INTERNATIONAL
പലിശ നിരക്ക് കുറച്ച് അമേരിക്ക.... കാല് ശതമാനമാണ് പലിശ നിരക്ക് കുറച്ചത്... പുതിയ നിരക്ക് നാലിനും നാലേ കാല് ശതമാനത്തിനും ഇടയില്, ഓഹരി വിപണിയില് സമ്മിശ്ര പ്രതികരണം
ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിനു പുറത്ത് ചാവേര് സ്ഫോടനം: പോലീസുകാരന് മരിച്ചു
30 May 2015
പാക്കിസ്ഥാന്-സിംബാബ്വെ മത്സരം നടന്ന ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിനു പുറത്ത് ചവേര് ബോംബാക്രമണത്തില് സബ് ഇന്സ്പെക്ടര് മരിച്ചു. ആറു പേര്ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ചാ...
26 വിദ്യാര്ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകനെ ചൈന തൂക്കിക്കൊന്നു
30 May 2015
പ്രായപൂര്ത്തിയാവാത്ത വിദ്യാര്ഥിനികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രൈമറി ബോര്ഡിംഗ് സ്കൂള് അധ്യാപകനെ ചൈനയില് തൂക്കിക്കൊന്നു. ഗാന്സു പ്രവിശ്യയിലെ പ്രൈമറി സ്കൂള് അധ്യാപകനായ ലീ ജിഷ്യുന്നെയാണു തൂ...
പാക്കിസ്ഥാനില് തീവ്രവാദികള് 20 യാത്രക്കാരെ കൊലപ്പെടുത്തി
30 May 2015
പാക്കിസ്ഥാനില് തെക്കുപടിഞ്ഞാറന് ബലൂചിസ്ഥാന് പ്രവിശ്യയില് 20 യാത്രക്കാരെ ആയുധധാരികള് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. ബലൂചിസ്ഥാനിലെ മസ്തുംഗ് ജില്ലയില് വച്ച് രണ്ടു ബസുകളിലായി സഞ്ചരിച്ചിരുന്ന 35 പ...
800 വര്ഷമായ ഓക്സ്ഫഡ് സര്വകലാശാലയ്ക്ക് ആദ്യ വനിതാ വൈസ് ചാന്സിലര്
30 May 2015
ബ്രിട്ടനിലെ ഏറ്റവും പ്രായമേറിയ ഓക്സ്ഫഡ് സര്വകലാശാലയ്ക്ക് ആദ്യമായി വനിതാ വൈസ് ചാന്സിലര്. എണ്ണൂറുവര്ഷത്തെ ചരിത്രത്തിനിടെ ഇതുവരെയും ഒക്സ്ഫഡ് സര്വകലാശാലയില് സ്ത്രീ വിസിയുണ്ടായിട്ടില്ല. സെന്റ് ആന്...
ഭീകരവാദ പട്ടികയില് നിന്ന് അമേരിക്ക ക്യൂബയെ ഒഴിവാക്കി, നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് അമേരിക്കയുടെ നടപടി
30 May 2015
ഭീകരവാദ രാജ്യങ്ങളുടെ പട്ടികയില് നിന്ന് അമേരിക്ക ക്യൂബയെ ഒഴിവാക്കി. ഇരു രാജ്യങ്ങള്ക്കിടയിലെ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് അമേരിക്കയുടെ നടപടി. ക്യൂബയ്ക്കുമേല് യുഎസ് ഏര്പ്പെടുത്തിയ...
സൗദി ഷിയാ മോസ്കില് വീണ്ടും ചാവേര് ആക്രമണം; നാലു മരണം
30 May 2015
കിഴക്കന് സൗദി അറേബ്യയിലെ അല്ദമാമില് ഷിയാ മോസ്കില് വെള്ളിയാഴ്ച പ്രാര്ഥനയ്ക്കിടെയുണ്ടായ ചാവേര് ആക്രമണത്തില് ചാവേറും സുരക്ഷാഭടന്മാരും ഉള്പ്പെടെ നാലുപേര് മരിച്ചു. അഞ്ചുപേര്ക്കു പരുക്കേറ്റു. അല...
ചൈനയില് വിദ്യാര്ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകന് വധശിക്ഷ
29 May 2015
ചൈനയില് 26 വിദ്യാര്ത്ഥിനികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ െ്രെപമറി സ്കൂള് അധ്യാപകന് പരമോന്നത കോടതി വധശിക്ഷ വിധിച്ചു. ലി ജിഷൂന് ്എന്ന അധ്യാപകനെയാണ് ശിക്ഷിച്ചത്. ഗാന്സു പ്രവിശ്യയിലെ ഒരു ഗ്രാമീണ സ്...
പാല്മീറയില് ഐ.എസ് 20 പേരെ കൊലപ്പെടുത്തി
29 May 2015
സിറിയയില് ഇസ്ലാമിക് തീവ്രവാദികള് പിടിച്ചെടുത്ത യുനെസ്കോയുടെ ലോക പൈതൃക നഗരമായ പാല്മീറയിലെ പൗരാണിക തീയറ്ററില് 20 പുരുഷന്മാരെ തീവ്രവാദികള് വധിച്ചു. പ്രദേശവാസികളുടെ കണ്മുന്നിലിട്ടാണ് ഇവരെ വെടിവച്ചു...
ശസ്ത്രക്രിയയിലൂടെ മൂന്നുവര്ഷം മുമ്പ് മരിച്ച യുവാവിന്റെ മുഖം മറ്റൊരാളുടെ മുഖത്ത് മാറ്റിവച്ചു
29 May 2015
ലോകത്തിലെ ആദ്യത്തെ മുഖംമാറ്റ ശസ്ത്രക്രിയയുടെ കഥപറയുകയാണ് ഇവിടെ. മൂന്ന് വര്ഷം മുമ്പ് മരിച്ച് പോയ യുവാവിന്റെ മുഖം വിജയകരമായി മറ്റൊരാളില് തുന്നിച്ചേര്ത്തിരിക്കുന്നത്. ചരിത്രത്തിനെ മാറ്റി മറിച്ച ശസ്ത്ര...
95കാരന്റെ 25കാരി ഭാര്യ യുവാക്കളുമായി ചാറ്റിംഗെന്നു പരാതി
29 May 2015
മൊബൈലും ഇന്റര്നെറ്റും വന്നതോടെ അവിഹിത ബന്ധങ്ങള് സാധാരണമായി മറുന്നുവെന്ന് പൊതുവില് പരാതിയുണ്ട്. അങ്ങനെ ഒരു പരാതിയാണ് ഈ സംഭവത്തിനാധാരം. ഭാര്യ തന്നെ കബളിപ്പിച്ചുവെന്നും വഞ്ചിച്ചുവെന്നും ആരോപിച്ചാണ് 95...
ആന്ത്രാക്സ് ബാക്ടീരിയ തങ്ങള് കയറ്റി അയക്കുകയായിരുന്നുവെന്ന് അമേരിക്ക
29 May 2015
ലബോറിട്ടറികളില് നിന്ന് ആന്ത്രാക്സ് ബാക്ടീരിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റിയയച്ചത് അമേരിക്ക. ബാക്ടീരിയ അബദ്ധത്തില് കയറ്റി അയക്കപ്പെട്ടതായി യു.എസ് അധികൃതര് വ്യക്തമാക്കി. എന്നാല് ബാക്ടീരിയ...
യുഎസ് നടത്തുന്ന ഡ്രോണ് ആക്രമണങ്ങളെ അനുകൂലിക്കുന്നതായി യുഎസ് പൗരന്മാര്
29 May 2015
പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും സോമാലിയായിലും യുഎസ് നടത്തുന്ന പൈലറ്റില്ലാ വിമാനങ്ങളുടെ ആക്രമണങ്ങളെ തങ്ങള് അനുകൂലിക്കുന്നതായി യുഎസ് പൗരന്മാര്. മേയില് നടന്ന സര്വേയിലാണ് ഈ കണ്ടെത്തല്. 58 ശതമാനം പേ...
സിംഗപ്പൂര് എയര്ലൈന്സ് വിമാനം ഭാഗ്യച്ചിറകില് താഴേക്ക്!
28 May 2015
വിമാനത്തിന്റെ എന്ജിനുകള് ആകാശമധ്യേ ഓഫായി. ഇരുനൂറോളം യാത്രക്കാരുമായി പറന്നുയര്ന്ന സിംഗപ്പൂര് എയര്ലൈന്സ് വിമാനത്തിനാണ് ഇതു സംഭവിച്ചത്. 39,000 അടി ഉയരത്തില് നിന്ന് 26,000 അടിയിലേക്ക് പെട്ടെന്ന് താ...
യാത്രാമധ്യേ സിംഗപ്പൂര് എയര്ലൈന്സ് വിമാനത്തിന്റെ എന്ജിനുകള് നിലച്ചു
28 May 2015
യാത്രാമധ്യേ സിംഗപ്പൂര് എയര്ലൈന്സ് വിമാനത്തിന്റെ രണ്ട് എന്ജിനുകളുടെയും പ്രവര്ത്തനം താല്ക്കാലികമായി നിലച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു. 194 പേരുമായി ഷാങ്ഹായിയിലേക്കു പറക്കുകയായിരുന്ന വിമാനം 39,000 അട...
അഴിമതിക്കുറ്റത്തിന് ഫിഫ ഒഫീഷ്യലുകള് സ്വിസര്ലന്ഡില് അറസ്റ്റില്
27 May 2015
അമേരിക്കയില് അഴിമതി നടത്തിയതിന് നിരവധി ഫിഫ ഒഫീഷ്യലുകള് സ്വിസര്ലന്ഡില് അറസ്റ്റില്. സ്വിസര്ലന്ഡ് പോലീസാണ് ഫിഫ ഒഫീഷ്യലുകളെ അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്ച്ചെ സൂറിച്ചിലെ ഹോട്ടലില് നിന്നാണ് ഇവരെ അ...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില് ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില് ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള് ഗാസ നഗരത്തില് നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
