Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു

11 OCTOBER 2026 11:27 PM ISTമലയാളി വാര്‍ത്ത
സൗദിയിലെ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ശനിയാഴ്ച ഉണ്ടായ ഹൂതി മിസൈലാക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു. ഇതോടെ ഹൂതി ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ 13 ആയി. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഇന്ത്യക്കാരന്‍ മരിച്ചതായി ഇന്ത്യന്‍ എംബസിയാണ് അറിയിച്ചത്. മരിച്ച നാലു പേര്‍ ...

ഇസ്രയേല്‍ ചുട്ടെരിക്കാന്‍ വജ്രായുധം ഖൈബര്‍ ബസ്റ്റര്‍; ജൂതരാഷ്ട്രത്തെ വെല്ലുവിളിച്ച് ഇറാന്‍,സിറിയയിലേക്ക് ഇറാന്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ വന്‍ ചര്‍ച്ചയാകുന്നു,ഇസ്രയേലിന്റെ അയണ്‍ഡോമിനെ തകര്‍ക്കുന്ന കരുത്തനെന്ന് ഇബ്രാഹിം റെയ്‌സി,തീക്കളിക്ക് മുതിര്‍ന്നാല്‍ ടെഹ്‌റാന്റെ പൊടി പോലും ഉണ്ടാകില്ലെന്ന് ഐഡിഎഫ്

20 January 2024

തൊടുത്തത് സിറിയയിലേക്ക് ആണെങ്കിലും ഇറാന്റെ ലക്ഷ്യം ഖൈബര്‍ ബസ്റ്റര്‍ മിസൈലിന്റെ ശക്തി അമേരിക്ക-ഇസ്രയേല്‍ സഖ്യത്തെ അറിയിക്കുക എന്നതായിരുന്നു. തങ്ങളുടെ വജ്രായുധം ഖൈബര്‍ ബസ്റ്റര്‍ പുറത്തെടുത്തതിന്റെ അടങ്ങ...

പാകിസ്താൻ -ഇറാൻ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെ കൂടുതൽ രാജ്യങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെടുമോ എന്ന ആശങ്ക സ്വാഭാവികമായും ഉയർന്നുവരുമ്പോൾ ആശ്വാസവാർത്തയായി സംഘര്‍ഷാവസ്ഥയ്ക്ക് അയവുവരുത്താന്‍ പാകിസ്താനും ഇറാനും തയ്യാറാകുന്നു എന്ന വാർത്ത

20 January 2024

പാകിസ്താൻ -ഇറാൻ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെ കൂടുതൽ രാജ്യങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെടുമോ എന്ന ആശങ്ക സ്വാഭാവികമായും ഉയർന്നുവരുമ്പോഴാണ് ആശ്വാസവാർത്തയായി സംഘര്‍ഷാവസ്ഥയ്ക്ക് അയവുവരുത്താന്‍ പാകിസ്താന...

ഇസ്രയേൽ– ഹമാസ് പോരാട്ടത്തിനൊപ്പം ഇറാൻ– പാക്ക് പോരുകൂടി മൂർച്ഛിക്കവേ ലോകം ഭീതിയിൽ

20 January 2024

ആരൊക്കെത്തമ്മിലാണ് ഏറ്റുമുട്ടുന്നതെന്നു മനസ്സിലാകാത്ത വിധത്തിൽ മധ്യപൂർവദേശത്തെ വിവിധ രാജ്യങ്ങളിൽ സംഘർഷം ചൂടുപിടിച്ചിരിക്കുന്നു. ഇസ്രയേൽ– ഹമാസ് പോരാട്ടത്തിനൊപ്പം ഇറാൻ– പാക്ക് പോരുകൂടി മൂർച്ഛിക്കവേ ലോകം...

ഒരു അവസരം ലഭിച്ചാൽ, എല്ലാവരും മാറ്റാൻ ആഗ്രഹിക്കുന്ന ഒരു അയൽരാജ്യമാണ് പാകിസ്ഥാൻ...എന്ത് കൊണ്ട്...?

20 January 2024

"നമുക്ക് സുഹൃത്തുക്കളെ മാറ്റാൻ കഴിയും, പക്ഷേ നമ്മുടെ അയൽക്കാരെ മാറ്റാൻ കഴിയില്ല," മുൻ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി 2003 മെയ് മാസത്തിൽ ഇങ്ങനെ പറഞ്ഞു. എന്നിരുന്നാലും, ഒരു അവസരം ല...

ചെങ്കടലിലൂടെ റഷ്യൻ, ചൈനീസ് കപ്പലുകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാമെന്ന് ഹൂതി നേതാവ് മുഹമ്മദ് അൽ ബുഖൈത്തി...മറ്റെല്ലാ രാജ്യങ്ങൾക്കും ചെങ്കടലിലൂടെയുള്ള കപ്പൽ ഗതാഗതം പ്രശ്നമല്ല. അത്തരം കപ്പലുകൾ സുരക്ഷിതമായി കടന്നുപോകുന്നത് ഉറപ്പാക്കുക എന്നത് ഞങ്ങളുടെ ബാധ്യത..

20 January 2024

ചെങ്കടലിലൂടെ റഷ്യൻ, ചൈനീസ് കപ്പലുകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാമെന്ന് ഹൂതി നേതാവ് മുഹമ്മദ് അൽ ബുഖൈത്തി. റഷ്യൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. റഷ്യയും ചൈനയും ഉൾപ്പെടെ...

പരസ്പര വിശ്വാസവും സഹകരണത്തിന്റെയും അടിസ്ഥാനത്തിൽ എല്ലാ പ്രശ്നവും പറഞ്ഞുതീർക്കാൻ പാകിസ്താൻ സന്നദ്ധമാണെന്നും വിദേശകാര്യ മന്ത്രി ജലീൽ അബ്ബാസ്..സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെ പാകിസ്താൻ -ഇറാൻ വിദേശകാര്യ മന്ത്രിമാർ ഫോണിൽ സംസാരിച്ചു...

20 January 2024

സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെ പാകിസ്താൻ -ഇറാൻ വിദേശകാര്യ മന്ത്രിമാർ ഫോണിൽ സംസാരിച്ചു. പരസ്പര വിശ്വാസവും സഹകരണത്തിന്റെയും അടിസ്ഥാനത്തിൽ എല്ലാ പ്രശ്നവും പറഞ്ഞുതീർക്കാൻ പാകിസ്താൻ സന്നദ്ധമാണെന്നും വിദേശക...

ബന്ദികളുടെ മോചനം ഉറപ്പാക്കുന്നതിനായി വെടിനിർത്തലിനായി ഗൗരവമായ ചർച്ചകൾ നടക്കുന്നതായി അമേരിക്ക... ഖത്തർ മധ്യസ്ഥതയിലാണ് പ്രധാനമായും ചർച്ച തുടരുന്നതെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചു...

20 January 2024

യു.എസ് പ്രസിഡൻറ് ബൈഡൻ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവമായും ബന്ദിമോചനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തു.ഹൂതികൾക്ക് നേരെയുള്ള വ്യോമക്രമണം ഗസ്സയിലെ വെടിനിർത്തൽ സാധ്യതക്ക് തിരിച്ചടിയാകില്ലെന്നു...

ചാന്ദ്രപരീക്ഷണങ്ങളിൽ മറ്റൊരു നിർണായക നേട്ടവുമായി ചന്ദ്രയാൻ-3 ... ചന്ദ്രോപരിതലം തൊട്ട് ദൗത്യം പൂര്‍ത്തിയാക്കിയശേഷം മിഴിയടച്ച വിക്രം ലാന്‍ഡര്‍ ഇനി ചന്ദ്രനിലെ സ്ഥിരം ലൊക്കേഷന്‍ മാര്‍ക്കറായി വര്‍ത്തിക്കും... ലാൻഡറിലെ ലേസർ റിട്രോഫ്ലെക്ടർ അറേ (എൽ ആർ എ) ആണ് ഈ നിർണായക നേട്ടം കൈവരിച്ചിരിക്കുന്നത്...

20 January 2024

ചാന്ദ്രപരീക്ഷണങ്ങളിൽ മറ്റൊരു നിർണായക നേട്ടവുമായി ചന്ദ്രയാൻ-3. ചന്ദ്രോപരിതലം തൊട്ട് ദൗത്യം പൂര്‍ത്തിയാക്കിയശേഷം മിഴിയടച്ച വിക്രം ലാന്‍ഡര്‍ ഇനി ചന്ദ്രനിലെ സ്ഥിരം ലൊക്കേഷന്‍ മാര്‍ക്കറായി വര്‍ത്തിക്കും. ...

പശ്ചിമേഷ്യയെ വീണ്ടും പ്രതിസന്ധിയിലാക്കിയുള്ള ഇസ്രായേൽ-​ഗാസ യുദ്ധം ആരംഭിച്ചിട്ട് മാസം നാല് പിന്നിടുകയാണ്... ഇന്ത്യയിൽ നിന്നുൾപ്പെടെ തൊഴിലാളികളെ അടിയന്തരമായി രാജ്യത്തെത്തിക്കാനുള്ള ശ്രമത്തിലാണിപ്പോൾ ഇസ്രായേൽ....

20 January 2024

പശ്ചിമേഷ്യയെ വീണ്ടും പ്രതിസന്ധിയിലാക്കിയുള്ള ഇസ്രായേൽ-​ഗാസ യുദ്ധം ആരംഭിച്ചിട്ട് മാസം നാല് പിന്നിടുകയാണ്. ഐക്യരാഷ്ട്ര സഭയും ലോക രാഷ്ട്രങ്ങളും ഇടപെട്ടിട്ടും യുദ്ധത്തിന് അവസാനമാകുന്നില്ല. ഇരുപക്ഷത്തും ആയ...

ജപ്പാനും അമേരിക്കയും ദക്ഷിണ കൊറിയയും ചേര്‍ന്നുള്ള സംയുക്ത നാവികാഭ്യാസത്തിന് പിന്നാലെ വെള്ളത്തിനടിയില്‍ ഉപയോഗിക്കാവുന്ന ആണവായുധം പരീക്ഷിച്ച് ഉത്തര കൊറിയ...

20 January 2024

വെള്ളത്തിനടിയില്‍ ഉപയോഗിക്കാവുന്ന ആണവായുധം പരീക്ഷിച്ച് ഉത്തര കൊറിയ. ജപ്പാനും അമേരിക്കയും ദക്ഷിണ കൊറിയയും ചേര്‍ന്നുള്ള സംയുക്ത നാവികാഭ്യാസത്തിന് പിന്നാലെയാണ് പരീക്ഷണം. സംയുക്ത നാവികാഭ്യാസം ഉത്തര കൊറി...

പ്രതീക്ഷയോടെ... ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തി മണിക്കൂറുകള്‍ പിന്നിട്ടു... പേടകത്തിലെ സോളാര്‍ പാനല്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന പ്രതീക്ഷയോടെ... ചന്ദ്രനില്‍ ഇറങ്ങിയ 'സ്‌ലിം' പേടകത്തില്‍ നിന്നുള്ള സിഗ്‌നലിനായി കാത്ത് 'ജാക്‌സ'

20 January 2024

പ്രതീക്ഷയോടെ... ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തി മണിക്കൂറുകള്‍ പിന്നിട്ടു... പേടകത്തിലെ സോളാര്‍ പാനല്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന പ്രതീക്ഷയോടെ... ചന്ദ്രനില്‍ ഇറങ്ങിയ 'സ്‌ലിം'...

ഗാസയിൽ ഹമാസ് ഭീകരർക്കുള്ള മൂന്നിൽ രണ്ട് റെജിമെന്റുകളും തകർത്തതായി... ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.... വിജയത്തിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണെന്നും അത് പൂർണമാകുന്നത് വരെ യുദ്ധം..

19 January 2024

ഗാസയിൽ ഹമാസ് ഭീകരർക്കുള്ള മൂന്നിൽ രണ്ട് റെജിമെന്റുകളും തകർത്തതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വിജയത്തിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണെന്നും അത് പൂർണമാകുന്നത് വരെ യുദ്ധം തുടരുമെന്നും നെത...

ഗ​സ്സ​യി​ലെ ഇ​സ്രാ​യേ​ൽ​യു​ദ്ധം അ​റ്റ​മി​ല്ലാ​തെ തു​ട​രുന്നു.. ചെ​ങ്ക​ട​ലി​ലേ​ക്കും തീ​ക്ക​ളി വ്യാ​പി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നി​ടെ ഇ​റാ​നും പാ​കി​സ്താ​നും ത​മ്മി​ൽ ഉ​ട​ലെ​ടു​ത്ത സം​ഘ​ർ​ഷം... യു​ദ്ധ​വ്യാ​പ​ന​ത്തെ​ക്കു​റി​ച്ച ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്...ഇ​റാ​ന്റെ​ ​യു​ദ്ധ​സ​മാ​ന​ ​നീ​ക്ക​ത്തെ​ ​കു​ട​ത്തി​ലാ​ക്കാ​ൻ​ ​ചൈ​ന​ ​രം​ഗ​ത്തെ​ത്തി.​ ..

19 January 2024

ഗ​സ്സ​യി​ലെ ഇ​സ്രാ​യേ​ൽ​യു​ദ്ധം അ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യും ​സ​യ​ണി​സ്റ്റ്​ അ​തി​ക്ര​മ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യെ​ന്നോ​ണം ഇ​റാ​ൻ, ല​ബ​നാ​ൻ, ഇ​റാ​ഖ്, സി​റി​യ തു​ട​ങ്ങി​യ പ​ശ്ചി​മേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​...

സംഘർഷങ്ങൾക്ക് തിരികൊളുത്തി, ഇറാൻ-പാക്കിസ്ഥാൻ വ്യോമാക്രമണം; പാക്കിസ്ഥാനെതിരെ യുദ്ധം പ്രഖ്യാപിച്ച് ബലൂച് ലിബറേഷൻ ആർമി...

19 January 2024

സംഘർഷങ്ങൾക്ക് തിരികൊളുത്തി, ഇറാൻ-പാക്കിസ്ഥാൻ വ്യോമാക്രമണം. ഇറാനിയൻ പ്രദേശത്തിനുള്ളിലെ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ തുടർന്ന് ബലൂച് വിഘടനവാദി സംഘം പാക്കിസ്ഥാനെതിരെ "യുദ്ധം" പ്രഖ്യ...

യെമനിലെ ഹൂതി വിമതരുടെ ഡ്രോൺ ആക്രമണത്തിനിരയായ യുഎസ് ചരക്കുകപ്പലിനു ചെങ്കടലിൽ ഇന്ത്യൻ നാവികസേനയുടെ സഹായം...മലയാളിയായ ക്യാപ്റ്റൻ ബ്രിജേഷ് നമ്പ്യാർ കമാൻഡ് ചെയ്യുന്ന പടക്കപ്പൽ ഐഎൻഎസ് വിശാഖപട്ടണം സഹായമെത്തിച്ചത്

19 January 2024

യെമനിലെ ഹൂതി വിമതരുടെ ഡ്രോൺ ആക്രമണത്തിനിരയായ യുഎസ് ചരക്കുകപ്പലിനു ചെങ്കടലിൽ ഇന്ത്യൻ നാവികസേനയുടെ സഹായം. ഏഡൻ കടലിടുക്കിൽ ബുധനാഴ്ച രാത്രി 11.11നു ഡ്രോൺ ആക്രമണം നേരിട്ട എംവി ഗെൻകോ പിക്കാർഡി എന്ന കപ്പലിനാ...

Malayali Vartha Recommends