INTERNATIONAL
ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം
റഷ്യൻ സേന യുക്രെയിനിൽ... മഹാവിനാശകാരിയായ മറ്റൊരു യുദ്ധം ആസന്നമോ ? രണ്ടു ലോകമഹായുദ്ധങ്ങളുടെ ദുരിതമറിഞ്ഞ് സമാധാനത്തിന്റെ പാത സ്വീകരിച്ച യൂറോപ്പിന്റെ മണ്ണ് വീണ്ടും മനുഷ്യരക്തം വീണ് ചുവക്കാൻ പോകുന്നു എന്ന ഭീതിയിൽ ലോകരാജ്യങ്ങൾ .. ഉപരോധം പ്രഖ്യാപിച്ച് ബ്രിട്ടൻ, കടുത്ത നടപടിക്ക് യു എസ്... ലോകത്തിന്റെ ഭാവി ഇനി പുട്ടിൻ തീരുമാനിയ്ക്കും ?
23 February 2022
റഷ്യ സൈനിക നടപടിയിലേക്ക് ..മഹാ വിനാശകാരിയായ മറ്റൊരു യുദ്ധത്തിനുകൂടി സാക്ഷ്യം വഹിക്കേണ്ടിവരുമോ എന്ന ഭീതിയിൽ ലോകശ്രദ്ധ മുഴുവൻ റഷ്യയിലേക്ക് തിരിയുന്നു.. രണ്ടുമഹായുദ്ധങ്ങളുടെ ദുരിതമറിഞ്ഞ് സമാധാനത്തിന്റെ ...
പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ പ്രഥമ റഷ്യാ സന്ദര്‍ശനം ഇന്നു മുതല്‍... രണ്ടു ദിവസം നീളുന്ന സന്ദര്‍ശനത്തിനിടെ അദ്ദേഹം പ്രസി ഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ചര്‍ച്ച നടത്തും
23 February 2022
പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ പ്രഥമ റഷ്യാ സന്ദര്‍ശനം ഇന്നു മുതല്‍. രണ്ടു ദിവസം നീളുന്ന സന്ദര്‍ശനത്തിനിടെ അദ്ദേഹം പ്രസി ഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ചര്‍ച്ച നടത്തും.23 വര്‍ഷത്തിനുശേമാണ് ഒ...
യുക്രെയിനില്‍ രണ്ട് വിമത പ്രവിശ്യകളെ സ്വതന്ത്ര പരമാധികാര രാജ്യങ്ങളായി അംഗീകരിച്ച റഷ്യ അവിടെ സൈനിക വിന്യാസം ശക്തമാക്കി... റഷ്യയ്ക്കു നേരെ ബ്രിട്ടന്‍ ഉപരോധ നടപടികള്‍ പ്രഖ്യാപിച്ചതോടെ പ്രത്യാഘാതങ്ങളിലേക്ക് ഉറ്റുനോക്കി ലോകം
23 February 2022
യുക്രെയിനില്‍ യുദ്ധഭീതി രൂക്ഷമാക്കി രണ്ട് വിമത പ്രവിശ്യകളെ സ്വതന്ത്ര പരമാധികാര രാജ്യങ്ങളായി അംഗീകരിച്ച റഷ്യ അവിടെ സൈനിക വിന്യാസം ശക്തമാക്കുകയും, റഷ്യയ്ക്കു നേരെ ബ്രിട്ടന്‍ ഉപരോധ നടപടികള്‍ പ്രഖ്യാപിക്ക...
ജനനേന്ദ്രിയത്തിന് വലുപ്പം കുറവ്! വലിപ്പം കൂട്ടാൻ വേണ്ടി യുവവാവ് ചെയ്തത് എന്താണെന്നറിയുമോ??ഓൺലൈനിൽ കണ്ട ഡോക്ടറിനടുത്തു പോയി കൊഴുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി; അവസാനം ഉള്ളതും പോയിക്കിട്ടി, ഡോക്ടര്‍ക്കെതിരെ പരാതി നൽകി യുവാവ്
22 February 2022
ജനനേന്ദ്രയത്തിന് വലുപ്പം കൂട്ടാൻ വേണ്ടി യുവവാവ് ചെയ്തത് എന്താണെന്നറിയുമോ?? അവസാനം കിട്ടിയതോ ഒരു മുട്ടൻ പണി. ജനനേന്ദ്രയതിന് വലിപ്പം കുറവാണെന്ന് തോന്നിയ യുവാവ് ശാസ്ത്രക്രിയക്കൊരുങ്ങി ഓപ്പറേഷന് ശേഷം 20കാ...
യുക്രെയിൻ - റഷ്യ സംഘർഷം; അഞ്ച് റഷ്യന്‍ ബാങ്കുകള്‍ക്കും മൂന്ന് ശതകോടീശ്വരന്മാര്‍ക്കുമെതിരേ ഉപരോധം ഏര്‍പ്പെടുത്തിയാതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്
22 February 2022
റഷ്യക്കെതിരേ ഉപരോധം ശക്തമാക്കി ബ്രിട്ടന്‍. അഞ്ച് റഷ്യന്‍ ബാങ്കുകള്‍ക്കും മൂന്ന് ശതകോടീശ്വരന്മാര്‍ക്കുമെതിരേ ആദ്യപടിയായി ബ്രിട്ടന്‍ ഉപരോധം ഏര്‍പ്പെടുത്തി....
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലെത്തിയ യുവതിയുടെ കണ്ണില്‍ നിന്നും കണ്ടെടുത്തത് മൂന്ന് ജീവനുള്ള ഈച്ചകളെ; പെട്ടെന്ന് പുറത്തെടുത്തതുകൊണ്ട് ജീവൻ നഷ്ട്ടമായില്ല
22 February 2022
അമേരിക്കയിൽ ചികിത്സ പരാജയപ്പെട്ടതിനെ തുടർന്ന് ഇന്ത്യയിലെത്തിയ വിദേശ യുവതിയുടെ കണ്ണിൽ നിന്നും പുറത്തെടുത്തത് മൂന്ന് ഭീമന്‍ ഈച്ചകളെ. ഡല്‍ഹിയിലെ ഡോക്ടര്‍മാരാണ് ഈച്ചകളെ പുറത്തെടുത്തത്. യുവതി ചികിത്സയ്ക്കാ...
ന്യൂട്ടന്റെ 'ആപ്പിള്‍ മരം നിലം പൊത്തി...! യൂനിസ് കൊടുങ്കാറ്റ് ആപ്പിൾ മരത്തെ പിടിച്ചുകുലുക്കി...വേരോടെ പിഴുതെറിഞ്ഞു, കേംബ്രിജ് സര്‍വകലാശാലയിലെ പേരും പെരുമയും...ലോകത്തെ ആ അവശേഷിപ്പും നശിച്ചു..!
22 February 2022
പ്രഗത്ഭനായ ഇംഗ്ലീഷ് ഭൗതികശാസ്ത്രജ്ഞനും, ഗണിതജ്ഞനും, ജ്യോതിശാസ്ത്രജ്ഞനും, തത്വചിന്തകനും, ആൽകെമിസ്റ്റും, ദൈവശാസ്ത്രജ്ഞനും ആയിരുന്നു സർ ഐസക് ന്യൂട്ടൻ. രാഷ്ട്രത്തിന്റെ ആദരവോടെ ശവമടക്കപ്പെട്ട ആദ്യ ഇംഗ്ലീഷ്...
ഓസ്ട്രേലിയക്കെതിരെ ലേസര്‍ ആക്രണം... ഉക്രൈന്‍ വിഷയത്തില്‍ ലോകത്തിന്റെ ആശങ്കകള്‍ പൂര്‍ണ്ണമായും ഒഴിഞ്ഞിട്ടില്ല അതിന്റെ ഇടയില്‍ അടുത്ത ഒരു യുദ്ധത്തിന് കോപ്പു കൂട്ടുകയാണ് ചൈന
22 February 2022
ഉക്രൈന്‍ വിഷയത്തില്‍ ലോകത്തിന്റെ ആശങ്കകള്‍ പൂര്‍ണ്ണമായും ഒഴിഞ്ഞിട്ടില്ല അതിന്റെ ഇടയില്‍ അടുത്ത ഒരു യുദ്ധത്തിന് കോപ്പു കൂട്ടുകയാണ് ചൈന.ഉക്രൈന്‍ വിഷയത്തില്‍ ലോകത്തിന്റെ ആശങ്കകള്‍ പൂര്‍ണ്ണമായും ഒഴിഞ്ഞിട്...
റഷ്യയുടെ അപ്രതീക്ഷിത നീക്കം.... യുക്രൈന്‍-റഷ്യ സമാധാന ചര്‍ച്ചകള്‍ക്ക് കനത്ത ആഘാതം..... യുക്രൈനെ പ്രതിസന്ധിയിലാക്കി കൊണ്ട് അവരുടെ കിഴക്കന്‍ വിമത പ്രദേശങ്ങളെ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍... സ്വതന്ത്രമാക്കിയ ഡൊണെറ്റ്സ്‌കിലും ലുഹാന്‍സ്‌കിലും യുക്രൈന്‍ വിമതരുടെ സഹായത്തോടെ റഷ്യ സൈനിക നീക്കങ്ങള്‍ നടത്താനുള്ള ഒരുക്കത്തിലാണെന്ന് യുഎസിന്റെ മുന്നറിയിപ്പ്
22 February 2022
റഷ്യയുടെ അപ്രതീക്ഷിത നീക്കം.... യുക്രൈന്‍-റഷ്യ സമാധാന ചര്‍ച്ചകള്‍ക്ക് കനത്ത ആഘാതം..... യുക്രൈനെ പ്രതിസന്ധിയിലാക്കി കൊണ്ട് അവരുടെ കിഴക്കന്‍ വിമത പ്രദേശങ്ങളെ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ച് റഷ്യന്‍...
പ്രായപൂർത്തിയാകാത്ത ഒൻപത് ആൺകുട്ടികളുമായി ലൈംഗികബന്ധത്തിലേർപ്പെട്ടു; മുപ്പത്തിയെട്ടുകാരിയായ സ്ത്രീ സ്കൂളിലെ അധ്യാപികയോ ജീവനക്കാരിയോ അല്ല: രണ്ടുവർഷത്തോളം കുട്ടികളെ ബലാൽസംഗം ചെയ്തത് സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത്! യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസ്
21 February 2022
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട യുവതിയെ അറസ്റ്റ് ചെയ്ത് പോലീസ്. ടെന്നസിയിലെ 38 കാരിയായ മെലിസ ബ്ലെയറിനെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ബലാത്സംഗം, വേശ്യാവൃത്തി എന...
മൂത്രത്തിൽ രക്തം! മൂത്രമൊഴിക്കാൻ ബുദ്ധിമുട്ടും രണ്ട് മണിക്കൂറോളം നീണ്ടുനിൽക്കുന്ന വയറുവേദനയും; പരിശോധിച്ചപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്, ലൈംഗിക സംതൃപ്തി നേടുന്നതിനായാണ് ലിംഗത്തിൽ ചരട് കയറ്റിയതെന്ന് യുവാവ്, എല്ലാ ദിവസവും സ്വയംഭോഗം ചെയ്യുകയും അശ്ലീല വീഡിയോകൾ കാണും! അവസാനം പണികിട്ടിയത് ഇങ്ങനെ....
21 February 2022
ലൈംഗിക സംതൃപ്തി നേടുന്നതിനായി എന്തും ചെയ്യാൻ മടിക്കാത്തവരായി മാറിയിരിക്കുകയാണ് പലരും. അത്തരത്തിൽ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് പുറത്ത് വരുന്നത്. 37 കാരന്റെ ലിംഗത്തിൽ കുടുങ്ങിയ നൈലോൺ ചരട് മണിക്കൂറോളം ന...
ആഴ്ചയിൽ നാല് ദിവസം മാത്രം ജോലി! കൈനിറയെ ശമ്പളവും.... എന്ത് പറയുന്നു? ചില രാജ്യങ്ങൾ ഇങ്ങനെയാണ് ഭായ്!!! ലോകത്തിൽ ചില രാജ്യങ്ങളിൽ നാലുദിവസം ജോലി ചെയ്‍താൽ മതിയാകും, ഇത് നടപ്പിലാക്കുന്ന രാജ്യങ്ങൾ പറയുന്നത് അത് ജീവനക്കാരെ കൂടുതൽ പ്രൊഡക്ടീവ് ആക്കുന്നുണ്ട്; കിടിലൻ ജോലിയും കൈനിറയെ ശമ്പളവുമാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ ഈ രാജ്യങ്ങൾ നിങ്ങളെ കാത്തിരിക്കുകയാണ്....
21 February 2022
വർക്കഹോളിക്ക് ആയ സംബ്രദായമൊക്കെ മാറുകയാണ്. ആഴ്ചയിൽ നാല് ദിവസം മാത്രം ജോലി. എന്ത് പറയുന്നു.... അതെ, സാധാരണയായി മിക്ക രാജ്യങ്ങളിലും, മിക്ക കമ്പനികളിലും തിങ്കൾ മുതൽ വെള്ളി വരെ ജോലി ചെയ്യേണ്ടി വരുന്ന കാഴ്...
ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രാജ്ഞിക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം പുറത്തു വിട്ട് ലണ്ടനിലെ ബക്കിങ്ഹാം കൊട്ടാരം, 95 വയസ്സുളള രാജ്ഞിയ്ക്ക് നേരിയ ലക്ഷണങ്ങൾ മാത്രമാണ് ഉള്ളത്
21 February 2022
ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ലണ്ടനിലെ ബക്കിങ്ഹാം കൊട്ടാരമാണ് രാജ്ഞിക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം പുറത്തു വിട്ടിരിക്കുന്നത്. രാജ്ഞിയ്ക്ക് നേരിയ ലക്ഷണങ്ങൾ മാത...
നൈജറില്‍ നൈജീരിയന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഏഴു കുട്ടികള്‍ മരിച്ചു.... കുട്ടികള്‍ കളിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്
21 February 2022
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ നൈജീരിയന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഏഴു കുട്ടികള്‍ മരിച്ചു. കൊള്ളക്കാരെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിലാണ് കുട്ടികള്‍ കൊല്ലപ്പെട്ടതെന്ന് നൈജറിലെ മാ...
ബ്രിട്ടീഷ് നയതന്ത്രജ്ഞ റിയാനണ്‍ ഹാരിസിന് ആഗ്രഹസാഫല്യം: ചടങ്ങു തെറ്റിക്കാതെ അണിഞ്ഞൊരുങ്ങിയ റിയാനണ്‍ ഹാരിസിന് ആശംസാ പ്രവാഹം
20 February 2022
ബ്രിട്ടീഷ് നയതന്ത്രജ്ഞ റിയാനണ്‍ ഹാരിസിന് ഇത് ആഗ്രഹസാഫല്യം . നാല് വര്‍ഷം മുമ്ബ് ബ്രിട്ടീഷ് നയതന്ത്രജ്ഞയായി എത്തിയ റിയാനണ്‍ സ്വതന്ത്ര ചലച്ചിത്ര നിര്‍മ്മാതാവും ഗോഡ്‌റോക്ക് ഫിലിംസിന്റെ സ്ഥാപകനുമായ ഹിമാന്‍...
45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..
വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..
നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..
പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..
ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..



















