INTERNATIONAL
പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്
ഹമാസിനെതിരെ പുതിയ പോരാട്ടത്തിന് തുടക്കം, ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ, അഭയാർഥികള്‍ താമസിച്ചിരുന്ന യു.എൻ സ്കൂളിന് നേരെ നടത്തിയ ആക്രമണത്തില്‍ 32 പേർ കൊല്ലപ്പെട്ടു
06 June 2024
വെടിനിർത്തൽ കരാറിൽ ഒരു തീരുമാനമെടുക്കാതെ ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ. അഭയാർഥികള്‍ താമസിച്ചിരുന്ന യു.എൻ സ്കൂളിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 32 പേർ കൊല്ലപ്പെട്ടു. സെൻട്രല്‍ ഗാസയിലെ നുസ...
അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശത്തിൽ ഇസ്രായേൽ തീരുമാനം നീളുന്നു
06 June 2024
. യുദ്ധം അവസാനിപ്പിച്ചാൽ പിന്തുണ പിൻവലിക്കുമെന്ന തീവ്രവലതുപക്ഷത്തിന്റെ മുന്നറിയിപ്പാണ് തുടർ നീക്കങ്ങൾ കൈക്കൊള്ളുന്നതിൽ നിന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ തടയുന്നത്.ജീവനോടെയോ അല്ലാതെയോ ബന്...
ഫിലിപ്പീൻസിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെത്തുടർന്ന് രണ്ടായിരത്തിലധികം ആളുകളെ മാറ്റി പാർപ്പിച്ചു...
05 June 2024
സെൻട്രൽ ഫിലിപ്പീൻസിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെത്തുടർന്ന് രണ്ടായിരത്തിലധികം ആളുകളെ മാറ്റിപാർപ്പിച്ചു. ഫിലിപ്പീൻസിലെ നീഗ്രോസ് ദ്വീപിന്‍റെ വടക്കൻ-മധ്യ ഭാഗത്ത് സ്ഥിതിചെയ്യുന്ന കാൻലോൺ അഗ്നിപർവ്വതമാണ...
റഫ ഉൾപ്പെടെ ഗസ്സയിൽ ഇസ്രയേൽ ആക്രമണം തുടർന്ന് ഇസ്രയേൽ, ബൈഡന്റെ വെടിനിർത്തൽ കരാറിൽ ഇസ്രായേലിന്റെയും ഹമാസിന്റെയും ഭാഗത്തുനിന്ന് പ്രതികരണം ലഭിച്ചിട്ടില്ലെന്ന് ഖത്തർ, ഹമാസ് തടവിലാക്കിയ ബന്ദികളിൽ നാലുപേർകൂടി മരിച്ചു...!
05 June 2024
റഫ ഉൾപ്പെടെ ഗസ്സയിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്. അതിനിടെ ഇസ്രായേലിന്റെയും ഹമാസിന്റെയും ഭാഗത്തുനിന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ വെടിനിർത്തൽ കരാറിൽ പ്രതികരണം ലഭിച്ചിട്ടില്ലെന്ന് മധ്യസ്ഥരാജ്യമായ ഖത്...
ഗാസയില്‍ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍, 10 ലക്ഷം പേര്‍ റാഫയില്‍ നിന്ന് പലായനം ചെയ്‌തതായി റിപ്പോർട്ട്
04 June 2024
ഗാസയില്‍ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍. ഇവിടേക്ക് സഹായവുമായുള്ള ട്രക്കുകളെ അനുവദിക്കാനും ഇസ്രയേല്‍ വിസമ്മതിച്ചു. യു.എസിന്റെ നേതൃത്വത്തില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇസ്രയേല്‍ ഗാസയില...
ഇസ്രായേലി പൗരന്മാർക്ക് മാലിദ്വീപിലേക്ക് പ്രവേശന വിലക്കേർപ്പെടുത്താൻ തീരുമാനം, 'പ്രശ്നമുണ്ടായാൽ സഹായിക്കാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കും', മാലദ്വീപിൽ നിന്ന് പൗരന്മാരോട് രാജ്യം വിടാൻ ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം
03 June 2024
ഇസ്രയേലിനെ പ്രകോപിപ്പിക്കുന്ന തരത്തിൽ നിർണായക നീക്കം നടത്തിയിരിക്കുകയാണ് മാലിദ്വീപ്. ഇസ്രായേലി പൗരന്മാർക്ക് മാലിദ്വീപിലേക്ക് പ്രവേശന വിലക്കേർപ്പെടുത്താനാണ് തീരുമാനം. മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മു...
ഇറാനിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥിയായി 'ആ വ്യക്തി'; ജൂൺ 11 ന് യോഗ്യതയുള്ളവരുടെ പട്ടിക പ്രസിദ്ധീകരിക്കും
03 June 2024
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതോടെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുകയാണ്. മത്സര രംഗത്ത് മുൻ പ്രസിഡൻ്റ് മഹ്മൂദ് അഹമ്മദി നെജാദ് ഉണ്ട് . സാധ്യതയുള്ള സ്ഥാനാർത്ഥിയായി ...
ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവെച്ച കരാര്‍ അംഗീകരിക്കുന്നതായി ഇസ്രയേല്‍...
03 June 2024
ഇസ്രായേല്‍ ഹമാസ് യുദ്ധം എട്ടാം മാസത്തിലേയ്ക്ക് കടക്കുമ്പോള്‍ ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവെച്ച കരാര്‍ ഇസ്രയേല്‍ അംഗീകരിക്കുന്നതായി ഇസ്രയേല്‍. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാ...
ആർക്ക് വേണം മാലദ്വീപ്! വിലക്കിന് എട്ടിന്റെ മറുപടി കൊടുത്ത് ഇസ്രായേൽ !! ഇന്ത്യൻ ബീച്ചുകൾ സന്ദർശിക്കാൻ പൗരന്മാരോട് ആവശ്യപ്പെട്ട് നെതന്യാഹു
03 June 2024
ആഡംബര റിസോർട്ടുകൾക്ക് പേരുകേട്ട ഇന്ത്യൻ മഹാസമുദ്ര ദ്വീപസമൂഹത്തിൽ നിന്ന് ഇസ്രയേലികളെ മാലിദ്വീപ് സർക്കാർ നിരോധിച്ചതിനു പിന്നാലെ മാലദ്വീപ് പൗരന്‍മാരോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ച് ഇസ്രയേല്‍. ദ്വീപ് രാ...
ദക്ഷിണ കൊറിയയിലേക്ക് മാലിന്യം നിറച്ച ബലൂണുകൾ വിടുന്നത് നിർത്തുകയാണെന്ന് ഉത്തരകൊറിയ...കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 15 ടൺ മാലിന്യങ്ങളാണ് ഇത്തരത്തിൽ ബലൂണികളിലായി ദക്ഷിണ കൊറിയയിലേക്ക് എത്തിയത്...
03 June 2024
ദക്ഷിണ കൊറിയയിലേക്ക് മാലിന്യം നിറച്ച ബലൂണുകൾ വിടുന്നത് നിർത്തുകയാണെന്ന് ഉത്തരകൊറിയ. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 15 ടൺ മാലിന്യങ്ങളാണ് ഇത്തരത്തിൽ ബലൂണികളിലായി ദക്ഷിണ കൊറിയയിലേക്ക് എത്തിയത്. ഉത്തര കൊറിയയു...
ബന്ദികളുടെ മോചനത്തിന് വലിയ സമ്മർദ്ദമാണ് നെതന്യാഹു നേരിടുന്നത്..ബൈഡന്റെ നിർദ്ദേശം ഇസ്രയേൽ അംഗീകരിച്ചേക്കുമെന്നാണ് സൂചനകൾ..ഇസ്രയേൽ സർക്കാറിന് ഭരണപ്രതിസന്ധി...
03 June 2024
യു.എസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവെച്ച ഗസ്സ വെടിനിർത്തൽ നിർദ്ദേശം നടപ്പാക്കുന്നതിനെ ചൊല്ലി ഇസ്രയേലിൽ പ്രതിസന്ധി. ബന്ദികളുടെ മോചനത്തിന് വലിയ സമ്മർദ്ദമാണ് നെതന്യാഹു നേരിടുന്നത്. ഈ പശ്ചാത്തലത്തിൽ ബൈഡന...
വെടിനിർത്തൽ കരാർ അംഗീകരിക്കാൻ ഇസ്രായേൽ....അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവെച്ച കരാർ അംഗീകരിക്കുമെന്ന് വിദേശകാര്യ ഉപദേഷ്ടാവ് ഓഫിർ ഫാൽക്ക്.... ഹമാസും വെടിനിർത്തലിന് സന്നദ്ധത പ്രകടിപ്പിച്ചു
03 June 2024
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവെച്ച വെടിനിർത്തൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വിദേശകാര്യ ഉപദേഷ്ടാവ് ഓഫിർ ഫാൽക്ക്. ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം ഇത് നല്ല കരാറല്ലെന്നും ഓഫിർ ...
ഗസ്സയിൽ വെടിനിർത്തൽ കൊണ്ടുവരാനുള്ള ഇസ്രായേലിന്റെ സമാധാന പദ്ധതിയാണ് താൻ പ്രഖ്യാപിച്ചതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ... കഴിഞ്ഞ ദിവസമാണ് ഗസ്സയിൽ വെടിനിർത്താനും ബന്ദിമോചനത്തിനും ഇസ്രായേൽ പുതിയ നിർദേശം മുന്നോട്ടുവെച്ചത്...
03 June 2024
ഗസ്സയിൽ വെടിനിർത്തൽ കൊണ്ടുവരാനുള്ള ഇസ്രായേലിന്റെ സമാധാന പദ്ധതിയാണ് താൻ പ്രഖ്യാപിച്ചതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. കഴിഞ്ഞ ദിവസമാണ് ഗസ്സയിൽ വെടിനിർത്താനും ബന്ദിമോചനത്തിനും ഇസ്രായേൽ പുതിയ നിർദേശം മുന്ന...
സര്‍ക്കാറിനെ താഴെയിറക്കുമെന്ന് മുന്നറിയിപ്പ്:- ഇസ്രായേല്‍ മന്ത്രിസഭയിലെ ഭിന്നത രൂക്ഷമാക്കി വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ച...
02 June 2024
ഇസ്രായേല്‍ മന്ത്രിസഭയിലെ ഭിന്നത രൂക്ഷമാക്കി വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ച. വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദേശങ്ങള്‍ അംഗീകരിച്ചാല്‍ സര്‍ക്കാറിനെ താഴെയിറക്കുമെന്ന...
ബൈഡൻ മുന്നോട്ടുവെച്ച ഗാസയിലെ വെടിനിർത്തൽക്കരാർ, അനുകൂലമായി പ്രതികരിക്കുമെന്ന് ഹമാസ് നേതൃത്വം, ഹമാസിനെ പൂർണമായും ഇല്ലാതാക്കാതെ ഗാസയിലെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് ഇസ്രയേൽ...!!!
02 June 2024
ഇസ്രയേൽ ഹമാസ് യുദ്ധം അവസാനപ്പിക്കാൻ ലോകരാജ്യങ്ങൾ ഇടപെടൽ ശക്തമാക്കുകയാണ്. മധ്യസ്ഥ ചർച്ചകൾ ഫലം കാണാതെ വന്നതോടെ യുദ്ധം ഉടനെങ്ങും അവസാനിക്കില്ലെന്ന ആശങ്കയേറിയിരുന്നു. എന്നാലിപ്പോൾ യു.എസ്. പ്രസിഡന്റ് ജോ ബൈ...
മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!
തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?
ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..
പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..
ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...




















