INTERNATIONAL
ഇമ്രാന് ഖാനെ നാടുകടത്താന് പാകിസ്ഥാന് ആലോചിക്കുന്നതായി റിപ്പോര്ട്ട്
തോക്ക് നിയന്ത്രണങ്ങളെക്കുറിച്ചുള്ള ചര്ച്ചകള് രാജ്യത്ത് വീണ്ടും സജീവമാകുന്നു... രക്ഷിതാക്കള് അശ്രദ്ധമായി ഉപേക്ഷിച്ച തോക്കെടുത്ത് രണ്ടുവയസുകാരന് നിറയൊഴിച്ചു, പിതാവിന് ദാരുണാന്ത്യം
07 June 2022
തോക്ക് നിയന്ത്രണങ്ങളെക്കുറിച്ചുള്ള ചര്ച്ചകള് രാജ്യത്ത് വീണ്ടും സജീവമാകുന്നു... രക്ഷിതാക്കള് അശ്രദ്ധമായി ഉപേക്ഷിച്ച തോക്കെടുത്ത് രണ്ടുവയസുകാരന് നിറയൊഴിച്ചു, പിതാവിന് ദാരുണാന്ത്യംതോക്ക് നിയന്ത്രണങ്ങ...
വിശ്വാസ വോട്ടെടുപ്പില് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് വിജയം.... വോട്ടെടുപ്പ് അനുകൂലമായതിനാല് പ്രധാനമന്ത്രിസ്ഥാനത്തു തുടരാം
07 June 2022
വിശ്വാസ വോട്ടെടുപ്പില് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് വിജയം.... വോട്ടെടുപ്പ് അനുകൂലമായതിനാല് പ്രധാനമന്ത്രിസ്ഥാനത്തു തുടരാം.211 എംപിമാര് ജോണ്സണെ പിന്തുണച്ചു. 148 പേരാണ് എതിര്ത്ത് വോട്ട് ...
തന്നെ വഞ്ചിച്ച കാമുകനെ കാര് കയറ്റി കൊലപ്പെടുത്തി കാമുകി
06 June 2022
കാമുകനായാലും ഭര്ത്താവായാലും മറ്റൊരു സ്ത്രീയുടെ പുറകെ പോകുന്നത് വഞ്ചനയാണ്. ഒരേ സമയം രണ്ട് കാമുകിമാരെ അല്ലെങ്കില് രണ്ടു കാമുകന്മാരെ പ്രണയിക്കുന്നവര് സുക്ഷിക്കേണ്ട കാലമാണ്. കാരണം ഇപ്പോള് ആരും ആര്ക്ക...
മത്സ്യകന്യകയുടെ ചിത്രം ആലേഖനം ചെയ്ത ചെമ്പുകട്ടിലിൽ കിടക്കുന്ന അസ്ഥികൂടം; മത്സ്യകന്യകയുടെ ചിത്രത്തിനൊപ്പം പാമ്പിനെ കൊക്കിലൊതുക്കിയിരിക്കുന്ന ഒരു പക്ഷി! പുരാതന ഗ്രീക്ക് ദേവനായ അപ്പോളോയുടെ ചിഹ്നം... അസ്ഥികൂടത്തിന്റെ തലയിൽ സ്വർണ ഇലകൾ! വടക്കൻ ഗ്രീസിലെ കൊസാനിയിൽ കഴിഞ്ഞദിവസം കണ്ടെത്തിയത് ബിസി ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വനിതയുടെ അസ്ഥികൂടം
06 June 2022
വളരെ കാലപ്പഴക്കം ചെന്ന വസ്തുക്കൾ കണ്ടെത്തുന്നത് ഏറെ കൗതുകത്തോടെയാണ് കേൾക്കുന്നത്. ചരിത്രവും പാരമ്പര്യവുമൊക്കെ തന്നെ ഇതിലൂടെ കാണുവാൻ സാധിക്കും. അത്തരത്തിൽ മത്സ്യകന്യകയുടെ ചിത്രം ആലേഖനം ചെയ്ത ചെമ്പുകട്ട...
ആകാശം കറുത്തിരുണ്ട് മേഘാവൃതം... ചാരം മൂടിയ അവസ്ഥയില് ഫിലിപ്പീന്സ് നഗരങ്ങള്.... അഗ്നിപര്വത സ്ഫോടനങ്ങള് ഇനിയുമുണ്ടായേക്കാമെന്ന് ജനങ്ങള്ക്ക് മുന്നറിയിപ്പ് നല്കി അധികൃതര്
06 June 2022
ആകാശം കറുത്തിരുണ്ട് മേഘാവൃതം... ചാരം മൂടിയ അവസ്ഥയില് ഫിലിപ്പീന്സ് നഗരങ്ങള്.... അഗ്നിപര്വത സ്ഫോടനങ്ങള് ഇനിയുമുണ്ടായേക്കാമെന്ന് ജനങ്ങള്ക്ക് മുന്നറിയിപ്പ് നല്കി അധികൃതര്.ഫിലിപ്പീന്സിന്റെ തെക്കു...
മുന് പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാനെ അറസ്റ്റ് ചെയ്തേക്കാമെന്ന് മുന്നറിയിപ്പുമായി പാകിസ്ഥാന് സര്ക്കാര് ... ഇസ്ലാമാബാദില് പോലീസ് സുരക്ഷ ശക്തമാക്കി
06 June 2022
മുന് പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാനെ അറസ്റ്റ് ചെയ്തേക്കാമെന്ന് മുന്നറിയിപ്പുമായി പാകിസ്ഥാന് സര്ക്കാര് ... ഇസ്ലാമാബാദില് പോലീസ് സുരക്ഷ ശക്തമാക്കി.മുന് പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ...
2023 ഏറ്റവും മോശം വര്ഷമാകും; കൊടും പട്ടിണിയും; വിലക്കയറ്റവും;യുദ്ധം തീര്ന്നില്ലെങ്കില് ലോകം വന് പ്രതിസന്ധിയിലാകും അപകട മുന്നറിയിപ്പ് ഇതാ
05 June 2022
ലോകമെമ്പാടും അവശ്യസാധനങ്ങളുടെ വില കുത്തനെ കുതിച്ചുയരുകയാണ്. യുദ്ധം ലോകത്ത് വലിയ അപകട മുന്നറിയിപ്പാണ് നല്കുന്നത്. മാത്രമല്ല ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം ആഗോള ഭക്ഷ്യ പ്രതിസന്ധിക്ക് കാരണമായേക്കുമെന്ന് ...
സൈന്യത്തെ കടന്നാക്രമിച്ച് മുന് പ്രധാനമന്ത്രി; ഇമ്രാനെ കൊല്ലാന് നീക്കം പാകിസ്ഥാനില് പാകിസ്ഥാനില് കൈവിട്ട കളികള്; ഹൈ അലര്ട്ട്
05 June 2022
ഇമ്രാന് ഖാനെ വധിക്കാന് പദ്ധതിയിടുന്നതായി റിപ്പോര്ട്ട്. ഇതിന്റെ ഭാഗമായി ഇസ്ലാമാബാദില് കനത്ത സുരക്ഷ ഏര്പ്പെടുത്തി. ബനി ഗാല നഗരത്തിലെ പൊതുപരിപാടിയില് ഇമ്രാന് പങ്കെടുക്കാനിരിക്കെ മേഖലയില് വന് സു...
റഷ്യയെ പൂര്ണമായും ചുട്ടെരിക്കാനുള്ള ആയുധം യുക്രൈന് കൈമാറി യുഎസ് കത്തിക്കുമെന്ന് പുടിനും; എത്തിയത് 70 കോടി യുഎസ് ഡോളറിന്റെ ആയുധങ്ങള്
05 June 2022
ജാവലിന് ടാങ്ക് വേധ മിസൈല്, ഹെലികോപ്റ്ററുകള്, പ്രസിഷന് ഗാര്ഡഡ് മിസൈലുകള്, 4 ഹിമാര്സ് മിസൈലുകളും ഉള്പ്പെടുന്ന. വന് യുദ്ധസാമഗ്രികള് യുക്രൈനില്, എം 142 ഹൈ മൊബിലിറ്റി ആര്ട്ടിലറി മൊബിലിറ്റി റോക്...
പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ഫ്രാന്സിസ് മാര്പ്പാപ്പ...! ഇന്ത്യാ സന്ദര്ശനം അടുത്തവര്ഷം, സന്ദര്ശനവുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളില് ചര്ച്ചകള് സജീവം
05 June 2022
ഫ്രാന്സിസ് മാര്പ്പാപ്പയുടെ ഇന്ത്യാ സന്ദര്ശനം അടുത്തവര്ഷം ആദ്യമുണ്ടാകും. മാര്പ്പാപ്പ ഇന്ത്യാസന്ദര്ശനം ഒരാഴ്ച നീണ്ടു നില്ക്കും. വിവിധ സ്ഥലങ്ങള് അദ്ദേഹം സന്ദര്ശിക്കും. അദ്ദേഹത്തിന്റെ സന്ദര്ശന സ...
ഇറാനില് അപകട സൈറണ് പാഞ്ഞു കയറി ഇസ്രയേല് യുദ്ധ വിമാനങ്ങള്; കിടുങ്ങി വിറച്ച് മെഡിറ്റേറിയന് സമുദ്രം അടുത്ത യുദ്ധ തുടങ്ങി
05 June 2022
ലോകത്ത് റഷ്യയ്ക്കും യുക്രൈനും പുറമേ പുകഞ്ഞുകൊണ്ടിരിക്കുന്ന രണ്ട് മേഘലകളാണ് ഇസ്രയേല് ഇറാന് മേഘലയും ചൈനതായ്വാന് മേഘലയും. ഇവിടങ്ങളില് എപ്പോള് വേണമെങ്കിലും യുദ്ധം പൊട്ടിപ്പുറപ്പെടാം. തായ്വാനെ ഉടന് ത...
യുഎസിന്റെ ബ്രാഹ്മാസ്ത്രം സ്വന്തമാക്കി ഉക്രൈന്! നൂതന സാങ്കേതിക വിദ്യ കണ്ട് റഷ്യയുടെ നെഞ്ചിടിക്കുന്നു; റഷ്യ തിരിച്ചടിക്കുമെന്ന ഭയത്തില് യൂറോപ്യന് രാജ്യങ്ങള്; ഭൂമി സര്വ്വനാശത്തിലേക്ക്..
05 June 2022
ഒരു യുദ്ധം ഉണ്ടാകുമ്പോള് അമേരിക്ക തുനിഞ്ഞിറങ്ങുന്നു എന്ന് പറയുമ്പോള് ലോകരാജ്യങ്ങള്ക്ക് മുഴുവന് പേടിയുള്ള കാര്യമാണ്. കാരണം അത്രയും വലിയ സേനാബലവും ആയുധ ബലവും ഈ രാജ്യത്തിനുണ്ട്. ഇപ്പോഴിതാ റഷ്യയെ ഉന്ന...
വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് ദുരിതം; വേണ്ടത്ര ജീവനക്കാരില്ലാത്തതിനാല് ഒട്ടുമിക്ക എയർപോർട്ടുകളിലും യാത്രക്കാരുടെ നീണ്ട ക്യൂ... ബാഗേജുകള് കിട്ടുന്നതിനായി യാത്രക്കാര്ക്ക് മണിക്കൂറുകള് എയര്പോര്ട്ടില് കാത്തുകിടക്കേണ്ട അവസ്ഥ! ബ്രിട്ടനിൽ പല വിമാനത്താവളങ്ങളിലും പട്ടാളത്തെ ആവശ്യപ്പെട്ട് വിമാനക്കമ്പനികൾ
05 June 2022
ബ്രിട്ടനിലെ പല വിമാനത്താവളങ്ങളിലും യാത്രക്കാരുടെ ദുരിതം തുടരുന്നതായി റിപ്പോർട്. വേണ്ടത്ര ജീവനക്കാരില്ലാത്തതിനാല് തന്നെ മിക്ക എയര്പോര്ട്ടുകളിലും ഭയാനകമായ ക്യൂവാണ് തുടരുന്നത്. കൂടാതെ ബ്രിസ്റ്റോളിലും ...
അമേരിക്കന് പ്രസിഡന്റ് ജോ ബൈഡന്റെ ബീച്ച് ഹൗസിന് മുകളിലൂടെ സ്വകാര്യ വിമാനം ഇന്നലെ പറന്നതോടെ അദ്ദേഹത്തെ സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റി.... വ്യോമാതിര്ത്തി ലംഘിച്ച് വിമാനം എത്തിയതോടെയാണ് പ്രസിഡന്റിനെയും പ്രഥമ വനിതയെയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതെന്ന് വൈറ്റ് ഹൗസ്
05 June 2022
അമേരിക്കന് പ്രസിഡന്റ് ജോ ബൈഡന്റെ ബീച്ച് ഹൗസിന് മുകളിലൂടെ സ്വകാര്യ വിമാനം ഇന്നലെ പറന്നതോടെ അദ്ദേഹത്തെ സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റി. വ്യോമാതിര്ത്തി ലംഘിച്ച് വിമാനം എത്തിയതോടെയാണ് പ്രസിഡന്റിനെയും പ്...
അമ്മയെ അനുകരിച്ച് മകന്... അഞ്ച് മാസം പ്രായമുള്ള ആണ്കുട്ടി അമ്മക്കൊപ്പം വ്യായാമം ചെയ്യുന്നു
04 June 2022
കുഞ്ഞുമക്കള് കാണിക്കുന്ന ഏത് പ്രവൃത്തിയും കൗതുകം നിറഞ്ഞതാണ്. അവര് ചെയ്യുന്ന ഓരോ പ്രവൃത്തികളും ഒരു മടുപ്പും കൂടാതെ കൗതുകത്തോടും സന്തോഷത്തോടുമാണ് നോക്കിയിരിക്കുന്നത്. മാതാപിതാക്കളെ അനുകരിച്ചാണ് മക്കള്...
ഡൊണാള്ഡ് ട്രംപിന്റെ പ്രസ്താവനയില് ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര് ബോംബ് വര്ഷിച്ചാല്, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...
ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!
സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ എക്സിൽ അപകീർത്തികരമായ പരാമർശം.. ബാർ അസോസിയേഷൻ സണ്ണി ജോസഫിന് വക്കീൽ നോട്ടീസ് അയച്ചു...ഏഴ് ദിവസത്തിനകം മറുപടിയും പരസ്യ മാപ്പും പറയണം..






















