Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

11 OCTOBER 2026 08:32 AM ISTമലയാളി വാര്‍ത്ത
റിയാദിനെ നടുക്കി ഹൂതി ആക്രമണം. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടതായും 309 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. പരിക്കേറ്റവരിൽ നിരവധി പേരുടെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ, ആക്രമണത്തിന്റെ ഉത്തരവാ...

ഗാസ-ഈജിപ്ത് അതിർത്തിയിലുള്ള ഫിലാഡൽഫി റൂട്ടിന്റെ നിയന്ത്രണം ഇസ്രായേൽ ഏറ്റെടുത്തു..കണ്ടെത്തിയത് ഹമാസിന്റെ 80 ലധികം തുരങ്കങ്ങൾ

30 May 2024

ഗാസ-ഈജിപ്ത് അതിർത്തിയിലുള്ള ഫിലാഡൽഫി റൂട്ടിന്റെ നിയന്ത്രണം ഇസ്രായേൽ ഏറ്റെടുത്തിരിക്കുകയാണ് .. ഈജിപ്തുമായുള്ള ഗാസയുടെ ഏക അതിര്‍ത്തിയിലുള്ള 14 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇടനാഴിയില്‍ ഇസ്രായേല്‍ സൈന്യം നി...

ഇസ്രയേല്‍ ആക്രമണങ്ങളില്‍ നിന്ന് രക്ഷതേടി, റഫയിൽ അഭയം തേടിയ ഫലസ്തീനികൾക്ക് നേരെ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; ആക്രമണം മെഷീന്‍ ഗണ്ണുകളിലും, മിസൈലുകളിലും ഇലക്ട്രോണിക് നിയന്ത്രിത ക്വാഡ്‌കോപ്റ്ററുകള്‍ മെഷീന്‍ ഘടിപ്പിച്ച്...

30 May 2024

റഫയില്‍ കരയുദ്ധം കടുപ്പിച്ച് ഇസ്രയേല്‍. ഇസ്രയേല്‍ ആക്രമണങ്ങളില്‍ നിന്ന് രക്ഷതേടി ലക്ഷക്കണക്കിന് സാധാരണക്കാര്‍ അഭയം തേടിയ തെക്കന്‍ ഗാസ നഗരമായ റഫയിലേക്ക് ടാങ്കുകള്‍ ഉള്‍പ്പെടെയുള്ള സന്നാഹങ്ങളുമായി ഇസ്രയ...

റഫയിൽ അധിനിവേശ സേന നടത്തുന്ന ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍:- ആക്രമണങ്ങള്‍ വെടിനിര്‍ത്തലിനും, ബന്ദി മോചനത്തിനുമുള്ള മധ്യസ്ഥ ശ്രമങ്ങള്‍ക്ക് വിലങ്ങുതടിയാകുമെന്ന് ഖത്തര്‍...

30 May 2024

റഫയിലെ ഫലസ്തീനികളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ അധിനിവേശ സേന നടത്തുന്ന ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍. അന്താരാഷ്ട്ര നിയമസാധുതയുള്ള തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ഇസ്രായേലിനെ നിര്‍ബന്ധിക്കുന്നതിലൂടെ ന...

യുദ്ധം അവസാനിപ്പിക്കാൻ ആഗോള തലത്തിൽ സമ്മർദ്ദം... ശക്തമാകുമ്പോഴും ഗസ്സയിൽ വിട്ടുവിട്ടുവീഴ്‌ച്ചയില്ലാത്ത നിലപാടിൽ ഇസ്രയേൽ...യുദ്ധത്തിന് അറുതിയില്ലെന്നാണ് ഇസ്രയേലിന്റെ നിലപാട്...

30 May 2024

യുദ്ധം അവസാനിപ്പിക്കാൻ ആഗോള തലത്തിൽ സമ്മർദ്ദം ശക്തമാകുമ്പോഴും ഗസ്സയിൽ വിട്ടുവിട്ടുവീഴ്‌ച്ചയില്ലാത്ത നിലപാടിൽ ഇസ്രയേൽ. ഹമാസിനെ വേരോടെ പിഴുതെറിയാതെ യുദ്ധത്തിന് അറുതിയില്ലെന്നാണ് ഇസ്രയേലിന്റെ നിലപാട്. ഗസ...

വിമാനം ടേക്ക് ഓഫിനായി പുറകോട്ട് നീക്കിയ സമയം എഞ്ചിനിലേക്ക് ഓടിക്കയറി യുവാവ്..?വിമാനത്തിൽ ഉണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും ജീവനക്കാരെയും തിരിച്ചിറക്കിയതായി അധികൃതർ...ഈ ദുരന്തം നേരിട്ട് കാണാൻ ഇടയായ യാത്രക്കാർക്ക് കൗൺസിലിങ് ഉൾപ്പടെയുള്ള മനഃശാസ്ത്രപരമായ പിന്തുണകൾ നൽകുന്നതായി മിലിറ്ററി പൊലീസ്

30 May 2024

നെതർലാൻഡ്‌സിലെ ഷിഫോളിൽ നിന്നും ഡെന്മാർക്കിലെ ബിലുന്ദിലെക്ക് യാത്ര തിരിക്കാൻ ഒരുങ്ങുകയായിരുന്നു വിമാനം. വിമാനം ടേക്ക് ഓഫിനായി പുറകോട്ട് നീക്കിയ സമയത്ത് ഒരാൾ എഞ്ചിനിലേക്ക് കയറുകയായിരുന്നു എന്ന് മറ്റൊരു ...

'ALL EYES ON RAFAH' ...ദിവസം കഴിയുന്തോറും റഫയിലെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് കടന്ന് ചെന്നുകൊണ്ട് ആക്രമണം ശക്തമാക്കുകയാണ് ഇസ്രായേല്‍...നിരവധി ഇന്ത്യന്‍ സെലിബ്രിറ്റികളും റഫയ്ക്ക് പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്...

29 May 2024

ഒരോ ദിവസം കഴിയുന്തോറും റഫയിലെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് കടന്ന് ചെന്നുകൊണ്ട് ആക്രമണം ശക്തമാക്കുകയാണ് ഇസ്രായേല്‍. ഇന്നലെ വൈകീട്ടോടെ മധ്യറഫയിലേക്കും ഇസ്രായേലിന്റെ സൈനിക ടാങ്കുകള്‍ എത്തിച്ചേർന്നു. ഇതോടെ ...

റഫയിലെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് കടന്നുകയറി ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേല്‍; ഹമാസിനെ അമര്‍ച്ച ചെയ്യാന്‍ സാധാരണക്കാരെ വധിക്കുന്നത് ഒഴിവാക്കണമെന്ന് വൈറ്റ്ഹൗസ്...

29 May 2024

റഫയിലെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് കടന്നുകയറി ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേല്‍ സൈന്യം. മധ്യ റഫയിലേക്ക് സൈനിക ടാങ്കുകള്‍ എത്തിച്ചേര്‍ന്നതോടെ കൂടുതല്‍ കുരുതികള്‍ നടന്നേക്കുമെന്ന ആശങ്ക വ്യാപകമാണ്. അന്താര...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കന്യാകുമാരി യാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തു കർശന സുരക്ഷ... തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയാകും മോദി കന്യാകുമാരിയിലേക്ക് പോവുക....

29 May 2024

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കന്യാകുമാരി യാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തു കർശന സുരക്ഷ. തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയാകും മോദി കന്യാകുമാരിയിലേക്ക് പോവുക. കന്യാകുമാരിയിലേക്കുള്ള യാത്രയും ഡ...

ഗസ്സയിലേക്ക് സഹായമെത്തിക്കാനായി യു.എസ് സൈന്യം താല്‍ക്കാലികമായി നിര്‍മിച്ച കടല്‍പ്പാലം തകര്‍ന്ന നിലയില്‍....

29 May 2024

ഗസ്സയിലേക്ക് സഹായമെത്തിക്കാനായി യു.എസ് സൈന്യം താല്‍ക്കാലികമായി നിര്‍മിച്ച കടല്‍പ്പാലം തകര്‍ന്നനിലയില്‍. കനത്ത തിരമാലകളില്‍പ്പെട്ട് ഭാഗികമായാണ് പാലം തകര്‍ന്നത്. ഗസ്സയിലേക്ക് സഹായമെത്തിക്കാനായി മാരിടൈം ...

പോളണ്ടില്‍ രണ്ടു മാസം മുന്‍പ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച പെരിങ്ങോട്ടുകര സ്വദേശിയുടെ മരണത്തില്‍ ദുരൂഹത... പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്ക്ക് ക്ഷതം കണ്ടെത്തി

29 May 2024

പോളണ്ടില്‍ രണ്ടു മാസം മുന്‍പ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച പെരിങ്ങോട്ടുകര സ്വദേശിയുടെ മരണത്തില്‍ ദുരൂഹത... പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്ക്ക് ക്ഷതം കണ്ടെത്തി. പെരിങ്ങോട്ടുകര സ്വദേശിയായ ആഷിക് ര...

റഫ മണിക്കൂറുകള്‍ നിന്ന് കത്തി ശരീരങ്ങള്‍ വെന്തുരുകി;യുദ്ധക്കലിപൂണ്ട് ഇസ്രായേല്‍ മാളത്തിലൊളിച്ച് ഹിസ്ബുള്ള,ടെല്‍ അവീവ് ലക്ഷ്യമിട്ട് തെക്കന്‍ ഗാസ നഗരമായ റഫയില്‍ നിന്ന് മിസൈല്‍ വര്‍ഷം,അന്താരാഷ്ട്ര കോടതിയുടെ വിലക്ക് പോലും കണക്കിലെടുക്കാതെ ഇസ്രായേല്‍ ആഞ്ഞടിക്കുന്നു

28 May 2024

പഴമക്കാര്‍ പറയുന്നത് പോലെ നുള്ളിക്കൊടുത്തു വാരിവാങ്ങാന്‍ നില്‍ക്കുകയാണ് ഹമാസ് ..ഇസ്രയേലിനെതിരേ വീണ്ടും മിന്നലാക്രമണവുമായി ഹമാസ്. ഏഴ് മാസം പിന്നിട്ട ഇസ്രായേല്‍-ഹമാസ് യുദ്ധം ഇപ്പോഴും ശക്തമായി തുടരുകയാണ്...

അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി​യെ​യും മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ളെ​യും, വെ​ല്ലു​വി​ളി​ച്ച് ഗ​സ്സ​യി​ൽ ആ​ക്ര​മ​ണം തു​ട​ർ​ന്ന് ഇ​സ്രാ​യേ​ൽ...ഒ​രു വി​ല​യും ക​ൽ​പി​ക്കാ​തെ​യാ​ണ് റ​ഫ​യി​ൽ അ​ട​ക്കം മ​നു​ഷ്യ​രെ പ​ച്ച​ക്ക് ക​ത്തി​ക്കു​ന്ന ക്രൂ​ര​ത തു​ട​രു​ന്ന​ത്...

28 May 2024

രാ​ജ്യാ​ന്ത​ര സ​മൂ​ഹ​ത്തെ​യും അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി​യെ​യും മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ളെ​യും വെ​ല്ലു​വി​ളി​ച്ച് ഗ​സ്സ​യി​ൽ ആ​ക്ര​മ​ണം തു​ട​ർ​ന്ന് ഇ​സ്രാ​യേ​ൽ. റ​ഫ​യി​ലെ സൈ​നി​ക ഇ​ട​പെ​...

ലോകപ്രശസ്ത കുട്ടിപ്പാട്ടുകളുടെ ഗാനരചയിതാവും സംഗീത സംവിധായകനുമായ റിച്ചാര്‍ഡ് ഷെര്‍മന്‍ അന്തരിച്ചു...

27 May 2024

ലോകപ്രശസ്ത കുട്ടിപ്പാട്ടുകളുടെ ഗാനരചയിതാവും സംഗീത സംവിധായകനുമായ റിച്ചാര്‍ഡ് ഷെര്‍മന്‍(95) അന്തരിച്ചു. 'ജംഗിള്‍ ബുക്ക്', 'മേരി പോപ്പിന്‍സ്', 'ചിട്ടി ചിട്ടി ബാങ് ബാങ്' തുടങ...

സൗരയൂഥത്തിന് പുറത്ത് ഭൂമിക്ക് സമാനമായ ഗ്രഹത്തെ കണ്ടെത്തി...സർവേ സാറ്റ്ലൈറ്റ് എന്ന TESS ഉപയോഗിച്ചാണ് എക്സോപ്ലാനറ്റിനെ നാസ കണ്ടെത്തിയത്...

26 May 2024

സൗരയൂഥത്തിന് പുറത്ത് ഭൂമിക്ക് സമാനമായ ഗ്രഹത്തെ കണ്ടെത്തി അമേരിക്കൻ ബഹിരാകാശ ഏജൻസി. ട്രാൻസിറ്റിംഗ് എക്സോപ്ലാനറ്റ് സർവേ സാറ്റ്ലൈറ്റ് എന്ന TESS ഉപയോഗിച്ചാണ് എക്സോപ്ലാനറ്റിനെ നാസ കണ്ടെത്തിയത്. ഭൂമിയിൽ നിന...

വീണ്ടും മാരകമായ വൈറസുകളെ നിർമ്മിച്ച് ചൈന...ഒരു മാരകമായ വൈറസിനെ രൂപകൽപ്പന ചെയ്തിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ... മൂന്ന് ദിവസത്തിനുള്ളിൽ മനുഷ്യനെ കൊല്ലാൻ ഈ പുതിയ വൈറസുകൾക്ക് സാധിക്കും...

26 May 2024

2019 ഡിസംബറിൽ ആദ്യമായി കണ്ടെത്തിയ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്ന് ചോർന്ന ജനിതകമാറ്റം വരുത്തിയ വൈറസിൽ നിന്നാണ് കോവിഡ് എന്ന മാരക രോഗം പൊട്ടിപ്പുറപ്പെട്ടത് . ലോകമെമ്പാടുമുള്ള 4.2 ദശലക്ഷത്ത...

Malayali Vartha Recommends