Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

17 SEPTEMBER 2025 05:09 PM ISTമലയാളി വാര്‍ത്ത
ഇസ്രായേലിന്റെ അതിശക്തമായ അന്തിമ  പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്. രാവും പകലും തുടരുന്ന അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം  പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു. ഗാസ നഗരത്തില്‍ ബാക്കിയുള്ള മൂവായിരം ഹമാസ് തീവ്രവാദികളെ വകവരുത്താതെ പിന്നോട്ടില്ലെന്നും എ...

മോഡി മാജിക്കില്‍ ബംഗ്ലാദേശ്, ഒറ്റ ചര്‍ച്ചയില്‍ 41 വര്‍ഷം പഴക്കമുള്ള അതിര്‍ത്തി തര്‍ക്കത്തിന് പരിഹാരം, 22 കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു

07 June 2015

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമ്താ ബാനര്‍ജിയോടൊത്ത് നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആദ്യ ബംഗ്ലാദേശ് സന്ദര്‍ശനത്തില്‍ 41 വര്‍ഷം പഴക്കമുള്ള അതിര്‍ത്തിന് പരിഹാരം. അതിര്‍ത്തിക്കരാറില്‍ ഒപ്പുവച്ച മോഡ...

ലോകത്ത് ആദ്യമായി തലയോട്ടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ

06 June 2015

തലയോട്ടിയും അതിനോടു ചേര്‍ന്നുള്ള ചര്‍മവും വിജയകരമായി മാറ്റിവച്ച അപൂര്‍വ ശസ്ത്രക്രിയ പുതുയുഗത്തിലെ വൈദ്യശാസ്ത്ര നേട്ടങ്ങളുടെ പട്ടികയിലെ ഏറ്റവും പുതിയ അധ്യായമാണ്. തലയോട്ടിയും അതിനോടു ചേര്‍ന്നുള്ള ചര്‍...

ചൈനയിലെ കപ്പല്‍ അപകടം; മരണസംഖ്യ 331 ആയി, രക്ഷാപ്രവര്‍ത്തനം തുടരുന്നു

06 June 2015

ചൈനയില്‍ തിങ്കളാഴ്ച്ചയുണ്ടായ കപ്പലപകടത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 331 ആയതായി റിപ്പോര്‍ട്ട്. തലകീഴായി മറിഞ്ഞ കപ്പല്‍ രക്ഷാപ്രവര്‍ത്തകര്‍ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി. 456 യാത്രക്കാരുമായാണ് കപ്പല്‍...

ആദ്യജോലി കിട്ടിയത് 3 വര്‍ഷവും 1200 ജോലി അപേക്ഷകളും കഴിഞ്ഞപ്പോള്‍!

05 June 2015

പരാജയങ്ങള്‍ വിജയത്തിലേക്കുള്ള ചവിട്ടു പടികളാണെന്നു പറയുന്നത് നാം എല്ലാവരും കേട്ടിട്ടുണ്ടാവും. എന്നാല്‍ സ്വന്തം ജീവിതത്തില്‍ തിരിച്ചടികള്‍ നേരിടുമ്പോള്‍ അവയില്‍ നിന്നും വീണ്ടും മുമ്പോട്ടുള്ള ശ്രമത്തിന...

അടിക്കടി താമസസ്ഥലം മാറ്റി ദാവൂദ്: ഇപ്പോള്‍ പാക് അഫ്ഗാന്‍ അതിര്‍ത്തിയിലെന്ന്് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

05 June 2015

ഇന്ത്യ വര്‍ഷങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന കൊടുംകുറ്റവാളി ദാവൂദ് ഇബ്രാഹിംന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി വീണ്ടും പാക്കിസ്ഥാന്‍. ഇപ്പോള്‍ ദാവൂദ് പാക്കിസ്ഥാന്‍-അഫ്ഗാനിസ്താന്‍ അതിര്‍ത്തിയിലേക്ക് താമസ...

ഫിഫയുടെ തലവന്‍ സെപ് ബ്ലാറ്റര്‍ രാജിവെച്ചു

03 June 2015

ഒടുവില്‍ പടിയിറക്കം. അഴിമതി ആരോപണങ്ങളില്‍ ആര്‍ക്കും അധികകാലം പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന് കാലം ഒരിക്കല്‍ കൂടി തെളിയിക്കുന്നു. വാശിയേറിയ മത്സരത്തില്‍ വിജയിച്ച് തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും ലോക ...

സ്വീഡനില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു

03 June 2015

സ്വീഡനില്‍ സന്ദര്‍ശനം നടത്തുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച്ച വൈകീട്ടാണു സംഭവം. രാഷ്ടപതി സുരക്ഷിതനാണെന്നും ആര്‍ക്കും പരുക്കില്ലെന്നും ഡല്...

മലേഷ്യന്‍ വിമാനം കാണാതായ സംഭവം: നഷ്ടപരിഹാരം നല്‍കിത്തുടങ്ങി, തുക വെളിപ്പെടുത്തിയിട്ടില്ല

03 June 2015

കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ കാണാതായ മലേഷ്യന്‍ വിമാനത്തിലെ യാത്രക്കാരിലൊരാളുടെ രണ്ടു മക്കള്‍ക്കു നഷ്ടപരിഹാരം ലഭിച്ചു. മലേഷ്യന്‍ എയര്‍ലൈന്‍സിനും സര്‍ക്കാരിനുമെതിരായ നഷ്ടപരിഹാരക്കേസുകളില്‍ ആദ്യത്തേതാണു കോട...

ചൈനയില്‍ കപ്പല്‍ മുങ്ങി 450 പേരെ കാണാതായി, രക്ഷാപ്രവര്ത്തനം തുടരുന്നു

02 June 2015

ചൈനയില്‍ കപ്പല്‍ മുങ്ങി 450 പേരെ കാണാതായി. ചൈനാക്കാരായ 458 പേരുമായി യാത്ര പോയ ഈസ്‌റ്റേണ്‍ സ്റ്റാര്‍ എന്ന കപ്പലാണ് മുങ്ങിയത്. 406 യാത്രക്കാരും 47 ജീവനക്കാരും ട്രാവല്‍ ഏജന്‍സിയിലെ ജോലിക്കാരായ അഞ്ചു പേരു...

ബെയ്ജിംഗില്‍ പൊതുസ്ഥലത്തെ പുകവലി നിരോധിച്ചു

01 June 2015

ചൈന നേരിടുന്ന കടുത്ത ആരോഗ്യ പ്രതിസന്ധി കണക്കിലെടുത്തു തലസ്ഥാനമായ ബെയ്ജിംഗില്‍ പൊതുസ്ഥലത്തെ പുകവലി സര്‍ക്കാര്‍ കര്‍ശനമായി നിരോധിച്ചു. ഓഫീസുകള്‍, വിമാനത്താവളങ്ങള്‍, ഷോപ്പിംഗ് മാളുകള്‍ തുടങ്ങിയ പൊതു സ്ഥല...

സൈക്കിള്‍ യാത്രക്കാരനെ രക്ഷിക്കാന്‍ ജനക്കൂട്ടം രണ്ടുനില ബസ് എടുത്തുയര്‍ത്തി!

01 June 2015

ഒത്തുപിടിച്ചാല്‍ മലയും പോരുമെന്നു പറയുന്നത് വെറുതേയല്ല. ലണ്ടനില്‍ കഴിഞ്ഞ വ്യാഴാഴ്ച ഇരുനില ബസിനടിയില്‍പ്പെട്ട ഒരാളെ ഓടിക്കൂടിയവര്‍ ബസ് കൈയിലുയര്‍ത്തിയാണ് രക്ഷപെടുത്തിയത്! വാള്‍ട്ട്ഹാംസ്‌റ്റോവിലെ ഹോയ...

ക്യാന്‍സറിനെ മെരുക്കന്‍ മരുന്നുമായി ശാസ്ത്രലോകം, ഇമ്യൂണോത്തെറാപ്പി പരീക്ഷണം വന്‍ വിജയം

01 June 2015

ക്യാന്‍സറിന് മരുന്ന് കണ്ടുപിടിച്ച് ശാസ്ത്രലോകം. വൈദ്യശാസ്ത്രത്തില്‍ തന്നെ വിപ്ലവകരമായ മാറ്റങ്ങളാണ് ഈ കണ്ടുപിടിത്തത്തിലൂടെ ഉണ്ടായത്. കീമോത്തെറാപ്പിക്ക് ശേഷം കാന്‍സര്‍ ചികിത്സയിലെ ഏറ്റവും ശ്രദ്ധേയമായ കാ...

യുഎസില്‍ ഓരോ ദിവസം രണ്ടുപേരെ പൊലീസ് വെടിവച്ചു കൊല്ലുന്നു

01 June 2015

യുഎസ് പൊലീസിന്റെ വഴിവിട്ട പോക്കിനെപ്പറ്റി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ദ് വാഷിങ്ടണ്‍ പോസ്റ്റ് പത്രം. ഈ വര്‍ഷം ഇതുവരെ യുഎസില്‍ ദിവസം രണ്ടിലേറെപ്പേര്‍ പൊലീസിന്റെ തോക്കിന് ഇരയായിട്ടുണ്ടെന്നാണു ക...

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഭാര്യയുടെ ബിക്കിനി ഫോട്ടോകള്‍ പുറത്ത്

31 May 2015

പ്രമുഖരുടെ ഉള്ളറരഹസ്യങ്ങള്‍ തേടിക്കണ്ട് പിടിച്ച് ബ്രിട്ടീഷ് മാധ്യമങ്ങല്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കാറുമുണ്ട്. ഇപ്പോഴിതാ മാദ്ധ്യമങ്ങള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ ഭാര്യ സാമന്ത കാമ...

ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിനു പുറത്ത് ചാവേര്‍ സ്‌ഫോടനം: പോലീസുകാരന്‍ മരിച്ചു

30 May 2015

പാക്കിസ്ഥാന്‍-സിംബാബ്‌വെ മത്സരം നടന്ന ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിനു പുറത്ത് ചവേര്‍ ബോംബാക്രമണത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ മരിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ചാ...

Malayali Vartha Recommends