Widgets Magazine
14
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...


രാഹുലുമായി തെളിവെടുപ്പ്.. 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ്.. 21 മാസം പിന്നിട്ടതിനാൽ cctv ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ..


ജോസ് കെ മാണിയാട് റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ ചെയ്തത്.. പിണറായിയുടെ ക്യാമ്പിൽ നിന്നും പുറത്തുകടക്കാനുള്ള ജോസിന്റെ ശ്രമങ്ങൾക്ക്.. വിലങ്ങുതടിയാവുന്നത് ഈ രണ്ടു നേതാക്കളാണ്..


കണ്ഠരർക്ക് ഇനി രക്ഷയില്ല.. വാജിവാഹനം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.. ഈ ശില്‍പ്പം 11 കിലോ തൂക്കം വരുന്നതും പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞതുമാണ്..

സിറിയയിലെ അട്ടിമറി ഏററവും വലിയ തിരിച്ചടിയായി മാറിയത് ഇറാനാണ്... തങ്ങളുടെ ദിവസങ്ങളും എണ്ണപ്പെട്ട് കഴിഞ്ഞോ എന്ന് ഇറാനിലെ ,പരമോന്നത നേതാവായ അയത്തൊള്ള അലി ഖമേനി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഭയപ്പെട്ട് തുടങ്ങി...

09 DECEMBER 2024 02:30 PM IST
മലയാളി വാര്‍ത്ത

More Stories...

ഖമേനി വിരുദ്ധ പ്രതിഷേധക്കാരെ ഇറാൻ തൂക്കിലേറ്റും, എങ്കിൽ "വളരെ ശക്തമായ നടപടി" എന്ന് ട്രംപിന്റെ മുന്നറിയിപ്പ് ; വൈറ്റ് ഹൗസ് പ്രതിനിധി ഇറാന്റെ നാടുകടത്തപ്പെട്ട മുൻ കിരീടാവകാശിയുമായി രഹസ്യ കൂടിക്കാഴ്ച

കസാഖ്സ്ഥാനിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

യുഎസ് ഇറാനിലുള്ള അമേരിക്കൻ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്..അമേരിക്കന്‍ എംബസി നിർദേശവുമായി രംഗത്തെത്തി..ഇറാൻ കത്തുന്നു..ഇറാനുമായി യുദ്ധത്തിലേക്ക്..

ഖമേനി വിരുദ്ധ പ്രതിഷേധങ്ങൾക്കിടയിൽ ഇറാനിൽ 26 കാരനെ തൂക്കിലേറ്റാൻ ഒരുങ്ങുന്നു; എർഫാൻ സോൾട്ടാനിയുടെ ആദ്യ വധശിക്ഷ

ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് 25% യുഎസ് തീരുവ ചുമത്തി ട്രംപ്; ഇന്ത്യയെ എങ്ങനെ ബാധിക്കും?

സിറിയയുടെ പതനം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്ന രാജ്യം . സിറിയയിലെ അട്ടിമറി ഏററവും വലിയ തിരിച്ചടിയായി മാറിയത് ഇറാനാണ്. ഇറാന്‍ വളര്‍ത്തി വലുതാക്കിയ ഹിസ്ബുള്ളയെ നിലപരിശാക്കി ഇസ്രയേല്‍ മുന്നേറുന്നതിനിടയിലാണ് സിറിയയില്‍ വിമത മുന്നേറ്റം ഉണ്ടായത്. ഏറ്റവും പ്രധാനപ്പെട്ട പങ്കാളിയായിരുന്ന സിറിയയുടെ തകര്‍ച്ച ഇറാന്‍ കനത്ത ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ആഭ്യന്തര പ്രശ്നങ്ങള്‍ ഏറെ രൂക്ഷമായിരിക്കുന്ന ഇറാനില്‍ ഇത് ഭരണമാറ്റത്തിന് പോലും തുടക്കം കുറിക്കുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.

മധ്യപൂര്‍വേഷ്യയിലെ ഏറ്റവും വലിയ ശക്തിയായി മാറാനാണ് എക്കാലത്തും ഇറാന്‍ ഭരണകൂടം ശ്രമിച്ചിരുന്നത്. ഇതിന് വിലങ്ങുതടിയാകാന്‍ സാധ്യതയുള്ള ഇസ്രയേലിനെ തകര്‍ക്കാനായി അവര്‍ ചെയ്തത് ഹിസ്ബുള്ളയേയും ഹമാസിനേയും പോലെയുള്ള തീവ്രവാദി സംഘടനകള്‍ക്ക് പണവും ആയുധവും പരിശീലനവും നല്‍കി രംഗത്തിറക്കുക എന്നതായിരുന്നു. സിറിയയിലെ ഭരണാധികാരിയ ആയിരുന്ന ബഷര്‍ ്ല്‍ അസദിന് എക്കാലത്തും തുണയായിരുന്നത് റഷ്യന്‍ ഭരണകൂടവും ഇറാന്‍ വളര്‍ത്തിയ ഭീകരസംഘടനകളും ആയിരുന്നു.

 

2011 ലെ അറബ് വസന്തത്തിന് ശേഷം രാജ്യത്ത് ആഭ്യന്തര കലാപം ഉണ്ടായ സമയത്തും അസദിന് രക്ഷകരായിരുന്നത് ഇവര്‍ തന്നെയായിരുന്നു.എന്നാല്‍ പണ്ടത്തെ പോലെ ഇന്ന് ശക്തരല്ല എന്ന യാഥാര്‍ത്ഥ്യം പുറത്ത് വന്നിരിക്കുന്നു. യുക്രൈനുമായി നടത്തുന്ന യുദ്ധത്തില്‍ തങ്ങള്‍ക്ക്് എല്ലാ രീതിയിലും വന്‍ നാശനഷ്ടങ്ങളുണ്ടായി എന്ന് റഷ്യക്ക് സമ്മതിക്കേണ്ടി വന്ന കാലഘട്ടമാണിത്.

സിറിയയില്‍ ഇത്തരമൊരു സാഹചര്യം ഉണ്ടായ സമയത്ത് അവിടേക്ക് സൈന്യത്തെ അയയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് റഷ്യ. റഷ്യയുടെ പരമാവധി സൈനികരെ യുക്രൈനുമായുള്ള പോരാട്ടത്തിനാണ് ഇപ്പോള്‍ നിയോഗിച്ചിട്ടുള്ളത്. സിറിയയില്‍ ഇപ്പോഴും റഷ്യക്ക് നിരവധി വ്യോമത്താവളങ്ങളും നാവികത്താവളങ്ങളും ഉണ്ട്. എന്നാല്‍ അസദ വീണതോടെ ഇനി അവ ഒന്നും തന്നെ ഫലപ്രദമായി ഉപയോഗിക്കാന്‍ റഷ്യക്ക് കഴിയില്ല എന്നതാണ് വാസ്തവം.സിറിയയില്‍ ഉണ്ടായ സംഭവ വികാസങ്ങളില്‍ ചൈനക്കും തിരിച്ചടിയേറ്റിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്ഐടി തെളിവെടുപ്പ് നടത്തിയത് കനത്ത സുരക്ഷയിൽ  (12 minutes ago)

കുളത്തൂപ്പുഴയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു  (25 minutes ago)

കേരളത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്ത് തന്നെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സംരംഭങ്ങള്‍ തുടങ്ങാനും സഹായകമാകാന്‍ വിജ്ഞാന കേരളം എന്ന പുതിയ പദ്ധതിക്ക് സര്‍ക്കാതുടക്കംകുറിക്കുന്നു; സംസ്ഥാനത്  (37 minutes ago)

ഗവർണറുടെ നയപ്രഖ്യാപനം 20ന് നടക്കും...  (42 minutes ago)

'എന്ത് തൊലിക്കട്ടിയാടാ നിനക്ക്'; 'പിണറായി ഇവിടെ തന്നെ ഉണ്ടെടാ'; രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.യ്ക്കെതിരെ അസഭ്യ പെരുംമഴ  (50 minutes ago)

തിരുവിഴ ജയശങ്കറിന് ഹരിവരാസനം പുരസ്കാരം സമ്മാനിച്ചു  (1 hour ago)

HOSPITAL ആശുപത്രില്‍ നാടകീയ സംഭവങ്ങള്‍  (1 hour ago)

വൈകിട്ട് നാലുമുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി  (1 hour ago)

Rahul-Mamkootathil കോഴി കൂവുന്നതിന് മുൻപേ തെളിവെടുപ്പ്  (1 hour ago)

ഓഹരി വിപണി നഷ്ടത്തിൽ  (2 hours ago)

കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്ക് വന്നാലും പാലാ വിട്ടു പോകില്ല.... പാലാ മണ്ഡലം വിട്ടു നല്‍കില്ലെന്ന് മാണി സി കാപ്പന്‍ എംഎല്‍എ...  (2 hours ago)

രാവിലെ 11 മണിയോടെ പ്രധാന വേദിയായ സൂര്യകാന്തിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തിരികൊളുത്തി ഉദ്‌ഘാടനം നിർവഹിച്ചു  (2 hours ago)

മോദി ഈ മാസം തിരുവനന്തപുരത്തെത്തും.  (2 hours ago)

ഫെബ്രുവരി 11 വരെയാണ് ട്രക്കിങ്  (3 hours ago)

കേരളത്തിന്റെ മാതൃക രാജ്യത്തെ മറ്റു നിയമസഭകളും മാതൃകയാക്കണമെന്ന് ഗവർണർ  (3 hours ago)

Malayali Vartha Recommends