ഇറാക്കിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് സമീപം മിസൈല്‍ ആക്രമണം.... മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് കോണ്‍സുലേറ്റ് വളപ്പിനുള്ളില്‍ തീപിടര്‍ന്നു

ഇറാക്കിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് സമീപം മിസൈല്‍ ആക്രമണം. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. ഇര്‍ബില്‍ രാജ്യാന്തരവിമാനത്താവളത്തിന് സമീപമാണ് യുഎസ് കോണ്‍സുലേറ്റ് സ്ഥിതി ചെയ്യുന്നത്. മിസൈലുകള്‍ പതിക്കുന്ന ദൃശ്യങ്ങള്‍ നാട്ടുകാര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.
മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് കോണ്‍സുലേറ്റ് വളപ്പിനുള്ളില്‍ തീപിടര്‍ന്നു. ആക്രമണത്തിന് പിന്നില്‍ ഇറാന്‍ അനുകൂല സംഘടനകളാണെന്ന് സംശയം
"
https://www.facebook.com/Malayalivartha






















