Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

യുകെയിലെ മലയാളി ശാസ്ത്രജ്ഞൻ രാജീവ് പാട്ടത്തിൽ പറയുന്നു ... ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള ബന്ധം ഏകപക്ഷീയമായി മാറാതെ ഇരുഭാഗത്തേക്കും കൂടുതല്‍ സജീവമാക്കും; ബ്രിട്ടനില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും കമ്പനികള്‍ക്കും ഇന്ത്യയിലെത്താനും പഠിക്കാനും പ്രവര്‍ത്തിക്കാനും സംവിധാനങ്ങള്‍ എളുപ്പമാക്കാനും മുൻകൈ എടുക്കുമെന്ന് ഋഷി സുനക്ക്

25 OCTOBER 2022 03:27 PM IST
മലയാളി വാര്‍ത്ത

ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള ബന്ധം ഏകപക്ഷീയമായി മാറാതെ ഇരുഭാഗത്തേക്കും കൂടുതല്‍ സജീവമാക്കുകയാണു തന്റെ ലക്ഷ്യമെന്ന് ഇന്ത്യന്‍ വംശജനായ ഋഷി സുനക്ക് പറയുമ്പോൾ മലയാളികൾ ഉൾപ്പടെ ഉള്ള ഇന്ത്യക്കാർക്ക് അത് തീർച്ചയായും പ്രതീക്ഷയ്ക്ക് വക നൽകുന്നു... ബ്രിട്ടനില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും കമ്പനികള്‍ക്കും ഇന്ത്യയിലെത്താനും പഠിക്കാനും പ്രവര്‍ത്തിക്കാനും സംവിധാനങ്ങള്‍ എളുപ്പമാക്കാനും അദേഹം പ്രധാനമന്ത്രിയായാല്‍ മുന്‍കൈ എടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ബ്രിട്ടന്റെ പ്രധാനമന്ത്രിക്കസേരയിലേക്ക് ഋഷി സുനക് എന്ന ഇന്ത്യന്‍വംശജന്‍ എത്തുമ്പോള്‍ എഴുതപ്പെടുന്നത് ചരിത്രമാണ്. സാമ്പത്തിക പ്രതിസന്ധിയില്‍ ആദി ഉലയുന്ന ബ്രിട്ടനെ പിടിച്ചുനിര്‍ത്തുക എന്നൊരു വലിയ ഉത്തരവാദിത്തവും ഇതിനൊപ്പം ഋഷിയുടെ ചുമലില്‍ ഉണ്ട്.......

ബോറിസ് ജോണ്‍സന്റെ രാജിക്കു പിന്നാലെ അധികാരത്തിലെത്തിയ ലിസ് ട്രസ് ഇന്ത്യൻ കുടിയേറ്റത്തെ എതിർത്തിരുന്നു, സ്ടുടെന്റ്റ് വിസയിൽ വരുന്നവർ ആശ്രിതരെ കൊണ്ട് വരരുത് എന്നായിരുന്നു ലിസ് പറഞ്ഞത്. സയൻസ് വിഷയം പഠിച്ചവർക്ക് മാത്രമായിരുന്നു യു കെ യിൽ പഠന സാദ്ധ്യതകൾ കണ്ടിരുന്നത്. എം ബി എ പോലുള്ള ഡിഗ്രികൾ യു കെ യിൽ പോയി പഠിച്ചവർക്ക് പഠനത്തിന് ശേഷം ജോലി ലഭിക്കാത്ത സാഹചര്യവും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഋഷി സ്‌നാക് വന്നതോടെ ഇന്ത്യക്കാരുടെ പ്രതീക്ഷകൾ വീണ്ടും ഉയർന്നിരിക്കുന്നു,,,

ബ്രിട്ടീഷ് പാര്‍ലമെന്റിലെ ആദ്യ ഇന്ത്യക്കാരന്‍ ദാദാഭായ് നവറോജി ആയിരുന്നു. വെള്ളക്കാരനല്ലാത്ത ആദ്യ പാര്‍ലമെന്റംഗം കൂടിയായ അദ്ദേഹം ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ ജീവിക്കുന്ന ഇന്ത്യക്കാരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിച്ചു .

എന്നാല്‍ ഇന്ത്യന്‍ വംശജരായ രാഷ്ട്രീയക്കാര്‍ ബ്രിട്ടീഷ് രാഷ്ട്രീയത്തിലേക്ക് എത്താന്‍ തുടങ്ങിയത് 60 കളിലും 70 കളിലും നടന്ന കുടിയേറ്റത്തിന്റെ രണ്ടാം തരംഗത്തെ തുടര്‍ന്നാണ്. ഇന്ന് ഇന്ത്യന്‍ വംശജരായ രാഷ്ട്രീയക്കാര്‍ ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ പ്രധാനപ്പെട്ട സ്ഥാനങ്ങളില്‍ എത്തിയിരിക്കുകയാണ്. ഇന്ത്യന്‍ വംശജരായ പൗരന്മാരുടെ രാഷ്ട്രീയ സ്വാധീനം കൂടാതെ കുടിയേറ്റക്കാര്‍ക്ക് യുകെയിലുള്ള വോട്ടുകള്‍ എന്നിവയാണ് ഇതിന് പിന്നിലെ കാരണം. 2015ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യന്‍ വോട്ടര്‍മാരുടെ എണ്ണം 615,000 ആയിരുന്നെന്നും ഇതില്‍ 95 ശതമാനത്തിലധികം പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു എന്നുമാണ് റിപ്പോർട്ടുകൾ .

യു കെ യിൽ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത ഋഷി സുനക്ക് പറഞ്ഞ വാക്കുകൾ ഇന്ത്യയ്ക്ക് പ്രതീക്ഷക്ക് നൽകുന്നത് തന്നെയാണ് . ഇന്ത്യ ,യു കെ ബന്ധം വളരെ ഊഷ്മളമായി നില നിർത്തുമെന്നും ഇന്ത്യയുമായി ബന്ധമുണ്ട് എന്നതിൽ അഭിമാനിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു, ഏതായാലും ഇന്ത്യയിൽ നിന്ന് യു കെ യിലേക്ക് ജോലിക്കും പഠനത്തിനും ആയി പോകാൻ ഒരുങ്ങുന്നവർക്ക് റിഷി സുനാക്കിന്റെ ഭരണം നല്ല അവസരങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കാം ..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (1 hour ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (1 hour ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (1 hour ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (2 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (2 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (2 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (2 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (2 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (2 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (3 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (3 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (7 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (8 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (9 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (9 hours ago)

Malayali Vartha Recommends