INTERNATIONAL
ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!
ഇതെന്തൊരു മെലിയലാ ? മിസൈലുകളെക്കുറിച്ചു ആണവായുധങ്ങളെക്കുറിച്ചും സംസാരിക്കുന്ന കിം ഇപ്പോള്‍ പറയുന്നത് ഭക്ഷ്യസുരക്ഷയെക്കുറിച്ച്; വീണ്ടും ചര്‍ച്ചയായി കിം ജോങ് ഉന്നിന്റെ രൂപമാറ്റം
02 January 2022
കെട്ടിലും മട്ടിലുമൊക്കെ അടിമുടി മാറിയിരിക്കുകയാണിപ്പോള്‍ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധം അദ്ദേഹം മാറിയിരിക്കുകയാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടു...
കോവിഡ് ഭീതിയിൽ ചൈനയും; 'സീറോ കൊവിഡ്'നടപ്പിലാക്കുന്നതിനായി രോഗബാധ കണ്ടെത്തുന്ന ഇടങ്ങളിൽ കർശനമായ വ്യവസ്ഥകളോടെ ലോക്ഡൗൺ നടപ്പിലാക്കി അധികൃതർ, ചൈനയുടെ വടക്കൻ നഗരമായ സിയാനിൽ 13 ദശലക്ഷം ആളുകൾക്ക് അവരുടെ വീടുകൾ വിട്ട് പുറത്ത് പോകാൻ നിയന്ത്രണം ഏർപ്പെടുത്തി
02 January 2022
ലോകത്തെ ഭീതിയിലാക്കിയ കൊറോണ ഉത്ഭവിച്ചത് ചൈനയിൽ നിന്നാണെന്നുള്ള വാദങ്ങൾ നിലനിൽക്കുമ്പോൾ വീണ്ടും രോഗ വ്യാപനം തടയുന്നതിനായി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. '...
ഒമിക്രോണിനു പിന്നാലെ ആശങ്ക പടര്‍ത്തി ഫ്‌ളൊറോണ!; ഇസ്രായേലില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത് 30 വയസുള്ള ഗര്‍ഭിണിയിൽ
01 January 2022
ഇസ്രായേലില്‍ ഒമിക്രോണിനു പിന്നാലെ ആശങ്ക പടര്‍ത്തി ഫ്‌ളൊറോണ. കൊവിഡും ഇന്‍ഫ്‌ളുവന്‍സയും ഒരുമിച്ചു വരുന്ന രോഗാവസ്ഥയാണ് ഫ്‌ളൊറോണ. 30 വയസുള്ള ഗര്‍ഭിണിയിലാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. പ്രസവത്തിനായി ന...
ഇരുപത് രാജ്യങ്ങളിലായി 2021 ൽ കൊല്ലപ്പെട്ടത് 45 മാധ്യമപ്രവർത്തകരെന്ന് ഐഎഫ്ജെ; അഫ്ഗാനിസ്ഥാൻ, മെക്സിക്കോ എന്നിവിടങ്ങളിൽ മാധ്യമപ്രവർത്തകർ നേരിടുന്ന അക്രമങ്ങളിൽ ആശങ്ക
01 January 2022
ഇരുപത് രാജ്യങ്ങളിലായി 45 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്സ്. പ്രതിവർഷം കൊല്ലപ്പെടുന്ന മാധ്യമപ്രവർത്തകരുടെ കണക്കുകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ക...
ആശങ്ക സൃഷ്ടിച്ച് ഫ്‌ളൊറോണ; കൊറോണയും ഇൻഫ്‌ളുവൻസയും ഒരുമിച്ച് വരുന്ന രോഗാവസ്ഥ സ്ഥിരീകരിച്ചിരിക്കുന്നത് ഇസ്രായേലിൽ, പ്രസവത്തിനായി ആശുപത്രിയിലെത്തിയപ്പോൾ തന്നെ നടത്തിയ പരിശോധനയിൽ 30 വയസുള്ള ഗർഭിണിക്കാണ് രോഗം സ്ഥിരീകരിച്ചത്
01 January 2022
കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഭീതിക്കിടെ പുതിയ ആശങ്ക സൃഷ്ടിച്ച് ഫ്‌ളൊറോണയും റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ഇസ്രായേലിലാണ് ഈ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതായത് കൊറോണയും ഇൻഫ്‌ളുവൻസയും ഒരുമിച...
സ്വന്തം കുഞ്ഞുനെ ലൈംഗികമായി ഉപയോഗിക്കാൻ അമ്മ മുപ്പത്തിയേഴുകാരന് വിറ്റു, അഞ്ച് വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ ശേഷം യുവാവ് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, പിടിയിലായപ്പോൾ പോലീസിന് മുന്നിൽ യുവതിയുടെ സിനിമയെ വെല്ലുന്ന അഭിനയം, കള്ളക്കഥയെല്ലാം പൊളിച്ചടുക്കി ഭർത്താവ് രംഗത്ത്
01 January 2022
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ മുപ്പത്തിയേഴുകാരന് സ്വന്തം കുഞ്ഞിനെ വിറ്റ അമ്മ പിടിയിൽ. കെല്ലി സിപ്പിള്‍ എന്ന 35കാരി 37 കാരനായ ജെറമി വില്യംസ് എന്നയാൾക്കാണ് തന്റെ പെണ്‍കുഞ്ഞിനെ പണം വാങ്ങി വിറ്റത്. കുട...
നഗരവാസികളെ വട്ടംകറക്കി "സൈക്കോ അണ്ണാൻ"; രണ്ട് ദിവസത്തിനുള്ളിൽ ആക്രമിച്ചത് 18 പേരെ; അവസാനം കെണിയൊരുക്കി അണ്ണാനെ പിടികൂടി; ഒടുവിൽ സംഭവിച്ചത് ഇത്
01 January 2022
അണ്ണാറക്കണ്ണൻമാരെ എല്ലാവർക്കും ഇഷ്ടമാണ്. നിരുപദ്രവകാരികളായ ഇവരെ അങ്ങനെ ആർക്കും പേടിയുമില്ല. എന്നാൽ യുകെയിലെ ബക്‌ലി എന്ന നഗരത്തിലുള്ളവരുടെ കാര്യം ഇങ്ങനെയല്ല. ഒരു അണ്ണാൻ കാരണം നഗരവാസികൾ വട്ടം ചുറ്റിയത് ...
ഏഴ് തവണ മിന്നലേറ്റപ്പോഴും രക്ഷപ്പെട്ടു; ഇക്കാരണത്താല്‍ എല്ലാവരും ഒറ്റപ്പെടുത്തി; രക്ഷപ്പെടലിന്റെ പിന്നിലെ രഹസ്യം ഇന്നും അഞ്ജാതം; ഒടുവില്‍ ദാരുണാന്ത്യം: ഇത് മിന്നലിന്റെ കൂട്ടുകാരന്‍ റോയ് സള്ളിവന്റെ കഥ
01 January 2022
കേരളമാകെയിപ്പോള്‍ മിന്നല്‍ മുരളി തരംഗമാണ്. ഒരാള്‍ക്ക് മിന്നല്‍ ഏല്‍ക്കാനുള്ള സാധ്യത അഞ്ച് ലക്ഷത്തില്‍ ഒന്ന് മാത്രമാണെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ചിലര്‍ക്ക് ഒന്നിലധികം തവണ മിന്നല്‍ ഏല്‍ക്കാറുണ്ട്. ഏഴ്...
നാലാമത്തെ വയസില്‍ കുടുംബത്തില്‍ നിന്ന് പിരിഞ്ഞു; ഓര്‍മയിലുണ്ടായിരുന്ന വീടിന്റെ ഭൂപടം വരച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു; നീണ്ട മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം കുടുംബത്തെ കണ്ടെത്തി യുവാവ്
01 January 2022
തെക്കന്‍ ചൈനയിലെ ഗ്വാങ്‌ഡോംഗ് പ്രവിശ്യയില്‍ ജോലി ചെയ്യുന്ന ലി ജിംഗ്വെ എന്ന യുവാവിന്റെ കഥ കേട്ട് അമ്പരന്നിരിക്കുകയാണ് ലോകം മുഴുവനുമിപ്പോള്‍. ലി ജിംഗ്വെയെ തന്റെ നാലാമത്തെ വയസില്‍ ഒരാള്‍ കൂട്ടിക്കൊണ്ടു പ...
2021 നോട് ഗുഡ്ബൈ; 2022 നെ വരവേറ്റ് ലോകം, ആദ്യം പുതുവർഷം പിറന്നത് ഇവിടെ; നിയന്ത്രണങ്ങൾ പാലിച്ച് ന്യൂ ഇയർ ആഘോഷമാക്കി ജനങ്ങൾ, പ്രതീക്ഷയോടെ 2022 ലേക്ക്
31 December 2021
കൊവിഡ് ഒമൈക്രോൺ ആശങ്കകൾക്കിടയിൽ പുതുവർഷം പിറന്നു. പസഫിക് സമുദ്രത്തിലെ സമാവോ കിരിബാത്തി ദ്വീപുകളിലാണ് പുതുവർഷം ആദ്യമെത്തിയത്. തൊട്ടുപിന്നാലെ ന്യൂസിലന്‍ഡിലും പുതുവര്‍ഷമെത്തി. ഓക് ലാന്‍ഡ് ഹാര്‍ബര്‍ ബ്രിജ...
സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട, ന്യൂ ഇയർ പാർട്ടികളുടെ പതിയിരിക്കുന്ന അപകടങ്ങൾ, പാർട്ടികളിൽ പങ്കെടുക്കാൻ തീരുമാനിച്ചിരിക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്
31 December 2021
പുതുവർഷം പുലരാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളൂ. ന്യൂ ഇയർ പാർട്ടികളിലേക്കാണ് ഇനി പലരും കടക്കുക. ഒമിക്രോൺ വ്യാപന സാധ്യത കണക്കിലെടുത്ത് എല്ലായിടങ്ങളിലും ആഘോഷങ്ങൾക്കെല്ലാം നിയന്ത്രണങ്ങൾ ഏർപ്പ...
ഇന്തോനേഷ്യയിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ രേഖപ്പെടുത്തിയത് 7.3 തീവ്രത, ചുറ്റുമുള്ള ദ്വീപുകളിലെ പ്രദേശ വാസികൾ അതീവ ജാഗ്രതയിൽ
31 December 2021
ഇന്തോനേഷ്യയിൽ ഭൂചലനം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. റിക്ടർ സ്‌കെയിലിൽ 7.3 തീവ്രതയാണ് ഭൂചലനത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ചുറ്റുമുള്ള ദ്വീപുകളിലെ പ്രദേശ വാസികൾ അതീവ ജാഗ്രതയിലാണ് ഇപ്പോൾ. ലോസ്പലോസിൽ നിന...
ഇമ്രാൻ ഖാന് റഫാലിനെ ഭയം? ചൈനീസ് നിർമ്മിതമായ 25 മൾട്ടിറോൾ ജെ-10സി ഫൈറ്റർ ജെറ്റുകൾ വാങ്ങാൻ തയ്യാറെടുത്ത് പാക്കിസ്ഥാൻ; ഉറ്റുനോക്കി ഇന്ത്യ
31 December 2021
റഫാൽ പോർവിമാനങ്ങൾ ഇന്ത്യ വാങ്ങിയതോടെ പാകിസ്ഥാന് മുട്ടിടിയാണ്. അതിന്റെ ഏറ്റവും വലിയ തെളിവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന സംഭവം. നിലവിലുള്ള പഴയ യുദ്ധവിമാനങ്ങൾ വച്ച് ഇന്ത്യയോട് കിടപിടിക്കാൻ കഴിയില്ലെന്ന ബോധ...
വിമാനയാത്രയ്ക്കിടെ വയോധികന്റെ മുഖത്തടിച്ച് യുവതി; കാരണം കേട്ട് ഞെട്ടിപ്പോയി
30 December 2021
വിമാനയാത്രയ്ക്കിടെ ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായി. യുവതി വയോധികന്റെ മുഖത്തടിച്ചു . ഡെല്‍റ്റയില്‍ നിന്നും അറ്റ്‌ലാന്റയിലേക്ക് പോകുകയായിരുന്ന ഡെല്‍റ്റ എയര്‍ ലൈന്‍സ് വിമാനത്തിലാണ് സംഭവം. വയോധികന്റെ മുഖത്...
ഇലോണ്‍മസ്‌കിന്റെ സ്‌പേസ് എക്‌സ് വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങളില്‍ നിന്ന് തങ്ങളുടെ ബഹിരാകാശ നിലയത്തെ സംരക്ഷിക്കണമെന്ന് യുഎസിനോട് ആവശ്യപ്പെട്ട് ചൈന.....
30 December 2021
ഇലോണ്‍മസ്‌കിന്റെ സ്‌പേസ് എക്‌സ് വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങളില്‍ നിന്ന് തങ്ങളുടെ ബഹിരാകാശ നിലയത്തെ സംരക്ഷിക്കണമെന്ന് യുഎസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ചൈന. സ്റ്റാര്‍ലിങ്ക് പദ്ധതിയുടെ ഭാഗമായി വിക്ഷേപിക്...
5 രൂപയുടെ കോഴിമുട്ടയുടെ പേരിൽ തുടങ്ങിയ വഴക്ക് ഫൈസലും ലത്തീഫും തമ്മിൽ കൂട്ടത്തല്ല്!! ഒരാൾക്ക് ദാരുണാന്ത്യം
വിഷം കഴിച്ചിട്ടും മരിക്കാതെ ആയതോടെ കൈ ഞരമ്പ് മുറിച്ചു!! രക്തം വാർന്ന് പിടന്ന അമ്മയ്ക്ക് മുന്നിൽ വിറച്ച് മക്കൾ
റിലീസ്സിന് മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം; പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്; ആഗസ്റ്റ് 14-ന് വേൾഡ് വൈഡ് റിലീസ്!!!
പകൽ വെളിച്ചത്തിൽ അധ്യാപിക രാത്രിയിൽ ലഹരി വിൽപ്പന; കോഴിക്കോട് പേരാമ്പ്രയിൽ അറസ്റ്റിലായ കീർത്ത ചില്ലറക്കാരിയല്ല... ഇവർ ലക്ഷ്യം വച്ചിരുന്നത് കുട്ടികളേ.. !!
പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..
കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..
ചിക്കൻകറി കഴിച്ചതിന്റെ പേരിൽ തർക്കം!! ശ്രീകാര്യത്ത് 30കാരി തൂങ്ങി മരിച്ച സംഭവം.. ആത്മഹത്യല്ല കൊലപാതകമെന്ന് ... തെളിവ് പുറത്ത് കുഞ്ഞനുജത്തിയുടെ നീതിക്കായി ആ സഹോദരങ്ങൾ



















