Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ഇസ്രായേല്‍ ഒട്ടുംവൈകാതെ ലബനോനും സിറിയയ്ക്കും ഇറാനും നേരേ ആണവായുധം പ്രയോഗിക്കുമോ? ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസുകള്‍ തയാറാകാത്ത സാഹചര്യത്തില്‍ അതിനാണ് സാധ്യത

23 OCTOBER 2024 10:08 AM IST
മലയാളി വാര്‍ത്ത

ഇസ്രായേല്‍ ഒട്ടുംവൈകാതെ  ലബനോനും സിറിയയ്ക്കും ഇറാനും നേരേ ആണവായുധം പ്രയോഗിക്കുമോ. ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസുകള്‍ തയാറാകാത്ത സാഹചര്യത്തില്‍  അതിലേക്കാണ് സാധ്യതകളുടെ പോക്കെന്ന് വ്യക്തം. ലോകത്തെ മുഴുവന്‍  ചുട്ടെരിക്കാന്‍ ശേഷിയുള്ള  എണ്‍പത്  ആണവായുധങ്ങള്‍ ഇസ്രായേലിന്റെ പക്കലുണ്ടെന്നാണ് കണക്ക്. ഇതില്‍ ഏകദേശം 30 എണ്ണം വിമാനത്തില്‍ എത്തിക്കാനുള്ള ഗ്രാവിറ്റി ബോംബുകളാണ്. ശേഷിക്കുന്ന 50 ആയുധങ്ങള്‍  ബാലിസ്റ്റിക് മിസൈലുകളുടെ ഡെലിവറിക്ക് വേണ്ടിയുള്ളതാണ്. ലോകത്തിലെതന്നെ ഏറ്റവുമധികം ആയുധശേഖരമുള്ള രാജ്യങ്ങളിലൊന്നാണ് ഇസ്രായേല്‍. തോക്കുകളുടെ നിര്‍മാണത്തിലും ഇസ്രായേല്‍ മുന്നിട്ടുനില്‍ക്കുന്നു. നിലവിലെ സാഹചര്യത്തില്‍ പശ്ചിമേഷ്യയില്‍ ഏതു നിമിഷവും ഇസ്രായേല്‍ ആണവായുധം വര്‍ഷിക്കാന്‍ സാധ്യത കൂടിവരികയാണ്.

ജറുസലേമിന് കിഴക്കുള്ള  സൈനിക താവളത്തിലെ ഗുഹകളില്‍ ഏറ്റവും സംഹാരശേഷിയുള്ള  ആണവായുധങ്ങള്‍ ഇസ്രായേല്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്. ഏതു ശത്രുവിനെയും ഇല്ലാതാക്കാന്‍ ഞങ്ങള്‍ക്ക് നിമിഷങ്ങള്‍ മതിയെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചിരുന്നു. അടുത്തയിടെ ഇസ്രായേല്‍ വികസിപ്പിച്ച സംഹാരശേഷി കൂടിയ   ബാലിസ്റ്റിക് മിസൈലിന്റെ പ്രവര്‍ത്തനരീതി ഇന്നും ലോകത്തിന് വ്യക്തമായി അറിയില്ല. ശബ്ദത്തെക്കാള്‍ വേഗത്തില്‍ പറക്കുന്ന പോര്‍വിമാനങ്ങളും ബോംബര്‍ വിമാനങ്ങളും ഇസ്രായേലിന് സ്വന്തമാണ്. ഇസ്രായേല്‍ സ്വന്തം സാങ്കേതിക വിദ്യയില്‍ അമേരിക്കയുടെ സഹായത്തോടെയാണ് ആയുധങ്ങള്‍ ഡിസൈന്‍ ചെയ്യുന്നതും നിര്‍മിക്കുന്നതും.

ലബനോന്‍, സിറിയ, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഇസ്രായേല്‍ ഒരേ സമയം ആറ് ഇസ്ലാമിക തീവ്രവാദി വിഭാഗങ്ങളെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. അഞ്ഞൂറിലേറെ പോര്‍വിമാനങ്ങളും രണ്ടായിരത്തിലേറെ മിസൈലുകളും അത്യാധുനിക ടാങ്കറുകളും ലോഞ്ചറുകളും ഇസ്രായേലിന്റെ പക്കലുണ്ട്. ഇവയെല്ലാം ഭൂമിക്കടിയിലുള്ള താവളങ്ങളും തുരങ്കങ്ങളിലുമാണ് ഏറെ സുരക്ഷിതമായി കരുതിയിരിക്കുന്നത്. ഈ ആയുധ താവളത്തിന്റെ പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ ശുത്രരാജ്യത്തിന്റെ മിസൈലുകളോ വിമാനങ്ങളോ കടന്നു വന്നാല്‍ ആ നിമിഷം അവയെ ചാമ്പലാക്കുംവിധമുള്ള സുരക്ഷാ സംവിധാനം ഇസ്രായേലിനു സ്വന്തമാണ്.

മാത്രവുമല്ല ശത്രുരാജ്യത്തിന്റെ അതിര്‍ത്തിവിട്ട് വിമാനമോ മിസൈലോ കടന്നാല്‍ ആ നിമിഷം അവയെ ചാമ്പലാക്കാനുള്ള സാങ്കേതിക വിദ്യ ഇസ്രായേലിനുണ്ട്. ഇത്രയേറെ സാങ്കേതിക വിദ്യകള്‍ സ്വന്തമായിട്ടും കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് രാത്രി ഹമാസ് തീവ്രവാദികള്‍ ആകാശ ബലൂണിലും  മറ്റുമായി കടന്നുവന്ന് ആയിരത്തിലേറെപ്പേരെ കൊല ചെയ്തില്‍ ഇസ്രായേലിന്റെ ഞെട്ടല്‍ മാറിയിട്ടില്ല. ഹമാസ് ബന്ദിയാക്കിയ നൂറിലേറെപ്പേര്‍ ഇപ്പോഴും ഹമാസുകളുടെ ഒളിത്താവളങ്ങളില്‍ കഴിയുന്നുണ്ട്.

കുപ്പിച്ചില്ലുകളും ആണിയും ലോഹക്കഷ്ണങ്ങളും നിറച്ച ബോംബറുകളാണ് ഇസ്രായേല്‍ പ്രയോഗിക്കുന്നത്. ഗാസയില്‍ അടുത്തയിടെ പ്രയോഗിച്ച ബോംബറുകളില്‍നിന്ന് പരിക്കേറ്റവരില്‍ ഏറെപ്പേരും മാസങ്ങളായി ചികിത്സയിലാണ്. ഒരു പ്രദേശമോ ഒരു വീടോ ഒരു വ്യക്തിയെ മാത്രമോ കണ്ടെത്തി ചാമ്പലാക്കാനുള്ള സംവിധാനം ഇസ്രായേലിനുണ്ട്. ഇതിനൊപ്പമാണ് ഹമാസുകളുടെയും ഹിസ്ബുള്ളയുടെയും താവളങ്ങളില്‍ മാത്രം ആണവായുധം പ്രയോഗിക്കാനുള്ള നീക്കം ഇസ്രായേല്‍ ആരംഭിച്ചിരിക്കുന്നത്.

ഇസ്രായേലിന്റെ മിസൈലുകളുടെയും ഷെല്ലുകളുടെയും ഉള്ളില്‍ ചെറിയ കഷ്ണങ്ങളാക്കി വിഘടിപ്പിക്കാന്‍ രൂപകല്‍പ്പന ചെയ്ത ലോഹങ്ങളും ചില്ലുകളും ഏറെയുണ്ട്. ഏറ്റവും നൂതനമായ ഡ്രോണ്‍ സംവിധാനവും ഇസ്രായേലിന് സ്വന്തമാണ്. ചാരക്കണ്ണുകളുള്ള ഡ്രോണ്‍ അയ്യായിരം അടി ഉയരത്തില്‍ നിന്ന് വരെ അതിസൂക്ഷമായ ചിത്രങ്ങളെടുക്കും. ഹമാസിന്റെയും ഹിസ്ബുള്ളയുടെയും മേധാവികളെയും അവരുടെ നീക്കങ്ങളെയും കൃത്യമായി കണ്ടെത്തുന്നതും വകവരുത്തുന്നതും ഇത്തരം ഡ്രോണുകള്‍ നടത്തുന്ന നിരീക്ഷണത്തിലൂടെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (4 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (4 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (4 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (4 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (5 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (5 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (6 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (6 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (7 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (7 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (7 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (7 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (10 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (10 hours ago)

Malayali Vartha Recommends