Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...

17 OCTOBER 2026 09:24 AM ISTമലയാളി വാര്‍ത്ത
റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ട് മാസങ്ങൾക്ക് മുൻപ് ഒപ്പിട്ട 'ലിൻഡ്സെ ഗ്രഹാം' നിയമത്തിലെ പ്രത്യേക വ്യവസ്ഥ ഉപയോഗിച്ചാണ് ട്രംപിന്റെ പുതിയ ഉത്തരവുള്ളത്. നവംബർ മൂന്...

സൈന്യം തട്ടിക്കൊണ്ടുപോയതായി പറയപ്പെട്ട കൗമാരക്കാരുടെ മൃതദേഹങ്ങൾ മിസോറാം അതിർത്തിയിലെ കാടുകളിൽ; പീപ്പിൾസ് ഡിഫൻസ് ഫോഴ്സിന്റെ കമ്മാൻഡറിന്റെ മക്കളാണിവർ

19 August 2022

മ്യാൻമർ സൈന്യം തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ട് മ്യാൻമർ കൗമാരക്കാരുടെ മൃതദേഹങ്ങൾ മ്യാന്മാറിന്റെ മിസോറാമുമായുള്ള അതിർത്തിക്കടുത്തുള്ള കാട്ടിൽ നിന്ന് കണ്ടെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്...

ആന മണ്ടത്തരവുമായി റഷ്യന്‍ പ്രസിഡന്റ് പുട്ടിന്‍... സ്ത്രീകള്‍ പത്ത് പ്രസവിച്ചാല്‍ രൂപ പന്ത്രണ്ട് ലക്ഷം തരാം; ജനങ്ങള്‍ കൂടുതല്‍ കടക്കെണിയിലാവുമെന്ന് വിദഗ്ദ്ധര്‍

18 August 2022

സോവിയറ്റ് കാലത്ത് ഒരുകുടുംബത്തിന് ജീവിക്കാന്‍ വേണ്ടതെല്ലാം ഭരണകൂടം തന്നെ നല്‍കുമായിരുന്നു. എന്നാല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്ന് തരിപ്പണമായതോടെ ഇതെല്ലാം സുന്ദരമായ ഓര്‍മ്മകള്‍ മാത്രമായി. കമ്യൂണിസ്റ്റ് ...

കാബൂളിലെ പള്ളിക്കകത്ത് പ്രാര്‍ഥനയ്ക്കിടെ ഭീകരാക്രമണം...സ്‌ഫോടനത്തില്‍ മൂപ്പതിലധികം പേര്‍ കൊല്ലപ്പെട്ടതായി റപ്പോര്‍ട്ട്

18 August 2022

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ പള്ളിക്കകത്ത് പ്രാര്‍ഥനയ്ക്കിടെ നടന്ന ഭീകരാക്രമണത്തില്‍ മൂപ്പതിലധികം പേര്‍ കൊല്ലപ്പെട്ടതായി റപ്പോര്‍ട്ട്. വടക്കുപടിഞ്ഞാറന്‍ കാബൂളിലെ കോട്ടാലെ ഖര്‍ഖാനക്ക് സമീപത്തെ പള്ളിയില...

അൾജീരിയയിലെ കാട്ടുതീയിൽ മരിച്ചത് 26 പേര്; നിരവധിപേർക്ക് പരിക്കേറ്റു ആശുപത്രിയിൽ

18 August 2022

വടക്കൻ അൾജീരിയയിലെ 14 ജില്ലകളിൽ ബുധനാഴ്ചയുണ്ടായ കാട്ടുതീയിൽ 26 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു . ടുണീഷ്യയുടെ അതിർത്തിക്കടുത്തുള്ള എൽ ടാർഫിലെ തീപ്പിടുത്തത്തിൽ 24 പേരും സെറ്റിഫിലി...

ഹോളിവുഡില്‍ ഒട്ടേറെ സൂപ്പര്‍ഹിറ്റുകള്‍ സൃഷ്ടിച്ച വിഖ്യാത ചലച്ചിത്ര സംവിധായകന്‍ വുള്‍ഫ്ഗാങ് പീറ്റേഴ്‌സന്‍ അന്തരിച്ചു...

18 August 2022

ഹോളിവുഡില്‍ ഒട്ടേറെ സൂപ്പര്‍ഹിറ്റുകള്‍ സൃഷ്ടിച്ച വിഖ്യാത ചലച്ചിത്ര സംവിധായകന്‍ വുള്‍ഫ്ഗാങ് പീറ്റേഴ്‌സന്‍ (81) അന്തരിച്ചു. പാന്‍ക്രിയാസിന് അര്‍ബുദംബാധിച്ച് ചികിത്സയിലായിരുന്നു. ലോസ് ആഞ്ജലിസിലെ വീട്ടില്...

കാബൂളിലെ മസ്ജിദിൽ ഭീകരാക്രമണം, 20 പേർ മരിച്ചെന്നും, 40 പേർക്ക് പരിക്കേറ്റെന്നും റിപ്പോർട്ട്; സുരക്ഷാ സേന പ്രദേശം വളഞ്ഞു

18 August 2022

ബുധനാഴ്ച അഫ്ഗാനിസ്ഥാൻ തലസ്ഥാനത്തിന് വടക്ക് സ്ഥിതി ചെയ്യുന്ന പള്ളിയിലുണ്ടായ സ്ഫോടനത്തിൽ 20 പേർ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തു എന്ന് റിപ്പോർട്ടുകൾ. വൈകീട്ടോടെയായിരുന്നു സംഭവം. പ്രാർത...

അത് വെറും തമാശ; ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് വാങ്ങുമെന്ന് പറഞ്ഞത് തമാശയെന്ന് ഇലോൺ മസ്ക്

17 August 2022

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് വാങ്ങുമെന്ന് പറഞ്ഞത് തമാശയെന്ന് വ്യക്തമാക്കി സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്ക് രംഗത്ത് എത്തി. ഒരു സ്പോർട്സ് ടീമും വാങ്ങില്ല എന്നും തൻ്റെ ട്വിറ്റർ ഹാൻഡി...

സൂര്യന്റെ ആയുസ് അവസാനിക്കുകയാണ്; മരണം അടുക്കുകയാണ്; ലോകത്തെ ചൈതന്യവത്തായി നിലനിര്‍ത്തുന്ന ദിവ്യശക്തി അപ്രത്യക്ഷമാകാന്‍ ഒരുങ്ങുകയാണ്; സൂര്യന്റെ ഉപരിതല താപം കുറഞ്ഞ് ഒരു ചുവന്ന നക്ഷത്രമായി ഒടുവില്‍ ചുരുങ്ങി പോകും; സൂര്യന്റെ മരണത്തെക്കുറിച്ചുള്ള ശാസ്ത്രലോകത്തെ പുതിയ പ്രവചനങ്ങള്‍ ഞെട്ടിക്കുന്നത്!!!

17 August 2022

ഞെട്ടരുത്. നമ്മുടെ പ്രീയപ്പെട്ട സൂര്യന്റെ ആയുസ് അവസാനിക്കുകയാണ്. മരണം അടുക്കുകയാണ്, ലോകത്തെ ചൈതന്യവത്തായി നിലനിര്‍ത്തുന്ന ദിവ്യശക്തി അപ്രത്യക്ഷമാകാന്‍ ഒരുങ്ങുകയാണ്. സൂര്യന്റെ ഉപരിതല താപം കുറഞ്ഞ് ഒരു ച...

വെള്ളം കിട്ടാതെ തൊണ്ടവരണ്ട്‌ അമേരിക്ക; വരൾച്ചയെ തുടർന്ന് ചില സംസ്ഥാനങ്ങളിലെ ജലവിതരണം യുഎസ് വെട്ടിക്കുറച്ചു

17 August 2022

കൊളറാഡോ നദിയുടെ നാശം ഒഴിവാക്കാൻ ചില യുഎസ് സംസ്ഥാനങ്ങളിലേക്കും മെക്സിക്കോയിലേക്കുമുള്ള ജലവിതരണം വെട്ടിക്കുറയ്ക്കുമെന്ന് വാഷിംഗ്ടൺ അധികൃതർ ചൊവ്വാഴ്ച പറഞ്ഞു. രണ്ട് പതിറ്റാണ്ടിലേറെയായി ശരാശരിയിലും താഴെയുള...

സ്യൂട്ട്‌കേസുകളില്‍ മൃതദേഹാവശിഷ്ടങ്ങള്‍... സ്യൂട്ട്‌കേസ് വിറ്റ കമ്പനി വെട്ടിലായി

16 August 2022

സ്യൂട്ട്‌കേസുകളില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെ വെട്ടിലായിരിക്കുകയാണ് സ്യൂട്ട്‌കേസ് വിറ്റ കമ്പനി. ന്യൂസിലാന്റിലെ ഓക്ക്‌ലാന്റിലാണ് സംഭവം. ലേലത്തില്‍ വാങ്ങിയ ബാഗിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്ത...

തിരക്കേറിയ ലണ്ടന്‍ ട്യൂബ് കമ്പാര്‍ട്ടുമെന്റിൽ യാത്ര ചെയ്ത് ദുബായ് കിരീടാവകാശി:- തിരിച്ചറിയാതെ യാത്രക്കാർ

16 August 2022

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ലണ്ടനിൽ അവധി ആഘോഷിക്കുകയാണ്. ലണ്ടനില്‍ രാജകീയമായി യാത്ര ചെയ്യേണ്ട സ്ഥലങ്ങളില്‍ എല്ലാം ഹംദാന്‍ ബിന്‍ മുഹമ്മദ്...

അർധരാത്രി മൂത്രമൊഴിക്കാൻ ഉണർന്ന യുവാവ് കണ്ടത് ശവപ്പെട്ടിയിൽ അടച്ചിരിക്കുന്ന കാഴ്ച്; നരബലിയിൽ നിന്ന് യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.... ആഞ്ഞുതള്ളി ശവപ്പെട്ടിയുടെ ഗ്ലാസ് തകർത്തു. അങ്ങനെയാണ് പുറത്തുകടന്നത് എന്ന് യുവാവ്...

16 August 2022

യുവാവ് നരബലിയിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ബൊളീവിയയിലാണ് സംഭവം നടന്നത്. 30കാരനായ വിക്ടർ ഹ്യൂഗോ മിക ആൽവരസാണ് രാത്രി മൂത്രമൊഴിക്കാൻ എഴുന്നേറ്റതുകൊണ്ട് മരണത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഒരു ആചാരത്ത...

കെനിയയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വില്യം റൂട്ടോക്ക് വിജയം.... പ്രതിപക്ഷ നേതാവ് റെയ്ല ഒഡിംഗയെ പിന്തള്ളിയാണ് നിലവിലെ ഡെപ്യുട്ടി പ്രസിഡന്റായ റൂട്ടോ ജയിച്ചത്

16 August 2022

കെനിയയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വില്യം റൂട്ടോക്ക് വിജയം. പ്രതിപക്ഷ നേതാവ് റെയ്ല ഒഡിംഗയെ പിന്തള്ളിയാണ് നിലവിലെ ഡെപ്യുട്ടി പ്രസിഡന്റായ റൂട്ടോ ജയിച്ചത്. റൂട്ടോ 50.49 ശതമാനം വോട്ട് നേടി. കഴിഞ്ഞ ഓഗസ...

ഒമിക്രോണിനുള്ള വാക്‌സിന് അംഗീകാരം നല്‍കുന്ന ആദ്യ രാഷ്ട്രമായി ബ്രിട്ടന്‍

15 August 2022

ഒമിക്രോണിനുള്ള വാക്‌സിന് അംഗീകാരം നല്‍കുന്ന ആദ്യ രാഷ്ട്രമായി ബ്രിട്ടന്‍. മൊഡേണ പുറത്തിറക്കുന്ന 'ബിവലെന്റ്' എന്ന് പേരിലുള്ള വാക്‌സിനാണ് യുകെ മെഡിസിന്‍ റെഗുലേറ്റര്‍ (എംഎച്ച്ആര്‍എ) അംഗീകാരം നല...

അഫ്ഗാനില്‍ പ്രളയക്കെടുതി രൂക്ഷമായി തുടരുന്നു... പ്രളയത്തില്‍ 31 പേര്‍ മരിച്ചു; നൂറിലേറെപ്പേരെ കാണാതായി

15 August 2022

അഫ്ഗാനില്‍ പ്രളയക്കെടുതിയില്‍ 31 പേര്‍ മരിച്ചതായാണ് വിവരം. നൂറിലേറെപ്പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്. പര്‍വാന്‍ പ്രവിശ്യയിലാണ് മിന്നല്‍ പ്രളയമുണ്ടായത്. മരണപ്പെട്ടവരില്‍ ഒരു കുട്ടിയും സ്ത്രീയുമുണ്ട...

Malayali Vartha Recommends