INTERNATIONAL
150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...
ഇസ്രായേൽ ശാസ്ത്രജ്ഞരേയും മേയറേയും വധിക്കാനുള്ള ഇറാന്റെ ഗൂഢാലോചന..പരാജയപ്പെടുത്തി ഇസ്രായേൽ സുരക്ഷാ ഉദ്യോഗസ്ഥർ... ഷിൻ ബെറ്റ് ആണ് ഈ വിവരം പുറത്തുവിട്ടത്...
23 October 2024
മിഡിൽ ഈസ്റ്റിലെ സ്ഥിതി നാൾക്കുനാൾ വഷളായി കൊണ്ട് ഇരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ യുദ്ധ തന്ത്രങ്ങൾ പയറ്റുന്ന നിലയിലേക്ക് കാര്യങ്ങൾ പോവുകയാണ് . അതിനിടയിൽ ഇസ്രായേൽ ശാസ്ത്രജ്ഞരേയും മേയറേയും വധിക്കാനുള്ള ഇറാ...
ഇസ്രായേല്‍ ഒട്ടുംവൈകാതെ ലബനോനും സിറിയയ്ക്കും ഇറാനും നേരേ ആണവായുധം പ്രയോഗിക്കുമോ? ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസുകള്‍ തയാറാകാത്ത സാഹചര്യത്തില്‍ അതിനാണ് സാധ്യത
23 October 2024
ഇസ്രായേല്‍ ഒട്ടുംവൈകാതെ ലബനോനും സിറിയയ്ക്കും ഇറാനും നേരേ ആണവായുധം പ്രയോഗിക്കുമോ. ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസുകള്‍ തയാറാകാത്ത സാഹചര്യത്തില്‍ അതിലേക്കാണ് സാധ്യതകളുടെ പോക്കെന്ന് വ്യക്തം. ലോകത്തെ മുഴു...
പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തും..
23 October 2024
പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് ബ്രിക്‌സ് ഉച്ചകോടി നടക്കുന്ന റഷ്യയിലെ കസാനില്‍ ചര്‍ച്ച നടക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി .ഇറാന്...
ഹിസ്ബുള്ളയെ സാമ്പത്തികമായി തകര്‍ക്കാനുള്ള ശ്രമങ്ങളുമായി ഇസ്രായേല്‍
22 October 2024
ഹിസ്ബുള്ളയെ സാമ്പത്തികമായി തകര്‍ക്കാനുള്ള ശ്രമങ്ങളുമായി ഇസ്രായേല്‍. ഹിസ്ബുള്ളക്ക് പണം നല്‍കുന്ന സ്ഥാപനങ്ങളെ അടക്കം ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഹിസ്ബുള്ള പണം സൂക്ഷി...
16-ാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേയ്ക്ക്...
22 October 2024
16-ാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേയ്ക്ക് . റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. പുടിനെ കൂടാതെ ചൈന...
കൊല്ലപ്പെട്ട ഹമാസ് തലവന്‍ യഹിയ സിന്‍വാറിന്റെ പിന്‍ഗാമിയായി സഹോദരന്‍ മുഹമ്മദ് സിന്‍വാര്‍ വൈകാതെ നിയമിതനായേക്കും; യഹിയയുടെ ഒളിത്താവളത്തില്‍ ഇസ്രായേല്‍ നടത്തിയ മിസൈല്‍ ആക്രമണം ഹമാസിനെയും ഹിസ്ബുള്ളയെയും മാത്രമല്ല ഇറാനെയും സിറിയയെയും ഞെട്ടിച്ചു
22 October 2024
കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഹമാസ് തലവന്‍ യഹിയ സിന്‍വാറിന്റെ പിന്‍ഗാമിയായി സഹോദരന്‍ മുഹമ്മദ് സിന്‍വാര്‍ വൈകാതെ നിയമിതനായേക്കും. യഹിയയുടെ ഒളിത്താവളത്തില്‍ ഇസ്രായേല്‍ നടത്തിയ മിസൈല്‍ ആക്രമണം ഹമാസിനെയും ...
ഹിസ്ബുള്ളകള്‍ക്ക് ഫണ്ടൊഴുക്കുന്ന ഇറാന്‍ ബാങ്കുകള്‍ കത്തിച്ച് ഇസ്രയേല്‍
21 October 2024
ലബനനില്‍ ഇറാന്‍ കെട്ടിപ്പൊക്കിയ സാമ്പത്തിക സ്ഥാപനങ്ങള്‍ തകര്‍ത്തെറിഞ്ഞ് ഇസ്രയേല്‍. ഹിസ്ബുള്ളയുടെ തലവന്മാരെ തീര്‍ക്കുക മാത്രമല്ല അവരുടെ സാമ്പത്തിക നട്ടെല്ലൊടിക്കാനുള്ള പദ്ധതിയിലേക്ക് കടന്ന് ബെഞ്ചമിന്‍ ...
കുഞ്ഞുങ്ങളെ വെട്ടിനുറുക്കിയ മാംസം കൊണ്ട് ചോറും കറിയുമായി ബന്ദികളുടെ മുമ്പിലേയ്ക്ക് ഐഎസ് ഭീകരർ; കൊല്ലപ്പെട്ട മകനെ തിരിച്ചറിഞ്ഞ നിമിഷം കുഴഞ്ഞ് വീണ് മരിച്ച് 'അമ്മ'
21 October 2024
ഗാസയിലെ ഹമാസിന്റെ ക്രൂരതകളെക്കുറിച്ച് ബന്ദികളാക്കപ്പെട്ടവർ അനുഭവിച്ച വേദനകളും പലയിടുത്തും റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. സമാനതകളില്ലാത്ത കേട്ടാൽ ചെവി തരിച്ചുപോകുന്ന അനുഭവങ്ങളാണ് പലർക്കും പറയാൻ ഉള്ളത്. പ...
ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പിന്‌റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ആക്രമണത്തിന് തയാറെടുക്കുകയാണെന്ന മുന്നറിയിപ്പിന് പിന്നാലെ പൊട്ടിത്തെറി
21 October 2024
ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പിന്‌റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ആക്രമണത്തിന് തയാറെടുക്കുകയാണെന്ന മുന്നറിയിപ്പിന് പിന്നാലേ സ്‌ഫോടനം നടത്തി ഇസ്രയേല്‍. ഇതിനെത്തുടര്‍ന്ന് നൂറു...
യാഹ്യാ സിന്‍വറുടെ ഭാര്യയുടെ കയ്യിലെ ബാഗിന്റെ വില 27 ലക്ഷം രൂപ..മരണ സമയത്ത് സിന്‍വറിന് മുന്നൂറ് കോടി ഡോളറിന്റെ ആസ്തിയുണ്ടായിരുന്നു..സിന്‍വറിന്റെ മൂന്ന് മിനിട്ട് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ...
20 October 2024
ഗാസയിലെ സാധാരണക്കാരായ ജനങ്ങള്‍ ഇസ്രായേള്‍ ബോംബുകള്‍ക്കും മിസൈലുകള്‍ക്കും എറിഞ്ഞു കൊടുത്തു പെരുച്ചാഴിയെ പോലെ തുരങ്കത്തില്‍ ഒളിച്ചു കഴിയുകയായിരുന്നു യഹിയ സിന്‍വര്‍ എന്ന ഹമാസ് നേതാവ്. ഒക്ടോബര്‍ 7 ആക്രമണത...
ലെബനനിലെ തെക്കൻ ബെയ്‌റൂട്ടിൽ ഇസ്രായേൽ ആക്രമണം; ഹിസ്ബുള്ളയുടെ ഇൻ്റലിജൻസ് ആസ്ഥാനത്ത് നടത്തിയ ആക്രമണത്തിൽ ഇസ്രായേലി സൈന്യം മൂന്ന് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തി
20 October 2024
ലെബനനിലെ തെക്കൻ ബെയ്‌റൂട്ടിൽ ഇസ്രായേൽ ആക്രമണം. ഹിസ്ബുള്ളയുടെ ഇൻ്റലിജൻസ് ആസ്ഥാനത്ത് നടത്തിയ ആക്രമണത്തിൽ ഇസ്രായേലി സൈന്യം മൂന്ന് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തി. ഹിസ്ബുള്ളയുടെ അണികളിലെ പ്രധാന വ്യക്തികളായ എൽഹാ...
ഇറാനെ ആക്രമിക്കാൻ യുഎസിൽ നിന്ന് അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങൾ എത്തി; ഡ്രോൺ ആക്രമണത്തിന് പിന്നാലെ, ഹിസ്ബുള്ളയ്‌ക്ക് മുന്നറിയിപ്പ് നൽകി നെതന്യാഹു...
20 October 2024
ബെഞ്ചമിൻ നെതന്യാഹുവിന്റെ വസതിയിയ്ക്ക് നേരെ നടന്ന ഹിസ്ബുല്ല ഡ്രോൺ ആക്രമണത്തിന് പിന്നാലെ, ഹിസ്ബുള്ളയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. തന്നെയും ഭാര്യയെയും വധിക്കാൻ ശ്ര...
ഇസ്രയേലിനെ ലക്ഷ്യമിട്ട് ഹിസ്ബുള്ള തൊടുത്തുവിട്ടത് 200 ഓളം പ്രൊജക്‌ടൈലുകൾ; ഗാസയിൽ വ്യാപക കൂട്ടക്കുരുതി...
20 October 2024
ഇസ്രായേലും ലെബനൻ സായുധ സംഘവും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയിൽ കഴിഞ്ഞ ദിവസം ഇസ്രയേലിനെ ലക്ഷ്യമിട്ട് ഹിസ്ബുള്ള തൊടുത്തുവിട്ടത് 200 ഓളം പ്രൊജക്‌ടൈലുകൾ എന്ന് വ്യക്തമാക്കി ഇസ്രായേൽ സൈന്യം. വടക...
ഇറാൻ ആക്രമിക്കാൻ പോർ വിമാനങ്ങളിറങ്ങി.ലീക്കായി യു എസ് ഇന്റലിജൻസ് റിപ്പോർട്ട്.
20 October 2024
ഇറാൻ ആക്രമിക്കാൻ പോർ വിമാനങ്ങളിറങ്ങി.ലീക്കായി യു എസ് ഇന്റലിജൻസ് റിപ്പോർട്ട്. ...
ഭൂമിക്ക് 'അരികിലൂടെ' കൂറ്റൻ ഛിന്നഗ്രഹം കടന്ന് പോകുന്നു... മുന്നറിയിപ്പ് നൽകി നാസ...ഒക്ടോബർ 24-ന് ഇന്ത്യൻ സമയം രാത്രി 9.17-നാണ് അത് സംഭവിക്കുന്നത്...സുരക്ഷിതമായി കടന്നുപോകുമെന്നാണ് നാസയുടെ സ്ഥിരീകരണം...
20 October 2024
ബഹിരാകാശത്തും മറ്റുള്ള ഗ്രഹങ്ങളിലും നടക്കുന്ന സംഭവ വികാസങ്ങളെ കുറിച്ച് പല പഠനങ്ങളും പുറത്തു വരാറുണ്ട് . അതെല്ലാം വളരെ കൗതുകമുണർത്തുന്നതാണ് . ചില വാർത്തകൾ ഭൂമിക്കും ചില സൂചനകൾ നൽകുന്നതാണ്. ഇപ്പോഴിതാ ഭൂ...
150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...
മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...
ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...
സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..
ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...
നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..
എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..



















