Widgets Magazine
12
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

അഫ്ഗാനിസ്താനില്‍ കനത്ത മഴക്കു പിന്നാലെയുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണം 300 കവിഞ്ഞു... 1000 ലേറെ വീടുകള്‍ തകര്‍ന്നനിലയില്‍, വ്യാപക മരണത്തിനൊപ്പം നിരവധി പേര്‍ക്ക് പരുക്ക്

12 MAY 2024 06:45 AM ISTമലയാളി വാര്‍ത്ത
അഫ്ഗാനിസ്താനില്‍ കനത്ത മഴക്കു പിന്നാലെയുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണം 300 കവിഞ്ഞു... 1000 ലേറെ വീടുകള്‍ തകര്‍ന്നനിലയില്‍, വ്യാപക മരണത്തിനൊപ്പം നിരവധി പേര്‍ക്ക് പരുക്ക്. വെള്ളിയാഴ്ചയാണ് വടക്കന്‍ പ്രവിശ്യയായ ബഗ്‌ലാനെ മുക്കി കനത്ത പ്രളയമെത്തിയത്. ബാദഖ്ഷാന്‍, ഗോര്‍, ഹെറാത്ത് അടക്കം മറ്റിടങ്ങളിലും വെള...

പാകിസ്ഥാനുമായി യുദ്ധം പ്രഖ്യാപിച്ച് താലിബാന്‍ വ്യോമാക്രമണത്തില്‍ വന്‍ തിരിച്ചടി ഉണ്ടാകു ഇനി ഒരു മുന്നറിയിപ്പും ഉണ്ടാകില്ലെന്ന് അഫ്ഗാന്‍ പ്രതിരോധ മന്ത്രി

25 April 2022

പാക് വ്യോമാക്രമണത്തിന് പിന്നാലെ അയല്‍രാജ്യങ്ങളില്‍ നിന്നുള്ള ആക്രമണങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കി അഫ്ഗാനിസ്ഥാന്‍ ആക്ടിംഗ് പ്രതിരോധ മന്ത്രി മുല്ല മുഹമ്മദ് യാക്കൂബ്. പാക് ആക്രമണത...

യുദ്ധം ചെയ്യാനാകാത്ത വിധം റഷ്യയെ തളര്‍ത്തി യുക്രൈന്‍ ഡോണ്‍ബാസ് നിന്ന് കത്തുന്നു ചീറിപ്പാഞ്ഞ് മിസൈലുകള്‍

25 April 2022

റഷ്യന്‍ സൈന്യം ആറ് ക്രൂസ് മിസൈലുകള്‍ ഉപയോഗിച്ച് ഒഡേസയില്‍ ആക്രമണം നടത്തിയതായി യുക്രെയിന്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചതിന് പിന്നാലെ തിരിച്ചടിച്ച് യുക്രൈന്‍. യുക്രെയിന്റെ ചെറുത്തുനില്‍പ്പ് മൂന്നാം മാസത്...

വാഹന പരിശോധനയ്‌ക്കിടെ പോലീസ് വെടിവെപ്പ്, ഡ്രൈവറും മുൻ യാത്രക്കാരനും വെടിയേറ്റ് മരിച്ചു

25 April 2022

പരിശോധനയ്‌ക്കിടെ നിർത്താതെ പോയ വാഹനത്തിനെതിരെ പോലീസ് വെടിവെപ്പ്. ഇന്നലെ രാത്രിയോടെയാണ് സംഭവം. പരിശോധനയ്‌ക്കിടെ നിർത്താതെ പോയ വാഹനത്തിന് നേരെയാണ് ഫ്രഞ്ച് പോലീസ് വെടിയുതിർത്തത്. സെൻട്രൽ പാരിസിലാണ് സംഭവം...

ഒബൈ ദ ഓർഡർ !പുടിന്റെ ഒറ്റ വാക്കിൽ യുക്രൈൻ തവിട് പൊടിയാകും.. രാക്ഷസനെ ഇറക്കി റഷ്യ

25 April 2022

റഷ്യ-ഉക്രെയ്ൻ യുദ്ധം മൂന്നാം മാസത്തിലേക്ക് കടന്നപ്പോൾ, കെർസൺ മേഖലയിൽ നിന്ന് റഷ്യൻ സൈന്യം തയ്യാറെടുക്കുകയാണെന്നും പ്രദേശത്തെ ശക്തിപ്പെടുത്തുകയാണെന്നും ദക്ഷിണ-മധ്യ നഗരമായ ക്രൈവി റിഹിന്റെ സൈനിക മേധാവി ഒല...

ഞങ്ങള്‍ ചൈനയെ ആക്രമിക്കാന്‍ പോകുന്നു യുദ്ധപ്രഖ്യാപനം നടത്തി ഓസ്‌ട്രേലിയ; കാരണം ഇതാണ്; പുതു നീക്കത്തില്‍ ഞെട്ടലോടെ ലോകം

25 April 2022

റഷ്യയുടെ യുക്രൈന്‍ അധിനിവേശം അറുപത് ദിവസം പിന്നിടുമ്പോള്‍ റഷ്യയും യക്രൈനും മാത്രമല്ല. ലോകത്തെ മറ്റു ശാക്തിക ചേരികളും യുദ്ധപ്രഖ്യാപനം നടത്തുകയാണ്. ചൈന പോലെയുള്ള രാജ്യങ്ങളുടെ കടന്നു കയറ്റവും അവരുടെ നീക്...

ഞങ്ങൾ ലോകത്തിൽ നിന്നും അയൽരാജ്യങ്ങളിൽ നിന്നും പ്രശ്‌നങ്ങളും വെല്ലുവിളികളും നേരിടുകയാണ്; അയൽരാജ്യങ്ങളിൽ നിന്നുള്ള ആക്രമണങ്ങൾ വച്ചുപൊറുപ്പിക്കില്ല; മുന്നറിയിപ്പുമായി അഫ്ഗാനിസ്ഥാന്റെ ആക്ടിങ് പ്രതിരോധ മന്ത്രി മുല്ല മുഹമ്മദ് യാക്കൂബ്

25 April 2022

അഫ്ഗാനിസ്ഥാന്റെ ആക്ടിങ് പ്രതിരോധ മന്ത്രി മുല്ല മുഹമ്മദ് യാക്കൂബ് ഒരു മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ്. അയൽരാജ്യങ്ങളിൽ നിന്നുള്ള ആക്രമണങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്ന...

ഭീകരതയെ തുടച്ചുനീക്കിയ മാക്രോണിനെ ചേര്‍ത്തുപിടിച്ച് ഫ്രാന്‍സിലെ ജനങ്ങള്‍; കയ്യടിച്ച് നരേന്ദ്ര മോദി; ഇത് മാക്രോണിനുള്ള ജനങ്ങളുടെ സ്‌നേഹ സമ്മാനം

25 April 2022

വലിയ ട്വിസ്റ്റുകളൊന്നും സംഭവിച്ചില്ല. ഫ്രാന്‍സില്‍ വീണ്ടും ഇമ്മാനുവല്‍മാക്രോണ്‍ തന്നെ. ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയുമായി കൈകോര്‍ത്തുകൊണ്ടുള്ള ഫ്രാന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പി...

സാത്താനെ ഇറക്കി വ്ലാടിമിർ പുടിൻ; റഷ്യയുടെ പുതിയ ആണവ മിസൈൽ സൈന്യത്തിന്റെ ഭാഗമാകും; 18,000 കിലോമീറ്റർ വരെ സഞ്ചരിച്ച് ലക്ഷ്യത്തിലെത്താൻ കഴിവുണ്ട് ഈ മിസൈലിന്; പരീക്ഷണം വിജയക്കരം

25 April 2022

റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിൻ ഒരു നിർണ്ണായക വിവരം വെളിപ്പെടുത്തിയിരിക്കുകയാണ്. റഷ്യയുടെ പുതിയ ആണവ മിസൈൽ സൈന്യത്തിന്റെ ഭാഗമാകുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. റഷ്യയെ ആക്രമിക്കണമെന്ന ആഗ്രഹിക്കു...

'എന്റെ സുഹൃത്തിന് അഭിനന്ദനങ്ങള്‍' ... ഫ്രാന്‍സിന്റെ പ്രസിഡന്റായി രണ്ടാമതും അധികാരം സ്വന്തമാക്കിയ ഇമ്മാനുവല്‍ മാക്രോണിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

25 April 2022

'എന്റെ സുഹൃത്തിന് അഭിനന്ദനങ്ങള്‍' ... ഫ്രാന്‍സിന്റെ പ്രസിഡന്റായി രണ്ടാമതും അധികാരം സ്വന്തമാക്കിയ ഇമ്മാനുവല്‍ മാക്രോണിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.ഇന്ത്യയും ഫ്രാന്‍സും തമ്മിലുള...

ഫ്രഞ്ച് പ്രസിഡന്റായി വീണ്ടും ഇമ്മാനുവല്‍ മാക്രോണ്‍.... പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 58.2 ശതമാനം വോട്ടോടെയാണ് മാക്രോണ്‍ വിജയിച്ചത്, മാക്രോണിന് ജയത്തിന് പിന്നാലെ ലോക നേതാക്കളുടെ അഭിനന്ദന പ്രവാഹം

25 April 2022

ഫ്രഞ്ച് പ്രസിഡന്റായി വീണ്ടും ഇമ്മാനുവല്‍ മാക്രോണ്‍.... പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 58.2 ശതമാനം വോട്ടോടെയാണ് മാക്രോണ്‍ വിജയിച്ചത്, മാക്രോണിന് ജയത്തിന് പിന്നാലെ ലോക നേതാക്കളുടെ അഭിനന്ദന പ്രവാഹം.വീണ്ട...

നിയന്ത്രണംവിട്ട ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി എന്‍ജിന്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു

25 April 2022

നിയന്ത്രണംവിട്ട ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി എന്‍ജിന്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. അവധി ദിവസമായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. നഗരത്തിലെ ബീച്ച് റെയില്‍വേ സ്‌റ്റേഷനില്‍ നിയന്ത്രണംവിട്ട സ...

ചൈന ആശങ്കയില്‍... കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ഒരുമാസം പിന്നിട്ടിട്ടും കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; ഷാങ്ഹായിക്ക് പിറകെ തലസ്താനമായ ബീജിംഗിലും ചൈനീസ് സര്‍ക്കര്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു;കഴിഞ്ഞദിവസം മാത്രം ചൈനയില്‍ ഇരുപത്തിരണ്ടായിരത്തിനടുത്ത് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്

25 April 2022

ചൈനയെ ആശങ്കയിലാഴ്ത്തി കൊവിഡ് നാലാം തരംഗം രൂക്ഷമാകുന്നു. ഷാങ്ഹായിക്ക് പിറകെ തലസ്താനമായ ബീജിംഗിലും ചൈനീസ് സര്‍ക്കര്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ഒമിക്രോണ്‍ വകഭേദമാണ് കൊവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെ...

യുദ്ധം അവസാനിക്കുന്നു; എല്ലാത്തിനും ഫുള്‍ സ്റ്റോപ്പ്; യുഎന്‍ മോസ്‌കോയില്‍ കരഞ്ഞ് വിളിച്ച് സെലന്‍സ്‌കി; ഇത് ഏറ്റവും അവസാന ശ്രമം

24 April 2022

ഉക്രൈന്‍ പിടിച്ചെടുക്കാനുള്ള നീക്കം തുടക്കം മാത്രമെന്നും മറ്റു രാജ്യങ്ങള്‍ പിടിച്ചെടുക്കാന്‍ റഷ്യയ്ക്ക് പദ്ധതിയുണ്ടെന്നും ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമീര്‍ സെലന്‍സ്‌കി. ജീവിതത്തില്‍ വിശ്വസിക്കുന്ന എല്ല...

റഷ്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടി; 2 ജനറല്‍മാര്‍ കൊല്ലപ്പെട്ടു കയ്യിലുണ്ടായിരുന്ന പ്രദേശങ്ങളും പോയി;എട്ട് നിരീക്ഷണ പോസ്റ്റുകള്‍ തിരിച്ചുപിടിച്ച് യുക്രൈന്‍

24 April 2022

വലിയ മുന്നേറ്റങ്ങളാണ് കഴിഞ്ഞ ഒരാഴ്ചയായി റഷ്യ യുക്രൈനില്‍ നടത്തിക്കൊണ്ടിരുന്നത്. മാരിയൂപോള്‍ പിടിച്ചു ഡോണ്‍ബാസിനുവേണ്ടിയുള്ള പോരാട്ടത്തിലുമാണ് റഷ്യ..എന്നാല്‍ ഈ നേട്ടങ്ങള്‍ക്കിടയിലും റഷ്യയ്ക്ക് തിരിച്ചട...

യുക്രൈന് പുറമേ മാള്‍ഡോവയെയും ആക്രമിക്കുമെന്ന് റഷ്യ പടിഞ്ഞാറോട്ട് നീങ്ങി സൈന്യം കൈവിട്ട കളിക്കിറങ്ങി റഷ്യ

24 April 2022

യുക്രൈന്‍ അധിനിവേശം രണ്ട് മാസം പിന്നിടുമ്പോള്‍ റഷ്യയുടെ സൈനിക നീക്കം ഇനിയും നീളുമെന്ന് സൂചന. തെക്കന്‍ യുക്രൈനില്‍ നിന്നും പടിഞ്ഞാന്‍ യുക്രൈനിലെ റഷ്യന്‍ വിമതമേഖലയായ ട്രാന്‍സ്‌നിസ്ട്രിയയിലേക്ക് സൈനിക നീ...

Malayali Vartha Recommends