INTERNATIONAL
പലിശ നിരക്ക് കുറച്ച് അമേരിക്ക.... കാല് ശതമാനമാണ് പലിശ നിരക്ക് കുറച്ചത്... പുതിയ നിരക്ക് നാലിനും നാലേ കാല് ശതമാനത്തിനും ഇടയില്, ഓഹരി വിപണിയില് സമ്മിശ്ര പ്രതികരണം
പറക്കുന്നതിനിടെ വിമാനത്തിലെ വൈദ്യുതിബന്ധം നിലച്ചു, യാത്രക്കാര് ഭയന്ന് നിലവിളിച്ചു
27 May 2015
പറക്കുന്നതിനിടെ സിംഗപ്പൂര് എയര്ലൈന്സ് ഫ്ളൈറ്റില് വൈദ്യുതിബന്ധം നിലച്ചത് യാത്രക്കാരെ പരിഭ്രാന്തരാക്കി. എയര്ലൈന്സ് ഫ്ളൈറ്റ് എസ്.ക്യൂ 836 എന്ന വിമാനത്തിലാണ് സംഭവം. മോശം കാലാവസ്ഥയെ തുടര്ന്നാണ് വൈ...
കാബൂളിലെ നയതന്ത്ര മേഖലയില് സ്ഫോടനം
27 May 2015
അഫ്ഗാന് തലസ്ഥാനമായ കാബൂളിലെ നയതന്ത്ര മേഖലയിലെ ഗസ്റ്റ് ഹൗസിനുനേരെ ആയുധധാരികള് വെടിവയ്പ് നടത്തി. എന്നാല് വെടിവെയ്പ്പിലും സ്ഫോടനത്തിനലും ആളപായമുണ്ടതായി റിപ്പോര്ട്ടില്ല. അഫ്ഗാനിലെ പ്രമുഖ രാഷ്ട്രീയ കു...
മെക്സിക്കോയില് ചുഴലിക്കാറ്റില് 13 പേര് മരിച്ചു
26 May 2015
മെക്സിക്കോ-യുഎസ് അതിര്ത്തിയിലെ സിയുദാദ് അകുനയില് വീശിയടിച്ച ചുഴലിക്കാറ്റില് കനത്ത നാശം. കാറ്റില് മൂന്നു കുട്ടികള് ഉള്പ്പെടെ 13 പേര് മരിക്കുകയും നിരവധി പേര്ക്കു പരിക്കേല്ക്കുകയും ചെയ്തു. മരണസ...
പാകിസ്താനില് പോലീസ് വെടിവയ്പില് രണ്ടു അഭിഭാഷകര് ഉള്പ്പെടെ 3 മരണം
26 May 2015
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില് പോലീസ് വെടിവയ്പില് രണ്ട് അഭിഭാഷകരടക്കം മൂന്നു പേര് കൊല്ലപ്പെട്ടതിനെ തുടര്ന്നു കലാപം. കൈയേറ്റ ഭൂമി ഒഴിപ്പിക്കാനുള്ള പോലീസ് ശ്രമമാണു വെടിവയ്പില് കലാശിച്ചത്. സംഭ...
ബച്ചന്റെ കടുത്ത ആരാധികയുടെ ആവശ്യം ചില്ലറയല്ല
25 May 2015
ലണ്ടനില് തമസ്സിക്കുന്ന നാലുവയസ്സുകാരി രേവയുടെ ഏറ്റവും വലിയ ആഗ്രഹമാണിത്, ബിഗ് ബി അമിതാഭ് ബച്ചന് ഒരു ദിവസമെങ്കിലും രേവയുടെ വീട്ടില് താമസിക്കണം. അമിതാഭ് ബച്ചന്റെ കടുത്ത ആരാധികയാണ് ഈ നാലുവയസ്സുകാരി. . ...
ജപ്പാനില് ഭൂചലനം: 5.6 തീവ്രത
25 May 2015
ജപ്പാനിലെ ടോക്ക്യോവില് താരതമ്യേന ശക്തിയേറിയ ഭുചലനം അനുഭവപ്പെട്ടു. തിങ്കളാഴ്ച രാവിലെ റിക്ടര് സ്കെയിലില് 5.6 തീവ്രതയുള്ള ഭൂചലനമാണ അനുഭവപ്പെട്ടത്. കെട്ടിടങ്ങള് ശക്തമായി കുലുങ്ങുകയും ചിലതില് വിള്ളല...
ഗണിതശാസ്ത്രജ്ഞന് ജോണ് നാഷ് കാറപകടത്തില് മരിച്ചു
25 May 2015
ഓസ്കര് പുരസ്കാരം നേടിയ റോണ് ഹോവാര്ഡിന്റെ \'ബ്യൂട്ടിഫുള് മൈന്ഡ്\' എന്ന സിനിമയ്ക്കു പ്രചോദനം നല്കിയ അമേരിക്കന് ഗണിതശാസ്ത്രജ്ഞനും നൊബേല് സമ്മാന ജേതാവുമായ ജോണ് നാഷ്(86) കാറപകടത്തില് ...
25-ാം വയസ്സില് സമര്പ്പിച്ച പ്രബന്ധത്തിന് ഇങ്ബര്ഗ് മുത്തശ്ശിക്കു 102-ാം വയസ്സില് പിഎച്ച്ഡി !
25 May 2015
102 വയസ്സുവരെ ജീവിക്കാന് ഇങ്ബര്ഗ് റാപ്പപോര്ട്ട് എന്ന ജര്മന്കാരിക്ക് അവസരം കിട്ടിയതിന് ബര്ലിന് നന്ദി പറയേണ്ടത് ആയുസ്സിനാണ്.. 1938ല്, 25-ാം വയസ്സില് സമര്പ്പിച്ച പ്രബന്ധത്തിന്റെ പേരിലുള്ള ഡോക്ട...
നോബല് ജേതാവായ ഗണിതശാത്രജ്ഞന് ജോണ് നാഷ് വാഹനാപകടത്തില് മരിച്ചു
25 May 2015
നോബല് ജേതാവായ ഗണിതശാസ്ത്രജ്ഞനും അമേരിക്കന് സാമ്പത്തിക ശാസ്ത്രജ്ഞനുമായ ജോണ് ഫോബ്സ് നാഷ് ജൂനിയര് നിര്യാതനായി. ന്യൂജേഴ്സിയില് ഞായറാഴ്ച നടന്ന കാറപകടത്തിലാണ് എണ്പത്തിയാറുകാരനായ ഡോ. നാഷ് മരണമടഞ്ഞത്...
അപകടത്തില്പെട്ടിട്ടും അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങിവന്ന യുവാവിന്റെ കഥ
24 May 2015
മരണത്തില്നിന്നാണ് ടോണി കോവാന് എന്ന അത്ഭുത മനുഷ്യന് ഉയിര്ത്തെഴുന്നേറ്റത്. കഴുത്തില്നിന്ന് തല മുറിഞ്ഞു തൂങ്ങുകയും ഹൃദയംനിലയ്ക്കുകയും ചെയ്തിട്ടും ജീവിതത്തിലേക്ക് തിരിച്ചുവന്നയാളെ അത്ഭുത മനുഷ്യന് എന...
ജനവികാരത്തെ മാനിക്കാന് കത്തോലിക്കാ രാജ്യം ഹിതപരിശോധന നടത്തി; അയര്ലണ്ടില് സ്വവര്ഗ വിവാഹം നിയമവിധേയമാകും
24 May 2015
ജനങ്ങള്ക്കിടയില് ഹിതപരിശോധന നടത്തി സ്വവര്ഗ വിവാഹത്തിന് അനുമതി നല്കിയ ആദ്യ രാജ്യമെന്ന ബഹുമതി അയര്ലണ്ടിന്. കത്തോലിക്കാ രാജ്യമായ അയര്ലണ്ടില് സ്വവര്ഗവിവാഹം അനുവദിച്ചിരുന്നില്ല. എന്നാല്, ജനവികാരം ...
മെക്സിക്കോയില് 43 മയക്കുമരുന്നു കടത്തുകാരെ സൈന്യം വെടിവച്ചു കൊന്നു
23 May 2015
പടിഞ്ഞാറന് മെക്സിക്കോയില് 43 മയക്കുമരുന്നു കടത്തുകാരെ സുരക്ഷാ സേന വെടിവച്ചു കൊന്നു. മൂന്നു മണിക്കൂറോളം നീണ്ടു നിന്ന വെടിവയ്പില് 36 റൈഫിള്, റോക്കറ്റ് ലോഞ്ചര്, .50 കാലിബര് റൈഫിള്, തിരകള് എന്നിവ...
അവസരത്തിനായി തുണിയുരിഞ്ഞിട്ടില്ല: രൂപേഷ് പോളിനെതിരെ ഫ്രഞ്ച് കലാകാരി
23 May 2015
കാന് ചലച്ചിത്രമേളയില് തന്നോടുള്ള ആരാധനമൂത്ത് ഫ്രഞ്ച് നടി തുണിയുരിഞ്ഞെന്ന രൂപേഷ് പോളിന്റെ അവകാശവാദത്തിനെതിരെ കലാകാരി നേരിട്ട് രംഗത്ത്. ഫ്രഞ്ച് കലാകാരിയായ അറൂറെ നോയ്ഹാസ് അര്ധനഗ്നയായി രൂപേഷിനൊപ്പം നി...
ഈജിപ്ത് പ്രസിഡന്റ് മുര്സി തന്നെ : ഉര്ദുഗാന്
23 May 2015
ഈജിപ്ത് പ്രസിഡന്റായി താന് ഇപ്പോഴും കണക്കാക്കുന്നത് മുഹമ്മദ് മുര്സിയെ തന്നെയാണെന്ന് തുര്ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന്. അട്ടിമറിയിലൂടെ അധികാരത്തില് വന്ന അല് സീസിയെ പ്രസിഡന്റായി അംഗീകരി...
സോളമന് ഐലന്ഡില് വീണ്ടും ഭൂചലനം; സുനാമി ഭീഷണിയില്ല
23 May 2015
തെക്കന് ശാന്തസമുദ്ര ദ്വീപു സമൂഹങ്ങളായ സോളമന് ഐലന്ഡില് വീണ്ടും ശക്തമായ ഭൂചലനം. റിക്ടര് സ്കെയിലില് 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില് സുനാമി ഭീഷണിയില്ലെന്നു യുഎസ് ജിയോളജിക്കല് സര്വേ അറിയിച...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില് ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില് ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള് ഗാസ നഗരത്തില് നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
