Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..

ഇസ്രയേല്‍ സൈന്യം ലബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ അതിശക്തമായ ആക്രമണം നടത്തിയത് പ്രമുഖനായ ഹിസ്ബുള്ള നേതാവിനെ ലക്ഷ്യമിട്ടെന്ന് റിപ്പോര്‍ട്ട്

11 OCTOBER 2024 12:49 PM IST
മലയാളി വാര്‍ത്ത

More Stories...

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...

വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..

വിഖ്യാത ജനപ്രിയ എഴുത്തുകാരനും മുൻ ബ്രിട്ടീഷ് എംപിയുമായ ജെഫ്രി ആർച്ചർ അന്തരിച്ചു...

ഇസ്രയേല്‍ സൈന്യം ലബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ അതിശക്തമായ ആക്രമണം നടത്തിയത് പ്രമുഖനായ ഹിസ്ബുള്ള നേതാവിനെ ലക്ഷ്യമിട്ടെന്ന് റിപ്പോര്‍ട്ട്. ഹിസ്ബുള്ളയുടെ ഏകോപന യൂണിറ്റിന്റെ മേധാവിയായ വഫീഖ് സഫയെ വധിക്കാനാണ് ഇത്രയും വലിയൊരു സൈനിക നീക്കം ഇസ്രയേല്‍ നടത്തിയത്. ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു എങ്കിലും വഫീഖ് സഫ രക്ഷപ്പടുകയായിരുന്നു. ഇതോടെ ടെല്‍അവീവ് നടത്തിയ നീക്കം എല്ലാ അര്‍ത്ഥത്തിലും വിജയകരമായില്ല.

 

ബെയ്റൂട്ടിന്റെ പ്രാന്തപ്രദേശത്താണ് ഇയാള്‍ ഒളിച്ചിരിക്കുന്നത് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആക്രമണം നടന്നത്. ഇതിന് തൊട്ടു മുമ്പ് ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണങ്ങളെല്ലാം തന്നെ തെക്കന്‍ ലബനനിലെ ഗ്രാമങ്ങള്‍ ലക്ഷ്യം വെച്ചായിരുന്നു. ഇസ്രയേലിലെ പ്രധാന നഗരങ്ങളിലേക്കും മറ്റും കഴിഞ്ഞ ദിവസങ്ങല്‍ ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നടത്തിയതിന് തിരിച്ചടി ആയിട്ടാണ് ഇത്രയും വിപുലമായ തോതില്‍ പ്രത്യാക്രമണം നടത്തിയത്. മധ്യ ബെയ്റൂട്ടിലെ ഒരുമൂന്ന് നില അപ്പാര്‍ട്ടമെന്റിലാണ് ഹിസ്ബുളള നേതാവ് താമസിച്ചിരുന്നത്.

 

 

 

ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ നൂറിലധികം പേര്‍ക്ക് പരിക്കേറ്റതായിട്ടാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് എന്നാണ് ലബനനിലെ ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിക്കുന്നത്. ബെയ്റൂട്ടിലെ പല ബഹുനില മന്ദിരങ്ങളും ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന വീണു. മേഖലയില്‍ നേരത്തേ ആക്രമണം നടത്താതിരുന്ന സ്ഥലങ്ങളിലാണ് ഇസ്രയേല്‍ ഇന്നലെ ലക്ഷ്യം വെച്ചത്. ഒരു ഗ്യാസ് സ്റ്റേഷനില്‍ ആക്രമണത്തെ തുടര്‍ന്ന് വന്‍തോതിലുള്ള തീപിടുത്തം ഉണ്ടായതായി ലബനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വൈദ്യുതി ബന്ധം നിലച്ചത് കാരണം ഇവിടെ രക്ഷാപ്രവര്‍ത്തനം നടത്താന്‍ വൈകിയതായും ടോര്‍ച്ചിന്റെ വെളിച്ചത്തിലാണ് ദുരന്തത്തില്‍ പെട്ടവരെ രക്ഷിക്കാന്‍ ശ്രമിച്ചതെന്നുമാണ് ലബനീസ് മാധ്യമങ്ങള്‍ പറയുന്നത്.ഹിസ്ബുള്ളയുടെ പ്രമുഖരായ പല നതാക്കളേയും ഇതിനോടകം വധിച്ചു കഴിഞ്ഞ ഇസ്രയേല്‍ അടുത്തതായി ലക്ഷ്യമിടുന്നത് വസീഫ് സഫയെയാണ്. 2006 ല്‍ഹിസ്ബുള്ള വധിച്ച ഇസ്രയേല്‍ സൈനികരുടെ മൃതദേഹങ്ങള്‍ വിട്ടു നല്‍കുന്നതുമായി ബന്ധപ്പെട്ട ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ പ്രധാന പങ്ക് വഹിച്ചയാളാണ് വസീഫ് സഫ.

 

 

 

ഇയാള്‍ക്ക് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിവിദഗ്ധമായാണ് ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ നിന്നും ഇയാള്‍ രക്ഷപ്പെട്ടത്. ലബനനിലെ തുറമുഖങ്ങള്‍ വഴി ഹിസ്ബുളളക്കായി ആയുധം കടത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നയാളാണ് വസീഫ് എന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്. ബെയ്റൂട്ടില്‍ നിന്ന് വീട് വിട്ട് പോയവരോട് ഉടനെ മടങ്ങി എത്തരുതെന്ന് ഇസ്രയേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്  (4 minutes ago)

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....  (21 minutes ago)

ശബരിമല സ്വർണക്കൊള്ള കേസ്.... അഴിമതി തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയതിനാൽ കുറ്റപത്രം സമർപ്പിക്കും മുമ്പ് സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി വേണമെന്ന് ഹൈക്കോടതിയെ അറിയിച്ച് എസ്.ഐ.ടി  (34 minutes ago)

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (5 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (6 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (6 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (6 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (6 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (7 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (8 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (8 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (8 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (9 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (9 hours ago)

Malayali Vartha Recommends