INTERNATIONAL
150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...
അസദും കുടുംബവും രാജ്യം വിട്ട് റഷ്യന്‍ തലസ്ഥാനമായ മോസ്‌ക്കോയിലാണ് ഇപ്പോള്‍..മോസ്‌ക്കോയിലേക്ക് രക്ഷപ്പെട്ടത് 160000 കോടി രൂപയുമായിട്ടാണ് എന്നാണ് പറയപ്പെടുന്നത്...
10 December 2024
സിറിയ വിമതർ പിടിച്ചെടുത്തതോടെ നിമിഷങ്ങൾക്ക് മുൻപ് പ്രസിഡന്റ് അസദും കുടുംബവും എങ്ങോട്ടാണ് രക്ഷപ്പെട്ടത് എന്നായിരുന്നു എല്ലാവരും ഉറ്റു നോക്കിയിരുന്നത് . വിമാനത്തിൽ രക്ഷപ്പെട്ടു എന്നും , എന്നാൽ ആ വിമാനം ...
സമാധാനം അകലെ... വിമതസഖ്യം ഭരണം പിടിച്ചെടുത്ത സിറിയയിലെ സൈനിക താവളങ്ങള്‍ ആക്രമിച്ച് ഇസ്രയേല്‍; ലോകത്ത് ഏറ്റവും കൂടുതല്‍ അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കിയ രാജ്യമായി തുര്‍ക്കി
10 December 2024
അട്ടിമറിക്കും ആഘോഷത്തിനുമൊടുവില്‍ നീറിപ്പുകയുന്ന സിറിയയില്‍ വീണ്ടും സംഘര്‍ഷം. വിമതസഖ്യം ഭരണം പിടിച്ചെടുത്ത സിറിയയിലെ സൈനിക താവളങ്ങള്‍ ആക്രമിച്ച് ഇസ്രയേല്‍. ഹെലികോപ്റ്ററുകള്‍, ജെറ്റ് വിമാനങ്ങള്‍ എന്നിവ...
അസാദിനെ പുറത്താക്കുന്നത് ഇന്ത്യയ്ക്കും പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്...സിറിയയുമായുള്ള ബന്ധം വർഷങ്ങളായി വികസിച്ചു വരികയായിരുന്നു...ഒന്നും മിണ്ടാതെ കേന്ദ്രം...
09 December 2024
സിറിയയുടെ സ്ഥിതി ദിവസം കഴിയും തോറും വഷളായിക്കൊണ്ട് ഇരിക്കുകയാണ് , ഈ ഒരു സാഹചര്യത്തിൽ അത് ഇന്ത്യയെ ഏതെങ്കിലും തരത്തിൽ ബാധിക്കുമോ എന്നുള്ളതാണ് ഉറ്റു നോക്കപ്പെടുന്നത് . കാരണം ഏതെങ്കിലും രാജ്യത്ത് ഒരു യുദ...
സിറിയയിലെ അട്ടിമറി ഏററവും വലിയ തിരിച്ചടിയായി മാറിയത് ഇറാനാണ്... തങ്ങളുടെ ദിവസങ്ങളും എണ്ണപ്പെട്ട് കഴിഞ്ഞോ എന്ന് ഇറാനിലെ ,പരമോന്നത നേതാവായ അയത്തൊള്ള അലി ഖമേനി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഭയപ്പെട്ട് തുടങ്ങി...
09 December 2024
സിറിയയുടെ പതനം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്ന രാജ്യം . സിറിയയിലെ അട്ടിമറി ഏററവും വലിയ തിരിച്ചടിയായി മാറിയത് ഇറാനാണ്. ഇറാന്‍ വളര്‍ത്തി വലുതാക്കിയ ഹിസ്ബുള്ളയെ നിലപരിശാക്കി ഇസ്രയേല്‍ മുന്നേറുന്നതിനിടയി...
സിറിയ എരിഞ്ഞടങ്ങുകയാണ്, ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയ പൂർണമായും വിമതരുടെ കൈകളിലേക്ക് എത്തുന്നതായി റിപ്പോർട്ട്... മറ്റ് മൂന്ന് സുപ്രധാന നഗരങ്ങൾ പിടിച്ചതായി വിമതർ...
08 December 2024
സിറിയ എരിഞ്ഞടങ്ങുകയാണ്, ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയ പൂർണമായും വിമതരുടെ കൈകളിലേക്ക് എത്തുന്നതായി റിപ്പോർട്ട്. തലസ്ഥാനമായ ദമാസ്‌കസ് വിമത സൈന്യമായ ഹയാത്ത് തഹ്‌രീൻ അൽ-ഷാം (എച്ച് ടിഎസ്) വളഞ്ഞിരിക്കുകയാ...
വിമാന യാത്രയ്ക്കിടെ ലൈംഗീക ബന്ധത്തിലേർപ്പെട്ട് ദമ്പതികൾ; എല്ലാം കണ്ട പൈലറ്റ്; പിന്നാലെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
07 December 2024
പൊതുയിടങ്ങളിൽ നാം പാലിക്കേണ്ട ചില മര്യാദകളുണ്ട്. ഇത് ലംഘിച്ച് പെരുമാറുന്ന ഒട്ടനവധി സംഭവങ്ങളാണ് അടുത്തിടെയായി പുറത്തുവരുന്നത്. വിമാനത്തിനുള്ളിൽ യാത്രക്കാരുടെ മോശം പെരുമാറ്റം അതിരുവിടുകയാണ്. മദ്യപിച്ച്...
ഇന്ത്യക്കാർ എത്രയും വേഗം സിറിയ വിടണം... വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദേശം..അറിയിപ്പുണ്ടാകുന്നതുവരെ സിറിയയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും നിർദേശം...
07 December 2024
സിറിയയിൽ രാജ്യത്തിനകത്ത് തന്നെ യുദ്ധം പൊട്ടിപ്പുറപ്പെട്ട അവസ്ഥയിൽ ഇന്ത്യക്കാർ എത്രയും വേഗം സിറിയ വിടണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദേശം.ഓരോ ദിവസം കഴിയും തോറും സ്ഥിതിഗതികൾ കൂടുതൽ വഷളായി കൊണ്ട്...
ലോകത്തിന് വെല്ലുവിളിയായി മറ്റൊരു വൈറസ്... ‘ബ്ലീഡിംഗ് ഐ വൈറസ്’ എന്ന രോഗം ബാധിച്ച് 150 ഓളം പേർ മരിച്ചതായി ആരോഗ്യ ഉദ്യോഗസ്ഥർ..കടുത്ത പനി, ശക്തമായ തലവേദന, ചുമ, വിളർച്ച എന്നിവയാണ് പ്രധാനപ്പെട്ട രോഗ ലക്ഷണങ്ങൾ...
07 December 2024
കൊറോണ എന്ന പകർച്ചവ്യാധിയുടെ പിടിയിൽ നിന്ന് ലോകം മുക്തമായിട്ട് അധികമായിട്ടില്ല . ലോകത്തിന്റെ പല ഭാഗങ്ങളിലും വൈറസ് പടർന്നു പിടിക്കുകയും ആളുകൾ മരിക്കുകയും ചെയ്യുന്ന വാർത്തകൾ നമ്മൾ കാണാറുണ്ട് , പക്ഷെ നമ്മ...
1425 മലയാളികൾക്കെതിരെ അന്വേഷണം..ബാങ്കിൻ്റെ 700 കോടി രൂപയോളം തട്ടി... തട്ടിപ്പ് നടത്തിയവരിൽ കുറച്ചേറെ പേർ കേരളത്തിലെത്തി... ബാങ്ക് കേരളത്തിലെത്തി പൊലീസിലെ ഉന്നതരെ കണ്ടു...
07 December 2024
ലോകത്തിന്റെ എല്ലാം കോണുകളിലും മലയാളികൾ ഉണ്ടാകും എന്ന നമ്മൾ കേട്ടിട്ടുണ്ട് , മലയാളികൾ എത്താത്ത സ്ഥലവുമില്ല . പണ്ടൊക്കെ ഇവിടെ വിദ്യഭ്യാസം പൂർത്തിയാക്കി കഴിഞ്ഞാൽ വിദേശത്തേക്ക് ജോലിക്കായിട്ട് ആളുകൾ കുതിക്...
കന്യകയാകണം... വേറിട്ട ആഗ്രഹവുമായി 23കാരി ചെലവാക്കിയത് 16 ലക്ഷം
06 December 2024
ശസ്ത്രക്രിയ നടത്തി വീണ്ടും കന്യകയാകാന്‍ തയ്യാറാണെന്ന് അറിയിച്ച് ബ്രസീലിയന്‍ സ്വദേശിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ യുവതി. 23കാരിയായ രവേണ ഹാന്‍ലിയാണ് വേറിട്ട ആഗ്രഹവുമായി രംഗത്തെത്തിയിരിക്കുന്നത്...
കരയുന്ന ശിശുക്കളുടെയും സ്ത്രീകളുടെയും ഓഡിയോ റെക്കോർഡിംഗുകൾ പ്ലേ ചെയ്ത് ഫലസ്തീനികളെ ഇല്ലാതാക്കാൻ പുതിയ തന്ത്രം
06 December 2024
ഫലസ്തീനികളെ ലക്ഷ്യമിടാൻ കഴിയുന്ന സ്ഥലങ്ങളിലേക്ക് ആകർഷിക്കാൻ, കരയുന്ന ശിശുക്കളുടെയും സ്ത്രീകളുടെയും ഓഡിയോ റെക്കോർഡിംഗുകൾ പ്ലേ ചെയ്യുന്ന വിചിത്രമായ ഒരു പുതിയ തന്ത്രമാണ് ഇസ്രായേലി ക്വാഡ്‌കോപ്റ്ററുകൾ ഇപ്പ...
2025 ൽ നടക്കാൻ പോകുന്ന കാര്യങ്ങളെ കുറിച്ച് പ്രവചിച്ചിരിക്കുന്നു...യൂറോപ്പ് തകരും... അന്യഗ്രഹ ജീവികള്‍ വിരുന്നെത്തുകയുമെല്ലാം ചെയ്യുമെങ്കിലും, 2025 വരാനിരിക്കുന്ന മഹാ ദുരന്തത്തിന്‍റെ തുടക്കം കൂടിയാണെന്നും ബാബ പറയുന്നു...
06 December 2024
പ്രവചനങ്ങളിലെ വലിയ ഗുരുവാണ് 'ബാബ വാന്‍ക'. അവർ പറയുന്ന കാര്യങ്ങൾ പലതും നടന്നതായും ജനങ്ങൾ അവകാശപ്പെടുന്നു. ജന്മനാ അന്ധയാണ് അവർ. ബാബ വാംഗയെക്കുറിച്ച് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസിലേക്ക് ആദ്യം...
സ്വയം പ്രതിരോധിക്കാൻ ഏതു മാർഗവും ഉപയോഗിക്കാൻ റഷ്യ...കൃത്യമായ നിഗമനങ്ങളിൽ എത്തിച്ചേരുന്നില്ലെങ്കിൽ കൂടുതൽ മിസൈലുകൾ അയയ്ക്കും..അമേരിക്കയ്‌ക്കും റഷ്യയുടെ മുന്നറിയിപ്പ്...
06 December 2024
റഷ്യ ഉക്രൈൻ യുദ്ധത്തിന്റെ അവസ്ഥ ഓരോ ദിവസവും അതീവ ഗുരുതരമായ നിലയിലേക്ക് പോയ്കൊണ്ട് ഇരിക്കുകയാണ് .യുക്രെയ്നിൽ ഹൈപ്പർസോണിക് മിസൈൽ പ്രയോഗിച്ചതു പടിഞ്ഞാറൻ രാജ്യങ്ങൾ ഗൗരവമായി കാണുമെന്നു പ്രതീക്ഷിക്കുന്നതായി...
യു.എസിലെ കാലിഫോര്‍ണിയ തീരത്ത് ശക്തമായ ഭുചലനം... റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രതയാണ് രേഖപ്പെടുത്തി
06 December 2024
യു.എസിലെ കാലിഫോര്‍ണിയ തീരത്ത് ശക്തമായ ഭുചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രതയാണ് രേഖപ്പെടുത്തി. ഒറിഗോണ്‍ അതിര്‍ത്തിക്കടുത്തുള്ള തീരദേശ ഹംബോള്‍ട്ട് കൗണ്ടിയിലെ ഒരു ചെറിയ നഗരമായ ഫേണ്‍ഡെയില്‍ പ്രാദേശിക ...
കുലുങ്ങി വിറച്ച് രാജ്യം..! 7.0 തീവ്രത..! നിലവിളിച്ച് ജനം..! സുനാമി മുന്നറിയിപ്പ് പിന്നാലെ
06 December 2024
യുഎസിലെ വടക്കന്‍ കാലിഫോര്‍ണിയയില്‍ ശക്തമായ ഭൂചലനം. 7.0 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കനുസരിച്ച് ഒറിഗോണ്‍ അതിര്‍ത്തിക്കടുത്തുള്ള തീരദേശ ഹംബോള്‍ട്ട...
150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...
മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...
ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...
സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..
ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...
നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..
എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..



















