Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

പുടിന്റെ മരണമടുത്തു, ഇനി മൂന്നുവര്‍ഷം മാത്രം ബാക്കി, അതിന് മുമ്പ് ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി ആ സൂചന പുറത്തുവിട്ടു.. ഭൂമിയെ ഭസ്മമാക്കുമെന്ന് മുന്നറിയിപ്പ്, ഭയപ്പെടുത്തിയ വെളിപ്പെടുത്തലില്‍ ഞെട്ടിത്തരിച്ച് ലോകം..

01 JUNE 2022 02:38 PM IST
മലയാളി വാര്‍ത്ത

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ആരോഗ്യത്തെ കുറിച്ചുള്ള ആശങ്കകള്‍ക്ക് വിരാമിട്ടുകൊണ്ട് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് പുടിന് ക്യാന്‍സറാണെന്ന് ഒരു റഷ്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ടതായിട്ടാണ് ഒരു അന്തരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹത്തിന്റെ കണ്ണിന്റെ കാഴ്ച മങ്ങുന്നതായും മൂന്ന് വര്‍ഷത്തിനുള്ളില്‍ മരണം സംഭവിക്കുമെന്നുമാണ് റഷ്യന്‍ രഹസ്യാന്വേഷണ സംഘമായ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് ഓഫീസര്‍ പറഞ്ഞത്.

അതേസമയം മരണത്തിന് മുമ്പ് ലോകത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്താനുള്ള പദ്ധതികളും അദ്ദേഹം തയ്യാറെടുക്കുന്നുണ്ട്.

 

69 കാരനായ പുടിന് എപ്പോഴും തലവേദന ഉണ്ടാകാറുണ്ടെന്നും ഇതിനകം തന്നെ അദ്ദേഹത്തിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടു എന്നും ഉദ്യോഗസ്ഥന്‍ ആരോപിക്കുന്നു. യുകെയില്‍ താമസിക്കുന്ന മുന്‍ റഷ്യന്‍ ചാരന്‍ ബോറിസ് കാര്‍പിച്‌കോവിനോട് പുടിന്റെ ആരോഗ്യനില അതിവേഗം വഷളാകുന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ എഫ്എസ്ബി ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതായിട്ടാണ് റിപ്പോര്‍ട്ട്.

മാത്രമല്ല പുടിന്‍ ഉദ്യോഗസ്ഥരോട് പലപ്പോഴും സഹായങ്ങള്‍ ആവശ്യപ്പെടാറുണ്ട് എന്നും ചാരന്‍ പറയുന്നുണ്ട്.

 

'പുടിന് തലവേദനയുണ്ടെന്ന് ഞങ്ങളോട് പറയാറുണ്ട്. ടിവിയില്‍ പ്രത്യക്ഷപ്പെടുമ്‌ബോള്‍ എന്താണ് പറയാന്‍ പോകുന്നതെന്ന് വായിക്കാന്‍ വളരെ വലിയ അക്ഷരങ്ങളില്‍ എഴുതിയ കടലാസ് ആവശ്യമാണ്,' റഷ്യന്‍ ഓഫീസര്‍ പറയുന്നു. 'അവ വളരെ വലുതാണ്, ഓരോ പേജിലും മിക്കവാറും രണ്ട് വാക്യങ്ങള്‍ മാത്രമേ ഉള്‍ക്കൊള്ളിക്കാന്‍ കഴിയൂ. അദ്ദേഹത്തിന്റെ കാഴ്ചശക്തി മോശമായിക്കൊണ്ടിരിക്കുകയാണ്, പുടിന്റെ കൈകാലുകള്‍ ഇപ്പോള്‍ അനിയന്ത്രിതമായി വിറയ്ക്കുകയാണെന്നും ചാരന്‍ വെളിപ്പെടുത്തുന്നു.

നേരത്തെയും പുടിന്റെ ആരോഗ്യനിലയെ കുറിച്ച് ചില ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. കൂടാതെ റഷ്യന്‍ ടെലിഗ്രാം ചാനലില്‍ ചില വെളിപ്പെടുത്തലുകളും നടത്തിയിരുന്നു.

 

അതായത് ഔദ്യോഗിക കാര്യനിര്‍വഹണത്തില്‍ പുടിന്‍ പങ്കെടുക്കുന്നില്ല. മറിച്ച് നേരത്തെ എഴുതിച്ചേര്‍ത്ത തിരക്കഥയുടെ അടിസ്ഥാനത്തിലുള്ള ചില നാടകങ്ങളാണ് അരങ്ങേറുന്നത്. അടുത്തിടെ പുടിന്‍ ടിവി പരിപാടികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പുടിന്‍ അവിടെ ഇല്ലായിരുന്നു. അദ്ദേഹത്തിന്റെ അസാന്നിദ്ധ്യം മറക്കാന്‍ മനപൂര്‍വ്വം കളികള്‍ നടത്തുകയാണ് ചെയ്തതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നത്.

ഇത് റഷ്യന്‍ പ്രസിഡണ്ടിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള ആശങ്ക വീണ്ടും വര്‍ദ്ധിപ്പിക്കുകയാണ്. ചില പഴയ ചിത്രീകരണങ്ങള്‍ ഉപയോഗിച്ചാണ് കഴിഞ്ഞയാഴ്ച്ചയിലെ ടി വി സംപ്രേഷണം നടത്തിയതെന്നും മാധ്യമങ്ങളില്‍ തുറന്നു കാണിക്കുന്നുണ്ട്.. 

 

മാത്രമല്ല പുടിന് പകരം ഭരണ കാര്യങ്ങള്‍ നോക്കി നടത്തുന്നത് നിക്കോളയ് പാട്രുഷേവ് ആണെന്ന് ചില ചാനലുകള്‍ പറയുന്നുണ്ട്. മുന്‍ എഫ്എസ്ബി തലവനും പുടിന്റെ ഏറ്റവും വിശ്വസ്തനായ അനുയായിയുമാണ് നിക്കോളയ് പാട്രുഷേവ്. സാധാരണയായി പുടിന്‍ നേരിട്ട് എത്താറുള്ള ഉന്നതതല സന്ദേശങ്ങള്‍ ഇപ്പോള്‍ സ്വീകരിക്കുന്നത് നിക്കോളയ് ആണെന്നും മാധ്യമങ്ങള്‍ പറയുന്നുണ്ട്. നേരത്തേ, പുടിന് കാന്‍സറാണെന്നുള്ള തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. കൂടാതെ ശസ്ത്രക്രിയയ്ക്ക് വിധേയനാകുവാന്‍ പുടിനോട് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

അതിനിടയിലാണ് അദ്ദേഹത്തിന് ക്യാന്‍സറാണെന്നും മൂന്നുവര്‍ഷത്തിനുള്ളില്‍ മരണം സംഭവിക്കും എന്നുള്ള വാര്‍ത്തകളും പുറത്തുവന്നത്.

 

എന്നാല്‍ തന്റെ മരണം മുന്നില്‍ കണ്ടുകൊണ്ടാണോ എന്നറിയില്ല, പുടിന്‍ നിര്‍ണായകമായ മറ്റൊരു നീക്കം കൂടി നടത്തുമെന്നാണ് സൂചന. ലോകം ഭയന്നതുപോലെ പുടിന്‍ ആണവ ബട്ടണ്‍ അമര്‍ത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഉടന്‍ തന്നെ റഷ്യ ആ കടുംകൈ ചെയ്യും എന്നാണ് ഇപ്പോള്‍ റഷ്യ തന്നെ പുറത്തു വിടുന്ന വാര്‍ത്ത.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പുടിന്‍ ഉക്രെയ്‌നെതിരെ ആക്രമണം ആരംഭിച്ചതിന് തൊട്ടുപിന്നാലെ തന്റെ ആണവ സേനയോട് കരുതിയിരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. റഷ്യയുടെ ഭാഗത്തുനിന്നുള്ള മുന്നറിയിപ്പായാണ് ഇത് പരക്കെ കാണുന്നത്. കാരണം പല അവസരങ്ങളിലും ഉക്രെയിനിനെ പിന്തുണക്കുന്ന രാജ്യങ്ങളോട് ഒരല്‍പം അകലം പാലിക്കാന്‍ പുടിന്‍ ആവശ്യപ്പെട്ടിരുന്നു.

 

എന്നാല്‍ റഷ്യയെ ഉപരോധത്തിലാക്കി കൂടുതല്‍ രാജ്യങ്ങള്‍ ഉക്രൈനിനും സെലന്‍സ്‌കിക്കും പിന്തുണ പ്രഖ്യാപിച്ചത് റഷ്യയെ അക്ഷരാര്‍ത്ഥത്തില്‍ ചൊടിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് പുടിന്റെ മുന്നറിയിപ്പിനെ ലോക രാജ്യങ്ങള്‍ ഭയക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (3 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (4 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (4 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (4 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (4 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (4 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (4 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (6 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (7 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (9 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (9 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (9 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (10 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (10 hours ago)

Malayali Vartha Recommends