Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ഇസ്രായേൽ ശാസ്ത്രജ്ഞരേയും മേയറേയും വധിക്കാനുള്ള ഇറാന്റെ ഗൂഢാലോചന..പരാജയപ്പെടുത്തി ഇസ്രായേൽ സുരക്ഷാ ഉദ്യോഗസ്ഥർ... ഷിൻ ബെറ്റ് ആണ് ഈ വിവരം പുറത്തുവിട്ടത്...

23 OCTOBER 2024 11:52 AM IST
മലയാളി വാര്‍ത്ത

മിഡിൽ ഈസ്റ്റിലെ സ്ഥിതി നാൾക്കുനാൾ വഷളായി കൊണ്ട് ഇരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ യുദ്ധ തന്ത്രങ്ങൾ പയറ്റുന്ന നിലയിലേക്ക് കാര്യങ്ങൾ പോവുകയാണ് . അതിനിടയിൽ ഇസ്രായേൽ ശാസ്ത്രജ്ഞരേയും മേയറേയും വധിക്കാനുള്ള ഇറാന്റെ ഗൂഢാലോചന പരാജയപ്പെടുത്തി ഇസ്രായേൽ സുരക്ഷാ ഉദ്യോഗസ്ഥർ. സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റ് ആണ് ഇൗ വിവരം പുറത്തുവിട്ടത്. പ്രതിരോധ മേഖലയിലുള്ള മുതിർന്ന ഉദ്യോഗസ്ഥരേയും ശാസ്ത്രജ്ഞരേയും, മേയർമാരേയും ആക്രമിക്കാൻ ഇറാനിയൻ ഘടകങ്ങൾ പദ്ധതിയിട്ടതായാണ് വിവരം.

 

മുതിർന്ന ഇസ്രായേൽ ശാസ്ത്രജ്ഞനേയും, രാജ്യത്തെ ഒരു നഗരത്തിന്റെ മേയറേയും വധിക്കാൻ പദ്ധതിയിട്ടതിന് ഏഴ് പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇറാനിയൻ ഏജന്റുമാരാണ് ഇവരെ റിക്രൂട്ട് ചെയ്തത്. ജറുസലേമിലെ ബെയ്റ്റ് സഫാഫയിൽ താമസിച്ചിരുന്ന ഇവരിൽ ചിലർ ഇസ്രായേൽ പൗരന്മാരാണ്. ഇസ്രായേൽ പൗരനായ 23കാരനാണ് കേസിലെ പ്രധാന പ്രതിയെന്ന് കണ്ടെത്തിയിട്ടുണ്ട്.ഇറാനിയൻ ഏജന്റുമാരുമായി ഇവർ നിരന്തരമായി ബന്ധപ്പെട്ടതിന് അടക്കം തെളിവുകൾ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. 23കാരനായ യുവാവ് തന്നെയാണ് പദ്ധതി പൂർത്തിയാക്കുന്നതിന് വേണ്ടി കൂടുതൽ ആളുകളെ ഈ സംഘത്തിലേക്ക് റിക്രൂട്ട് ചെയ്തത്.

രഹസ്യവിവരങ്ങൾ ശേഖരിച്ചതിന് പുറമെ, രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ ചുവരുകളിൽ എഴുതുകയും, വാഹനങ്ങൾക്ക് തീയിടുന്നത് ഉൾപ്പെടെയുള്ള അക്രമങ്ങളും സംഘം നടത്തിയിട്ടുണ്ട്.അക്രമിസംഘം ലക്ഷ്യമിട്ടത് ആരെയാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല.പൊലീസ് വാഹനം തകർക്കാനും, ശാസ്ത്രജ്ഞന്റെയും മേയറുടേയും വീടുകൾക്ക് നേരെ ഗ്രനേഡ് എറിയാനും അക്രമിസംഘം പദ്ധതിയിട്ടിരുന്നു. 53,000 യുഎസ് ഡോളറാണ് അക്രമികൾക്ക് ഇറാനിയൻ ഏജന്റ് വാഗ്ദാനം ചെയ്തിരുന്നത്. ശാസ്ത്രജ്ഞന്റെ വീടിന്റെ ചിത്രങ്ങളും ഇവർ ശേഖരിച്ച് ഇറാനിയൻ സംഘത്തിന് കൈമാറിയിരുന്നു.

 

ഇതിന് 132 യുഎസ് ഡോളർ ഇവർക്ക് പ്രതിഫലമായി ലഭിക്കുകയും ചെയ്തിട്ടുണ്ട്. പ്രതികളുടെ വീടുകളിൽ പൊലീസ് സംഘം നടത്തിയ പരിശോധനയിൽ നിരവധി വ്യാജ ഐഡി കാർഡുകളും പണവും ക്രെഡിറ്റ് കാർഡുകളും കണ്ടെത്തിയതായി അന്വേഷണസംഘം അറിയിച്ചു.ഏതായാലും കനത്ത സുരക്ഷയാണ് ഇസ്രായേൽ ഒരുക്കിയിരിക്കുന്നത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (4 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (4 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (4 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (4 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (5 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (5 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (6 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (6 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (7 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (7 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (7 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (7 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (10 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (10 hours ago)

Malayali Vartha Recommends