INTERNATIONAL
ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം
റഷ്യന്‍ ആക്രമണത്തെ തുടര്‍ന്ന് യുക്രെയ്ന്‍ വിമാനത്താവളങ്ങള്‍ അടച്ചതോടെ യുക്രെയ്‌നിലെ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന് ബദല്‍ മാര്‍ഗങ്ങള്‍ തേടി ഇന്ത്യ.... റോഡു മാര്‍ഗം രക്ഷിക്കാന്‍ ശ്രമം...
25 February 2022
യുക്രെയ്‌നിലെ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന് ബദല്‍ മാര്‍ഗങ്ങള്‍ തേടി ഇന്ത്യ. യുക്രെയ്‌നിന്റെ അയല്‍ രാജ്യങ്ങളിലൂടെ ഇന്ത്യക്കാരെ പുറത്തെത്തിക്കാനാണ് ഇപ്പോഴത്തെ ശ്രമം. റഷ്യന്‍ ആക്രമണത്തെ തുടര്‍ന്ന്...
റഷ്യന്‍ പ്രഹരത്തില്‍ വിറച്ച് യുക്രൈന്‍.... തന്ത്ര പ്രധാന കേന്ദ്രങ്ങളില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക്..... ചെര്‍ണോബിലിലെ ന്യൂക്ലിയര്‍ പവര്‍ പ്ലാന്റിന്റെ നിയന്ത്രണം എറ്റെടുത്തുകൊണ്ട് യുക്രൈന്‍ അധിനിവേശത്തിന്റെ ആദ്യ ദിനം വിജയകരമെന്ന് റഷ്യന്‍ സൈന്യം പ്രഖ്യാപിച്ചു...യുക്രെയ്‌നിലെ 11 വ്യോമതാവളങ്ങളടക്കം 70 സൈനിക കേന്ദ്രങ്ങള്‍ റഷ്യ തകര്‍ത്തു, നിപ്രോ, കാര്‍ക്കീവ്, അടക്കം വിവിധ നഗരങ്ങളില്‍ ജനങ്ങള്‍ സുരക്ഷിതത്വം തേടി ബങ്കറുകളിലേക്ക് മാറി
25 February 2022
ചെര്‍ണോബിലിലെ ന്യൂക്ലിയര്‍ പവര്‍ പ്ലാന്റിന്റെ നിയന്ത്രണം എറ്റെടുത്തുകൊണ്ട് യുക്രൈന്‍ അധിനിവേശത്തിന്റെ ആദ്യ ദിനം വിജയകരമെന്ന് റഷ്യന്‍ സൈന്യം പ്രഖ്യാപിച്ചു..യുക്രൈനിലെ ചെര്‍ണോബില്‍ പിടിച്ചെടുത്തുകൊണ്ട് ...
ചെര്‍ണോബില്‍ കനത്ത ഏറ്റുമുട്ടല്‍; ആണവ മേഖലയിലേക്ക് കടന്നു; വിറങ്ങലിച്ച് യുക്രൈന്‍
24 February 2022
യുദ്ധം ആരംഭിച്ചത് മുതല്‍ ഇതുവരെയായി റഷ്യ 203 ആക്രമണങ്ങള്‍ നടത്തിയെന്ന് യുക്രൈന്‍. ചെര്‍ണോബില്‍ ആണവ കേന്ദ്രത്തിനു സമീപം രൂക്ഷമായ ഏറ്റുമുട്ടലാണെന്നു വാര്‍ത്താ ഏജന്‍സിയായ എഎഫ്‌പി റിപ്പോര്‍ട്ടു ചെയ്തു. യു...
നാല് രാജ്യങ്ങളിലൂടെ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നീക്കം! യുക്രൈനു പുറത്തുവിമാനമെത്തിക്കും, ഒഴിപ്പിക്കേണ്ടത് ഇരുപതിനായിരം ഇന്ത്യക്കാരെ, 2230 പേരും മലയാളികൾ; തീരുമാനം പ്രധാനമന്ത്രി വിളിച്ചു ചേർത്ത അടിയന്തര യോഗത്തിൽ
24 February 2022
യുക്രൈനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാല് രാജ്യങ്ങളിലൂടെ ഒഴിപ്പിക്കും. ഹംഗറി, പോളണ്ട്, സ്ലൊവേകിയ, റൊമാനിയ അതിര്‍ത്തികളിലൂടെ ഒഴിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. തീരുമാനം പ്രധാനമന്ത്രി വിളിച്ചു ചേർത്ത അടിയ...
റഷ്യയ്ക്ക് പിന്തുണയുമായി ചൈന... യുെ്രെകനിലെ നിലവിലെ സാഹചര്യത്തെ എങ്ങനെ അധിനിവേശമെന്ന് നിരീക്ഷിക്കും
24 February 2022
റഷ്യയ്ക്ക് പിന്തുണയുമായി ചൈന രംഗത്തെത്തി. യുെ്രെകനില്‍ റഷ്യ നടത്തുന്ന സൈനിക നീക്കങ്ങളെ അധിനിവേശമെന്ന് വിളിക്കുന്നത് എതിര്‍ത്ത് ചൈന. യുെ്രെകനിലെ നിലവിലെ സാഹചര്യത്തെ എങ്ങനെ അധിനിവേശമെന്ന് നിരീക്ഷിക്കും....
ഭൂഗര്‍ഭ മെട്രോ സ്റ്റേഷനില്‍ അഭയം തേടി മലയാളി വിദ്യാർത്ഥികൾ; ആവശ്യസാധനങ്ങള്‍ വാങ്ങിക്കാന്‍ ബുദ്ധിമുട്ട്, എ.ടി.എമ്മുകളും പ്രവര്‍ത്തനരഹിതം: നൗകോവയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പങ്കുവെച്ച് സാറ
24 February 2022
റഷ്യയുടെ ആക്രമണം അതി ശക്തമായതോടെ തങ്ങളോട് ഭൂഗര്‍ഭ മെട്രോ സ്റ്റേഷനില്‍ കഴിയാന്‍ യുക്രെയ്ന്‍ അധികൃതര്‍ നിര്‍ദേശിച്ചതായി എം.ബി.ബി.എസ് വിദ്യാര്‍ഥിനിയും എറണാകുളം സ്വദേശിനിയുമായ സാറ സജി ഫെബ. ആയിരക്കണക്കിന...
ഇമ്രാന്‍ റഷ്യയില്‍ കാലുകുത്തിയപ്പൊഴേ യുദ്ധം തുടങ്ങി... യുഎസ് ഭീഷണിയില്‍ ഇമ്രാന്‍ ഭയക്കുന്നു
24 February 2022
പാകിസ്ഥാന്‍ പ്രധാനമന്ത്രി ധര്‍മ്മസങ്കടത്തിലാണ്. കാലെടുത്ത് കുത്തിയപ്പോഴേക്കും റഷ്യ ഉക്രെയ്ന്‍ യുദ്ധത്തിലേക്ക് കടന്നതോടെ ഇമ്രാന്‍ഖാന്റെ സന്ദര്‍ശനം പാഴായി. ഇമ്രാന്‍ഖാന്‍ റഷ്യയിലെത്തി അധികം വൈകാതെയാണ് ഉക...
പൗരന്മാര്‍ക്കെല്ലാം ആയുധം നല്‍കും, റഷ്യയുമായുള്ള എല്ലാ നയതന്ത്രബന്ധം വിച്ഛേദിച്ച് യുക്രൈന്‍: 50 റഷ്യന്‍ വിമത സൈനികരെ വധിച്ചതായി യുക്രൈയിന്‍ സൈന്യം
24 February 2022
റഷ്യയുമായുള്ള എല്ലാവിധ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിച്ചതായി യുക്രൈയിന്‍ ഭരണകൂടം. പ്രസിഡന്റ് വ്ലോദിമിര്‍ സെലെന്‍സ്കി ട്വിറ്റർ വഴിയായിരുന്നു ഇക്കാര്യം എല്ലാവരെയും അറിയിച്ചത്. മനസ്സാക്ഷി നഷ്ടപ്പെട്ടിട്ടില...
യുക്രെയിൻ - റഷ്യ സംഘർഷം; സൈനിക നടപടി ആരംഭിച്ചതിനു പിന്നാലെ ക്രൂഡ് ഓയില്‍ വില കുതിക്കുന്നു; ക്രൂഡ് വില 100 ഡോളര്‍ പിന്നിടുന്നത് ഏഴു വര്‍ഷത്തിനു ശേഷം; ഇന്ത്യയിലും വിലവർദ്ധനവ് ഉണ്ടാകുമെന്ന് വിദഗ്ധർ
24 February 2022
യുക്രെയ്നില്‍ റഷ്യ സൈനിക നടപടി ആരംഭിച്ചതിനു പിന്നാലെ ക്രൂഡ് ഓയില്‍ വില കുതിക്കുന്നു.ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 105 ഡോളര്‍ ആയി. ഏഴു വര്‍ഷത്തിനു ശേഷം ആദ...
യുക്രൈനിനെതിരെ റഷ്യ യുദ്ധം.... കുറവാണെന്നും വരുംദിവസങ്ങളില്‍ ഭക്ഷ്യക്ഷാമത്തിന് സാധ്യതയുണ്ടെന്ന് മലയാളി വിദ്യാര്‍ഥികള്‍; ഏകദേശം ബാങ്കുകളുടെ എടിഎമ്മുകളില്‍ പണം തീര്‍ന്ന സാഹചര്യമാണ്; അത്യാവശ്യ ഘട്ടങ്ങളില്‍ മെട്രോയിലേക്ക് വരാനാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്
24 February 2022
യുക്രൈനിനെതിരെ റഷ്യ യുദ്ധം ആരംഭിച്ചതിന് പിന്നാലെ പല ബാങ്കുകളുടെയും എടിഎമ്മുകളില്‍ പണം കുറവാണെന്നും വരുംദിവസങ്ങളില്‍ ഭക്ഷ്യക്ഷാമത്തിന് സാധ്യതയുണ്ടെന്നും മലയാളി വിദ്യാര്‍ഥികള്‍ പറയുന്നതായി റിപ്പോര്‍ട്ട്...
യുക്രൈന്‍ സംഘര്‍ഷത്തിനിടെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ റഷ്യയില്‍; രാഷ്ട്രീയപ്രാധാന്യമുള്ള കൂടിക്കാഴ്ച്ച ആശങ്കയോടെ ഉറ്റുനോക്കി ലോകരാഷ്ട്രങ്ങൾ
24 February 2022
യുക്രൈന്‍ സംഘര്‍ഷത്തിനിടെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ റഷ്യയില്‍. ദ്വിദിന സന്ദര്‍ശനത്തിനായാണ് പാക് പ്രധാനമന്ത്രി മോസ്‌കോയിലെത്തിയത്. സന്ദര്‍ശനത്തിന്റെ ഭാഗമായി റഷ...
യുക്രൈനില്‍ റഷ്യ ആക്രമണം... കുടുങ്ങിക്കിടക്കുന്നത് 18,000 ഇന്ത്യക്കാര്‍; ഇവരെ സുരക്ഷിതമായി മടക്കിക്കൊണ്ടുവരാന്‍ വിദേശകാര്യമന്ത്രാലയം പദ്ധതി ആസൂത്രണം ചെയ്യുകയാണെന്ന് വി.മുരളീധരന്‍; യുക്രൈന്‍ വ്യോമപാത അടച്ചിട്ടതിനാല്‍ ആ മാര്‍ഗം അടഞ്ഞിരിക്കുകയാണ്; ബദല്‍ മാര്‍ഗങ്ങള്‍ ആസൂത്രണം ചെയ്യും
24 February 2022
യുക്രൈനില്‍ റഷ്യ ആക്രമണം നടത്തുന്നതിന് പിന്നാലെ യുക്രൈനില്‍ പതിനെണ്ണായിരത്തോളം ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇവരെ സുരക്ഷിതമായി മടക്കിക്കൊണ്ടുവരാന്‍ വിദേ...
പുടിന് മുന്നറിയിപ്പുമായി മോദി..തിരിച്ചടിക്കാൻ അമേരിക്കൻ യുദ്ധവിമാനം പാഞ്ഞെത്തി ...റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ ആള്‍നാശം.. ഉക്രൈനിലെ വിവിധ നഗരങ്ങളില്‍ റഷ്യ നടത്തിയ ഷെല്ലാക്രമണത്തെ തുടർന്ന് ഏഴു പേര്‍ കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
24 February 2022
തീപാറുന്ന പോരാട്ടത്തിലേക്ക് കടക്കുമെന്ന് പുടിന്റെ മുന്നറിയിപ്പിന് തൊട്ട് പിന്നാലെ തന്നെ റഷ്യയുടെ തീപാറുന്ന ആക്രമണം .....തിരിച്ചടിക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ശക്തമായി ഉക്രൈന്‍... റഷ്യ-ഉക്രൈ...
പ്രധാന നഗരങ്ങളില്‍ എടിഎമ്മുകള്‍ പലതും കാലിയായി; സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നീണ്ട ക്യൂ; റോഡുകളിൽ ഗതാഗത കുരുക്ക് രൂക്ഷം; ഷെല്ലാക്രമണ ഭീഷണിയില്‍നിന്ന് രക്ഷപ്പെടാന്‍ ഭൂഗര്‍ഭ മെട്രോയില്‍ അഭയം പ്രാപിച്ച് കുടുംബങ്ങൾ; റഷ്യന്‍ ആക്രമത്തിന് പിന്നാലെ ആശങ്കയിലും ഭീതിയിലും പരക്കം പാഞ്ഞ് യുക്രെയ്ന്‍ നിവാസികള്‍
24 February 2022
റഷ്യന്‍ സൈന്യത്തിന്‍റെ ആക്രമത്തിന് പിന്നാലെ ആശങ്കയിലും ഭീതിയിലും പരക്കം പാഞ്ഞ് യുക്രെയ്ന്‍ നിവാസികള്‍. പ്രധാന നഗരങ്ങളില്‍ ഉള്‍പ്പെടെ എടിഎമ്മുകള്‍ പലതും കാലിയായ അവസ്...
യുക്രൈന്റെ സൈനിക താവളങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും തകര്‍ത്തെന്ന് റഷ്യ... റഷ്യക്കെതിരേ തിരിച്ചടിക്കാന്‍ സൈന്യം നടപടി തുടങ്ങിയെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി
24 February 2022
യുക്രൈന്റെ സൈനിക താവളങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും തകര്‍ത്തെന്ന് റഷ്യ. അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പടെയാണ് തകര്‍ത്തെന്ന് റഷ്യയുടെ പ്രതിരോധ മന്ത്രാലയമാണ് അവകാശപ്പെട്ടത്.അതേസമയം, കിഴക്കന്‍ യുക്രെ...
വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..
45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..
വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..
നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..
പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..




















