INTERNATIONAL
കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി
ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ മധ്യസ്ഥർ വഴിയാണ് ഇസ്രായേൽ ഹമാസിനെ ഇക്കാര്യം അറിയിച്ചത്... ഘട്ടം ഘട്ടമായിട്ടായിരിക്കും ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നത്...ഹമാസ് ഭീകരർ ബന്ദികളാക്കിയ എല്ലാവരേയും മോചിപ്പിക്കുകയാണെങ്കിൽ രണ്ട് മാസത്തെ സമ്പൂർണ വെടിനിർത്തൽ നടപ്പാക്കാമെന്ന ഉപാധി മധ്യസ്ഥ രാജ്യങ്ങൾക്ക് മുന്നിൽ വച്ച് ഇസ്രായേൽ..
24 January 2024
ഹമാസ് ഭീകരർ ബന്ദികളാക്കിയ എല്ലാവരേയും മോചിപ്പിക്കുകയാണെങ്കിൽ രണ്ട് മാസത്തെ സമ്പൂർണ വെടിനിർത്തൽ നടപ്പാക്കാമെന്ന ഉപാധി മധ്യസ്ഥ രാജ്യങ്ങൾക്ക് മുന്നിൽ വച്ച് ഇസ്രായേൽ. ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ മധ്...
ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനയുടെ ചാരക്കപ്പലായി കണക്കാക്കപ്പെട്ടുന്ന ‘സിയാൻ യാങ് ഹോങ് 03’ ...അടുത്ത മാസം ആദ്യം തലസ്ഥാനമായ മാലെയിൽ നങ്കൂരമിടുമെന്ന് സ്ഥിരീകരിച്ച് മാലദ്വീപ് സർക്കാർ...ഇന്ത്യൻ നേവി ജാഗ്രതയിൽ...
24 January 2024
ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനയുടെ ചാരക്കപ്പലായി കണക്കാക്കപ്പെട്ടുന്ന ‘സിയാൻ യാങ് ഹോങ് 03’ അടുത്ത മാസം ആദ്യം തലസ്ഥാനമായ മാലെയിൽ നങ്കൂരമിടുമെന്ന് സ്ഥിരീകരിച്ച് മാലദ്വീപ് സർക്കാർ. മാലദ്വീപിൽ കപ്പൽ ഒരു നിരീ...
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ രണ്ടാം പ്രൈമറിയിലും ട്രംപിന് വിജയം.. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് ഡൊണള്‍ഡ് ട്രംപിന് വീണ്ടും വഴിതെളിയുന്നു..
24 January 2024
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് ഡൊണള്‍ഡ് ട്രംപിന് വീണ്ടും വഴിതെളിയുന്നു. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനായിട്ടുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ രണ്ടാം പ്രൈമറിയിലും ട്രംപ് വിജയ...
ടേക്ക് ഓഫിന് മിനിറ്റുകള്‍ ബാക്കി നില്‍ക്കെ കണ്ടത് വിമാനത്തിലെ ചിറകുകളിലൊന്നില്‍ സ്‌ക്രൂകളുടെ കുറവ്; വിമാനം റദ്ദ് ചെയ്തു...
23 January 2024
ടേക്ക് ഓഫിന് മിനിറ്റുകള്‍ ബാക്കി നില്‍ക്കെ വിമാനം റദ്ദ് ചെയ്തു. വിമാനത്തിലെ ചിറകുകളിലൊന്നില്‍ സ്‌ക്രൂകളുടെ കുറവുണ്ടെന്ന് യാത്രക്കാരന്‍ പരാതിപ്പെട്ടതോടെയാണ് അവസാനനിമിഷം വിമാനത്തിന്റെ സര്‍വീസ് റദ്ദാക്കി...
ബന്ദികളെ മോചിപ്പിക്കാൻ ഹമാസുമായി ചർച്ചയ്ക്കുള്ള സമയമായി; അതല്ലെങ്കില്‍ അവരെല്ലാം ശവപ്പെട്ടികളില്‍ മടങ്ങിവരും...
23 January 2024
ഇസ്രായേലികളെ തിരികെ കൊണ്ടുവരാനുള്ള ബന്ദി ഇടപാടിനെക്കുറിച്ച് ഹമാസ് ഗ്രൂപ്പുമായി ചര്‍ച്ച നടത്തേണ്ട സമയമായെന്ന് പ്രതികരിച്ച് ഇസ്രായേല്‍ മേജര്‍ ജനറല്‍ നോം ടിബോണ്‍. അവരെ തിരികെ കൊണ്ടുവരാനുള്ള സമയമാണിത്. അത...
ചൈനയിൽ ശക്തമായ ഭൂചലനം രേഖപ്പെടുത്തിയതായി റിപ്പോർട്ട്...തുടർന്ന് ഡൽഹിയുടെ പലഭാഗങ്ങളിലും പ്രകമ്പനമുണ്ടായി...ആളപായം സംഭവിച്ചതായി റിപ്പോർട്ടുകളില്ല... കെട്ടിടങ്ങൾക്കും കേടുപാടുകൾ രേഖപ്പെടുത്തിയിട്ടില്ല...
23 January 2024
ചൈനയിൽ ശക്തമായ ഭൂചലനം രേഖപ്പെടുത്തിയതായി റിപ്പോർട്ട്. റിക്ടർ സ്‌കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ചൈനയുടെ ദക്ഷിണ മേഖലയായ ഷിൻജിയാങിലാണ് ഉണ്ടായത്. ആളപായം സംഭവിച്ചതായി റിപ്പോർട്ടുകളില്ല. കെട്ടിടങ്...
രാമക്ഷേത്രത്തിന് മുകളിൽ പാകിസ്താൻ പതാക..! ചിത്രം മോർഫ് ചെയ്ത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് പിടിയിൽ. കർണാടക ഗഡാഗ് സ്വദേശിയായ താജുദ്ദീൻ ദഫേദാർ ആണ് പിടിയിലായത്.... ഭവ്യമന്ദിരത്തിന്റെ ചിത്രത്തിനു മുകളിലായി പാകിസ്താൻ പതാകയും ഇതിനു താഴെയായി തർക്കമന്ദിരത്തിന്റെ പേരും ചേർത്ത് മോർഫ് ചെയ്താണ് ഇയാൾ സമൂഹ മാദ്ധ്യമത്തിലൂടെ ചിത്രം പ്രചരിപ്പിച്ചത്....
23 January 2024
രാമക്ഷേത്രത്തിന്റെ ചിത്രം മോർഫ് ചെയ്ത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് പിടിയിൽ. കർണാടക ഗഡാഗ് സ്വദേശിയായ താജുദ്ദീൻ ദഫേദാർ ആണ് പിടിയിലായത്. ഭവ്യമന്ദിരത്തിന്റെ ചിത്രത്തിനു മുകളിലായി പാകിസ്താൻ പതാ...
ചൈനയില്‍ ഭൂചലനമുണ്ടായതിന് പിന്നാലെ ന്യൂഡൽഹിയിലും പ്രകമ്പനം; നടുങ്ങി ജനം
23 January 2024
ചൈനയില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ വൻ ഭൂചലനമുണ്ടായതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.അതിനു പിന്നാലെ തന്നെ മറ്റൊരു നിർണായക വിവരം കൂടെ പുറത്ത് വരുന്നു. അതായത് ന്യൂഡൽഹിയിൽ ഈ ഭൂചലനത്തിന്റെ പ്രകമ്പനങ്ങ...
ചൈനയില്‍ വന്‍ ഭൂചലനം... റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തി, 80 കിലോമീറ്റര്‍ ആഴത്തില്‍ ആഘാതമുണ്ടാക്കി; ന്യൂഡല്‍ഹിയിലും പ്രകമ്പനം
23 January 2024
ചൈനയില്‍ വന്‍ ഭൂചലനം... റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തി, 80 കിലോമീറ്റര്‍ ആഴത്തില്‍ ആഘാതമുണ്ടാക്കി; ന്യൂഡല്‍ഹിയിലും പ്രകമ്പനം കിര്‍ഗിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന തെക്കന്‍ സിന്‍ജിയാങ്...
ഹമാസ് രാക്ഷസന്മാരുടെ കരാര്‍ കടലില്‍ തള്ളി നെതന്യാഹു;ബന്ദികളെ വെച്ച് വിലപേശണ്ട ഭീകരരുടെ ഒരു കളിയും ഇവിടെ ചെലവാകില്ലെന്ന് ഐഡിഎഫ്,ഇറാന്റെ പിന്തുണയോടെ ഉഡായിപ്പ് കരാറുമായ് വന്ന ഹമാസിനെ പൊളിച്ചടുക്കി,ബന്ദിമോചനത്തിനായി ഇസ്രായേലില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് നെതന്യാഹു കരാര്‍ തള്ളിയത്,പലസ്തീന്‍ പ്രദേശങ്ങള്‍ക്ക് മുകളിലുള്ള ജൂതരാഷ്ട്രത്തിന്റെ നിയന്ത്രണം തുടരുമെന്ന ഭയത്തില്‍ ഇറാന്‍
22 January 2024
തെക്കന്‍ ഇസ്രായേലില്‍ ഹമാസ് ഭീകരര്‍ പ്രകോപനമില്ലാതെ ആക്രമണം അഴിച്ചുവിടുകയും നൂറുകണക്കിന് നിരപരാധികളെ കൂട്ടക്കൊല ചെയ്യുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ബന്ദികളാക്കപ്പെടുകയും ചെയ്തതിന് പിന്നാലെ യുദ്ധ...
ഗാസയിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 25,000 കവിഞ്ഞു; വടക്കൻ ഗാസയിൽ നിന്ന് ഹമാസിനെ തുരത്തി ഇസ്രയേൽ; 24 മണിക്കൂറിനിടെ 178 പേർ കൊല്ലപ്പെട്ടു
22 January 2024
കഴിഞ്ഞ ഒക്ടോബറിൽ തുടങ്ങിയ ഇസ്രയേൽ ഹമാസ് യുദ്ധം ഇപ്പോഴും തുടരുകയാണ്. ആക്രമണങ്ങളിൽ ഗാസയിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 25,000 കവിഞ്ഞിരിക്കുകയാണ് . വടക്കൻ ഗാസയിലെ ജബാലിയ മുതൽ തെക്കൻ നഗരമായ ഖാൻ യൂനിസ്...
ശംഖനാദം മുഴങ്ങി...രാമൻ മിഴി തുറന്നു...പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത്, യുപി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ പൂജാ ചടങ്ങുകളില്‍ പങ്കെടുത്തു... പ്രാണ പ്രതിഷ്ഠ നടക്കുമ്പോള്‍ സൈനിക ഹെലികോപ്ടറില്‍ പുഷ്പവൃഷ്ടി നടത്തി...
22 January 2024
ശംഖനാദം മുഴങ്ങി. അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത്, യുപി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, യുപി മുഖ്യമന്ത്രി യേ...
ഇന്ത്യയിൽ നിന്നും പറന്നുയർന്ന വിമാനമാണ് തകർന്ന് വീണത്... ആരെങ്കിലും ഇന്ത്യൻ വിമാനം ആണെന്ന് കരുതി ആക്രമണം നടത്തിയതാണോ എന്നും സംശയമുണ്ട്... എന്നാൽ അഫ്ഗാനോ ഇന്ത്യയോ റഷ്യയോ ഇത്തരത്തിൽ പ്രതികരണമൊന്നും നടത്തുന്നില്ല....
22 January 2024
അഫ്ഗാനിസ്ഥാനിൽ യാത്രാ വിമാനം തകർന്നുവീണ് ആറുപേരെ കാണാതായി. മോസ്‌കോയിലേക്കുള്ള വിമാനമാണ് ടോപ്ഖാന കുന്നുകൾക്ക് മുകളിൽ വീണതെന്ന് അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടമുണ്ടാക്കിയത് അട്ടിമറിയല്ലെന്നാണ...
എൻഎസ്ജി സ്നൈപ്പർമാരുടെ രണ്ട് സംഘങ്ങളേയും എടിഎസ് കമാൻഡോകളുടെ ആറ് സംഘങ്ങളേയും യുപിയിൽ നിന്നുള്ള 15,000 പോലീസ് ഉദ്യോഗസ്ഥരും അർദ്ധസൈനിക വിഭാഗങ്ങളേയുമാണ് ഇന്ന് അയോദ്ധ്യയിൽ സുരക്ഷ ഒരുക്കുന്നതിനായി വിന്യസിച്ചിരിക്കുന്നത്... രാമക്ഷേത്രത്തിൽ മാത്രം ഹൈ റെസല്യൂഷനിലുള്ള 250 എഐ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്...
22 January 2024
അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലുമായി അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. എൻഎസ്ജി സ്നൈപ്പർമാരുടെ രണ്ട് സംഘങ്ങളേയും എടിഎസ് കമാൻഡോകളുടെ ആറ് സംഘങ്ങളേയ...
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പില്‍ നിന്ന് ഫ്‌ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡി സാന്റിസ് പിന്മാറി...നാളെ ന്യൂ ഹാംപ്ഷെയര്‍ പ്രൈമറി പോരാട്ടം നടക്കാനിരിക്കെയാണ് പിന്മാറ്റം
22 January 2024
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പില്‍ നിന്ന് ഫ്‌ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡി സാന്റിസ് പിന്മാറി. നാളെ ന്യൂ ഹാംപ്ഷെയര്‍ പ്രൈമറി പോരാട്ടം നടക്കാനിരിക്കെയാണ് പിന്മാറ്റം. റിപ്പബ്ലിക്കന്‍ പാര്...
സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..
സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..
കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..
വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..
ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..





















