INTERNATIONAL
ഇമ്രാന് ഖാനെ നാടുകടത്താന് പാകിസ്ഥാന് ആലോചിക്കുന്നതായി റിപ്പോര്ട്ട്
4500 വര്ഷങ്ങള്ക്ക് മുമ്പ് രണ്ട് വ്യത്യസ്ത കടല്സസ്യങ്ങള് തമ്മില് പരാഗണം നടന്ന് വിത്ത് മുളച്ചു.., ഇന്ന് 49000 ഏക്കറിന് തുല്യമായി വ്യാപിച്ച് കടല് സസ്യങ്ങള്, ഏകദേശം 2000 മുതല് 100,000 വര്ഷങ്ങള് വരെ ഈ സസ്യങ്ങള്ക്ക് ജീവിതം; അത്യപൂര്വ്വ കടല് സസ്യങ്ങളെ കണ്ടെത്തി ശാസ്ത്രജ്ഞര്
01 June 2022
കടല് എന്നും നിഗൂഢതകളുടെയും അത്ഭുതങ്ങളുടെയും ലോകമാണ്. ഇന്നും കണ്ടെത്തിയിട്ടില്ലാത്ത അത്ഭുതകാഴ്ചകള് കടലിനുള്ളിലുണ്ടെന്നാണ് ശാസ്ത്രജ്ഞര് അഭിപ്രായപ്പെടുന്നത്. എന്നാല് ഇപ്പോഴിതാ കടലിനുള്ളിലെ അത്ഭുത കാഴ...
സിന്ധു നദീജല ഉടമ്പടിയിൽ ഒപ്പവച്ച് ഇന്ത്യയും പാക്കും! ജലയുദ്ധത്തിന്റ വക്കിലോ?
01 June 2022
കശ്മീർ താഴ്വരയുടെ കാര്യത്തിൽ ഇന്ത്യ കൈക്കൊണ്ടിരിക്കുന്ന പുതിയ നയങ്ങളുടെ പേരിൽ, ചെല്ലുന്ന അന്താരാഷ്ട്ര വേദികളിൽ എല്ലാം തന്നെ കോലാഹലങ്ങൾ ഉയർത്തുകയാണ് പാകിസ്ഥാൻ. നിരന്തരം കുറ്റപ്പെടുത്താൻ മാത്രമായി നാവെട...
ഇന്ത്യയെ തീർക്കുമെന്ന് താലിബാൻ.... നേരിടാൻ കട്ടയ്ക്കിറങ്ങി ഇന്ത്യൻ ജെയിംസ് ബോണ്ട് അജിത് ഡോവൽ....
01 June 2022
'ഇന്ത്യ അഫ്ഗാനിസ്ഥാന്റെ പങ്കാളി ആണ്. അവിടെയുള്ള ജനങ്ങള്ക്കൊപ്പം നില്ക്കും. നൂറ്റാണ്ടുകളായി അഫ്ഗാനിലെ ജനങ്ങളുമായുള്ള ബന്ധം ഇന്ത്യ നിലനിര്ത്തും. അതിനെ ഇല്ലാതെയാക്കാന് യാതൊന്നിനും കഴിയില്ല'...
പുടിന്റെ മരണമടുത്തു, ഇനി മൂന്നുവര്ഷം മാത്രം ബാക്കി, അതിന് മുമ്പ് ലോകത്തെ മുള്മുനയില് നിര്ത്തി ആ സൂചന പുറത്തുവിട്ടു.. ഭൂമിയെ ഭസ്മമാക്കുമെന്ന് മുന്നറിയിപ്പ്, ഭയപ്പെടുത്തിയ വെളിപ്പെടുത്തലില് ഞെട്ടിത്തരിച്ച് ലോകം..
01 June 2022
റഷ്യന് പ്രസിഡന്റ് വ്ളാഡിമിര് പുടിന്റെ ആരോഗ്യത്തെ കുറിച്ചുള്ള ആശങ്കകള്ക്ക് വിരാമിട്ടുകൊണ്ട് ഞെട്ടിക്കുന്ന റിപ്പോര്ട്ട് പുറത്ത് പുടിന് ക്യാന്സറാണെന്ന് ഒരു റഷ്യന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥന് അവകാശപ...
റഷ്യയെ തീര്ക്കാന് ഡാം തകര്ത്തു പിന്നാലെ വീടുകള് മുങ്ങി വെട്ടിലായി യുക്രൈന് സീവിയറോഡോണെറ്റ്സ്കില് മുന്നേറ്റം
31 May 2022
റഷ്യന് സേനയുടെ മുന്നേറ്റം തടയാനായി യുക്രെയ്ന് സൈന്യം ഇര്പിന് നദിയിലെ അണക്കെട്ട് തകര്ത്തതോടെ വെള്ളത്തില് മുങ്ങിയത് ഡിമീദ് ഗ്രാമത്തിലെ വീടുകള്. കീവിലേക്കുള്ള സേനാനീക്കം തടയാനായി ഫെബ്രുവരിയിലാണു ഡ...
റഷ്യയെ എണ്ണ കെണിയിൽ മുക്കി കൊല്ലാൻ യൂറോപ്യന് യൂണിയന്! സമ്മർദ്ദത്തിൽ വരിഞ്ഞു മുക്കി.. പുടിനെ പൂട്ടുന്നതിങ്ങനെ
31 May 2022
ഉക്രൈന് അധിനിവേശം തുടരുന്നതിനിടെ റഷ്യയില് നിന്നുള്ള എണ്ണ ഇറക്കുമതി നിര്ത്തലാക്കാന് തീരുമാനമെടുത്ത് യൂറോപ്യന് യൂണിയന്. എണ്ണ ഇറക്കുമതിയുടെ മൂന്നില് രണ്ട് ശതമാനവും നിര്ത്തലാക്കാനാണ് തീരുമാനം. ബ്ര...
ഉക്രെയ്നിന്റെ കിഴക്കൻ പ്രദേശങ്ങൾ ചവിട്ടിയരച്ച് റഷ്യ! ആയുധ കലവറ ശക്തിപ്പെടുത്തി യുക്രൈൻ പുടിന്റെ കൈകളിലേക്ക്?
31 May 2022
ഉക്രെയ്നിലെ റഷ്യൻ ശത്രുത 97-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.ശക്തമായ പോരാട്ടമാണ് റഷ്യ ഉക്രൈനിൽ നടത്തുന്നത്.ഉക്രൈനിന് പിടിച്ചുനിൽക്കാനാകുമോ എന്നാണ് ലോക രാജയങ്ങൾ ഒറ്റുനോക്കുന്നത്.ഡോൺബാസ് മേഖലയിൽ റഷ്യ...
യുക്രൈന്റെ മുക്കും മൂലയും റഷ്യൻ പട്ടാളം വളഞ്ഞു! സെലൻസ്കിയുടെ ഹൃദയം ലക്ഷ്യമിട്ട് ഇലക്ട്രോണിക്ക് യുദ്ധവും
31 May 2022
ഉക്രെയ്ൻ യുദ്ധം 97 ദിവസം പിന്നിട്ടിരിക്കെ, കിഴക്കൻ ഉക്രെയ്നിലെ സെവെറോഡോനെറ്റ്സ്ക് നഗരത്തിന്റെ ഒരു ഭാഗം ഇതിനകം റഷ്യൻ സൈന്യം കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് ലുഹാൻസ്ക് റീജിയണൽ മിലിട്ടറി അഡ്മിനിസ്ട്രേഷ...
സേഫ് സെക്സ് പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് തായ്ലൻഡിൽ ഒരു കോണ്ടം തീം കഫേ; ഉള്ളിൽ അലങ്കരിച്ചിരിക്കുന്നത് മുഴുവൻ കോണ്ടം! വര്ണ്ണാഭമായ വസ്ത്രങ്ങള്, അലങ്കാര പൂക്കള്, വിളക്കുകള് എന്നിയെല്ലാം അലങ്കരിച്ചിരിക്കുന്നത് കോണ്ടം കൊണ്ട് തന്നെ....
31 May 2022
എവിടെ തിരിഞ്ഞാലും കോണ്ടം കാണുന്ന റെസ്റ്റോറന്റ്. ‘‘തായ്ലൻഡിലെ ഏറ്റവും രസകരമായ കഫേ! അതെ, നിങ്ങൾ കണ്ടത് ശരിയാണ്! സേഫ് സാക്സ് പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് തായ്ലൻഡിൽ ഒരു കോണ്ടം തീം കഫ...
നേപ്പാൾ വിമാനാപകടത്തിന് കാരണം മോശം കാലാവസ്ഥ; അപകടത്തിൽ മരണമടഞ്ഞത് മൂന്ന് വൈമാനികരും 19 യാത്രക്കാരും! മോശം കാലാവസ്ഥയെ തുടർന്ന് ഇടത്തേക്ക് തിരിയുന്നതിന് പകരം വിമാനം വലത്തോട്ട് തിരിഞ്ഞാണ് മലനിരകളിൽ ഇടിക്കാൻ കാരണമായി, വേദന മാറാതെ ഉറ്റവർ
31 May 2022
കഴിഞ്ഞ ദിവസം ഏവരെയും നടുക്കിയ നേപ്പാൾ വിമാനാപകടത്തിന് കാരണം മോശം കാലാവസ്ഥയെന്ന് വ്യതമാക്കി അധികൃതർ. നേപ്പാൾ സിവിൽ ഏവിയേഷൻ വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലാണ് ഇത്തരത്തിൽ വ്യക്തമാക്കിയിരിക്...
ഓസ്ട്രേലിയ മഞ്ഞില് മുങ്ങുന്നു... ശക്തമായ കാറ്റും പേമാരിയും കൂടിയായതോടെ ഓസ്ട്രേലിയയുടെ കിഴക്കന് തീരത്ത് ജനജീവിതം ദുസ്സഹമാണ്
31 May 2022
കാലാവസ്ഥാ വ്യതിയാനം കാരണം മഞ്ഞില് മുങ്ങുന്ന സ്ഥിതിയിലാണ് ഓസ്ട്രേലിയ. ശൈത്യത്തോടൊപ്പം ശക്തമായ കാറ്റും പേമാരിയും കൂടിയായതോടെ ഓസ്ട്രേലിയയുടെ കിഴക്കന് തീരത്ത് ജനജീവിതം ദുസ്സഹമാണ്. ഓസ്ട്രേലിയയുടെ കിഴക...
ഇന്ത്യയെ ലക്ഷ്യംവച്ച് പുതിയ ഭീകര സംഘങ്ങള് അപകട സൈറണ് മുഴക്കി ഐക്യ രാഷ്ട്ര സഭ രണ്ടു വര്ഷത്തിനു ശേഷം അവര് ഇന്ത്യയെ ആക്രമിക്കും
30 May 2022
അഫ്ഗാനിസ്ഥാനില് ഇന്ത്യാ വിരുദ്ധ ഭീകരസംഘങ്ങള് സജീവമാകുന്നതായി ഐക്യ രാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. ലഷ്കറിന്റേയും ജയ്ഷെയുടേയും പരിശീലന ക്യാംപുകള് ഇവിടെ പ്രവര്ത്തിക്കുന്നു. താലിബാന് ഭരണനേതൃത്വവുമായി...
റഷ്യയെ ഞെട്ടിച്ച് യുക്രൈന്റെ അണുബോംബ് പ്രയോഗം ! പ്രദേശങ്ങൾ കൈവിട്ട് റഷ്യ ... സെലൻസ്കിയുടെ അസാധാരണ നീക്കം
30 May 2022
കിഴക്കൻ യൂറോപ്പിൽ നടന്നുകൊണ്ടിരിക്കുന്ന വിനാശകരമായ യുദ്ധത്തിനിടയിൽ, ബ്രയാൻസ്ക് ഒബ്ലാസ്റ്റിനെ അണുബോംബ് ഉപയോഗിച്ച് ആക്രമിക്കാൻ ഉക്രെയ്ൻ പദ്ധതിയിട്ടിരുന്നതായി റഷ്യൻ മാധ്യമങ്ങൾ അവകാശപ്പെട്ടു, നെക്സ്റ്റ റി...
നേപ്പാളിലെ പൊക്കാറയില് നിന്ന് ജോംസമിലേക്ക് പുറപ്പെട്ട വിമാനം തകര്ന്ന് മുഴുവന് യാത്രക്കാരും മരിച്ചു; വിമാനം തകര്ന്നുവീണത് ലാന്റിങിന് ആറു മിനിട്ട് മുമ്പേ
30 May 2022
നേപ്പാളിലെ പൊക്കാറയില് നിന്ന് ജോംസമിലേക്ക് പുറപ്പെട്ട വിമാനം തകര്ന്ന് മുഴുവന് യാത്രക്കാരും മരിച്ചു. നേപ്പാളില് തകര്ന്നു വീണ വിമാനത്തിലുണ്ടായിരുന്ന മുഴുവന് പേരും മരിച്ചതായി നേപ്പാള് ആഭ്യന്തര മന്...
ഇന്ത്യയെ ലക്ഷ്യമിട്ട് താലിബാൻ പടയൊരുക്കം നടത്തുന്നു! ജാഗ്രത... യുഎന്നിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ട്... കേന്ദ്രം നിതാന്ത ജാഗ്രതയിൽ
30 May 2022
അഫ്ഗാനിസ്ഥാനില് കഴിഞ്ഞ വര്ഷം താലിബാന് അധികാരത്തില് വന്നതു മുതല് ഇന്ത്യയ്ക്കെതിരെ ആക്രമണത്തിനുള്ള കരുനീക്കങ്ങള് ആരംഭിച്ചതായി മുന്നറിയിപ്പുകൾ പുറത്ത് വന്നിരുന്നു. എന്നാലിപ്പോൾ അതിനെ സാധൂകരിക്കുന്...
ഡൊണാള്ഡ് ട്രംപിന്റെ പ്രസ്താവനയില് ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര് ബോംബ് വര്ഷിച്ചാല്, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...
ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!
സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ എക്സിൽ അപകീർത്തികരമായ പരാമർശം.. ബാർ അസോസിയേഷൻ സണ്ണി ജോസഫിന് വക്കീൽ നോട്ടീസ് അയച്ചു...ഏഴ് ദിവസത്തിനകം മറുപടിയും പരസ്യ മാപ്പും പറയണം..






















