക് തടാകത്തിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ 11 പേര്‍ മരിച്ചു. 41 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച കസ്‌കോയിലായ...

ശശീ തരുരിന്റെ പ്രസംഗം ബ്രിട്ടനിലും ചൂടുള്ള ചര്‍ച്ച, ഇന്ത്യയില്‍ നിന്ന് അപഹരിച്ച സ്വത്തുക്കല്‍ തിരിച്ചു നല്‍കണമെന്ന് ബ്രിട്ടീഷ് എംപി

29 July 2015

ശശീ തരൂരിന്റെ പ്രസംഗത്തെ പറ്റി ബ്രിട്ടനിലും ചൂടുളള ചര്‍ച്ചകള്‍ നടക്കുകയാണ്. ഇന്ത്യയില്‍ നിന്ന് അപഹരിച്ച സ്വത്തുക്കല്‍ തിരിച്ചു നല്‍കണമെന്ന് ഒരു ബ്രിട്ടീഷ് എംപി ആവശ്യപ്പെട്ടു. പുരാതനമായ കോഹിന്നൂര്‍ രത്...

ഈജിപ്തില്‍ ഫര്‍ണിച്ചര്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ 25 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പൊള്ളലേറ്റു

29 July 2015

 ഈജിപ്തില്‍ ഫര്‍ണിച്ചര്‍ ഫാക്ടറിയിലുണ്ടായ അഗ്നിബാധയില്‍ 25 പേര്‍ മരിച്ചു. ചൊവ്വാഴ്ച വടക്കന്‍ കയ്‌റോയിലെ എല്‍-ഒബോര്‍ പട്ടണത്തിലുള്ള ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ഫാക്ടറിയിലെ ഗ്യാസ് കാനിസ്റ്റര്‍ പൊട...

കലാമിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പാകിസ്താന്‍

28 July 2015

മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് അനുശോചനം രേഖപ്പെടുത്തി. പാക് റേഡിയോയാണ് വാര്‍ത്ത റിപ്പോര്‍ട്ടുചെയ്തത്. രാജ്യത്തിന് നല്‍കിയ വിലയേറിയ സേവനങ്ങ...

യുദ്ധക്കുറ്റത്തിന് ഗദ്ദാഫിയുടെ മകന് വധശിക്ഷ

28 July 2015

യുദ്ധക്കുറ്റത്തിന് ലിബിയയിലെ ഏകാധിപതി ആയിരുന്ന മുഅമര്‍ ഗദ്ദാഫിയുടെ മകന്‍ സെയ്ഫ് അല്‍ ഇസ്‌ളാമിനേയും മറ്റ് എട്ടുപേരേയും വധശിക്ഷയ്ക്ക് കോടതി വിധിച്ചു. ലിബയയിലെ വടക്ക്പടിഞ്ഞാറന്‍ പട്ടമായ സിന്റാനില്‍ വിമത ...

ആളില്ലാ വിമാനം പ്രവര്‍ത്തിപ്പിച്ചത് ഇന്ത്യ തന്നെയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ തെളിഞ്ഞതായി പാകിസ്താന്‍

28 July 2015

പിടിവിടാതെ പാക്കിസ്ഥാന്‍. വെടിവെച്ചിട്ട ആളില്ലാ വിമാനം പ്രവര്‍ത്തിപ്പിച്ചത് ഇന്ത്യയെന്ന് പാക് സേന. ഫോറന്‍സിക് ടെസ്റ്റില്‍ ഇന്ത്യ തന്നെയാണ് ആളില്ല വിമാനം പ്രവര്‍ത്തിച്ചതെന്ന് തെളിഞ്ഞതായി പാകിസ്താന്‍ സേ...

റമദാന്‍ ഇളവ് കഴിഞ്ഞു; പാകിസ്താനില്‍ വീണ്ടും വധശിക്ഷ പുനരാരംഭിച്ചു

28 July 2015

പാകിസ്താനില്‍ വിശുദ്ധ റമദാനോടനുബന്ധിച്ച് നിര്‍ത്തിവെച്ചിരുന്ന വധശിക്ഷ കഴിഞ്ഞ ദിവസത്തോടെ പുനരാരംഭിച്ചു. ഒരു മാസത്തെ ഇടവേളക്കുശേഷം കൊലപാതക കേസിലെ രണ്ടു പ്രതികള്‍ക്കെതിരെയാണ് ഇന്നലെ പാക് സര്‍ക്കാര്‍ വധശ...

വിവാഹ സല്‍ക്കാരത്തിനിടെയുണ്ടായ വെടിവെപ്പില്‍ 21 പേര്‍ മരിച്ചു, 10 പേര്‍ക്ക് പരിക്ക്

28 July 2015

വടക്കന്‍ അഫ്ഗാനിസ്താനില്‍ ഒരു വിവാഹ സല്‍ക്കാരത്തിനിടെയുണ്ടായ വെടിവെപ്പില്‍ 21 പേര്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞദിവസം രാത്രി അന്തരാബ് ജില്ലയിലെ ഒരു പ്രാദേശിക മുല്ലയുട...

യമനിലെ വ്യോമാക്രമണത്തില്‍ കുട്ടികളും വൃദ്ധജനങ്ങളും ഉള്‍പ്പെടെ 120 പേര്‍ കൊല്ലപ്പെട്ടു

27 July 2015

യമനിലെ ചെങ്കടലിനോട് ചേര്‍ന്ന തായിസ് പ്രവിശ്യയില്‍ നടന്ന സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ 120 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും സിവിലിയന്മാരാണെന്നാണ് റിപ്പോര്‍ട്ട്. മ...

കോള കുടിച്ച യുവാവിന്റെ ശരീരം തളര്‍ന്നു

25 July 2015

കോള കുടിക്കുന്നത് പതിവാക്കിയ യുവാവിന്റെ ശരീരം തളര്‍ന്നു, തയ്‌വാനിലാണ് സംഭവം. വെറും വയറ്റില്‍ നിയന്ത്രണമില്ലാതെ കോളകുടിച്ച മുപ്പതുകാരന്റെ ശരീരമാണ് തളര്‍ന്നുപോയത്. യുവാവിന്റെ പേരോ മറ്റ...

ചൈനയില്‍ നി്ന്ന് പാകിസ്ഥാന്‍ നാവികസേന മുങ്ങികപ്പലുകള്‍ വാങ്ങുന്നു

25 July 2015

പാകിസ്ഥാന്‍ നാവികസേനയ്ക്ക് ചൈനയില്‍നിന്ന് എട്ടു അന്തര്‍വാഹിനികള്‍ വാങ്ങുന്നു. ഇസ്‌ലാമാബാദില്‍ പാക്കിസ്ഥാന്‍ ധനകാര്യമന്ത്രി ഇഷാക്ക് ദാറും ചൈനയിലെ പൊതുമേഖല കപ്പല്‍ നിര്‍മാണ കമ്പനി പ്രസ...

ഇറ്റലിയില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ വന്‍സ്ഫോടനത്തില്‍ ഏഴ് മരണം , നിരവധി പേര്‍ക്ക് പരിക്ക്

25 July 2015

ഇറ്റലിയില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ വന്‍സ്‌ഫോടനത്തില്‍ ഏഴ് മരണം , നിരവധി പേര്‍ക്ക് പരിക്ക് തെക്കന്‍ ഇറ്റലിയിലെ ബാരിയില്‍ ഒരു പടക്ക നിര്‍മ്മാമശാലയിലുണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ...

യു.എസ്. സിനിമാ തിയേറ്ററില്‍ നടന്ന വെടിവയ്പ്പില്‍ രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്

24 July 2015

യു.എസിലെ ഒരു സിനിമാ തിയറ്ററില്‍ നടന്ന വെടിവയ്പില്‍ അക്രമി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരുക്കുപറ്റി. ലഫയറ്റെ നഗരത്തിലെ ജോണ്‍സണ്‍ തെരുവിലുളള ഗ്രാന്‍ഡ് 16 തിയേറ്ററി...

തുര്‍ക്കിയില്‍ ട്വിറ്റര്‍ നിരോധിച്ചു

23 July 2015

തുര്‍ക്കിയില്‍ ട്വിറ്ററിന് നിരോധനം. തെക്കുകിഴക്കന്‍ തുര്‍ക്കിയിലെ സുറുക്കില്‍ തിങ്കളാഴ്ചയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടതിന്റെ ദൃശ്യങ്ങളും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കുള്ള ആ...

Malayali Vartha Recommends