INTERNATIONAL
കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി
ഗാസയിലെ ആ കേന്ദ്രങ്ങളാണ് IDF ലക്ഷ്യം വെക്കുന്നത്;തകര്‍ന്നടിഞ്ഞ് ഹമാസിന്റെ തലപ്പൊക്കങ്ങള്‍,പള്ളികളും പൈതൃക കേന്ദ്രങ്ങളും തകര്‍ത്തെറിയുന്നു,യുദ്ധക്കളത്തിലേക്ക് ഹമാസ് ഭീകരരെല്ലാം ഇറങ്ങണം അതിനുള്ള നെതന്യാഹുവിന്റെ പ്ലാനാണിതെന്ന് വാദം,ഹമാസിന്റെ ആത്മാഭിമാനത്തിലും കയറി അടിച്ച് ജൂതപ്പട
21 January 2024
മുഴുവന്‍ ഹമാസ് കൂട്ടരേയും യുദ്ധക്കളത്തില്‍ എത്തിക്കണം. എങ്കിലേ ഇസ്രയേലിന്റെ ഹമാസ് ഉന്മൂലനമെന്ന അജണ്ട സാധ്യമാകൂ. അതിന് ഹമാസിന്റെ ആത്മാഭിമാനത്തില്‍ കയറി അടിച്ചിരിക്കുകയാണ് ഐഡിഎഫ്. അവരുടെ വിശ്വാസത്തിലും ...
ഇറാന്‍ സൈനിക ആസ്ഥാനം തകര്‍ത്ത് മറുപടി കൊടുത്ത് ഇസ്രയേല്‍;ഇറാഖിലെ മൊസാദ് കേന്ദ്രം ആക്രമിച്ചതിന് സിറിയയില്‍ കയറി അടിച്ചു, ഇറാന്‍ സേനയുടെ എലീറ്റ് റവല്യൂഷ്ണറി ഗാര്‍ഡ്‌സിന്റെ തല തകര്‍ത്തു,ഇറാനിയന്‍ സൈനിക ഉപദേഷ്ടാക്കളും നിരവധി സിറിയന്‍ പട്ടാളക്കാരും കൊല്ലപ്പെട്ടു,ഒരു കാര്യം ഉറപ്പ് ഇറാന്റെ അടിവേരിളക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് മൊസാദ്
21 January 2024
ഇറാഖില മൊസാദ് കേന്ദ്രം ആക്രമിച്ചതിന് സിറിയയില്‍ കയറി മറുടി കൊടുത്ത് ഇസ്രയേല്‍. ഇറാന്റെ സൈനിക ആസ്ഥാനം തകര്‍ത്തു. ഇറാന്‍ സേനയുടെ എലീറ്റ് റവല്യൂഷ്ണറി ഗാര്‍ഡ്‌സിന്റെ തല തകര്‍ത്തു. ടെഹ്‌റാനും ഞെട്ടിയ നടപടി...
ഖാന്‍ യൂനിസിലെ ഹമാസ് കമാന്‍ഡറുടെ വീടിന് താഴെ,ബന്ദികളെ പാർപ്പിച്ച വിശാലമായ തുരങ്ക ശൃംഖല കണ്ടെത്തി ഐ.ഡി.എഫ്...
21 January 2024
ഖാന്‍ യൂനിസിലെ ഹമാസ് കമാന്‍ഡറുടെ വീടിന് താഴെയുള്ള വിശാലമായ തുരങ്ക ശൃംഖല കണ്ടെത്തിയതായി ഐ.ഡി.എഫ് വക്താവ് ഡാനിയേല്‍ ഹഗാരി. തുരങ്കത്തില്‍ പ്രവേശിച്ചപ്പോള്‍ ഹമാസിന്റെ ഭാഗത്തുനിന്ന് ചെറുത്തുനില്‍പ്പ് ഉണ്ടാ...
പരസ്പരം വ്യോമാക്രമണങ്ങൾ നടത്തിയതിന് പിന്നാലെ നയതന്ത്രബന്ധം പുനഃസ്ഥാപിച്ച് പാകിസ്ഥാനും ഇറാനും... പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ജലീൽ അബ്ബാസ് ജിലാനിയും ഇറാൻ വിദേശകാര്യ മന്ത്രി ഹൊസൈൻ അമീർ - അബ്‌ദൊള്ള ഹയാനും നടത്തിയ ചർച്ചയിലൂടെ സ്ഥിതിഗതികൾ വഷളാകുന്നത് ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു...
21 January 2024
പരസ്പരം വ്യോമാക്രമണങ്ങൾ നടത്തിയതിന് പിന്നാലെ നയതന്ത്രബന്ധം പുനഃസ്ഥാപിച്ച് പാകിസ്ഥാനും ഇറാനും. പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ജലീൽ അബ്ബാസ് ജിലാനിയും ഇറാൻ വിദേശകാര്യ മന്ത്രി ഹൊസൈൻ അമീർ - അബ്‌ദൊള്ള ഹയാനും ...
ചൊവ്വാഴ്ച പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ നടത്തിയ വ്യോമാക്രമണത്തിനു മുന്നോടിയായി ഇക്കാര്യം ഇറാൻ സൈന്യം പാക്ക് സൈനിക നേതൃത്വത്തെ അറിയിച്ചിരുന്നതായി റിപ്പോർട്ട്.... ഒരു ഇറാനിയൻ പ്രാദേശിക മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ...
21 January 2024
ചൊവ്വാഴ്ച പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ നടത്തിയ വ്യോമാക്രമണത്തിനു മുന്നോടിയായി ഇക്കാര്യം ഇറാൻ സൈന്യം പാക്ക് സൈനിക നേതൃത്വത്തെ അറിയിച്ചിരുന്നതായി റിപ്പോർട്ട്. ഒരു ഇറാനിയൻ പ്രാദേശിക മാധ്യമമാണ് ഇക്കാര്യം ...
ഇറാനും ഹിസ്ബുള്ളയ്ക്കും തിരിച്ചടി നൽകി ഇസ്രയേലിന്റെ മിന്നൽ ഓപ്പറേഷൻ... സിറിയൻ തലസ്ഥാനമായ ഡമസ്‌കസിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിലെ ഇസ്‌ലാമിക് റെവലൂഷനറി ഗാർഡിലെ അഞ്ച് സൈനിക ഉപദേഷ്ടാക്കൾ കൊല്ലപ്പെട്ടു...
21 January 2024
ഇറാനും ഹിസ്ബുള്ളയ്ക്കും തിരിച്ചടി നൽകി ഇസ്രയേലിന്റെ മിന്നൽ ഓപ്പറേഷൻ. സിറിയൻ തലസ്ഥാനമായ ഡമസ്‌കസിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിലെ ഇസ്‌ലാമിക് റെവലൂഷനറി ഗാർഡിലെ അഞ്ച് സൈനിക ഉപദേഷ്ടാക്കൾ കൊല്ലപ്...
ഭര്‍ത്താവിന് ആഹാരത്തില്‍ വിഷം കലര്‍ത്തി നല്‍കി... സംഭവത്തില്‍ മുപ്പത്തിയേഴുകാരി അറസ്റ്റില്‍
20 January 2024
ഭര്‍ത്താവിന് സ്മൂത്തിയില്‍ വിഷം കലര്‍ത്തി നല്‍കിയ ഭാര്യ അറസ്റ്റില്‍. അധ്യാപികയായ സാറ ഷെഫറിന്‍ (37)അമേരിക്കയില്‍ അറസ്റ്റിലായത്. വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കുമ്പോള്‍ മാത്രം ശാരീരിക അസ്വസ്തതകള്‍ ഉണ്ടാ...
ഇറാന്റെ ആണവ പരീക്ഷണ കേന്ദ്രങ്ങള്‍ കണ്ടെത്തണം;ടെഹ്‌റാനില്‍ ചാരന്മാരെ ഇറക്കി മൊസാദ്,ലോകത്തിന് മുന്നില്‍ നിന്ന് ഇറാന്‍ ഒളിപ്പിക്കുന്ന ആണവ കേന്ദ്രങ്ങള്‍ ഭൂമിക്കടിയില്‍,ഇസ്രയേലി ചാരന്മാര്‍ ഇറങ്ങിയെന്ന സൂചനയില്‍ തിരച്ചിലുമായ് റെവല്യൂഷ്ണറി ഗാര്‍ഡ് കോര്‍പ്‌സ്, മൊസാദിന് കൂട്ടായി അമേരിക്കന്‍ ചാരസംഘടനയും കളത്തിലിറങ്ങി
20 January 2024
ആണവശക്തിയിലേക്ക് അതിവേഗം കുതിക്കാന്‍ ഇറാന്‍. അപകടം മണത്ത് ടെഹ്‌റാനില്‍ ചാരന്മാരെ ഇറക്കിയിരിക്കുകയാണ് മൊസാദ്. ഇറാന്റെ പല ഭാഗത്തായ് മൊസാദ് ടീം ഇറങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകത്തിന് മുന്നില...
ഇസ്രയേല്‍ ചുട്ടെരിക്കാന്‍ വജ്രായുധം ഖൈബര്‍ ബസ്റ്റര്‍; ജൂതരാഷ്ട്രത്തെ വെല്ലുവിളിച്ച് ഇറാന്‍,സിറിയയിലേക്ക് ഇറാന്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ വന്‍ ചര്‍ച്ചയാകുന്നു,ഇസ്രയേലിന്റെ അയണ്‍ഡോമിനെ തകര്‍ക്കുന്ന കരുത്തനെന്ന് ഇബ്രാഹിം റെയ്‌സി,തീക്കളിക്ക് മുതിര്‍ന്നാല്‍ ടെഹ്‌റാന്റെ പൊടി പോലും ഉണ്ടാകില്ലെന്ന് ഐഡിഎഫ്
20 January 2024
തൊടുത്തത് സിറിയയിലേക്ക് ആണെങ്കിലും ഇറാന്റെ ലക്ഷ്യം ഖൈബര്‍ ബസ്റ്റര്‍ മിസൈലിന്റെ ശക്തി അമേരിക്ക-ഇസ്രയേല്‍ സഖ്യത്തെ അറിയിക്കുക എന്നതായിരുന്നു. തങ്ങളുടെ വജ്രായുധം ഖൈബര്‍ ബസ്റ്റര്‍ പുറത്തെടുത്തതിന്റെ അടങ്ങ...
പാകിസ്താൻ -ഇറാൻ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെ കൂടുതൽ രാജ്യങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെടുമോ എന്ന ആശങ്ക സ്വാഭാവികമായും ഉയർന്നുവരുമ്പോൾ ആശ്വാസവാർത്തയായി സംഘര്‍ഷാവസ്ഥയ്ക്ക് അയവുവരുത്താന്‍ പാകിസ്താനും ഇറാനും തയ്യാറാകുന്നു എന്ന വാർത്ത
20 January 2024
പാകിസ്താൻ -ഇറാൻ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെ കൂടുതൽ രാജ്യങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെടുമോ എന്ന ആശങ്ക സ്വാഭാവികമായും ഉയർന്നുവരുമ്പോഴാണ് ആശ്വാസവാർത്തയായി സംഘര്‍ഷാവസ്ഥയ്ക്ക് അയവുവരുത്താന്‍ പാകിസ്താന...
ഇസ്രയേൽ– ഹമാസ് പോരാട്ടത്തിനൊപ്പം ഇറാൻ– പാക്ക് പോരുകൂടി മൂർച്ഛിക്കവേ ലോകം ഭീതിയിൽ
20 January 2024
ആരൊക്കെത്തമ്മിലാണ് ഏറ്റുമുട്ടുന്നതെന്നു മനസ്സിലാകാത്ത വിധത്തിൽ മധ്യപൂർവദേശത്തെ വിവിധ രാജ്യങ്ങളിൽ സംഘർഷം ചൂടുപിടിച്ചിരിക്കുന്നു. ഇസ്രയേൽ– ഹമാസ് പോരാട്ടത്തിനൊപ്പം ഇറാൻ– പാക്ക് പോരുകൂടി മൂർച്ഛിക്കവേ ലോകം...
ഒരു അവസരം ലഭിച്ചാൽ, എല്ലാവരും മാറ്റാൻ ആഗ്രഹിക്കുന്ന ഒരു അയൽരാജ്യമാണ് പാകിസ്ഥാൻ...എന്ത് കൊണ്ട്...?
20 January 2024
"നമുക്ക് സുഹൃത്തുക്കളെ മാറ്റാൻ കഴിയും, പക്ഷേ നമ്മുടെ അയൽക്കാരെ മാറ്റാൻ കഴിയില്ല," മുൻ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി 2003 മെയ് മാസത്തിൽ ഇങ്ങനെ പറഞ്ഞു. എന്നിരുന്നാലും, ഒരു അവസരം ല...
ചെങ്കടലിലൂടെ റഷ്യൻ, ചൈനീസ് കപ്പലുകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാമെന്ന് ഹൂതി നേതാവ് മുഹമ്മദ് അൽ ബുഖൈത്തി...മറ്റെല്ലാ രാജ്യങ്ങൾക്കും ചെങ്കടലിലൂടെയുള്ള കപ്പൽ ഗതാഗതം പ്രശ്നമല്ല. അത്തരം കപ്പലുകൾ സുരക്ഷിതമായി കടന്നുപോകുന്നത് ഉറപ്പാക്കുക എന്നത് ഞങ്ങളുടെ ബാധ്യത..
20 January 2024
ചെങ്കടലിലൂടെ റഷ്യൻ, ചൈനീസ് കപ്പലുകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാമെന്ന് ഹൂതി നേതാവ് മുഹമ്മദ് അൽ ബുഖൈത്തി. റഷ്യൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. റഷ്യയും ചൈനയും ഉൾപ്പെടെ...
പരസ്പര വിശ്വാസവും സഹകരണത്തിന്റെയും അടിസ്ഥാനത്തിൽ എല്ലാ പ്രശ്നവും പറഞ്ഞുതീർക്കാൻ പാകിസ്താൻ സന്നദ്ധമാണെന്നും വിദേശകാര്യ മന്ത്രി ജലീൽ അബ്ബാസ്..സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെ പാകിസ്താൻ -ഇറാൻ വിദേശകാര്യ മന്ത്രിമാർ ഫോണിൽ സംസാരിച്ചു...
20 January 2024
സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെ പാകിസ്താൻ -ഇറാൻ വിദേശകാര്യ മന്ത്രിമാർ ഫോണിൽ സംസാരിച്ചു. പരസ്പര വിശ്വാസവും സഹകരണത്തിന്റെയും അടിസ്ഥാനത്തിൽ എല്ലാ പ്രശ്നവും പറഞ്ഞുതീർക്കാൻ പാകിസ്താൻ സന്നദ്ധമാണെന്നും വിദേശക...
ബന്ദികളുടെ മോചനം ഉറപ്പാക്കുന്നതിനായി വെടിനിർത്തലിനായി ഗൗരവമായ ചർച്ചകൾ നടക്കുന്നതായി അമേരിക്ക... ഖത്തർ മധ്യസ്ഥതയിലാണ് പ്രധാനമായും ചർച്ച തുടരുന്നതെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചു...
20 January 2024
യു.എസ് പ്രസിഡൻറ് ബൈഡൻ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവമായും ബന്ദിമോചനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തു.ഹൂതികൾക്ക് നേരെയുള്ള വ്യോമക്രമണം ഗസ്സയിലെ വെടിനിർത്തൽ സാധ്യതക്ക് തിരിച്ചടിയാകില്ലെന്നു...
സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..
സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..
കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..
വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..
ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..





















