INTERNATIONAL
റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...
സൽമാൻ റുഷ്ദിയ്ക്ക് ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കും, അക്രമത്തിൽ കരളിന് സാരമായി പരിക്കേറ്റെന്നും, സംസാരിക്കാന് കഴിയുന്നില്ലെന്നും വാര്ത്താ ഏജന്സിയുടെ റിപ്പോര്ട്ട്
13 August 2022
ന്യൂയോർക്കിലെ പരിപാടിക്കിടെ ആക്രമണത്തിനിരയായ എഴുത്തുകാരന് സല്മാന് റുഷ്ദിയുടെ നില ഗുരുതരം. അദ്ദേഹം വെന്റിലേറ്ററിലാണെന്നും അക്രമത്തിൽ കരളിന് സാരമായി പരിക്കേറ്റെന്നും ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെ...
ന്യൂയോര്ക്കില് പ്രഭാഷണത്തിനെത്തിയ ലോകപ്രശസ്ത എഴുത്തുകാരന് സല്മാന് റുഷ്ദിക്ക് നേരെ ആക്രമണം... പ്രഭാഷണത്തിനിടെ കടന്നു കയറിയ അക്രമി റുഷ്ദിയെ കുത്തിയയുടന് അദ്ദേഹം നിലത്ത് വീണു; ഉടന് ആശുപത്രിയിലേക്ക് മാറ്റി, അക്രമി പോലീസ് പിടിയില്
13 August 2022
ന്യൂയോര്ക്കില് പ്രഭാഷണത്തിനെത്തിയ ലോകപ്രശസ്ത എഴുത്തുകാരന് സല്മാന് റുഷ്ദിക്ക് നേരെയുണ്ടായ ആക്രമണത്തില് സല്മാന് റുഷ്ദി നിലത്ത് വീണു; ഉടന് ആശുപത്രിയിലേക്ക് മാറ്റി, അക്രമിയെ പോലീസ് പിടികൂടി.സല്മ...
ട്രംപിന്റെ വസതിയിലെ റെയ്ഡ്, എഫ്.ബി.ഐ ഓഫീസിലേക്ക് അതിക്രമിച്ച് കയറിയ ആളെ വെടിവെച്ച് കൊലപ്പെടുത്തി
12 August 2022
മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വീട്ടിൽ എഫ്ബിഐ പരിശോധന നടത്തിയതിന് പിന്നാലെ എഫ്.ബി.ഐ ഓഫീസിലേക്ക് അതിക്രമിച്ച് കയറിയ ആളെ വെടിവെച്ച് കൊലപ്പെടുത്തി. ഒഹിയോ നഗരത്തിലാണ് അക്രമി തോക്കുമായി എത്തിയത്. തോക്കു...
തോക്കുമായി ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസിൽ അതിക്രമിച്ചു കയറി; അക്രമിയെ അമേരിക്കൻ പോലീസ് ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു
12 August 2022
തോക്കുമായി ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസിൽ അതിക്രമിച്ചു കയറിയ അക്രമിയെ അമേരിക്കൻ പോലീസ് ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നതായി റിപ്പോർട്ട്. വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്. സുരക്ഷാ അലാം മുഴങ്ങിയതോട...
റഫേലിന് പിന്നാലെ കരുത്തായ റഷ്യന് വിമാനം എത്തിക്കാന് ഇന്ത്യ; പ്രകോപനങ്ങള്ക്ക് മറുപടി ഉടന്
12 August 2022
ചൈനയുടെ പ്രകോപനങ്ങള് അതിരു വിടുന്ന സാഹചര്യത്തില് ഇന്ത്യ ഏറെ കരുതലോടു കൂടിയാണ് നീങ്ങുന്നത്. കൂടുതല് ആയുധങ്ങള് ആവനാഴിയിലെത്തിച്ചും സംയുക്ത സൈനീകാഭ്യാസമൊക്കെ നടത്തിയും കരുത്ത് കൂട്ടുകയാണ് ഇന്ത്യ. എന്...
തായ്വാന് സുരക്ഷാ വലയം തീര്ത്ത് അമേരിക്ക; വിമാനവാഹിനികളും അന്തര്വാഹിനികളുമടക്കം ചൈനയ്ക്കെതിരെ അണിനിരത്തി; ജപ്പാനും കളത്തില്
12 August 2022
തായ്വാന് അതിര്ത്തിയിലെ ചൈനയുടെ അഭ്യാസ പ്രകടനങ്ങള് അതിരു വിടുന്ന സാഹചര്യമാണ് കഴിഞ്ഞ ദിവസങ്ങളില് അരങ്ങേറിയത്. നിലവില് അഭ്യാസ പ്രകടനങ്ങളെല്ലാം ചൈന അവസാനിപ്പിച്ചു എങ്കിലും. തായ്വാനെതിരെയുള്ള സൈനീക വി...
ചൈനീസ് ചാരക്കപ്പലിനെ തുരത്തിയോടിച്ച് ശ്രീലങ്ക ആ സ്നേഹ സമ്മാനവുമായി ഇന്ത്യ ലങ്കയിലേയ്ക്ക്..
12 August 2022
യു എസ് ജനപ്രതിനിധിസഭാ സ്പീക്കര് നാന്സി പെലോസിയുടെ തായ്വാന് സന്ദര്ശനത്തോട് ചൈന നടത്തിക്കൊണ്ടിരിക്കുന്ന പ്രതികരണങ്ങള് മേഖലയിലാകെ യുദ്ധഭീതിയുയര്ത്തിയ പശ്ചാത്തലത്തിലാണ് ചൈനീസ് ചാരക്കപ്പലായ യുവാന് ...
ട്രംപിന്റെ വസതി എഫ്ബിഐ അരിച്ചു പെറുക്കിയത് വെറുതെയല്ല, റെയ്ഡ് ആണവായുധ രഹസ്യരേഖകള് തേടി, അതീവ രഹസ്യ സ്വഭാവമുള്ള രേഖകള് ചോര്ന്നിരിക്കാന് ഇടയുള്ളതായി അധികൃതര്
12 August 2022
യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വസതിയിൽ അമേരിക്കന് അന്വേഷണ ഏജന്സിയായ എഫ്ബിഐ റെയ്ഡ് നടത്തിയത് എന്തിനെന്ന് വ്യക്തമായിരിക്കുകയാണ്. ആണവായുധങ്ങളുമായി ബന്ധപ്പെട്ട രഹസ്യരേഖകള് കൈവശമുണ്ടെന്ന വിവരത്ത...
എഫ്ബിഐ ഓഫിസ് ആക്രമിക്കാൻ ശ്രമം; തീവ്ര വലതുപക്ഷ വീക്ഷണങ്ങൾ ഉള്ള ട്രംപ് അനുകൂലി എന്ന് കരുതുന്നയാൾ വെടിയേറ്റു മരിച്ചു
12 August 2022
യുഎസിലെ സിൻസിനാറ്റിയിലുള്ള എഫ്ബിഐ കെട്ടിടത്തിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച ആയുധധാരി വെടിയേറ്റു മരിച്ചു. സുരക്ഷാ സൈനികർ രംഗത്തുവന്നതോടെ ഒഹായോയിലെ ക്ലിന്റൻ കൗണ്ടിയിലേക്ക് കാറിൽ രക്ഷപ്പെട്ടു . തുടർന്ന് ...
ചര്മ്മത്തില് കുമിളകള് പോലെ തോന്നിക്കുന്ന മുറിവുകള്, കുരങ്ങുപനിയെന്ന് തെറ്റിദ്ധരിച്ച് യുവതിയെ വിമാനത്തില് നിന്ന് ഇറക്കിവിട്ടു, കണ്ണീരോടെ തന്റെ അനുഭവം ടിക് ടോക്ക് വീഡിയോയിലൂടെ പങ്കുവെച്ച് യുവതി
11 August 2022
കുരങ്ങുപനിയാണെന്ന് ആരോപിച്ച് എക്സിമ രോഗബാധിതയായ യുവതിയെ വിമാനത്തില് നിന്ന് ഇറക്കിവിട്ടു. അമേരിക്കന് വിമാനമായ സ്പിരിറ്റ് എയര്ലൈന്സില് വച്ചായിരുന്നു യുവതിക്ക് ഈ ദുരനുഭവം ഉണ്ടായത്. ജാക്വലിന് എന്ഗ...
തായ്വാനെ ആക്രമിക്കാന് അനുവാദം നല്കി ചൈന പിന്നാലെ അതിര്ത്തി തുളച്ച് 17 യുദ്ധവിമാനങ്ങള്; തായ്വാന്റെ രക്ഷിക്ക്ക്കെത്തി ബ്രിട്ടന്
11 August 2022
തായ്വാന് അതിര്ത്തിയിലെ സൈനീകാഭ്യാസങ്ങളില് തുടങ്ങിയ ചൈന കാര്യങ്ങള് യുദ്ധത്തിലേയ്ക്ക് നീക്കിക്കൊണ്ടിരിക്കുകയാണ്. മാതൃരാജ്യവുമായി സംയോജിപ്പിച്ച ശേഷം തയ്വാനിലേക്ക് സൈന്യത്തെയോ, ഭരണാധികാരികളെയോ അയയ്ക്...
ഇന്ത്യന് അതിര്ത്തിയില് അമേരിക്കന് സൈന്യം ചൈനയുടെ കിളി പോയി ഇന്ത്യയും യുദ്ധമുഖത്ത് പിന്തിരിഞ്ഞോടാന് ചൈന
11 August 2022
തായ്വാനു പുറമേ ഇന്ത്യയും യുദ്ധമുഖത്തേയ്ക്കോ എന്ന ചോദ്യം ഇപ്പോള് പ്രസക്തമാകുകയാണ്. അമേരിക്കയും ഇന്ത്യയോടൊപ്പം ലഡാക്ക് അതിര്ത്തിയില് എത്തുന്നു എന്ന വാര്ത്ത സ്ഥിരീകരിക്കപ്പെടുമ്പോഴാണ് ഈ ചോദ്യം പ്രസക...
ഗർഭഛിദ്രം നടത്തിയ കേസിൽ ഫേസ്ബുക്കിന്റെ നിലപാട് പ്രകോപനപരം; പ്രതിഷേധം വ്യാപകം ; ഇത് ഭീകരമായ അവസ്ഥ എന്ന് വിദഗ്ധർ
11 August 2022
ഗർഭച്ഛിദ്രം സംബന്ധിച്ച കേസ് അന്വേഷിക്കുന്ന യുഎസ് പോലീസിനെ അനുസരിച്ചതിനു ഫേസ്ബുക്കിനെതിരെ വ്യാപക പ്രതിഷേധം. മകൾക്ക് വേണ്ടി ഗർഭഛിദ്രം നടത്തിയതിന് ക്രിമിനൽ കുറ്റം ചുമത്തപ്പെട്ട ഒരു അമ്മയുടെ സന്ദേശങ്ങൾ പൊ...
ഭീകരാമണത്തിൽ 42 മാലിയൻ സൈനികർ കൊല്ലപ്പെട്ടു, 22 പേർക്ക് പരിക്ക്; മാലി 3 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു
11 August 2022
മാലിയിൽ സുരക്ഷാ സേനയ്ക്ക് നേരെ വൻ ഭീകരാക്രമണം നടത്തി ഇസ്ലാമിക് സ്റ്റേറ്റ്. ഡ്രോണുകളും പീരങ്കികളും ഉപയോഗിച്ച് ഭീകരർ നടത്തിയ വെടിവെപ്പിൽ 42 മാലിയൻ സൈനികർ കൊല്ലപ്പെട്ടു. ഇന്നലെയായിരുന്നു സംഭവം. പ്രശ്നബ...
അമേരിക്കയുടെ കണക്കുകൂട്ടല് തെറ്റിയില്ല; പ്രതീക്ഷിച്ചത് സംഭവിച്ചു; സവാഹിരി വധവും പെലോസിയുടെ സന്ദര്ശനത്തിലും ഒളിഞ്ഞിരിക്കുന്ന രഹസ്യം
10 August 2022
സവാഹിരി വധവും പെലോസിയുടെ സന്ദര്ശനവും തമ്മില് എന്താണ് ബന്ധം? അല്ഖ്വയ്ദ തലവന് അയ്മന് അല് സവാഹരിയെ കാബൂളില് ഡ്രോണ് ആക്രമണത്തില് അമേരിക്ക വധിച്ചതും ചൈനയുടെ വിരട്ടല് വകവയ്ക്കാതെ യു.എസ് ജനപ്രതിനി...
പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.
സുഹൈല് സജീവിന്റെ ശരീരത്തില് അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള് റിപ്പോര്ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!
അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?
'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...
'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...





















