Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

29 JUNE 2026 04:11 PM ISTമലയാളി വാര്‍ത്ത
ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍. അടുത്ത 30 ദിവസത്തേക്ക് ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും ഇറാന്റെ നിയന്ത്രണത്തിലായിരിക്കുമെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. അമേരിക്കന്‍ ആക്രമണം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കാന്‍ ഇടയാക്കുമെന്നും അരഗ്ചി. യുദ്ധക്കുറ്റങ്ങള്‍ക്ക് അമേരിക്കന്‍, ...

ചരിത്ര നിമിഷം! അഭിമാനം... യു കെ ഇനി ഋഷിയുടെ കൈകളിൽ... വെള്ളക്കാരുടെ അമരക്കാരനായി മാറിയ ഋഷി സുനക് എന്ന ഇന്ത്യക്കാരൻ

27 October 2022

നിരവധി ഏഷ്യൻ രാജ്യങ്ങളിൽ കോളനി സ്ഥാപിച്ച ബ്രിട്ടീഷുകാരുടെ സൂര്യനസ്തമിക്കാത്ത സാമ്യാജ്യത്തിന്റെ അധികാരം ഒരു ഏഷ്യക്കാരൻ കൈയാളുന്നു. 'ഋഷി സുനക്' എന്ന പേരിനിപ്പോൾ ആമുഖം വേണ്ട. ലോകം തിരിച്ചും മറി...

​ഋ​ഷി സു​നക്കി​നു പി​ന്നാ​ലെ അ​യ​ൽ​രാ​ജ്യ​മാ​യ അ​യ​ർ​ല​ണ്ടിലും ഇ​ന്ത്യ​ൻ വം​ശ​ജ​ൻ പ്ര​ധാ​ന​മ​ന്ത്രിപ​ദ​ത്തി​ലേ​ക്ക്; ഫി​ന​ഗേ​ൽ പാ​ർ​ട്ടി ലീ​ഡ​റും നി​ല​വി​ൽ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ലി​യോ വ​രാഡ്ക​റാ​ണ് ഡി​സം​ബ​ർ 15ന് ​ഐ​റി​ഷ് പ്ര​ധാ​ന​മ​ന്ത്രിപ​ദ​മേ​റ്റെ​ടു​ക്കാൻ പോകുന്നത്...

27 October 2022

ബ്രി​ട്ട​നി​ൽ ഋ​ഷി സു​നക്കി​നു പി​ന്നാ​ലെ മറ്റൊരു ഇന്ത്യൻ വംശജനും പ്രധാമന്ത്രിപദത്തിലേക്ക് എത്തുകയാണ്. അ​യ​ൽ​രാ​ജ്യ​മാ​യ അ​യ​ർ​ല​ണ്ടിലും ഇ​ന്ത്യ​ൻ വം​ശ​ജ​ൻ പ്ര​ധാ​ന​മ​ന്ത്രിപ​ദ​ത്തി​ലേ​ക്ക് എത്തുകയാണ്...

വീണ്ടുമൊരു ഇന്ത്യൻ നേതാവ്; ഈ പ്രാവശ്യം കാനഡയിൽ ; മിന്നുന്ന വിജയവുമായി ഇന്ത്യന്‍ വംശജയായ സിഖ് വനിത

27 October 2022

യു കെ യിലെ ഋഷി സുനകിന്റെ മിന്നും ജയത്തിന്റെ ആരവങ്ങൾ അടങ്ങുന്നതിനു മുമ്പ് മറ്റൊരു ഇന്ത്യൻ വംശജയുടെ വിജയവും ആഘോഷിക്കപ്പെടുകയാണ്. കാനഡയിലെ ബ്രാംപ്ടണിലെ മുന്‍സിപ്പല്‍ കൌണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മിന്നുന്ന...

അഫ്ഗാന്റെ വഴിയേ യുക്രൈനും? അമേരിക്ക ചതിക്കും റഷ്യ അണുബോംബിടും

26 October 2022

റഷ്യന്‍ പ്രദേശങ്ങളുടെ നിലനില്‍പ്പിനായി തങ്ങളുടെ ആയുധശേഖരത്തിലെ എന്തും എടുത്തു പ്രയോഗിക്കുമെന്ന പുട്ടിന്റെ ഭീഷണി വെറും ജല്‍പനം മാത്രമാണോ? അതോ യൂറോപ്പില്‍ ആണവ യുദ്ധമെന്ന ഭീഷണി യാഥാര്‍ഥ്യമാകുമോ? യുദ്ധത്ത...

ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു വിദേശകാര്യമന്ത്രി എസ്. ജയശങ്കറെ നെഞ്ചോട് ചേര്‍ത്ത് യുഎഇ മിന്നിത്തിളങ്ങി ഇന്ത്യ

26 October 2022

ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനെ പ്രകീര്‍ത്തിച്ച് യുഎഇയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹമന്ത്രി ഒമര്‍ സുല്‍ത്താന്‍ അല്‍ ഒലാമ. ആഗോളതലത്തില്‍ നടക്കുന്ന രാഷ്ട്രീയ യുദ്ധങ്ങള്‍ക്കും വടംവലികള...

ഇസ്ലാമിക നിയമത്തിനെതിര്; അഫ്ഗാനിസ്താനിൽ ഹുക്ക നിരോധിച്ച് താലിബാൻ സർക്കാർ, ഹുക്ക നിരോധിച്ചിരിക്കുന്നത് പടിഞ്ഞാറൻ പ്രവിശ്യയായ ഹെറാത്തിൽ

26 October 2022

അഫ്ഗാനിസ്താനിൽ ഹുക്ക നിരോധിച്ച് താലിബാൻ സർക്കാർ രംഗത്ത് എത്തിയിരിക്കുകയാണ്. ഷീഷ എന്നറിയപ്പെടുന്ന ഹുക്ക ലഹരിവസ്തുവാണെന്നും ഇത് ഇസ്ലാമിക നിയമത്തിനെതിരാണെന്നും ചൂണ്ടിക്കാട്ടിയാണ് നിരോധനം കൊണ്ടുവന്നിരിക്ക...

മധ്യവയസ്കയെ ജീവനോടെ വിഴുങ്ങി കൂറ്റന്‍ പെരുമ്പാമ്പ്, അമ്പത്തിനാലുകാരിക്കായി തെരച്ചില്‍ നടത്തിയപ്പോള്‍ കണ്ടത് വയറ് വീര്‍ത്ത പെരുമ്പാമ്പിനെ, കടുത്ത ആശങ്കയിൽ പ്രദേശവാസികള്‍

26 October 2022

അമ്പത്തിനാലുകാരിയെ പെരുമ്പാമ്പ് ജീവനോടെ വിഴുങ്ങി. തോട്ടത്തില്‍ റബ്ബര്‍ ശേഖരിക്കുന്നതിനിടെയാണ് ജഹ്റ എന്ന മധ്യവയസ്ക പാമ്പിന്‍റെ വായിലകപ്പെട്ടത്. ഇന്തോനേഷ്യയിലാണ് സംഭവമുണ്ടായത്. ജാംബി പ്രവിശ്യയില്‍ ഞായ...

കുളിച്ചപ്പോൾ രോഗം വന്നു അന്തരിച്ചു ; ലോകത്തിലെ ഏറ്റവും വൃത്തിഹീനന്റെ അന്ത്യം 94–ാം വയസ്സിൽ

26 October 2022

50 ലേറെ വർഷമായി കുളിക്കാതെ ജീവിച്ച ഇറാൻകാരനായ അമൗ ഹാജി ഓർമയായി. ഇയാൾക്ക് 94 വയസ്സായിരുന്നു. ‘ലോകത്തിലെ ഏറ്റവും വൃത്തിഹീനൻ’ എന്നാണു ലോകം അമൗ ഹാജിയെ വിശേഷിപ്പിച്ചിരുന്നത്. ഇറാൻ വാർത്താ ഏജൻസി ഐആർഎൻഎയാണു ...

 ബ്രിട്ടന്റെ ഭരണം ഇനി ഇന്ത്യന്‍ വംശജനായ ഋഷി സുനക്കിന്റെ കരങ്ങളില്‍.... 200 വര്‍ഷത്തിനിടെ ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി... 42കാരനായ സുനക് ബ്രിട്ടന്റെ 57-ാം പ്രധാനമന്ത്രിയായി ചുമതലയേറ്റു.....

26 October 2022

ബ്രിട്ടന്റെ ഭരണം ഇനി ഇന്ത്യന്‍ വംശജനായ ഋഷി സുനക്കിന്റെ കരങ്ങളില്‍. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കടുത്ത നടപടികള്‍ വേണ്ടിവരുമെന്ന പ്രഖ്യാപനത്തോടെ 42കാരനായ സുനക് ബ്രിട്ടന്റെ 57-ാം ...

മരുമകന്‍ പ്രധാനമന്ത്രി ആയതില്‍ സന്തോഷം പങ്കുവച്ച് നാരായണമൂര്‍ത്തി അന്ന് ഉയരം കുറഞ്ഞ കൊച്ചു മനുഷ്യനെന്ന് കളിയാക്കിയവര്‍ ഇന്ന് ഋഷിയെകണ്ട് വണങ്ങും

25 October 2022

'സുനകിനെക്കുറിച്ച് അഭിമാനം കൊള്ളുന്നു' ഹ്രസ്വമായ പ്രതികരണത്തിലൂടെ നാരായണമൂര്‍ത്തി പറഞ്ഞു. ഇന്ത്യന്‍ വംശപരമ്പരയിലെ ആദ്യപ്രധാനമന്ത്രി ബ്രിട്ടീഷ് ജനതയ്ക്ക് വേണ്ടി തന്റെ കഴിവിന്റെ പരമാവധി ചെയ്യു...

ഭാര്യ കടുപിടുത്തം വിട്ടു ചായകോപ്പയുടെ വില കേട്ട് ഞെട്ടി.... നികുതി അടച്ചു കൊള്ളാമെന്ന് അക്ഷത

25 October 2022

സൂര്യന്‍ അസ്തമിക്കാത്ത രാജ്യമെന്ന് ഇന്ത്യക്കാര്‍ ചൊല്ലിപഠിച്ചത് ബ്രിട്ടീഷുകാരുടെ രാജ്യത്തെകുറിച്ചായിരുന്നു. ഭൂപടത്തില്‍ ഇന്‍ഡ്യ രൂപപ്പെടുന്നതിന് മുമ്പേ വെള്ളക്കാര്‍ നമ്മുടെ രാജ്യത്ത് എത്തിയിരുന്നു. എന...

ഋഷി സുനക്ക് എന്ന മിടുമിടുക്കൻ; ബോറിസ് ജോൺസനോട് വിയോജിച്ച് ധനമന്ത്രി സ്ഥാനം വലിച്ചെറിഞ്ഞ് രാജിവെച്ചിറങ്ങാൻ ധൈര്യം കാണിച്ചതോടെ പാർട്ടിയിൽ റിഷി സുനക്കിന് കരുത്ത് വർധിച്ചു! ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയുടെ ആധിപത്യം ഏറ്റെടുക്കാൻ കഴിഞെങ്കിൽ അത് ചരിത്രപരമായ ഒരു നേട്ടം തന്നെ...

25 October 2022

2020 ഫെബ്രുവരിയിലാണ് 42 വയസ്സുകാരനായ റിഷിയെ ധനമന്ത്രിയായി പ്രധാനമന്ത്രി ബോറിസ് ജോൺസൻ നിയമിച്ചത്, പിന്നീട് ബോറിസ് ജോൺസനോട് വിയോജിച്ച് ധനമന്ത്രി സ്ഥാനം വലിച്ചെറിഞ്ഞ് രാജിവെച്ചിറങ്ങാൻ ധൈര്യം കാണിച്ചതോടെ ...

ലോകമെമ്പാടും വാട്സ്ആപ്പ് നിശ്ചലമായി; ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അ‍യക്കാനോ സ്വീകരിക്കാനോ സാധിക്കുന്നില്ല, പ്രതികരിക്കാതെ വാട്സാപ്പ് അധികൃതർ

25 October 2022

പ്രമുഖ ഓൺലൈൻ മെസേജിങ് ആപ്പായ വാട്സ്ആപ്പ് നിശ്ചലമായതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. നിലവിൽ ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അ‍യക്കാനോ സ്വീകരിക്കാനോ സാധിക്കുന്നില്ല. ലോകവ്യാപകമായി പ്രശ്നം റിപ്പോർട്...

ഹോളിവുഡ് ഹാസ്യ നടന്‍ ലെസ്ലി ജോര്‍ഡന്‍ യു.എസിലെ കാലിഫോര്‍ണിയയില്‍ കാറപകടത്തില്‍ മരിച്ചു.. .ടെലിവിഷന്‍ കോമഡി പരമ്പരയായ വില്‍ ആന്‍ഡ് ഗ്രേസിലൂടെയും, അമേരിക്കന്‍ ഹൊറര്‍ സ്റ്റോറി, കാള്‍ മി കാറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെയും ശ്രദ്ധേയനായിരുന്നു അദ്ദേഹം

25 October 2022

ഹോളിവുഡ് ഹാസ്യ നടന്‍ ലെസ്ലി ജോര്‍ഡന്‍ (67) യു.എസിലെ കാലിഫോര്‍ണിയയില്‍ കാറപകടത്തില്‍ മരിച്ചു. ടെലിവിഷന്‍ കോമഡി പരമ്പരയായ വില്‍ ആന്‍ഡ് ഗ്രേസിലൂടെയും, അമേരിക്കന്‍ ഹൊറര്‍ സ്റ്റോറി, കാള്‍ മി കാറ്റ് തുടങ്ങി...

Malayali Vartha Recommends