Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...

07 OCTOBER 2026 06:01 PM ISTമലയാളി വാര്‍ത്ത
ടെല്‍ അവൈവ് അന്താരാഷ്ട്രവിമാനത്താവളത്തില്‍ അനേകായിരം യാത്രക്കാര്‍ കൊല്ലപ്പെടാനും പാര്‍ക്ക് ചെയ്തിരുന്ന നൂറിലേറെ വിമാനങ്ങള്‍ തീപിടിച്ച് നശിക്കാതിരിക്കാനും അന്താരാഷ്ട്രവിമാനത്താവളം തിപിടിത്തത്തില്‍ ചാമ്പലാകാതിരിക്കാനും ഇസ്രായേല്‍ ആ കടുംകൈയ്ക്ക് തയാറായായിരുന്നു. ദുബായില്‍നിന്ന് ഇസ്രയേലിലേക്ക് പോവുകയായി...

ടാറ്റായുടെ 10,000 കോടി രൂപയിലധികം ആസ്തിയിൽ വളർത്തുനായയായ ടിറ്റൊയ്ക്കും അധികാരം . കാര്യസ്ഥൻ സുബയ്യ, എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ശന്തനു നായിഡു എന്നിവരെയും പരിഗണിക്കണമെന്ന് വില്‍പത്രം പറയുന്നു..

25 October 2024

ടാറ്റ എന്ന ബ്രാന്‍ഡിന് നൂറ്റാണ്ടിലേറെ പാരമ്പര്യമുണ്ടെങ്കിലും ആധുനിക ഇന്ത്യയില്‍ ടാറ്റയെന്നാല്‍ രത്തന്‍ ടാറ്റയായിരുന്നു. ടാറ്റ ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ ടാറ്റ സണ്‍സിന്റെ മുന്‍ ചെയര്‍മാന്‍, ചെയര്‍മാന്...

വെടിനിർത്തൽ വേണം ... യുദ്ധം അവസാനിപ്പിക്കണം !! സെപ്റ്റംബർ 23 മുതൽ ലെബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 1580 പേരെ വധിച്ചു

25 October 2024

ഗാസയിൽ വെടിനിർത്തലിന് തയാറാവുകയാണെങ്കിൽ യുദ്ധം അവസാനിപ്പിക്കാമെന്ന് ഇസ്രയേലിനോട് ഹമാസ്. ഇസ്രായേൽ ചാര മേധാവി നടത്തിയ ചർച്ചയിൽ വെടിനിർത്തൽ കരാർ അവതരിപ്പിക്കുകയാണെങ്കിൽ പോരാട്ടം അവസാനിപ്പിക്കാമെന്നാണ് ഹമ...

ഹിസ്ബുള്ളയ്ക്കും ഹമാസിനും വന്‍തോതില്‍ ആയുധം നല്‍കുന്ന സാഹചര്യത്തിലാണ് ഇറാനുനേരേ ആക്രമണം നടത്താന്‍ ഇസ്രായേൽ; ഏതു നിമിഷവും ഇസ്രായേല്‍ ഇറാനെതിരെ വ്യോമാക്രമണം അഴിച്ചുവിടും

25 October 2024

ഇനി ഏതു നിമിഷവും ഇസ്രായേല്‍ ഇറാനെതിരെ  വ്യോമാക്രമണം അഴിച്ചുവിടും. ഹിസ്ബുള്ളയ്ക്കും ഹമാസിനും വന്‍തോതില്‍ ആയുധം നല്‍കുന്ന സാഹചര്യത്തിലാണ് ഇറാനുനേരേ ആക്രമണം നടത്താന്‍ ഇസ്രായേലിനെ പ്രേരിപ്പിക്കുന്നത്. കഴ...

ഒക്ടോബർ 7 ന് തെക്കൻ ഇസ്രായേലിൽ നടന്ന ആക്രമണത്തിൽ പങ്കെടുത്ത ഹമാസ് കമാൻഡറെ വധിച്ചതായി ഇസ്രായേൽ സൈന്യം; വടക്കൻ ഗാസയിലെ ആശുപത്രിയുടെ ഓക്സിജൻ സ്റ്റേഷനിൽ ബോംബാക്രമണം...

25 October 2024

2023 ഒക്ടോബർ 7 ന് തെക്കൻ ഇസ്രായേലിൽ നടന്ന ആക്രമണത്തിൽ പങ്കെടുത്ത ഹമാസ് കമാൻഡറെ വധിച്ചതായി ഇസ്രായേൽ സൈന്യം. ബുധനാഴ്ചയാണ് കമന്ററായി പ്രവർത്തിച്ച മുഹമ്മദ് അബു ഇതിവി കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ സൈന്യം അറി...

ജർമ്മൻ നിർമ്മിത ആയുധങ്ങൾ ഇസ്രയേലിലേയ്ക്ക്: കരയുദ്ധത്തിൽ ഇസ്രായേലിന്റെ 70-ലധികം സൈനികരെ വധിച്ച് ഹിസ്ബുള്ള

25 October 2024

ഇസ്രയേലിന് ലോക വ്യാപക വിമർശനം ഉയരുന്നതിനിടെ സൈനിക പിന്തുണ നൽകി ജർമനി. അനഡോലു വാർത്താ ഏജൻസിയാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇസ്രായേലിനായി 94 മില്ല്യൺ യൂറോ അതായ...

ഖത്തറിൽ അമേരിക്കയുടെ നേതൃത്വത്തിൽ ചർച്ചകൾക്ക്​ നീക്കം...ചർച്ച ഉടൻ പുനരാരംഭിക്കുമെന്നാണ്​ ആന്‍റണി ബ്ലിങ്കൻ അറിയിച്ചത്​...സൈന്യം ഗസ്സ വിടാതെ ചർച്ച പുനരാരംഭിക്കുന്നതിൽ അർത്ഥമില്ലെന്ന നിലപാടിലാണ്​ ഹമാസ്​...

25 October 2024

ഇസ്രായേൽ ​ആക്രമണം തുടരുന്നതിനിടെ ഗ​സ്സ​യി​ലെ വെ​ടി​നി​ർ​ത്ത​ലി​നാ​യി ഖത്തറിൽ അമേരിക്കയുടെ നേതൃത്വത്തിൽ ചർച്ചകൾക്ക്​ നീക്കം. ദോഹയി​ലെ​ത്തി​യ യുഎ​സ് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ആ​ന്റ​ണി ബ്ലി​ങ്ക​ൻ ​ഖ​ത...

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ...കാലവർഷം പിടിമുറുക്കുന്നു...സംസ്ഥാനത്ത് 27 വരെ ശക്തമായ മഴയ്‌ക്കും ചിലയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്‌ക്കും സാധ്യത... വിനോദ സഞ്ചാരത്തിന് വിലക്കേർപ്പെടുത്തി...

25 October 2024

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ കേരളത്തിൽ ശക്തമാവുകയാണ് . സംസ്ഥാനത്ത് കാലവർഷം പിടിമുറുക്കുന്നു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പ...

ഹമാസ് പ്രതിനിധി സംഘം ബുധനാഴ്ച റഷ്യയിലെ മോസ്കോയിൽ... അബു മർസൂക്കിൻ്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പുടിനുമായി ചർച്ചയിൽ... യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾക്ക് സാധ്യത...

24 October 2024

ഗാസയിലെ യുദ്ധത്തെക്കുറിച്ചും അത് തടയാനുള്ള ശ്രമങ്ങളെക്കുറിച്ചും ചർച്ചകൾക്കായി പ്രസ്ഥാനത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിലുള്ള ഹമാസ് പ്രതിനിധി സംഘം ബുധനാഴ്ച റഷ്യയിലെ മോസ്കോയിൽ എത്തിയതായി ഗ്രൂപ്...

തുര്‍ക്കിയിലെ അങ്കാറയില്‍ ഉണ്ടായ ഭീകരാക്രമണം...കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി...കൃത്യമായ തിരിച്ചടി ഉണ്ടാകുമെന്ന് തുര്‍ക്കി പ്രസിഡന്റ് എർദോഗാൻ... സുരക്ഷാസേന സ്ഥലം വളയുകയും ജീവനക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു...

24 October 2024

തുര്‍ക്കിയിലെ അങ്കാറയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. രണ്ടു ഭീകരരും മൂന്നു പൗരന്മാരും കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റു. തുര്...

കരാർ അംഗീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങും...അതിർത്തിയിൽ നിർണായകമായ നീക്കം...റഷ്യയിലെ കസാനിൽ ബ്രിക്സ് ഉച്ചകോടിക്കിടെ ഇന്ത്യയുടെ നീക്കം...

24 October 2024

കിഴക്കൻ ലഡാക്ക് അതിർത്തിയിലെ സൈനിക സംഘർഷം അവസാനിപ്പിച്ച് പട്രോളിംഗ് പുനരാരംഭിക്കാനുള്ള കരാർ അംഗീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങും. തുടർനടപടികൾക്ക് പ്രത്യേക പ്രതിന...

RPF സത്യം പറയും ...! നവീൻ ബാബുവിന് റെയിൽവേ സ്റ്റേഷനിൽ അവസാന നിമിഷം സംഭവിച്ചത്...?

24 October 2024

RPF സത്യം പറയും ...! നവീൻ ബാബുവിന് റെയിൽവേ സ്റ്റേഷനിൽ അവസാന നിമിഷം സംഭവിച്ചത്...?                     ...

ഹിസ്ബുള്ളയ്ക്ക് ലോകത്തില്‍ വിലാസം കാണില്ലെന്ന് ഇസ്രായേലിന്റെ ദൃഢനിശ്ചയം....

24 October 2024

ഹിസ്ബുള്ള എന്ന ആഗോള മുസ്ലീം ഭീകരസംഘടനയെ ഇസ്രായേല്‍ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുന്നു. അടുത്ത പുതുവര്‍ഷത്തില്‍ ഹിസ്ബുള്ളയ്ക്ക് ലോകത്തില്‍ വിലാസം കാണില്ലെന്നാണ് ഇസ്രായേലിന്റെ ദൃഢനിശ്ചയം. ഇറാന്റെ പിന്തുണ...

ചെങ്കടലിൽ ഹൂതികൾ സൃഷ്ട്ടിച്ച പ്രതിസന്ധി തുടരുന്നു; കപ്പലുകൾ ദക്ഷിണാഫ്രിക്ക വഴി യാത്ര ചെയുന്നത് തുടരാൻ തീരുമാനിച്ചു...

24 October 2024

ഹൂതികൾ സൃഷ്ട്ടിച്ച പ്രതിസന്ധി തുടരുന്നതിനിടെ കപ്പലുകൾ ദക്ഷിണാഫ്രിക്ക വഴി യാത്ര ചെയുന്നത് തുടരാൻ തീരുമാനിച്ചു. മുൻ നിര ഷിപ്പിംഗ് കമ്പനി മേഴ്‌സ് ഉൾപ്പടെ ഇതിനുള്ള മാർഗ നിർദ്ദേശങ്ങൾ ഇറക്കിട്ടുണ്ട്. 135കപ്...

ഇന്ത്യ ചൈന തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടത് രണ്ടു രാജ്യങ്ങള്‍ക്കും അത്യാവശ്യമാണെന്നും ഷി ജിന്‍പിങ്...

24 October 2024

ഇന്ത്യ ചൈന തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടത് രണ്ടു രാജ്യങ്ങള്‍ക്കും അത്യാവശ്യമാണെന്നും നരേന്ദ്ര മോദിയെ കാണുന്നതില്‍ സന്തോഷമെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്.അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതി...

ബെയ്റൂത്തിലെ ഒരു ആശുപത്രിക്ക് കീഴില്‍ രഹസ്യ ബങ്കർ; ലക്ഷ്യമിടാൻ പദ്ധതിയില്ലെന്ന് ഇസ്രായേൽ...

23 October 2024

ബെയ്റൂത്തിലെ ഒരു ആശുപത്രിക്ക് കീഴില്‍ നിര്‍മിച്ച രഹസ്യ ബങ്കറിനുള്ളില്‍ ഹിസ്‍ബുല്ല ദശലക്ഷക്കണക്കിന് ഡോളർ പണവും സ്വർണവും ഒളിപ്പിച്ചിട്ടുണ്ടെന്ന ആരോപണവുമായി ഇസ്രായേല്‍ രംഗത്ത് വന്നു. ഇസ്രായേൽ വ്യോമസേന അ...

Malayali Vartha Recommends