Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ലെബനനിലെ സംഘർഷബാധിത മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സൈനികർ സുരക്ഷിതരാണെന്ന് സൈന്യം..സൈനികരുടെ സുരക്ഷ ഇന്ത്യ സൂക്ഷമമായി നീരീക്ഷിക്കുന്നുണ്ട്...

23 NOVEMBER 2024 04:43 PM IST
മലയാളി വാര്‍ത്ത

യുദ്ധം ഒരു അവസാനമില്ലാതെ തുടർന്ന് കൊണ്ട് ഇരിക്കുമ്പോൾ ഇന്ത്യയും ആശങ്കപ്പെടുകയാണ് കാരണം മറ്റൊന്നുമല്ല , ഇന്ത്യൻ പട്ടാളത്തെ ഓർത്ത് . യുഎൻ സമാധാന സേനയുടെ ഭാ​ഗമായി ലെബനനിലെ സംഘർഷബാധിത മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സൈനികർ സുരക്ഷിതരാണെന്ന് സൈന്യം അറിയിച്ചു. നിലവിൽ യുഎന്നിന്റെ നിർദ്ദേശം അനുസരിച്ചാണ് സൈനികർ പ്രവർത്തിക്കുന്നത്. സൈനികരുടെ സുരക്ഷ ഇന്ത്യ സൂക്ഷമമായി നീരീക്ഷിക്കുന്നുണ്ട്. സ്ഥിതിഗതികൾ വഷളായാൽ അടിയന്തരമായി സൈന്യത്തെ തിരിച്ച് വിളിക്കാനും മുൻകൂട്ടി പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും കരസേനാ ഡെപ്യൂട്ടി ചീഫ് ലെഫ്റ്റനൻ്റ് ജനറൽ രാകേഷ് കപൂർ ഉറപ്പുനൽകി.

 

900 സൈനികരെയാണ് ഇന്ത്യ ലെബനനിൽ വിന്യസിച്ചിരിക്കുന്നത്. ഏറ്റവുമധികം സൈനികരെ അയച്ച രാജ്യങ്ങളില്‍ മൂന്നാമത്തേതാണ് ഇന്ത്യ.
1978ലാണ് ദക്ഷിണ ലെബനനിലെ യുദ്ധഭൂമിയിലേക്ക് ഇടക്കാല സമാധാന പാലനത്തിനുവേണ്ടി യുഎന്‍ രക്ഷാസമിതി സൈന്യത്തെ നിയോഗിച്ചത്. അന്ന് പലസ്തിൻ ഗറില്ലകളുമായിരുന്നു ഏറ്റുമുട്ടൽ. പിന്നീട് യുഎന്‍ ഇടക്കാല സേന ഫലത്തില്‍ ഒരു സ്ഥിരം സംവിധാനമാവുകയായിരുന്നു.ഒരു മാസം മുൻപ് ലെബനാനിലെ യുഎൻ സമാധാന സേനാംഗങ്ങൾക്കു നേരെ ഇസ്രായേൽ ആക്രമണം നടന്നിരുന്നു . തെക്കൻ ലെബനാനിലെ യുഎൻ സമാധാന സേനാ ആസ്ഥാനത്തെ ഇറ്റാലിയൻ ബറ്റാലിയനു നേരെയാണ് ആക്രമണം ഉണ്ടായത് .

സമാധാന സേനാം​ഗങ്ങൾ ഉപയോ​ഗിക്കുന്ന വാച്ച് ടവറിന് നേരെ ഇസ്രായേൽ സൈന്യം നടത്തിയ വെടിവയ്പ്പിൽ രണ്ട് ഇന്തോനേഷ്യൻ സേനാംഗങ്ങൾക്ക് പരിക്കേറ്റിരുന്നു.ആക്രമണത്തിൽ ഇസ്രായേലിനെതിരെ പ്രതിഷേധം ശക്തമാണ്. യുഎൻ സമാധാന സേനാംഗങ്ങൾക്കെതിരായ ആക്രമണത്തിൽ ഇസ്രായേൽ പ്രതിനിധിയെ ഫ്രാൻസ് വിളിച്ചുവരുത്തി. തങ്ങളുടെ ആസ്ഥാനത്ത് ഇസ്രയേൽ നടത്തിയ വെടിവയ്പ്പിൽ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റതായി ലബനാനിലെ യുഎൻ സമാധാന സേനാംഗങ്ങൾ വ്യക്തമാക്കിയതിനു പിന്നാലെയാണ് ഇസ്രായേൽ അംബാസഡറെ വിളിപ്പിച്ചതെന്ന് ഫ്രാൻസ് പറയുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (2 minutes ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (15 minutes ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (39 minutes ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (48 minutes ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (1 hour ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (3 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (3 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (4 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (4 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (4 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (5 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (5 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (5 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (6 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (7 hours ago)

Malayali Vartha Recommends