Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

2025 ൽ നടക്കാൻ പോകുന്ന കാര്യങ്ങളെ കുറിച്ച് പ്രവചിച്ചിരിക്കുന്നു...യൂറോപ്പ് തകരും... അന്യഗ്രഹ ജീവികള്‍ വിരുന്നെത്തുകയുമെല്ലാം ചെയ്യുമെങ്കിലും, 2025 വരാനിരിക്കുന്ന മഹാ ദുരന്തത്തിന്‍റെ തുടക്കം കൂടിയാണെന്നും ബാബ പറയുന്നു...

06 DECEMBER 2024 03:54 PM IST
മലയാളി വാര്‍ത്ത

പ്രവചനങ്ങളിലെ വലിയ ഗുരുവാണ് 'ബാബ വാന്‍ക'. അവർ പറയുന്ന കാര്യങ്ങൾ പലതും നടന്നതായും ജനങ്ങൾ അവകാശപ്പെടുന്നു. ജന്മനാ അന്ധയാണ് അവർ. ബാബ വാംഗയെക്കുറിച്ച് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസിലേക്ക് ആദ്യം വരുന്നത് 'പ്രവചനം' എന്ന വാക്കാണ്.

 

കാരണം, അവർ നടത്തിയ പല പ്രവചനങ്ങളും അവരുടെ മരണശേഷവും ലോകം ശ്രദ്ധയോടെ കേൾക്കുന്നു. 1911ൽ ജനിച്ച ബാബാ വാംഗ 1996ലാണ് മരിച്ചത്. അമാനുഷികവും അതീന്ദ്രിയവുമായ കഴിവുകൾ ആയിരുന്നു ബാബ വാംഗയ്ക്ക് ദശലക്ഷകണക്കിന് അനുയായികളെ നേടിക്കൊടുത്തത്.എല്ലാ വ‍ർഷവും അവസാനമാകുമ്പോൾ വരാനിരിക്കുന്ന വർഷത്തെക്കുറിച്ച് വാംഗ നടത്തിയ പ്രവചനങ്ങൾ എന്ന പേരിൽ പ്രവചനങ്ങൾ എത്താറുണ്ട്.

എന്നാൽ, ആരാണ് ഇതിന് പിന്നിലെന്ന് കണ്ടെത്താൻ ഇതുവരെ കഴിയാത്തതും വളരെ ദുരൂഹമാണ്. ഇപ്പോഴിതാ വീണ്ടും 2025 ൽ നടക്കാൻ പോകുന്ന കാര്യങ്ങളെ കുറിച്ച് പ്രവചിച്ചിരിക്കുന്നു.പുതുവര്‍ഷത്തിലേക്ക് ആഴ്ചകള്‍ മാത്രം ശേഷിക്കെ ലോകത്തെ ഞെട്ടിക്കുന്ന പ്രവചനങ്ങളുമായി ബള്‍ഗേറിയന്‍ യോഗി ബാബ വാന്‍ക. അന്യഗ്രഹ ജീവികൾ ഭൂമിയിൽ എത്തുമെന്നും യൂറോപ്പ് നശിക്കുമെന്നും വലിയ പ്രധാന സംഭവങ്ങളാണ് ലോകത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്.

 

ഇതോടെ ലോക ജനത വളരെ ഭയത്തോടെയും കൗതുകത്തോടെയുമാണ് ഈ പ്രവചനത്തെ നോക്കി കാണുന്നത്.യൂറോപ്പ് തകരും എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഒരു അങ്കലാപ്പ് തോന്നുന്നില്ലേ? മെച്ചപ്പെട്ട ജീവിതം തേടി യൂറോപ്പിലേക്ക് കുടിയേറുന്നവരുടെ എണ്ണം വര്‍ധിക്കുന്നൊരു കാലത്താമ് യൂറോപ്പ് തകരുമെന്ന പ്രവചനം വാന്‍ക നടത്തുന്നത്. ആഭ്യന്തര സ്പര്‍ധയാകും യൂറോപ്പിന്‍റെ നാശത്തിന് കാരണമാവുകയെന്നാണ് പ്രവചനം.

 

കലഹം രൂക്ഷമാകുന്നതോടെ ജനസംഖ്യ കുറയും, ക്രമേണെ നാട് നശിക്കുമെന്നും ബാബ വാന്‍ക വ്യക്തമാക്കുന്നു.അതുപ്പോലെ കാന്‍സറുള്‍പ്പടെയുള്ള മാരക രോഗങ്ങളെ ഭേദമാക്കാന്‍ പാകത്തിന് വൈദ്യശാസ്ത്രം വളരുമെന്നും ശാസ്ത്രമേഖലയിലും ലോകം നിര്‍ണായക നേട്ടമുണ്ടാക്കുമെന്നും അവര്‍ പറയുന്നു. ആരോഗ്യമേഖലയിലെ വിപ്ലവകരമായ കണ്ടെത്തലുകള്‍ ആയുര്‍ദൈര്‍ഘ്യമേറ്റുമെന്നും ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുമെന്നുള്ള ശുഭവാര്‍ത്തയും 2025ല്‍ കാത്തിരിക്കുന്നുവെന്ന് ബാബ വ്യക്തമാക്കുന്നു.

ആളുകള്‍ തമ്മിലുള്ള ആശയവിനിമയത്തില്‍ അദ്ഭുതകരമായ മാറ്റം സംഭവിക്കും. ഇത് വ്യക്തികള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുമെന്നും പ്രവചനത്തിൽ ഉണ്ട്.അന്യഗ്രഹജീവികളെ കുറിച്ചും സുപ്രധാന വെളിപ്പെടുത്തലുകൾ നടത്തി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (49 minutes ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (1 hour ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (1 hour ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (1 hour ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (2 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (3 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (3 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (3 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (4 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (4 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (4 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (6 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (7 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (7 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (8 hours ago)

Malayali Vartha Recommends