ഒമിക്രോണിനുള്ള വാക്സിന് അംഗീകാരം നല്കുന്ന ആദ്യ രാഷ്ട്രമായി ബ്രിട്ടന്
ഒമിക്രോണിനുള്ള വാക്സിന് അംഗീകാരം നല്കുന്ന ആദ്യ രാഷ്ട്രമായി ബ്രിട്ടന്. മൊഡേണ പുറത്തിറക്കുന്ന 'ബിവലെന്റ്' എന്ന് പേരിലുള്ള വാക്സിനാണ് യുകെ മെഡിസിന് റെഗുലേറ്റര്‍ (എംഎച്ച്ആര്‍എ) അംഗീകാരം നല്‍കിയത്.
പ്രായപൂര്‍ത്തിയായവര്‍ക്ക് വേണ്ടിയുള്ള വാക്സിനാണിത് . ഒമിക്റോണിനും (ബിഎ.1) ഒറിജിനല്‍ 2020 വൈറസിനുമെതിരെ ഈ വാക്സിന് ശക്തമായ രോഗപ്രതിരോധ പ്രതികരണം ഉണ്ടാക്കിയതായി കാണിക്കുന്ന ക്ലിനിക്കല്‍ ട്രയല്‍ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ഏജന്‍സിയുടെ തീരുമാനം.
https://www.facebook.com/Malayalivartha