INTERNATIONAL
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ
യുഎസിനെ നടുക്കിയ മില്‍ട്ടന്‍ കൊടുങ്കാറ്റില്‍ ഫ്‌ലോറിഡയില്‍ മരണം 16 ആയി...
13 October 2024
യുഎസിനെ നടുക്കിയ മില്‍ട്ടന്‍ കൊടുങ്കാറ്റില്‍ ഫ്‌ലോറിഡയില്‍ മരണം 16 ആയി. ടാമ്പ രാജ്യാന്തര വിമാനത്താവളം ഉള്‍പ്പെടെ മേഖലയിലെ 6 വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുകയും ചെയ്തു. വീടുകള്‍ തകര്‍ന്നവ...
ഇസ്രായേലിന്റെ വടക്കൻ മേഖലകളിൽ ആക്രമണം, കടുപ്പിക്കുമെന്ന ഭീഷണിയുമായി ഹിസ്ബുള്ള...മിസൈലുകൾ അയൺ ഡോമുകൾ തകർത്തു എങ്കിലും...ഡ്രോൺ ആക്രമണം ഇസ്രായേലിൽ നാശ നഷ്ടം ഉണ്ടാക്കി...
12 October 2024
ഇസ്രായേലിന്റെ വടക്കൻ മേഖലകളിൽ ആക്രമണം കടുപ്പിക്കുമെന്ന ഭീഷണിയുമായി ഹിസ്ബുള്ള. ജനവാസ മേഖലകളിലുള്ള ഇസ്രായേൽ ആർമി സൈറ്റുകളിൽ നിന്ന് അകന്നുനിൽക്കണമെന്നും ഇവർ മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു. മേഖലയിലേക്...
ചാവേര്‍ സ്ഫോടനങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് ഹമാസ് നേതാവ് യഹിയ സിൻവർ... 20 വര്‍ഷം മുമ്പ് ഹമാസ് ഉപേക്ഷിച്ച തന്ത്രമാണിത്.. യഹിയ നിര്‍ദ്ദേശം നല്‍കിയതായി അറബ് ഇന്റലിജന്‍സ്..
12 October 2024
ഇസ്രായേൽ ഹമാസ് യുദ്ധം ആരംഭിച്ചത് മുതൽ തന്നെ ഇസ്രായേൽ തിരയുന്നത് യഹ്യ സിൻവറിനെയായിരുന്നു . പക്ഷെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട സിൻവർ ഇപ്പോഴും ഇസ്രായേൽ ചാരകണ്ണുകൾക്ക് എത്തിപ്പെടാൻ കഴിയാത്ത അത്രയും ദൂരത്തിലാ...
ഇസ്രായാല്‍ ഉടന്‍ തിരിച്ചടി നല്‍കിയേക്കും... ഇറാനിയന്‍ എണ്ണപ്പാടങ്ങളില്‍ പടരുന്ന തീ തങ്ങളുടെ എണ്ണപ്പാടങ്ങളിലേക്കും, വ്യാപിക്കുമെന്നാണ് ഗള്‍ഫ് രാഷ്ട്രങ്ങളുടെ ആശങ്ക...
11 October 2024
ഇറാന്‍ ടെല്‍ അവീവിലേക്ക് അടക്കം നടത്തിയ ആക്രമണത്തില്‍ ഇസ്രായാല്‍ ഉടന്‍ തിരിച്ചടി നല്‍കിയേക്കുമെന്നും സൂചനയുണ്ട്. ഇത് സംബന്ധിച്ച് ഇന്നലെ രാത്രി ചേർന്ന സുരക്ഷ മന്ത്രിസഭ യോഗത്തില്‍ തീരുമാനമായെന്നുമാണ് അന...
പശ്ചിമേഷ്യയിൽ യുദ്ധം മറ്റൊരു തലത്തിലേക്ക്...ഇറാന്റെ എണ്ണ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നതില്‍നിന്ന് ഇസ്രയേലിനെ പിന്തിരിപ്പിക്കണമെന്ന ആവശ്യവുമായി... അമേരിക്കയെ സമീപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍...
11 October 2024
പശ്ചിമേഷ്യയിൽ യുദ്ധം മറ്റൊരു തലത്തിലേക്ക് പോയികൊണ്ട് ഇരിക്കുകയാണ് . ഇസ്രയേലിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന തിരിച്ചടി എപ്രകാരമായിരിക്കും എന്നുള്ളത് എല്ലാവരും ഉറ്റു നോക്കുകയാണ് അതിനിടയിലാണ് ഗൾഫ് രാജ്യങ്ങള...
ഇറാന്റെ ആക്രമണത്തിന് കൃത്യമായ മറുപടി നല്‍കുമെന്ന് ഇസ്രയേല്‍; വ്യോമാക്രമണങ്ങള്‍ നടത്തുന്നതിനായി തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിക്കാൻ ഇസ്രയേലിനെ അനുവദിക്കില്ലെന്ന് ഗൾഫ് രാജ്യങ്ങൾ...
11 October 2024
ഇറാനെതിരെ വ്യോമാക്രമണങ്ങള്‍ നടത്തുന്നതിനായി തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിക്കാൻ ഇസ്രയേലിനെ അനുവദിക്കില്ലെന്ന നിലപാടാണ് സൗദി അറേബ്യ, യുഎഇ, ഖത്തർ പോലുള്ള രാജ്യങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. ഗള്‍ഫ് രാജ്യങ...
ശമര്യയയിലെ തുൽക്കർം മേഖലയിലെ തീവ്രവാദ സെല്ലിനെ ആക്രമിച്ചതായി ഇസ്രായേൽ പ്രതിരോധ സേന
11 October 2024
ശമര്യയയിലെ തുൽക്കർം മേഖലയിലെ തീവ്രവാദ സെല്ലിനെ ആക്രമിച്ചതായി ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. യുദ്ധ വിമാനം ആക്രമിച്ചു എന്നാണ് ഐഡിഎഫ് വ്യക്തമാക്കുന്നത്. ആക്രമണത്തിൻ്റെ വിശദാംശങ്ങൾ പിന്നീട് അറിയിക്...
ഇസ്രയേല്‍ സൈന്യം ലബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ അതിശക്തമായ ആക്രമണം നടത്തിയത് പ്രമുഖനായ ഹിസ്ബുള്ള നേതാവിനെ ലക്ഷ്യമിട്ടെന്ന് റിപ്പോര്‍ട്ട്
11 October 2024
ഇസ്രയേല്‍ സൈന്യം ലബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ അതിശക്തമായ ആക്രമണം നടത്തിയത് പ്രമുഖനായ ഹിസ്ബുള്ള നേതാവിനെ ലക്ഷ്യമിട്ടെന്ന് റിപ്പോര്‍ട്ട്. ഹിസ്ബുള്ളയുടെ ഏകോപന യൂണിറ്റിന്റെ മേധാവിയായ വഫീഖ് സഫയെ വധിക്കാ...
നൂറ്റാണ്ടിലെ ഏറ്റവും വിനാശകരമായ ചുഴലിക്കാറ്റിന്റെ ഉപഗ്രഹ ചിത്രം പുറത്ത്..! മധ്യ ഫ്ലോറിഡയ്‌ക്ക് മുകളിലൂടെ നീങ്ങുന്ന ചുഴലിക്കാറ്റിനൊപ്പം അതിശക്തമായ മിന്നൽ
11 October 2024
ഫ്ലോറിഡയിൽ കനത്ത നാശം വിതച്ച് മിൽട്ടൺ ചുഴലിക്കാറ്റ്. ഇതുവരം 16 പേരെ മരണം കവർന്നു. ഫ്ലോറിഡയിൽ 2.8 ദശലക്ഷം പേരാണ് ഇരുട്ടിൽ കഴിയുന്നത്. ആശയവിനിമയ സംവിധാനങ്ങൾ താറുമാറായ സ്ഥിതിയിലാണ്. കാറ്റഗറി-3ൽ പെടുന്ന ...
ഇറാനില്‍ ഒക്ടോബര്‍ അഞ്ചിന് വൈകുന്നേരമുണ്ടായ അസാധാരണ ഭൂമികുലുക്കത്തില്‍ സംശയങ്ങളുയര്‍ത്തി ലോകം...CIA റിപ്പോർട്ട് പുറത്ത്
11 October 2024
ഇറാനില്‍ ഒക്ടോബര്‍ അഞ്ചിന് വൈകുന്നേരമുണ്ടായ അസാധാരണ ഭൂമികുലുക്കത്തില്‍ സംശയങ്ങളുയര്‍ത്തി ലോകം. ഭൂകമ്പ മാപിനിയില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം സെംനാന്‍ പ്രവിശ്യയിലെ അറദാന്‍ ആ...
ഇസ്രയേല്‍-ഇറാന്‍ യുദ്ധം കത്തിപ്പടര്‍ന്നാല്‍ ആരെ പിന്തുണയ്ക്കണം ? തീച്ചൂളയില്‍ അറബ് രാജ്യങ്ങള്‍
10 October 2024
ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയെ തീവ്രവാദ സംഘടനയായാണ് ഗള്‍ഫ് രാജ്യങ്ങള്‍ കണക്കാക്കുന്നത്. എന്നാല്‍ സ്വതന്ത്ര പലസ്തീന്‍ രാജ്യമെന്ന ആശയത്തില്‍ എല്ലാവരും ഒരു ചേരിയിലാണ്. ഗാസയില്‍ ഇസ്രയേല്‍ ആക്രമണം രൂക്ഷമാ...
സൗദി കിരീടാവകാശി സൽമാൻ രാജകുമാരനും, ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ച്ചിയും റിയാദിൽ കൂടിക്കാഴ്ച നടത്തി... ഇരു രാജ്യങ്ങളും തമ്മിലെ ബന്ധവും കൂടിക്കാഴ്ചയിൽ ചർച്ചയായി...
10 October 2024
യുദ്ധം മുറുകുന്നതിനിടെ വലിയ രീതിയിലുള്ള ചർച്ചകളും നടന്നു കൊണ്ട് ഇരിക്കുന്നുണ്ട് . ആ ചർച്ചകൾ എല്ലാം തന്നെ ഏറെ നിർണായകമാണ്. ഇപ്പോഴിതാ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഇറാൻ വിദേശകാര്യമന്ത്...
ഹിസ്ബുള്ളയെ തീര്‍ക്കാന്‍ ഇസ്രായേല്‍ ആക്രമണം ശക്തമാക്കി...വടക്കന്‍ അതിര്‍ത്തി സുരക്ഷിതമാക്കുമെന്നും പൗരന്മാരെ സംരക്ഷിക്കുമെന്നും ഇസ്രായേല്‍... ഇറാന്‍ പൈലറ്റുമാര്‍ റഷ്യയിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്...
10 October 2024
ഹമാസ് തീവ്രവാദികളെ തരിപ്പണമാക്കിയതിനു പിന്നാലെ ഹിസ്ബുള്ളയെയും തീര്‍ക്കാന്‍ ഇസ്രായേല്‍ ആക്രമണം ശക്തമാക്കി. ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ അതിശക്തമായ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ളയുടെ തലവ...
വ്യാജ ബോംബ് ഭീഷണി സന്ദേശം.. വിസ്താര വിമാനത്തിൽ വിശദമായ പരിശോധനകൾ നടത്തി..ശുചിമുറിയിൽ നിന്നാണ് 'ബോംബ് ദിസ് ഫ്ലൈറ്റ്' എന്ന സന്ദേശം കണ്ടെടുത്തത്...ഒടുവിൽ ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു...
10 October 2024
വിമാനങ്ങൾക്ക് നേരെ വിമാന താവളങ്ങൾക്ക് നേരെയെല്ലാം ബോംബ് ഭീഷണികൾ ഉയരുന്നത് പതിവാണ് . അതിൽ പലതും വ്യജമാകും . പക്ഷെ അല്പം നേരത്തേക്കാണെകിലും യാത്രക്കാരെ ഏറെ ഭീതിയുടെ മുൾമുനയിൽ നിർത്തിക്കാറുണ്ട് ഇത്തരം സം...
28 അടി ഉയരത്തില്‍ ചുഴലിക്കാറ്റ് ....കാറ്റഗറി 5 ലേക്ക് മാറിയതോടെ മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ഭീതിയില്‍ അമേരിക്ക. മില്‍ട്ടന്‍ ചുഴലിക്കാറ്റ് കര തൊട്ടു കഴിഞ്ഞു..ഇനി സംഭവിക്കുന്നത്
10 October 2024
കാറ്റഗറി 5 ലേക്ക് മാറിയതോടെ മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ഭീതിയില്‍ അമേരിക്ക. മില്‍ട്ടന്‍ ചുഴലിക്കാറ്റ് കര തൊട്ടു കഴിഞ്ഞു. ഫ്‌ളോറിഡയിലാണ് കര തൊട്ടത്. 28 അടി ഉയരത്തില്‍ ചുഴലിക്കാറ്റ് വെള്ളമെത്തിച്ചുവെന്നാണ...
സുകുമാരക്കുറുപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറുപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച് റീ ഓപ്പൺ ചെയ്തതോടെ അത് സംഭവിച്ചേക്കും.
11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..
80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന്‍ താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..
തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?
മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന് മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..
ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..




















