Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

  വൈവിധ്യമാർന്ന സിനിമകളിലൂടെ പലസ്തീൻ സ്വത്വത്തെയും സംസ്കാരത്തെയും പലസ്തീൻ ജനതയുടെ ദുരന്തത്തെയും അവതരിപ്പിച്ച സംവിധായകൻ... പ്രശസ്ത പലസ്തീൻ സംവിധായകനും നടനുമായ മുഹമ്മദ് ബക്രി അന്തരിച്ചു...

26 DECEMBER 2025 12:20 PM ISTമലയാളി വാര്‍ത്ത
പ്രശസ്ത പലസ്തീൻ സംവിധായകനും നടനുമായ മുഹമ്മദ് ബക്രി (72) അന്തരിച്ചു. അറബി, ഹീബ്രു ഭാഷകളിൽ വൈവിധ്യമാർന്ന സിനിമകളിലൂടെ പലസ്തീൻ സ്വത്വത്തെയും സംസ്കാരത്തെയും പലസ്തീൻ ജനതയുടെ ദുരന്തത്തെയും അവതരിപ്പിച്ച സംവിധായകനായിരുന്നു. ഹൃദയ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ബുധനാഴ്ചയാണ് ബക്രി മരിച്ചെതെന്ന് അദ്ദേഹത...

11ാം പോയിന്റില്‍ അത്ഭുതം മൃതദേഹങ്ങൾ ദേ ഇവിടെ കുഴി പിളർത്തി ഞെട്ടല്‍ ധർമ്മസ്ഥലയിൽ സംഭവിച്ചത്

05 August 2025

ധര്‍മ്മസ്ഥലയിലെ കുഴിക്കലില്‍ ഇന്ന് ഞെട്ടിക്കുന്ന വഴിത്തിരുവുകള്‍. നേത്രാവതി നദിക്കരയിലെ കാട്ടില്‍ ഇതുവരെയായി നടന്ന കുഴിക്കലില്‍ ഏതാനും അസ്ഥികള്‍ മാത്രമാണ് കണ്ടെത്തിയത്. എന്നാല്‍ ഇന്ന് ഒറ്റ ദിവസംകൊണ്ട്...

മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ട്രംപും പുട്ടിനും..... ഭീഷണികൾ വകവയ്ക്കാതെ ഇന്ത്യയും ചൈനയും ; എപ്സ്റ്റീന്‍ ഫയലില്‍ ശ്രദ്ധ തിരിക്കാൻ ഈ വിവാദങ്ങൾ എന്ന് വിമർശനം

05 August 2025

യുഎസ്-നേറ്റോ സഖ്യം ഒരു വശത്തും റഷ്യ മറുവശത്തും നിലകൊണ്ട് ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ലോകം നീങ്ങുകയാണോ എന്ന ചോദ്യം ഉയരുകയാണ് ഇപ്പോൾ റഷ്യയ്‌ക്കെതിരെ രണ്ട് ആണവ മുങ്ങിക്കപ്പലുകള്‍ വിന്യസിച്ചതായി യുഎ...

ഇന്ത്യക്കുനേരെ വീണ്ടും തീരുവഭീഷണി ഉയര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്....

05 August 2025

ഇന്ത്യക്കുനേരെ വീണ്ടും തീരുവഭീഷണി ഉയര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യക്കു മേല്‍ ചുമത്തിയ തീരുവ ഉയര്‍ത്തുമെന്ന് തന്റെ സാമൂഹികമാധ്യമമായ സോഷ്യലില്‍ അദ്ദേഹം വ്യക്തമാക്കി. റഷ്യയില്‍ ന...

ഇസ്രയേല്‍ മന്ത്രിയും ആയിരത്തോളം ജൂതന്മാരും അല്‍ അഖ്‌സ പള്ളി വളഞ്ഞു ; ഇരച്ചെത്തി ഹമാസും

04 August 2025

അല്‍ അഖ്‌സ പള്ളിയില്‍ ജൂതന്മാരുമായ് എത്തി പ്രാര്‍ത്ഥന നടത്തി ഇസ്രയേല്‍ മന്ത്രി. കൈവിട്ട കളിക്ക് നില്‍ക്കരുത് പള്ളി ഞങ്ങളുടെ ആരാധന കേന്ദ്രമെന്ന് കലിതുള്ളി ഹമാസ്. മന്ത്രി പ്രാര്‍ത്ഥന കഴിഞ്ഞ് ഇറങ്ങുന്നത്...

ബന്ദികളിൽ ബാക്കിയുള്ളവർ ജീവനോടെ ഉണ്ടോ ഇല്ലയോ ? ഇസ്രയേലില്‍നിന്ന് തട്ടികൊണ്ടുപോയ ബന്ദിയുടെ വീഡിയോ ഹമാസ് പുറത്തു വിട്ടതിനെ തുടര്‍ന്ന്, ഇസ്രായേലിൽ വൻപ്രതിഷേധം..

04 August 2025

ബന്ദികളിൽ ബാക്കിയുള്ളവർ എവിടെ..? ഇപ്പോഴും അവരെല്ലാം ജീവനോടെ ഉണ്ടോ ഇല്ലയോ എന്നുള്ളത് പോലും കൃത്യമായി ആർക്കും അറിയില്ല . ഇസ്രായേൽ നിരന്തരം ഗാസയിൽ ആക്രമണം നടത്തി കൊണ്ട് ഇരിക്കുകയാണെങ്കിലും . ബാക്കിയുള്ള ...

റഷ്യയിലെ സോച്ചിയിലെ എണ്ണ സംഭരണശാലയില്‍ വന്‍ തീപിടിത്തം

03 August 2025

യുക്രെയ്ന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ റഷ്യയിലെ സോച്ചിയിലെ എണ്ണ സംഭരണശാലയില്‍ വന്‍ തീപിടിത്തം. യുക്രെയ്‌ന്റെ ഡ്രോണ്‍ എണ്ണ സംഭരണശാലയിലെ കൂറ്റന്‍ ഇന്ധന ടാങ്കുകളിലൊന്നില്‍ പതിച്ചതായും ഇതാണ് തീപിടിത്...

ഭര്‍ത്താവ് സ്‌ട്രോക്ക് വന്ന് മരിച്ചെന്ന് ഭാര്യ, ചെവിക്ക് മുറിവേറ്റതായി സഹോദരന്‍ കണ്ടെത്തിയതോടെ ഭാര്യയും മകളും കുടുങ്ങി

03 August 2025

ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം സ്‌ട്രോക്ക് വന്നതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച ഭാര്യയും മകളും അറസ്റ്റില്‍. ബോബി സോനോവാള്‍ എന്ന യുവതിയാണ് ഭര്‍ത്താവ് ഉത്തം ഗൊഗോയിയെ മകളുമായി ചേര്‍ന്ന് കൊലപ്പെ...

റഷ്യയിൽ ഒറ്റ രാത്രിയിൽ 600 വർഷങ്ങൾക്ക് ശേഷം അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു, . വിമാനങ്ങൾക്ക് ഉയർന്ന അപകടസാധ്യത.. 6,000 മീറ്റർ ഉയരത്തിൽ വരെ ചാരമേഘം എത്തിയതായി അധികൃതർ..

03 August 2025

ശാന്തമായിരുന്ന അഗ്നിപർവ്വതങ്ങൾ ഉണരുന്നതിൻ്റെ ഭീതിയിലാണ് റഷ്യയുടെ ഫാർ ഈസ്റ്റ് മേഖല. ഏറ്റവും പുതിയ സംഭവവികാസത്തിൽ, കാംചത്ക ഉപദ്വീപിലെ ക്രാഷെനിന്നിക്കോവ് അഗ്നിപർവ്വതം ആധുനിക ചരിത്രത്തിൽ ആദ്യമായി പൊട്ടിത്...

വീണ്ടും ഭൂചലനം: കുറിൽ ദ്വീപുകളിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം: ഹാസ് ബ്രൂക്ക് ഹൈറ്റ്സിലും ഭൂചലനം...

03 August 2025

റഷ്യയുടെ കുറിൽ ദ്വീപുകളിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം ഇന്ന് ഉണ്ടായതായി ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് (GFZ) അറിയിച്ചു. ഏജൻസി ആദ്യം 6.35 തീവ്രതയിൽ 10 കിലോമീറ്റർ (6.2 മൈൽ) ആഴത്തിൽ ഭ...

റഷ്യയിലുടനീളമുള്ള നിരവധി സ്ഥലങ്ങൾ ലക്ഷ്യമിട്ട് യുക്രെയ്ൻ ഡ്രോൺ ആക്രമണം... റഷ്യയുടെ എണ്ണ ശുദ്ധീകരണ ശാലയിലും സൈനിക കേന്ദ്രങ്ങളിലും ആക്രമണം ഉണ്ടായി..മൂന്ന് പേർ കൊല്ലപ്പെട്ടു...

03 August 2025

ശനിയാഴ്ച രാത്രി മുതൽ റഷ്യയിലുടനീളമുള്ള നിരവധി സ്ഥലങ്ങൾ ലക്ഷ്യമിട്ട് യുക്രെയ്ൻ ഡ്രോൺ ആക്രമണം. റഷ്യയുടെ എണ്ണ ശുദ്ധീകരണ ശാലയിലും സൈനിക കേന്ദ്രങ്ങളിലും ആക്രമണം ഉണ്ടായി. ഇതിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. റഷ്യ...

രണ്ട് ആണവ അന്തർവാഹിനികളെ തന്ത്രപ്രധാനമായ സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ് യുഎസ്.. റഷ്യക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു..

02 August 2025

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ "ഡെഡ് ഇക്കണോമി" എന്ന പരിഹാസത്തിന് മുൻ റഷ്യൻ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവിന്റെ മറുപടിയെത്തുടർന്ന്, ശീതയുദ്ധകാലത്തെ തന്ത്രത്തിൽ, രണ്ട് ആണവ അന്തർവാഹിനികളെ തന്ത്രപ...

മുഴുവന്‍ ബന്ദികളെയും മോചിപ്പിക്കുന്നതുവരെ ഹമാസിന് നേരേ യുദ്ധം തുടരുമെന്ന് ഇസ്രായേൽ: ആയുധശേഖരത്തിൽ കുറവ്...

02 August 2025

ഇസ്രായേല്‍ പലസ്തീനു നേരെയുള്ള പോരാട്ടം വീണ്ടും ശക്തമാക്കുന്നു. മുഴുവന്‍ ബന്ദികളെയും മോചിപ്പിക്കുന്നതുവരെ ഹമാസിനു നേരേ യുദ്ധം തുടരുമെന്നും ഗാസ പൂര്‍ണമായി കീഴടക്കുമെന്നും ഹമാസിനെ ഭൂമഖത്തു നിന്നു തുടച്ചു...

ചിലെ തീരത്തും സൂനാമി മുന്നറിയിപ്പുകൾ..ജപ്പാൻ തീരത്ത് നിരവധി തിമിംഗലങ്ങൾ അടിഞ്ഞു..4 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യത..ജനങ്ങൾ ഭയന്ന് വിറച്ച് ഓടുന്നു..

31 July 2025

റഷ്യയിലെ ഭൂകമ്പത്തെ തുടർന്ന് റഷ്യൻ തീരങ്ങളിലും ജപ്പാനിലും ഹവായ് ദ്വീപിലും യുഎസിന്റെ പടിഞ്ഞാറൻ തീരങ്ങളിലും സൂനാമിത്തിരകൾ ആഞ്ഞടിച്ചിരുന്നു. ഹവായ്, ജപ്പാൻ എന്നിവിടങ്ങളിൽ സൂനാമി മുന്നറിയിപ്പുകൾ ലഘൂകരിച്ചപ...

ഹസ്സന്‍ നസറുള്ള പോരാളി ; ബ്രിട്ടനില്‍ തലപൊക്കി മക്കെ

31 July 2025

ലോകത്തിന് മുന്നില്‍ അധികം പ്രത്യക്ഷപ്പെടാതെ മധ്യേഷ്യയിലെ സംഘര്‍ഷങ്ങളില്‍ ഏറ്റവും നിറഞ്ഞു നിന്ന പേരായിരുന്നു ഹസന്‍ നസറല്ല എന്നത്. ഇസ്രയേലിനെ നേരിട്ട് വെല്ലുവിളിക്കാന്‍ ശേഷിയുള്ള സായുധസംഘം എന്ന നിലയിലേയ...

നിമിഷ പ്രിയയെ ജയിലിൽ നിന്നിറക്കും!കാന്തപുരത്തെ കടന്നാക്രമിച്ച് ഇവഞ്ചലിസ്റ്റ് നേതാവ് ഡോ. കെ എ പോൾ രം​ഗത്ത്

31 July 2025

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ചർച്ച നടത്തിയത് താനെന്ന അവകാശവാദവുമായി ഇവഞ്ചലിസ്റ്റ് നേതാവ് ഡോ. കെ എ പോൾ രം​ഗത്ത്. ജൂലൈ 22 ന് നിമിഷ പ്രിയുയടെ വധശിക്ഷ റദ്ദാക്കാൻ കാരണം കാന്തപുരത്തിന്റെ ഇടപെടൽ ആണോ അല...

Malayali Vartha Recommends