Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

സൂര്യന്റെ ആയുസ് അവസാനിക്കുകയാണ്; മരണം അടുക്കുകയാണ്; ലോകത്തെ ചൈതന്യവത്തായി നിലനിര്‍ത്തുന്ന ദിവ്യശക്തി അപ്രത്യക്ഷമാകാന്‍ ഒരുങ്ങുകയാണ്; സൂര്യന്റെ ഉപരിതല താപം കുറഞ്ഞ് ഒരു ചുവന്ന നക്ഷത്രമായി ഒടുവില്‍ ചുരുങ്ങി പോകും; സൂര്യന്റെ മരണത്തെക്കുറിച്ചുള്ള ശാസ്ത്രലോകത്തെ പുതിയ പ്രവചനങ്ങള്‍ ഞെട്ടിക്കുന്നത്!!!

17 AUGUST 2022 02:17 PM IST
മലയാളി വാര്‍ത്ത

ഞെട്ടരുത്. നമ്മുടെ പ്രീയപ്പെട്ട സൂര്യന്റെ ആയുസ് അവസാനിക്കുകയാണ്. മരണം അടുക്കുകയാണ്, ലോകത്തെ ചൈതന്യവത്തായി നിലനിര്‍ത്തുന്ന ദിവ്യശക്തി അപ്രത്യക്ഷമാകാന്‍ ഒരുങ്ങുകയാണ്. സൂര്യന്റെ ഉപരിതല താപം കുറഞ്ഞ് ഒരു ചുവന്ന നക്ഷത്രമായി ഒടുവില്‍ ചുരുങ്ങിപ്പോകുമെന്നാണ് സൂര്യന്റെ മരണത്തെക്കുറിച്ചുള്ള ശാസ്ത്രലോകത്തെ പുതിയ പ്രവചനങ്ങള്‍. സൂര്യന്റെ ചൂടിനേയും പ്രകാശത്തേയും ആശ്രയിച്ചു പുലരുന്ന ഭൂമിയുടെ അവസ്ഥയിപ്പോള്‍ ജനഗണമനയാകും.

ഇപ്പോള്‍ സൂര്യന്‍ തന്റെ പകുതി വയസ് പിന്നിട്ടിരിക്കുകയാണ്, 457 കോടി വര്‍ഷമാണ് സൂര്യന്റെ ഇപ്പോഴത്തെ പ്രായം. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയാണ് ഇക്കാര്യം നമ്മെ അറിയിക്കുന്നത്. മധ്യവയസിലെ പ്രശ്‌നങ്ങള്‍ സൂര്യന്‍ അനുഭവിച്ചു തുടങ്ങിയിട്ടുണ്ടെന്നും അവര്‍ പറയുന്നു. അടുത്തടുത്തുണ്ടാകുന്ന സൗര തരംഗങ്ങള്‍, സൗരവാതം, സൗര പ്രഭാമണ്ഡലത്തില്‍ നിന്നുള്ള പ്ലാസ്മയുടേയും കാന്തികമണ്ഡലത്തിന്റേയും പുറന്തള്ളല്‍ എന്നിവയാണ് അതിന്റെ ലക്ഷണങ്ങള്‍.

ഗായ എന്ന ബഹിരാകാശ പേടകം ശേഖരിച്ച വിവരങ്ങള്‍ വിശകലനം ചെയ്താണ് ഈ നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്. പ്രപഞ്ചത്തിലെ വിവിധ നക്ഷത്രങ്ങളുടെ ജീവിത യാത്ര മനസിലാക്കാന്‍ സഹായിക്കുന്നതാണ് ഈ വിവരങ്ങള്‍. നക്ഷത്രങ്ങളുടെ ഊഷ്മാവ്, വലുപ്പം, പിണ്ഡം എന്നിവയെല്ലാം ഗയ ശേഖരിച്ച വിവരങ്ങളില്‍ അടങ്ങയിട്ടുണ്ട്. സൂര്യന് സമാനമായ പിണ്ഡവും രാസഘടനയുമുള്ള മറ്റു നക്ഷത്രങ്ങലെ കണ്ടെത്തി പഠിച്ചാല്‍ നമ്മുടെ സൂര്യന്റെ ഭാവി കൃത്യമായ പ്രവചിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.

മധ്യവയസ് പിന്നിട്ടെങ്കിലും സൂര്യനില്‍ നടക്കുന്ന പ്രക്രിയകള്‍ അങ്ങനെ തന്നെ തുടരുകയാണ്. ഹൈഡ്രജന്‍ സംയോജിപ്പിച്ച് ഹീലിയമാക്കുന്നത് പോലുള്ള കാര്യങ്ങളില്‍ മന്ദത വന്നിട്ടില്ല. എന്നാല്‍ എപ്പോഴും അതങ്ങനെ തുടരണമെന്നില്ലന്നാണ് ശാസ്ത്രലോകം പറയുന്നത്. സൂര്യന്റെ അന്തര്‍ഭാഗത്തുള്ള ഹൈഡ്രജന്‍ ഇന്ദനം കുറയുന്നതനുസരിച്ച് അണുസംയോജന പ്രക്രീയയിലും മാറ്റമുണ്ടാകും. അങ്ങനെ ഉപരിതല താപം കുറഞ്ഞ് സൂര്യന്‍ വലിയൊരു ചുവന്ന ഗോളമായി പരിണമിച്ചേക്കാം. ദൈവമേ അങ്ങനെ സംഭവിച്ചാല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (7 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (23 minutes ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (33 minutes ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (39 minutes ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (48 minutes ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (1 hour ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (1 hour ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (1 hour ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (1 hour ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (2 hours ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (2 hours ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (2 hours ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (2 hours ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (3 hours ago)

പണമിടപാടുകളിലും രാത്രിയാത്രകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (3 hours ago)

Malayali Vartha Recommends